കെ.എം.എച്ച്.എസ്. കരുളായി/ഹൈസ്കൂൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

അല്ലാമ ഇഖ്ബാൽ ഉർദ‍ു ടാലന്റ് പരീക്ഷ

അല്ലാമ ഇഖ്ബാൽ ഉർദ‍ു സംസ്ഥാന തല ടാലന്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച‍ു.

അല്ലാമ ഇഖ്ബാൽ ഉർദ‍ു സംസ്ഥാന തല ടാലന്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച‍ ദിൽഷ.
അല്ലാമ ഇഖ്ബാൽ ഉർദ‍ു സംസ്ഥാന തല ടാലന്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച‍ ദിൽഷ.

NMMS വിജയി

എൻഎംഎംഎസ് സ്‍കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച‍ു.

എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നാജിയ നസ്രിൻ
എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നാജിയ നസ്രിൻ

സംസഥാന ശാസ്ത്രോൽസവം

ഫാബ്രിക് പെയിന്റ് ഇനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ശ്വേദ ക‍ൃഷ്‍ണ

ഫാബ്രിക് പെയിന്റ് സംസ്ഥാന ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം
ഫാബ്രിക് പെയിന്റ് സംസ്ഥാന ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം