"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 95: വരി 95:

<small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും  വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.  ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small>

https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f
=== <big>അധ്യാപക ദിനാഘോഷം</big> ===
=== <big>അധ്യാപക ദിനാഘോഷം</big> ===
'''സെപ്റ്റംബർ 5'''
'''സെപ്റ്റംബർ 5'''

<small>അധ്യാപക ദിനാഘോഷം  .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ  ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെ ടീച്ചേർസ്  ഡേ  പ്രോഗ്രാമിന്  തിരശീലവീണു.</small>  

https://m.facebook.com/story.php?story_fbid=pfbid0wgQGRvQ93o1xeM6L2WnjUrTS4Ff45n1oXfHH1TD8YwR18PTPQRjqSCqeK3KVdnm5l&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f

=== <big>പൂർവ വിദ്യാർഥിസംഗമം</big> ===
=== <big>പൂർവ വിദ്യാർഥിസംഗമം</big> ===
https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f

=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
വരി 114: വരി 119:
=== സ്പോർട്സ് ഡേ ===
=== സ്പോർട്സ് ഡേ ===
'''സെപ്റ്റംബർ 19'''
'''സെപ്റ്റംബർ 19'''
ഈ  വിദ്യാലയത്തിലെ

https://www.youtube.com/watch?v=_VxF_9umLpg
https://www.youtube.com/watch?v=_VxF_9umLpg
വരി 124: വരി 131:
=== <big>സീസ് പരീക്ഷ  മോഡൽ 1</big> ===
=== <big>സീസ് പരീക്ഷ  മോഡൽ 1</big> ===
'''ഒക്ടോബർ 16'''
'''ഒക്ടോബർ 16'''
നാസ് പരീക്ഷയുടെ മുന്നൊരുക്കമായി കേരള സർക്കാർ ആറിലേയും ഒൻപതാം ക്‌ളാസ്സിലെയും കുട്ടികൾക്കായി നടത്തിയ മോഡൽ പരീക്ഷയായിരുന്നു <small>സീസ്</small> പരീക്ഷ  ,കണക്ക് ഇംഗ്ലീഷ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരീക്ഷകൾ .

=== <big>സീസ് പരീക്ഷ  മോഡൽ 2</big> ===
=== <big>സീസ് പരീക്ഷ  മോഡൽ 2</big> ===
വരി 130: വരി 139:
=== '''<big>കേരളപ്പിറവി ആഘോഷം</big>''' ===
=== '''<big>കേരളപ്പിറവി ആഘോഷം</big>''' ===
'''നവംബർ 1'''
'''നവംബർ 1'''
<small>തിരുവന്തപുരത്തു നടക്കുന്ന  കേരളീയം ആഘോഷങ്ങളെക്കുറിച്ചു സ്കൂൾ അസ്സെംബ്ലി വച്ച് കുട്ടികൾക്ക് വിവരണം നൽകി .ഒരു ആഴ്ച്ചയിലെ പരിപാടികളാണ് നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നത് .അതിന്റെ വിശദാംശങ്ങൾ കുട്ടികൾക്ക് നൽകി ചുമർ ചിത്ര നിർമാണം .കാവ്യ കേളി ,മോഹിനിയാട്ടം ശില്പശാല എന്നിവ നടത്തുവാൻ തീരുമാനിച്ചു</small>

=== <big>സീസ് പരീക്ഷ</big><small> </small> ===
=== <big>സീസ് പരീക്ഷ</big><small> </small> ===
വരി 136: വരി 147:
=== <big>കുട്ടികൾക്കുള്ള വാക്‌സിൻ</big> ===
=== <big>കുട്ടികൾക്കുള്ള വാക്‌സിൻ</big> ===
'''നവംബർ 7'''
'''നവംബർ 7'''
<small>അഞ്ചിലും പത്തിലും പഠിക്കുന്ന കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകിയത് .ഇതിനുള്ള നേതൃത്വം വഹിച്ചത് പാലിശ്ശേരി പ്രൈമറി ഹെൽത് ഇൻസ്പെക്ടറും സംഘവുമായിരുന്നു</small>
=== ഹരിത  സഭ ===
'''നവംബർ 12'''

=== <big>ശിശുദിനം</big> ===
=== <big>ശിശുദിനം</big> ===
വരി 158: വരി 174:
<small>'''നവംബർ 20'''</small>
<small>'''നവംബർ 20'''</small>

=== സുരീലി ഹിന്ദി ===
=== <big>സുരീലി ഹിന്ദി</big> ===

=== വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ ===
=== <big>വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ</big> ===

=== സയൻസ് മാത്‍സ് എക്സിബിഷൻ ===
=== <big>സയൻസ് മാത്‍സ് എക്സിബിഷൻ</big> ===
https://www.youtube.com/watch?v=l9CrKj9ZtaI&t=20s
https://www.youtube.com/watch?v=l9CrKj9ZtaI&t=20s

=== <small>സയൻസ് ഡ്രാമ</small> ===
=== <big>സയൻസ് ഡ്രാമ</big> ===
https://www.youtube.com/watch?v=1xvzDsTQqR0&t=313s
https://www.youtube.com/watch?v=1xvzDsTQqR0&t=313s

=== <small>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</small> ===
=== <big>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</big> ===
<small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023   തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി  ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ  സി എം സി  ഏവർക്കും നന്ദിയർപ്പിച്ചു .</small>

=== <small>മോഹിനിയാട്ടം ശില്പശാല</small>  ===
=== <big>മോഹിനിയാട്ടം ശില്പശാല </big> ===
 
=== <big>വേൾഡ് എയ്ഡ്സ് ഡേ</big> ===
'''ഡിസംബർ 1'''

=== <small>വേൾഡ് എയ്ഡ്സ് ഡേ</small> ===
https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG
https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG

=== <small>ഭിന്നശേഷി ദിനാചരണം</small> ===
=== <big>ഭിന്നശേഷി ദിനാചരണം</big> ===
'''ഡിസംബർ 1'''
 
https://www.facebook.com/61550487096417/videos/728121085840799
https://www.facebook.com/61550487096417/videos/728121085840799

=== <small>പാർലിമെന്റ് തിരഞ്ഞെടുപ്പ്</small> ===
=== <big>പാർലിമെന്റ് തിരഞ്ഞെടുപ്പ്</big> ===
'''ഡിസംബർ 1'''
 
2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ  പാർലമെന്റ്  ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത്  തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക  

വരി 200: വരി 222:
https://www.facebook.com/61550487096417/videos/867345971544457/
https://www.facebook.com/61550487096417/videos/867345971544457/

=== <big>വിന്നേഴ്സ് ഡേ</big> ===
'''ഡിസംബർ 8'''
<small>ഉപജില്ലാ ,റവന്യൂ  ജില്ലാ , സ്റ്റേറ്റ് തല  കല കായികം ,ശാസ്ത്രോത്സവം മത്സരങ്ങൾക്ക് സമ്മാനാർഹരായ കുട്ടികൾക്ക് അവർക്കു ലഭിച്ച  ട്രോഫികളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിലാണ് സമ്മാന ദാന ചടങ്ങു നടന്നത് .</small>
=== ഇംഗ്ലീഷ് ഡേ ആഘോഷങ്ങൾ ===
=== ക്രിസ്തുമസ് ആഘോഷങ്ങൾ ===
=== വേൾഡ് എയ്ഡ്സ് ഡേ ===

=== വാർഷികാഘോഷം ===

=== റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ ===

=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] ===
=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] ===

12:09, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ 1

ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന് പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q

പരിസ്ഥിതി ദിനാചരണം

ജൂൺ 5

2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് ,ഡെന്നി ജോസ്   ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.

https://www.youtube.com/watch?v=mMjDAmdHg6o

ഡ്രൈ   ഡേ

ജൂൺ 9

ഡ്രൈ   ഡേ യോട് അനുബന്ധിച്ച് ജൂൺ   9 തിയതി ഹെൽത്ത്  ഡിപ്പാർട്ടുമെന്റിൽ  നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി.

https://www.youtube.com/watch?v=SoKnjOSOxho

വായനാവാരാഘോഷം

ജൂൺ 19

ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം ആചരിക്കുന്നത് .വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഈശ്വരപ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു .അധ്യാപിക സിസ്റ്റർ ഗ്രേസ് ആന്റോ ഏവർക്കും സ്വാഗതം ആശംസിച്ചു സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റൂബി ഗ്രേസ്  അധ്യക്ഷപദം അലങ്കരിച്ചു.യുവ എഴുത്തുകാരനും അവാർഡ് ജേതാവുമായി ശ്രീ ജോയ് ജോസഫ് യോഗം ഭദ്രദീപം കൊളുത്തി ഉത്ഘടനംചെയ്തു. വിവിധ കവിതകൾ ആലപിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളുമായി സംവദിക്കുകയുണ്ടായി.വിശിഷ്ടാഥിതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂഭാഷ് ചേർത്തല അമ്മ എന്ന കവിത കുമാരി ടിസ ബിനു ആലപിച്ചു. കുമാരി അനറ്റ് ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് അവതരണം,മുരുകൻകാട്ടാക്കടയുടെ 'കനൽ പൊട്ട് ' കവിതയുടെ ദൃശ്യാവിഷ്കാരം അവതരണം എന്നിവ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.വായനാവാരാചരണത്തോടനുബന്ധിച്ച്വി വിധമത്സരങ്ങളും പരിപാടികളു സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ അറിയിച്ചു.സിസ്റ്റർ ഷെറിൻ സിഎം സി എവർക്കും നന്ദിയർപ്പിച്ചു.

https://www.youtube.com/watch?v=3-5JsKuz9DM

മ്യൂസിക് ഡേ,യോഗ ഡേ

ജൂൺ 21

ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ   ടി വി  ,ടോപ്  സിങ്ങർ  റിയാലിറ്റി  ഷോ കോണ്ടെസ്റ്റന്റ്  മാസ്റ്റർ  ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് -  ആന്തം ആലപിച്ചു.കുമാരി ഹന്നാ  പ്രൊമോദ്    കീബോര്ഡ് വായിക്കുകയും കുമാരി  ആഞ്‌ജലീന  &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.

https://www.youtube.com/watch?v=4TesM2aqVQw

ഈ വർഷത്തിലെ മ്യൂസിക് ഡേയോടനുബന്ധിച്ചു സ്കൂളിലെ മ്യൂസിക് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ആന്തം ക്രമീകരിക്കുകയുണ്ടായി .

https://www.youtube.com/watch?v=hUHInIpR4Zs

പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം

കുട്ടികളുടെ ബൗദ്ധിക വളർച്ചക്കൊപ്പം പ്രാധാന്യമുള്ളതാണ് ആത്മീയ വളര്ച്ചയും മാനസിക വളർച്ചയും ഇതിനു സഹായകമായ മോട്ടിവേഷൻ ക്ലാസ്സുകളാണ് പത്താം തരത്തിലെ കുട്ടികൾക്ക് നൽകിയ

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26

കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട് അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.

https://www.youtube.com/watch?v=hIURK9kxpuU

വിജയോത്സവം

ജൂലൈ 1

2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ 55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ  റോജി എം ജോൺ വിജയോത്സവം ഉത്‌ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു  

https://www.youtube.com/watch?v=Pfz6r2wrOWA&t=20s

വിവിധ  ക്ലബ്ബുകളുടെ ഉത്‌ഘാടനം

ജൂലൈ 15

സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി  വർണ്ണോഭമോയ പരിപോടികലോ ടെ  ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം   വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ  അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4 മത്സരോർത്ഥിയുമോയജൂലിയറ്റ്   വർഗീസാണ് ഉത്‌ഘാടനം  ചെയ്തത് 

https://www.youtube.com/watch?v=vg6VUFZQP0I

കാർമ്മൽ ഡേ

ജൂലൈ 26

https://www.youtube.com/watch?v=wFwjhKvRcO4

പി ടി എ ജനറൽ ബോഡി മീറ്റിംഗ്

ജൂലൈ 25

സെന്റ് ജോസെഫിലെ കുട്ടികളുടെ മാതാപിതാക്കളുടെ യോഗം നടന്നു .ആദ്യം ക്ലാസ് പി ടി എ നടന്നു .ആ മീറ്റിംഗിൽനിന്നു ഓരോ ക്‌ളാസ്സുകളിലെയും ക്‌ളാസ്  പി ടി എ മെമ്പേഴ്സിനെ തിരഞ്ഞെടുത്തു .അതിനുശേഷമാണ് ജനറൽ പി ടി എ മീറ്റിംഗ് നടന്നത് .ആ മീറ്റിംഗിൽവച്ചു ഈ അധ്യയനവർഷത്തിലെ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു .ഡെന്നി ജോസ്   ആണ് ഈ വർഷത്തെ പി ടി എ പ്രസിഡന്റ് .

സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ

ജൂലൈ 26

https://www.youtube.com/watch?v=E-iz0Sx58Jk&t=19s

മധുരം മലയാളം

ജൂലൈ 26

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്നത് ഇന്നിന്റെ ആവശ്യമായാണ് കണക്കാക്കുന്നത് ,മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയും പിന്നാലെ പരക്കം പായുന്ന പുതു തലമുറയെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായമായ ഒരു പദ്ധതിയാണ് മധുരം മലയാളം .ഈ വർഷത്തെ മധുരം മലയാളം പദ്ധതിയിലേക്കു മലയാള മനോരമ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കറുകുറ്റിയിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ നവ്യ ബേക്കേഴ്‌സ് ആണ് .ഇതിന്റെ വിതരണ ചടങ്ങു ജൂലൈ മാസം  നു വിദ്യാലയത്തിൽ വച്ച് നടന്നു നവ്യ ബേക്കേഴ്‌സ് ഉടമ ബൈജു സ്കൂൾ ലീഡറിന് മലയാളമനോരമ പത്രം സ്കൂൾ ലീഡറിന് നൽകി ഉത്‌ഘാടനം നിർവഹിച്ചു .ഈ പദ്ധതിയിൽ ഒരു അധ്യയനവർഷം മുഴുവൻ എല്ലാ ക്‌ളാസ്സുകളിലേക്കും ദിനപത്രം ഇവർ വിതരണം ചെയ്യും

ഹിരോഷിമ ദിനം

ഓഗസ്റ്റ് 7

2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ  മേക്കിങ് പോസ്റ്റർ  മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത  ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ  കെ ബി  സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി  വിഭാഗത്തിൽ ആതിര, ഡോൺസി  ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി  സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ  സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന  ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ്  ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി  വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷം

ഓഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കറുകുറ്റി സെൻ ജോസഫ്സ് വിദ്യാലയത്തിലും അതിഗംഭിരമായിതന്നെ നടത്തി. ഒരാഴ്ച്ച നീണ്ടു നിൽക്കന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത് സോഷ്യൽ  സയൻസ്  ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ  ആസൂത്രണം ചെയ്തത്. സ്വതന്ത്രഭാരതം അന്നും ഇന്നും 'എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമതസരത്തിൽ ഹൈ സ്കൂൾ വിഭാഗം സെറിൻ സാജുI ഒന്നാം സ്ഥാനവും ശ്രെയ  ശങ്കർ രണ്ടാം സ്ഥാനവും നേടി യു പി യിൽ അമേയ  ജിജോ ജുവൽ  മാർട്ടിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനവും നേടി .ഫ്ലാഗ്  മേക്കിങ്  കോമ്പറ്റിഷൻ കുട്ടികൾ പങ്കെടുത്തു.നേഹ  ഗോപി  I മിന്നാ  സെബാസ്റ്റ്യൻ Iഅഗന്സ്  ടി എം  , വചന ജോഷി എന്നിവർ സമ്മാനർഹരായി. 14-)0 തിയതി അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിനസന്ദേശം നൽകി കുട്ടികളെ പ്രബുന്ധരാക്കി.ഗൈഡ്‌സ് .നേതൃത്വത്തിൽ നടന്നദേശസ്മരണയും ദേശസ്നേഹവും തുളുമ്പുന്ന നൃത്താവിഷ്കാരവും കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു. സ്വാതന്ത്ര പതാകയുമായി കടന്നുവന്ന ഭാരതാംബ സ്വാതന്ത്ര ചിന്തകൾ മനസ്സിൽ ഉണരാൻ ഉണർത്താൻ അവസരം നൽകുന്നതായിരുന്നു.

ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി

https://www.youtube.com/watch?v=wTf7wjhAf9o

ഓണാഘോഷം

ഓഗസ്റ്റ് 25

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു

https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f

അധ്യാപക ദിനാഘോഷം

സെപ്റ്റംബർ 5

അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ  ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെ ടീച്ചേർസ്  ഡേ  പ്രോഗ്രാമിന് തിരശീലവീണു.

https://m.facebook.com/story.php?story_fbid=pfbid0wgQGRvQ93o1xeM6L2WnjUrTS4Ff45n1oXfHH1TD8YwR18PTPQRjqSCqeK3KVdnm5l&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f

പൂർവ വിദ്യാർഥിസംഗമം

https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f

പഠനയാത്ര

സെപ്റ്റംബർ 14

ഈ വർഷത്തെ പഠന യാത്ര ഒൻപതാം ക്‌ളാസ്സിലെയും പത്താം ക്‌ളാസ്സിലെയും  കുട്ടികൾ ഒരുമിച്ചാണ് പോയത് .കൊടൈക്കനാൽ മൂന്നാർ തുടങ്ങിയ സ്ടലങ്ങളിലേക്കായിരുന്നു യാത്ര .ഏകദേശം 140 കുട്ടികൾ പങ്കെടുത്തു

സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ്  ക്ലാസ്

സെപ്റ്റംബർ 15

എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഒരു സെൽഫ് അവെൻസ് ക്‌ളാസ് നൽകി .രാജഗിരി കോളേജിലെ MSW കുട്ടികളാണ് ക്‌ളാസ്സുകൾ നയിച്ചത് .കളികളിലൂടെയും ഗ്രൂപ് പ്രവർത്തങ്ങളിലൂടെയും നടത്തിയ ക്‌ളാസ്സുകൾ കുട്ടികൾക്ക് വളരെ ഉപകാര പ്രദമായിരുന്നു  .

സ്പോർട്സ് ഡേ

സെപ്റ്റംബർ 19

ഈ  വിദ്യാലയത്തിലെ

https://www.youtube.com/watch?v=_VxF_9umLpg

കണ്ണ് പരിശോധന ക്യാമ്പ്

ഒക്ടോബർ 10

കറുകുറ്റി ലയൺസ്‌ ക്ളബ്ബിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി .ക്യാംപിനു മുൻപായി ഈ വിദ്യാലയത്തിലെ റിട്ടി ടീച്ചറിന് ക്യാമ്പ് നടത്തുന്നതിനുള്ള പരിശീലനം നൽകിയിരുന്നു .തുടർന്ന് എല്ലാ ക്‌ളാസ്സുകളിലും നിന്നും കണ്ണിനു പ്രശ്നങ്ങളുള്ള കുട്ടികൾക്ക് പ്രേത്യേകം ടെസ്റ്റുകൾ നടത്തി .കൂടുതൽ പരിശോധനകൾക്കായി അങ്കമാലി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു .അവരുടെ തുടർ പരിശോധനകൾക്കായി ഉള്ള സഹായം ലയൺസ്‌ ക്ളബ് നൽകും .

സീസ് പരീക്ഷ  മോഡൽ 1

ഒക്ടോബർ 16

നാസ് പരീക്ഷയുടെ മുന്നൊരുക്കമായി കേരള സർക്കാർ ആറിലേയും ഒൻപതാം ക്‌ളാസ്സിലെയും കുട്ടികൾക്കായി നടത്തിയ മോഡൽ പരീക്ഷയായിരുന്നു സീസ് പരീക്ഷ  ,കണക്ക് ഇംഗ്ലീഷ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരീക്ഷകൾ .

