"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42531 (സംവാദം | സംഭാവനകൾ)
42531 (സംവാദം | സംഭാവനകൾ)
കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്ടു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


= 2023 - 24 ലെ പ്രവർത്തനങ്ങൾ =
= 2023 - 24 ലെ പ്രവർത്തനങ്ങൾ =
[[പ്രമാണം:42531 millet2.jpg|ലഘുചിത്രം]]
[[പ്രമാണം:42531 millet1.jpg|ലഘുചിത്രം]]
== '''<big>*ഗവ.എൽ.പി എസ്* *വെള്ളനാട്.*</big>''' ==
== '''<big>*ഗവ.എൽ.പി എസ്* *വെള്ളനാട്.*</big>''' ==


വരി 10: വരി 7:


===== '''                                            *റിപ്പോർട്ട്*''' =====
===== '''                                            *റിപ്പോർട്ട്*''' =====
[[പ്രമാണം:42531 millet3.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 11.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 12.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 13.jpg|ലഘുചിത്രം]]]]]]]]
== <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> ==
 
 
 
[[പ്രമാണം:42531 millet2.jpg|ചട്ടരഹിതം|353x353ബിന്ദു]]  [[പ്രമാണം:42531 millet3.jpg|ചട്ടരഹിതം|355x355ബിന്ദു|പകരം=മില്ലറ്റ് ഫുഡ്]][[പ്രമാണം:42531 millet1.jpg|ചട്ടരഹിതം|357x357ബിന്ദു]]
 
 
 
 
 


== <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> ==


== '''<big>ഗാന്ധിദർശൻ</big>''' ==
== '''<big>ഗാന്ധിദർശൻ</big>''' ==


== ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം ==
== ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം ==
[[പ്രമാണം:Gandhi dharshan.jpg|ചട്ടരഹിതം|367x367ബിന്ദു]][[പ്രമാണം:Gandhi dharshan1.jpg|ചട്ടരഹിതം|372x372ബിന്ദു]]


