"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=34046 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2022-25 | ||
|യൂണിറ്റ് നമ്പർ=LK/2018/ | |യൂണിറ്റ് നമ്പർ=LK/2018/34046 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=33 | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=ചേർത്തല | |ഉപജില്ല=ചേർത്തല | ||
|ലീഡർ= | |ലീഡർ=നവനീത് എം | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അദ്വൈത് എ എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിനി വർഗ്ഗീസ് കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി തോമസ് | ||
|ചിത്രം= | |ചിത്രം=34046_LK STD9.resized.jpg | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
വരി 21: | വരി 21: | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ് | ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ് | ||
|- | |- | ||
| 1 || 6611|| നവീൻ നായർ||8 | | 1 || 6611|| നവീൻ നായർ||8 | ||
|- | |- | ||
| 2 || 6297|| യെതു രാജ് ആർ|| 8 | | 2 || 6297|| യെതു രാജ് ആർ|| 8 | ||
|- | |- | ||
| 3 || 6298|| ആഷ്‌ന പി എസ്|| 8 | | 3 || 6298|| ആഷ്‌ന പി എസ്|| 8 | ||
|- | |- | ||
| 4 || 6299|| ശ്രീശങ്കർ എൻ ബി|| 8 | | 4 || 6299|| ശ്രീശങ്കർ എൻ ബി|| 8 | ||
|- | |- | ||
| 5 || 6301|| മിഥുൻ സന്തോഷ്|| 8 | | 5 || 6301|| മിഥുൻ സന്തോഷ്|| 8 | ||
|- | |- | ||
| 6 || 6303|| അഭിനവ് ആർ|| 8 | | 6 || 6303|| അഭിനവ് ആർ|| 8 | ||
|- | |- | ||
| 7 || 6307|| ആദിത് ചന്ദ്രൻ|| 8 | | 7 || 6307|| ആദിത് ചന്ദ്രൻ|| 8 | ||
|- | |- | ||
| 8 || 6309|| നിധിൻ ആർ|| | | 8 || 6309|| നിധിൻ ആർ|| 8 | ||
|- | |- | ||
|9 | |9 | ||
|6319 | |6319 | ||
|നവനീത് എം | |നവനീത് എം | ||
| | |8 | ||
|- | |- | ||
|10 | |10 | ||
|6326 | |6326 | ||
|അദ്വൈത്ത് എ എസ് | |അദ്വൈത്ത് എ എസ് | ||
| | |8 | ||
|- | |- | ||
|11 | |11 | ||
| | |6327 | ||
| | |അർജുൻ എസ് | ||
| | |8 | ||
|- | |- | ||
|12 | |12 | ||
| | |6333 | ||
| | |ആദിത്യൻ എം | ||
| | |8 | ||
|- | |- | ||
|13 | |13 | ||
| | |6337 | ||
| | |കാർത്തിക്ക് സി.കെ | ||
| | |8 | ||
|- | |- | ||
|14 | |14 | ||
| | |6345 | ||
| | |സൂര്യദേവ് പി ബി | ||
| | |8 | ||
|- | |- | ||
|15 | |15 | ||
| | |6347 | ||
| | |ഭവിത് കെ ബൈജു | ||
| | |8 | ||
|- | |- | ||
|16 | |16 | ||
| | |6351 | ||
| | |ഹരികൃഷ്ണൻ ആർ | ||
| | |8 | ||
|- | |- | ||
|17 | |17 | ||
| | |6356 | ||
| | |പവൻ | ||
| | |8 | ||
|- | |- | ||
|18 | |18 | ||
| | |6364 | ||
| | |അരിസ്റ്റോട്ടിൽ കെ ബി | ||
| | |8 | ||
|- | |- | ||
|19 | |19 | ||
| | |6365 | ||
| | |അർജുൻകൃഷ്ണ ടി യു | ||
| | |8 | ||
|- | |- | ||
|20 | |20 | ||
| | |6366 | ||
| | |അർജുൻ ഷിജി | ||
| | |8 | ||
|- | |- | ||
|21 | |21 | ||
| | |6369 | ||
| | |മിധുൻകൃഷ്ണ ടി എസ് | ||
| | |8 | ||
|- | |- | ||
|22 | |22 | ||
| | |6370 | ||
| | |നക്ഷത്ര രാജേഷ് | ||
| | |8 | ||
|- | |- | ||
|23 | |23 | ||
| | |6374 | ||
| | |അദ്വൈത് ബി | ||
| | |8 | ||
|- | |- | ||
|24 | |24 | ||
| | |6375 | ||
| | |അനുദേവ് ബനേഷ് | ||
| | |8 | ||
|- | |- | ||
|25 | |25 | ||
| | |6383 | ||
| | |ആദിൻ ജെയിംസ് | ||
| | |8 | ||
|- | |- | ||
|26 | |26 | ||
| | |6386 | ||
| | |ഇജാസ് മുഹമ്മദ് എ | ||
| | |8 | ||
|- | |- | ||
|27 | |27 | ||