സീസ് പരീക്ഷ  മോഡൽ 2

ഒക്ടോബർ 27

കേരളപ്പിറവി ആഘോഷം

നവംബർ 1

തിരുവന്തപുരത്തു നടക്കുന്ന  കേരളീയം ആഘോഷങ്ങളെക്കുറിച്ചു സ്കൂൾ അസ്സെംബ്ലി വച്ച് കുട്ടികൾക്ക് വിവരണം നൽകി .ഒരു ആഴ്ച്ചയിലെ പരിപാടികളാണ് നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നത് .അതിന്റെ വിശദാംശങ്ങൾ കുട്ടികൾക്ക് നൽകി ചുമർ ചിത്ര നിർമാണം .കാവ്യ കേളി ,മോഹിനിയാട്ടം ശില്പശാല എന്നിവ നടത്തുവാൻ തീരുമാനിച്ചു

സീസ് പരീക്ഷ 

നവംബർ 3

കുട്ടികൾക്കുള്ള വാക്‌സിൻ

നവംബർ 7

അഞ്ചിലും പത്തിലും പഠിക്കുന്ന കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകിയത് .ഇതിനുള്ള നേതൃത്വം വഹിച്ചത് പാലിശ്ശേരി പ്രൈമറി ഹെൽത് ഇൻസ്പെക്ടറും സംഘവുമായിരുന്നു

ഹരിത  സഭ

നവംബർ 12

ശിശുദിനം

നവംബർ 14

ഗൈഡഡ് മെഡിറ്റേഷൻ

നവംബർ 16

കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാനും പഠനത്തിൽ കൊടുത്താൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കാനായി മെഡിറ്റേഷൻ പരിശീലനം നൽകി വരുന്നു .സിസ്റ്റർ സന്കടയുടെ നേതൃത്വത്തിൽ ആണ് നടത്തി വരുന്നത് 

പൂർവ വിദ്യാർത്ഥിനിയെ ആദരിക്കൽ

നവംബർ 20

എയ്ഞ്ചേൽ പോൾ  വടം വലി  നാഷണൽ ടീമംഗം സെന്റ് ജോസെഫിലെ പൂർവ വിദ്യാർത്ഥിനിയാണ് .അവരെ വിദ്യാലയത്തിൽ ആദരിച്ചു

ലഹരി നിർമാർജനം ബോധവൽക്കരണ ക്‌ളാസ്

നവംബർ 20

സുരീലി ഹിന്ദി

വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ

സയൻസ് മാത്‍സ് എക്സിബിഷൻ

https://www.youtube.com/watch?v=l9CrKj9ZtaI&t=20s

സയൻസ് ഡ്രാമ

https://www.youtube.com/watch?v=1xvzDsTQqR0&t=313s

ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്

ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023   തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .

മോഹിനിയാട്ടം ശില്പശാല 

വേൾഡ് എയ്ഡ്സ് ഡേ

ഡിസംബർ 1

https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG

ഭിന്നശേഷി ദിനാചരണം

ഡിസംബർ 1

https://www.facebook.com/61550487096417/videos/728121085840799

പാർലിമെന്റ് തിരഞ്ഞെടുപ്പ്

ഡിസംബർ 1

2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ  പാർലമെന്റ്  ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത്  തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക

IX A റോസ്‌മരിയ  ബിജു

അലോന  ജോസ്

IX B ശ്രീപാർവ്വതി  രതീഷ്

ദിയ  ടോബി

IX C കൃഷ്ണ  പ്രിയ  എസ്

ജോനാ  മരിയ  ജോർജ്

IX D ശ്രീയ  വിനോദ്

നിയ  ഡേവിസ് എന്നിവരാണ് നോമിനേഷൻ നൽകിയത് ഇതിൽ നിന്നും ജോനാ  മരിയ  ജോർജ് ഫസ്റ്റ് ലീഡറായും ദിയ  ടോബി സെക്കന്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു .

https://www.facebook.com/61550487096417/videos/867345971544457/

വിന്നേഴ്സ് ഡേ

ഡിസംബർ 8

ഉപജില്ലാ ,റവന്യൂ  ജില്ലാ , സ്റ്റേറ്റ് തല  കല കായികം ,ശാസ്ത്രോത്സവം മത്സരങ്ങൾക്ക് സമ്മാനാർഹരായ കുട്ടികൾക്ക് അവർക്കു ലഭിച്ച  ട്രോഫികളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിലാണ് സമ്മാന ദാന ചടങ്ങു നടന്നത് .

ഇംഗ്ലീഷ് ഡേ ആഘോഷങ്ങൾ

ക്രിസ്തുമസ് ആഘോഷങ്ങൾ

വേൾഡ് എയ്ഡ്സ് ഡേ

വാർഷികാഘോഷം

റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ

ചിത്രശാല