== *2023-24 സ്കൂൾ കലോത്സവം* ==
== *2023-24 സ്കൂൾ കലോത്സവം* ==
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.
[[പ്രമാണം:Kalolsavam 11.jpg|ചട്ടരഹിതം|439x439ബിന്ദു]][[പ്രമാണം:Kalolsavam 12.jpg|ചട്ടരഹിതം|340x340ബിന്ദു]][[പ്രമാണം:Kalolsavam 13.jpg|ചട്ടരഹിതം|338x338ബിന്ദു]]
== '''*വിദ്യാരംഗം കലാസാഹിത്യവേദി 2023-24*''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 22ന് തീയതി വെള്ളനാട് പബ്ലിക് ലൈബ്രറി സന്ദർശിച്ചു. വിദ്യാരംഗം ക്ലബ്ബിലെ എല്ലാ കൂട്ടുകാരും ഇതിൽ പങ്കെടുത്ത് ലൈബ്രറിയുടെ പ്രവർത്തനങ്ങളും ലൈബ്രറി പുസ്തകങ്ങളുടെ ക്രമീകരണവും മനസ്സിലാക്കി. *'വീട്ടിൽ ഒരു ഗ്രന്ഥപ്പുര'* എന്ന  പ്രവർത്തനത്തിന് ഇത് ഏറെ ഗുണകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:42531 library.jpg|ചട്ടരഹിതം|382x382ബിന്ദു]][[പ്രമാണം:42531 library2.jpg|ചട്ടരഹിതം|386x386ബിന്ദു]]
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' ==
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
[[പ്രമാണം:42531 oct2 1.jpg|ചട്ടരഹിതം|423x423ബിന്ദു]]
== '''ശുചിത്വ ക്ലബ്''' ==
മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും 40 പേരടങ്ങുന്ന ശുചിത്വ ക്ലബ് രൂപീകരിക്കുകയും അവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
[[പ്രമാണം:42531 health club.jpg|ഇടത്ത്‌|ചട്ടരഹിതം|357x357ബിന്ദു]]
[[പ്രമാണം:42531 health club1.jpg|നടുവിൽ|ലഘുചിത്രം|409x409ബിന്ദു|ശുചിത്വ ക്ലബ്]]
== '''നല്ല പാഠം''' ==
ഗവ .എൽ .പി എസ്‌ .വെള്ളനാട് സ്കൂളിൽ മലയാള മനോരമയുമായി ചേർന്ന് നല്ല പാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു
== '''പ്രവർത്തിപരിചയമേള''' ==
===== 2023-24 അധ്യായന വർഷത്തെ *സബ്ജില്ലാതല* *പ്രവർത്തിപരിചയമേളയിൽ**നമ്മുടെ സ്കൂളിൽനിന്ന് പത്തിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു അതിൽ =====
====== <nowiki>*</nowiki> Stuffed Toys -1st A Grade ======
====== <nowiki>*</nowiki> Wood  Work - 1st A Grade ======
====== <nowiki>*</nowiki> Bamboo Products - 1st A Grade ======
====== <nowiki>*</nowiki> Pappets Making - 2nd A Grade ======
====== <nowiki>*</nowiki> Agarbathi Making 2nd A Grade ======
====== <nowiki>*</nowiki> Model with Clay - 3rd A Grade ======
====== <nowiki>*</nowiki> Beads Work - C Grade ======
====== <nowiki>*</nowiki> Book Binding - C Grade ======
====== <nowiki>*</nowiki> Products Using Palm Leaves- C Grade ======
====== <nowiki>*</nowiki> Electrical Wiring- C Grade ======
===       '''കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനം നേടി''' ===
[[പ്രമാണം:42531 work 1.jpg|ഇടത്ത്‌|ലഘുചിത്രം|448x448ബിന്ദു|പ്രവർത്തിപരിചയമേള]]
[[പ്രമാണം:42531 work 2.jpg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു|പ്രവർത്തിപരിചയമേള]]
[[പ്രമാണം:42531 work 3.jpg|ഇടത്ത്‌|ലഘുചിത്രം|570x570ബിന്ദു|പ്രവർത്തിപരിചയമേള]]
[[പ്രമാണം:42531 work 4.jpg|വലത്ത്‌|ചട്ടരഹിതം|പ്രവർത്തിപരിചയമേള]]
[[പ്രമാണം:42531 work 5.jpg|നടുവിൽ|ലഘുചിത്രം|പ്രവർത്തിപരിചയമേള]]
== '''അറബി ഭാഷ ദിനാചരണം''' ==
ഡിസംബർ 18 അറബിഭാഷാ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി .
[[പ്രമാണം:42531 arabicday 1.jpg|ഇടത്ത്‌|ലഘുചിത്രം|468x468ബിന്ദു|അറബി ഭാഷ ദിനാചരണം ]]
[[പ്രമാണം:42531 arabic 2.jpg|ലഘുചിത്രം|അറബി ഭാഷ ദിനാചരണം ]]
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഇലക്ഷന് നടത്തി .
[[പ്രമാണം:42531 elect 3.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു|'''സോഷ്യൽ സയൻസ് ക്ലബ്''']]
[[പ്രമാണം:42531 elect 2.jpg|ലഘുചിത്രം|323x323ബിന്ദു|'''സോഷ്യൽ സയൻസ് ക്ലബ്''']]
[[പ്രമാണം:42531 election 1.jpg|നടുവിൽ|ലഘുചിത്രം|'''സോഷ്യൽ സയൻസ് ക്ലബ്''']]
'''സോഷ്യൽ സയൻസ് ക്ലബ്'''
[[പ്രമാണം:42531 kargil 1.jpg|ലഘുചിത്രം|കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്]]
കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്ടു കാർഗിൽ യുദ്ധ ത്തിൽ വീര ചരമം പ്രാപിച്ച LN .അജികുമാറി ഇന്റ സ്‌മൃതി മണ്ഢപത്തിൽ പുഷ്പരാർച്ചന നടത്തി.