| | |6391 | ||
| | |അലൻ തോമസ് | ||
| | |8 | ||
|- | |- | ||
|28 | |28 | ||
| | |6392 | ||
| | |ആനന്ദനാരായണൻ കെ എസ് | ||
| | |8 | ||
|- | |- | ||
|29 | |29 | ||
| | |6394 | ||
| | |അശ്വതി ശാന്തകുമാർ | ||
| | |8 | ||
|- | |- | ||
|30 | |30 | ||
| | |6397 | ||
| | |വിഷ്ണുരാജ് ആർ | ||
| | |8 | ||
|- | |- | ||
|31 | |31 | ||
| | |6407 | ||
| | |നിനോവ് ബെന്നി | ||
| | |8 | ||
|- | |- | ||
|32 | |32 | ||
| | |6412 | ||
| | |ഗൗതം രാജ് | ||
| | |8 | ||
|- | |- | ||
|33 | |33 | ||
| | |6416 | ||
| | |അഭിനവ് പി | ||
| | |8 | ||
|} | |} | ||
[[പ്രമാണം:34046 LK STD9.resized.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|2022-25 LK Batch]] | |||
വരി 245: | വരി 178: | ||
=== 2022-25 ബാച്ചിലെ ലിറ്റിൽസ് കുട്ടികളുടെ പരിശീലന പരിപാടി === | === 2022-25 ബാച്ചിലെ ലിറ്റിൽസ് കുട്ടികളുടെ പരിശീലന പരിപാടി === | ||
2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ എട്ടാം ക്ലാസിലെ ഏതാനും പരിശീലന പ്രവർത്തനങ്ങൾ മേയ് 9,10തീയതികളിലായി രക്ഷിതാക്കളുടെ അനുവാദത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പരിശീലന പരിപാടിയിൽ മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ,വാർത്തയെഴുത്ത് ,വാർത്തചിത്രീകരണം ,വാർത്ത വീഡിയോ ഒരുക്കൽ ,ഓഡിയോ റെക്കോർഡ് ചെയ്യൽ, വീഡിയോ ഡോക്കുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗിൽ സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം തയ്യാറാക്കൽ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി കുട്ടികൾ പരിശീലിച്ചു. അത്യന്തം നൂതനവും സാങ്കേതിക രംഗത്തെ വളർച്ചയുടെ പടവുകളിലേക്ക് എത്തിച്ചേരുവാൻ സഹായകരവുമായ ഈ പരിശീലന പരിപാടിയിൽ വളരെ താൽപര്യപൂർവം കുട്ടികൾ പങ്കെടുത്തു. | 2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ എട്ടാം ക്ലാസിലെ ഏതാനും പരിശീലന പ്രവർത്തനങ്ങൾ മേയ് 9,10തീയതികളിലായി രക്ഷിതാക്കളുടെ അനുവാദത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പരിശീലന പരിപാടിയിൽ മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ,വാർത്തയെഴുത്ത് ,വാർത്തചിത്രീകരണം ,വാർത്ത വീഡിയോ ഒരുക്കൽ ,ഓഡിയോ റെക്കോർഡ് ചെയ്യൽ, വീഡിയോ ഡോക്കുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗിൽ സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം തയ്യാറാക്കൽ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി കുട്ടികൾ പരിശീലിച്ചു. അത്യന്തം നൂതനവും സാങ്കേതിക രംഗത്തെ വളർച്ചയുടെ പടവുകളിലേക്ക് എത്തിച്ചേരുവാൻ സഹായകരവുമായ ഈ പരിശീലന പരിപാടിയിൽ വളരെ താൽപര്യപൂർവം കുട്ടികൾ പങ്കെടുത്തു. | ||
== ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ == | |||
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു.എല്ലാ മാസത്തിന്റെയും ഒന്ന്, മൂന്ന്, അഞ്ച് ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസുകാർക്കുള്ള ക്ലാസുകൾ നടത്തുന്നു. ആനിമേഷൻ ,മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്നിവയാണ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ.<gallery widths="225" heights="180"> | |||
പ്രമാണം:34046 lkc2.jpg | |||
പ്രമാണം:34046 lkc3.jpg | |||
പ്രമാണം:34046 lkc4.jpg | |||
പ്രമാണം:34046 lkc5.jpg | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ് == | ||
