"കെ.എം.എച്ച്.എസ്. കരുളായി/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}} {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എൻഎംഎംഎസ് പരീക്ഷാ കോച്ചിംഗ്) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോൽസവം == | |||
== ഐ.ക്യു അക്കാദമി == | |||
വിദ്യാലയത്തിൽ വിവിധ മൽസര പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പരിശീലനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിഭാഗമാണ് ഐ.ക്യു അക്കാദമി (ഇന്റലക്ച്വൽ ക്വാളിറ്റേറ്റീവ് പ്രോഗ്രാം). | |||
[[പ്രമാണം:ഇന്റലക്ച്വൽ ക്വാളിറ്റേറ്റീവ്.jpg|ഇടത്ത്|ലഘുചിത്രം|എൻഎംഎംഎസ് പരീക്ഷാ കോച്ചിംഗ്]] | |||
വിദ്യാലയത്തിലെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ എൻഎംഎംഎസ് പരീക്ഷാ കോച്ചിംഗ് ക്ലാസുകൾ നടത്തിവരുന്നു. | |||
* അവധിക്കാല പരിശീലനം | |||
* മോണിംഗ് ക്ലാസുകൾ | |||
* വൈ വേ ക്ലാസുകൾ | |||
* മുൻകാല ചോദ്യപേപ്പർ വിശകലനം | |||
* ടെസ്റ്റ് പേപ്പറുകൾ | |||
* മോഡൽ പരീക്ഷകൾ | |||
== മനുഷ്യ ഇന്ത്യ == | |||
[[പ്രമാണം:Kmhs india map.jpg|ഇടത്ത്|ലഘുചിത്രം|268x268px|സ്വാതന്ത്ര്യ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ ആഭിമഖ്യത്തിൽ തീർത്ത മനുഷ്യ ഇന്ത്യ]] | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ആകർഷകമാക്കിയ പരിപാടി മനുഷ്യ ഇന്ത്യയായിരുന്നു.സോഷ്യൽ സയൻസ് അധ്യാപകനായ രവീന്ദ്രൻ മാസ്റ്ററിന്റെ കൃത്യമായ സ്കെച്ചിൽ സ്കൂൾ മൈതാനിയിൽ വിദ്യാർഥികൾ അണിയായി നിന്നു.സ്വാതന്ദ്ര്യദിന ക്വിസ്,പോസ്റ്റർ രചനാ മൽസരം,ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. | |||
== ഉപജില്ലാ കലാമേള == | |||
[[പ്രമാണം:സംസ്‍കൃതം.jpg|ഇടത്ത്|ലഘുചിത്രം|സംസ്‍കൃതം ഓവറോൾ കിരീടം AEO ശ്രീ.പ്രേമാനന്ദിൽ നിന്നും ഏറ്റുവാങ്ങുന്നു.|474x474ബിന്ദു]] |
15:32, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ഐ.ക്യു അക്കാദമി
വിദ്യാലയത്തിൽ വിവിധ മൽസര പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പരിശീലനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിഭാഗമാണ് ഐ.ക്യു അക്കാദമി (ഇന്റലക്ച്വൽ ക്വാളിറ്റേറ്റീവ് പ്രോഗ്രാം).
![](/images/thumb/4/42/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%B5%E0%B5%BD_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D.jpg/300px-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%B5%E0%B5%BD_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D.jpg)
വിദ്യാലയത്തിലെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ എൻഎംഎംഎസ് പരീക്ഷാ കോച്ചിംഗ് ക്ലാസുകൾ നടത്തിവരുന്നു.
- അവധിക്കാല പരിശീലനം
- മോണിംഗ് ക്ലാസുകൾ
- വൈ വേ ക്ലാസുകൾ
- മുൻകാല ചോദ്യപേപ്പർ വിശകലനം
- ടെസ്റ്റ് പേപ്പറുകൾ
- മോഡൽ പരീക്ഷകൾ
മനുഷ്യ ഇന്ത്യ
![](/images/thumb/9/90/Kmhs_india_map.jpg/264px-Kmhs_india_map.jpg)
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ആകർഷകമാക്കിയ പരിപാടി മനുഷ്യ ഇന്ത്യയായിരുന്നു.സോഷ്യൽ സയൻസ് അധ്യാപകനായ രവീന്ദ്രൻ മാസ്റ്ററിന്റെ കൃത്യമായ സ്കെച്ചിൽ സ്കൂൾ മൈതാനിയിൽ വിദ്യാർഥികൾ അണിയായി നിന്നു.സ്വാതന്ദ്ര്യദിന ക്വിസ്,പോസ്റ്റർ രചനാ മൽസരം,ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു.
ഉപജില്ലാ കലാമേള
![](/images/thumb/7/77/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%83%E0%B4%A4%E0%B4%82.jpg/474px-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%83%E0%B4%A4%E0%B4%82.jpg)