"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധന്യം നൽകുന്ന പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആസൂത്രണം ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42344 harithasabha.png|ലഘുചിത്രം|580x580ബിന്ദു]] | |||
പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധന്യം നൽകുന്ന പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത് .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും എഴുത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള വായന പ്രവർത്തനങ്ങൾ രചനാ ശില്പശാലകൾ സചിത്ര ഡയറികൾ എന്നിവയെല്ലാം ഈ വർഷത്തെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ.കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളുടെ തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പുപൊടി ലോഷൻ എന്നിവ നിർമ്മിച്ചവരുന്നു. | പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധന്യം നൽകുന്ന പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത് .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും എഴുത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള വായന പ്രവർത്തനങ്ങൾ രചനാ ശില്പശാലകൾ സചിത്ര ഡയറികൾ എന്നിവയെല്ലാം ഈ വർഷത്തെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ.കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളുടെ തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പുപൊടി ലോഷൻ എന്നിവ നിർമ്മിച്ചവരുന്നു. |
13:41, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധന്യം നൽകുന്ന പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത് .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും എഴുത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള വായന പ്രവർത്തനങ്ങൾ രചനാ ശില്പശാലകൾ സചിത്ര ഡയറികൾ എന്നിവയെല്ലാം ഈ വർഷത്തെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ.കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളുടെ തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പുപൊടി ലോഷൻ എന്നിവ നിർമ്മിച്ചവരുന്നു.