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2022-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന സ്‍കൂൾക്യാമ്പ് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പ ശേരി സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഗവൺമെന്റ് എച്ച്എസ്എസ് കലവൂരിലെ ബിനോയ് സി ജോസഫ് സ്കൂളിലെ ഏകദിന ക്യാമ്പിന് നേതൃത്വം നല്കി.ലിറ്റിൽ കൈറ്റ്സ് മിസ് ട്രസായ ലിൻസി തോമസും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. | ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2022-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന സ്‍കൂൾക്യാമ്പ് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പ ശേരി സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഗവൺമെന്റ് എച്ച്എസ്എസ് കലവൂരിലെ ബിനോയ് സി ജോസഫ് സ്കൂളിലെ ഏകദിന ക്യാമ്പിന് നേതൃത്വം നല്കി.ലിറ്റിൽ കൈറ്റ്സ് മിസ് ട്രസായ ലിൻസി തോമസും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. | ||
== യൂണിറ്റ് വിലയിരുത്തൽ സന്ദർശനം == | |||
2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.<gallery widths="225" heights="180"> | |||
പ്രമാണം:34046 lkv1q.jpg | |||
പ്രമാണം:34046 lkv2.jpg|ജില്ലാ കോഡിനേറ്റർ കുട്ടികളോട് | |||
പ്രമാണം:34046 lkv3.jpg | |||
പ്രമാണം:34046 lkv4.jpg | |||
</gallery> | |||
== ഉപജില്ലാ ക്യാമ്പ് == | |||
2022-25 ബാച്ച്കാർക്കുള്ള സ്കൂൾതല ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എട്ടു കുട്ടികളെ ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. കാർത്തിക് സി കെ, ആദിത്ത് ചന്ദ്രൻ ,അദ്വൈത് ബി, അഭിനവ് വി പി എന്നീ കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നവനീത് എം, ആദിൻ ജെയിംസ്, അഭിനവ് ആർ, നിനോവ് ബെന്നി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലുമായി 2023 ഡിസംബർ 29, 30 തീയതികളിലായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. A I പ്രോഗ്രാമിംഗ്, ബ്ലോക്ക് കോഡിങ് ,മെഷീൻ ലേണിംഗ്,2D,3D ആനിമേഷനുകൾ, ടൈറ്റിൽ ഗ്രാഫിക്സ്, വീഡിയോ എഡിറ്റിംഗ് എന്നിങ്ങനെ നിരവധി നൂതന സാങ്കേതിക വിദ്യകൾ ഉപജില്ല ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു. | |||
== ജില്ലാ ക്യാമ്പ് == | |||
2022- 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ജില്ലാതല ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിലായി ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു പ്രസ്തുത ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നവനീത് എം പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്തു. | |||
== രക്ഷാകർതൃ സമ്മേളനം == | |||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.<gallery widths="300" heights="300"> | |||
പ്രമാണം:34046 LK PTA3.jpg | |||
പ്രമാണം:34046 LK PTA4.jpg | |||
പ്രമാണം:34046 LK PTA5.jpg | |||
</gallery> | |||
== ഡിജിറ്റൽ മാഗസിൻ == | |||
2024 March 16 ശനിയാഴ്ച പഠനോത്സവ ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കലിക എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. | |||
== '''ഐടി മേള''' == | |||
'''ചേർത്തല സബ്‍ജില്ല ഐടി മേളയിൽ (2024-25 )വിവിധ ഇനങ്ങളിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. അതിൽനിന്നും സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും എൽ കെ അംഗവുമായ നവനീത് എം സബ് ജില്ല ,ജില്ല ഐടി മേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുകയും തുടർന്ന് സംസ്ഥാനതലത്തിൽ പങ്കെടുത്ത് B ഗ്രേഡ് കരസ്ഥമാക്കുകയുംചെയ്തു.''' | |||
