"സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→June 19 വായനാദിനം) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 81: | വരി 81: | ||
ഫ്ലാഗ് ഉയർത്തൽ എന്നിവ ഉണ്ടായിരുന്നു. | ഫ്ലാഗ് ഉയർത്തൽ എന്നിവ ഉണ്ടായിരുന്നു. | ||
വരി 94: | വരി 95: | ||
[[പ്രമാണം:23019 slider inauguration 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 slider inauguration 01.jpg|ലഘുചിത്രം]] | ||
കുട്ടികളുടെ ഉല്ലാസത്തിനായി സ്ലൈഡർ പണിത് ഉദ്ഘാടനം നടത്തി. | കുട്ടികളുടെ ഉല്ലാസത്തിനായി സ്ലൈഡർ പണിത് ഉദ്ഘാടനം നടത്തി. | ||
== '''''<u>REDCROSS-CAPING CEREMONY</u>''''' == | |||
[[പ്രമാണം:23019 RedCross Caping ceremony 01.jpg|നടുവിൽ|ലഘുചിത്രം]] | |||
റെഡ് ക്രോസിലേക്ക് ഉള്ള A-ലെവൽ കുട്ടികളുടെ caping ceremony നടത്തി. |
17:09, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
June 1 പ്രവേശനോത്സവം
പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെ പ്രവേശനോത്സവം നടത്തി .അഞ്ചാം ക്ലാസിലേക്ക് എട്ടാം ക്ലാസിലേക്കും ഉള്ള പുതിയ കുട്ടികളെ ബലൂണുകൾ നൽകി വരവേറ്റു. പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.
June 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നടുകയുണ്ടായി.അതോടൊപ്പം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി.
June 19 വായനാദിനം
വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനം ശ്രീ ചന്ദ്രൻ കുന്നപ്പിള്ളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും നടത്തി. ശ്രീമതി മെൽഡ വായനാദിന സന്ദേശവും നൽകി.
June 21 അന്താരാഷ്ട്ര യോഗാ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അസംബ്ലിയിൽ അവതരിപ്പിച്ചു.യോഗാ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ കുട്ടികൾക്ക് സന്ദേശം നൽകി.
June 26 ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും അതോടനുബന്ധിച്ച് ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
June 27 പിടിഎ ജനറൽബോഡിയും ഫുൾ എ പ്ലസ് വിജയികളുടെ അനുമോദനവും
പിടിഎ ജനറൽബോഡി മീറ്റിങ്ങിനോട് അനുബന്ധിച്ച് 2022- 23 അധ്യായനവർഷത്തിൽ പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളിൽ 26 ഫുൾ എ പ്ലസ് വിജയികളെ ട്രോഫിയും ക്യാഷ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.
July 12 work experience social, science ,maths fair.
ഉപജില്ലാ മത്സരത്തിനു മുന്നോടിയായി സ്കൂൾ തല ആർട്സ് ആൻഡ് സയൻസ് മത്സരയിനങ്ങൾ നടത്തുകയുണ്ടായി.വിവിധ ഇനത്തിലുള്ള കരകൗശല വസ്തുക്കളുടെ നിർമ്മിതിയും,മികവാർന്ന പ്രോജക്ടുകളും ,ജാമിതീയ രൂപങ്ങളുടെ നിർമ്മിതി എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
July 20 ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ്
2023 -26 ബാച്ചിലേക്കുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ശ്രീമതി മായ ടീച്ചറാണ് ക്ലാസ്സ് നിർവഹിച്ചത്.26കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
August 4 സ്പോർട്സ് ദിനം
2023 24 അധ്യായന വർഷത്തെ സ്പോർട്സ് ഡേ ആഗസ്റ്റ് നാലിന് നടത്തപ്പെട്ടു.കുട്ടികൾ നല്ല സഹകരണം കാഴ്ചവെച്ചു.വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഐറ്റങ്ങളിലും ഹൗസ് തിരിച്ചുള്ള വാശിയേറിയ മത്സരങ്ങൾ ആയിരുന്നു.
August 9 ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമനാഗസാക്കി ദിനത്തോടനുബന്ധിച്ച് സുഡാക്കു കൊക്കുകളെ നിർമ്മിച്ച് അസംബ്ലിയിൽ കുട്ടികൾ ഉയർത്തി കാട്ടി. യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ ദിന സന്ദേശവും നൽകി.റാലി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം 2023
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ പ്രസംഗം,
സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തൽ ,
ഫ്ലാഗ് ഉയർത്തൽ എന്നിവ ഉണ്ടായിരുന്നു.
ഓണാഘോഷം 2023
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഓണസദ്യ നടത്തി.മെഗാ തിരുവാതിരയും സംഘടിപ്പിച്ചു.പുലിക്കളിയും മാവേലിയെ വരവേൽക്കലുംഉണ്ടായിരുന്നു.
Slider ഉദ്ഘാടനം
കുട്ടികളുടെ ഉല്ലാസത്തിനായി സ്ലൈഡർ പണിത് ഉദ്ഘാടനം നടത്തി.
REDCROSS-CAPING CEREMONY
റെഡ് ക്രോസിലേക്ക് ഉള്ള A-ലെവൽ കുട്ടികളുടെ caping ceremony നടത്തി.