== '''സൈബർ സുരക്ഷ പരിശീലനം''' == | |||
'''2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി''' '''മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.''' |
22:16, 4 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34046-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 34046 |
യൂണിറ്റ് നമ്പർ | LK/2018/34046 |
അംഗങ്ങളുടെ എണ്ണം | 33 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | നവനീത് എം |
ഡെപ്യൂട്ടി ലീഡർ | അദ്വൈത് എ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി വർഗ്ഗീസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിൻസി തോമസ് |
അവസാനം തിരുത്തിയത് | |
04-02-2025 | 34046SITC |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 25
2022 ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 45കുട്ടികൾ പങ്കെടുക്കുകയും അവരിൽ 35കുട്ടികൾ പരീക്ഷ പാസായി 2022- 25 ബാച്ചിലെ അംഗത്വം നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 6611 | നവീൻ നായർ | 8 |
2 | 6297 | യെതു രാജ് ആർ | 8 |
3 | 6298 | ആഷ്‌ന പി എസ് | 8 |
4 | 6299 | ശ്രീശങ്കർ എൻ ബി | 8 |
5 | 6301 | മിഥുൻ സന്തോഷ് | 8 |
6 | 6303 | അഭിനവ് ആർ | 8 |
7 | 6307 | ആദിത് ചന്ദ്രൻ | 8 |
8 | 6309 | നിധിൻ ആർ | 8 |
9 | 6319 | നവനീത് എം | 8 |
10 | 6326 | അദ്വൈത്ത് എ എസ് | 8 |
11 | 6327 | അർജുൻ എസ് | 8 |
12 | 6333 | ആദിത്യൻ എം | 8 |
13 | 6337 | കാർത്തിക്ക് സി.കെ | 8 |
14 | 6345 | സൂര്യദേവ് പി ബി | 8 |
15 | 6347 | ഭവിത് കെ ബൈജു | 8 |
16 | 6351 | ഹരികൃഷ്ണൻ ആർ | 8 |
17 | 6356 | പവൻ | 8 |
18 | 6364 | അരിസ്റ്റോട്ടിൽ കെ ബി | 8 |
19 | 6365 | അർജുൻകൃഷ്ണ ടി യു | 8 |
20 | 6366 | അർജുൻ ഷിജി | 8 |
21 | 6369 | മിധുൻകൃഷ്ണ ടി എസ് | 8 |
22 | 6370 | നക്ഷത്ര രാജേഷ് | 8 |
23 | 6374 | അദ്വൈത് ബി | 8 |
24 | 6375 | അനുദേവ് ബനേഷ് | 8 |
25 | 6383 | ആദിൻ ജെയിംസ് | 8 |
26 | 6386 | ഇജാസ് മുഹമ്മദ് എ | 8 |
27 | 6391 | അലൻ തോമസ് | 8 |
28 | 6392 | ആനന്ദനാരായണൻ കെ എസ് | 8 |
29 | 6394 | അശ്വതി ശാന്തകുമാർ | 8 |
30 | 6397 | വിഷ്ണുരാജ് ആർ | 8 |
31 | 6407 | നിനോവ് ബെന്നി | 8 |
32 | 6412 | ഗൗതം രാജ് | 8 |
33 | 6416 | അഭിനവ് പി | 8 |
![](/images/thumb/6/61/34046_LK_STD9.resized.jpg/444px-34046_LK_STD9.resized.jpg)
2022 - 25 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്
2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 28- 9 -2022 ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തുകയുണ്ടായി. സ്‍കൂൾ എസ് ഐ ടി സി ശ്രീമതി മിനി വർഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു .സീനിയർ അസിസ്റ്റന്റ് ത്രേസ്യമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലപ്പുഴ ജില്ല കൈറ്റ് കോടിനേറ്റർ ഋഷി നടരാജൻ ,മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി സോഫിയ എന്നിവർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ,എം ഐ ടി ആപ്പ് ഇൻവെന്റർ ,ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ പ്രാഥമിക പരിശീലനവും ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ , മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പ്രസ്തുത ക്ലാസിൽ കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി. നാലുമണിക്ക് സമാപിച്ച ക്ലാസിന് സിസ്റ്റർ സിമി മാത്യു ഏവർക്കും നന്ദി പറഞ്ഞു.
ഐടി മേള
2022-ലെ സബ് ജില്ല ഐടി മേഖലയിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാന്ദ്ര ജോസഫ് ഒന്നാം സ്ഥാനവും എ ഗ്രേഡും, ഡിജിറ്റൽ പെയിന്റിങ് മൂന്നാം സ്ഥാനവും ബി ഗ്രേഡും കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് പാഠപുസ്തക പരിശീലനം
2023 മെയ് 3 മുതൽ 6 വരെ ചേർത്തല ഉപജില്ലയിലെ എസ് എൻ എം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാർക്കുള്ള പാഠപുസ്തക പരിശീലനത്തിൽ മുഹമ്മ മദർ തെരേസ സ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി മിനി വർഗീസ് ലിൻസി തോമസ് എന്നിവർ പങ്കെടുത്തു. ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിർമ്മിത ബുദ്ധി, ആനിമേഷൻ ഡോക്യുമെന്റേഷൻ മാതൃകകൾ എന്നീ മേഖലകളിൽ അധിഷ്ഠിതമായ പരിശീലനം മാസ്റ്റർ ട്രെയിനർമാരായ ശ്രീ സജിത്ത്, ശ്രീ.ജോർജുകുട്ടി എന്നിവരാണ് നയിച്ചത്.നാലുദിവസത്തെ പരിശീലനം അധ്യാപകർക്ക് ഏറെ പ്രയോജനകരമായിരുന്നു.
2022-25 ബാച്ചിലെ ലിറ്റിൽസ് കുട്ടികളുടെ പരിശീലന പരിപാടി
2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ എട്ടാം ക്ലാസിലെ ഏതാനും പരിശീലന പ്രവർത്തനങ്ങൾ മേയ് 9,10തീയതികളിലായി രക്ഷിതാക്കളുടെ അനുവാദത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പരിശീലന പരിപാടിയിൽ മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ,വാർത്തയെഴുത്ത് ,വാർത്തചിത്രീകരണം ,വാർത്ത വീഡിയോ ഒരുക്കൽ ,ഓഡിയോ റെക്കോർഡ് ചെയ്യൽ, വീഡിയോ ഡോക്കുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗിൽ സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം തയ്യാറാക്കൽ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി കുട്ടികൾ പരിശീലിച്ചു. അത്യന്തം നൂതനവും സാങ്കേതിക രംഗത്തെ വളർച്ചയുടെ പടവുകളിലേക്ക് എത്തിച്ചേരുവാൻ സഹായകരവുമായ ഈ പരിശീലന പരിപാടിയിൽ വളരെ താൽപര്യപൂർവം കുട്ടികൾ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു.എല്ലാ മാസത്തിന്റെയും ഒന്ന്, മൂന്ന്, അഞ്ച് ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസുകാർക്കുള്ള ക്ലാസുകൾ നടത്തുന്നു. ആനിമേഷൻ ,മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്നിവയാണ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ്
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2022-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന സ്‍കൂൾക്യാമ്പ് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പ ശേരി സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഗവൺമെന്റ് എച്ച്എസ്എസ് കലവൂരിലെ ബിനോയ് സി ജോസഫ് സ്കൂളിലെ ഏകദിന ക്യാമ്പിന് നേതൃത്വം നല്കി.ലിറ്റിൽ കൈറ്റ്സ് മിസ് ട്രസായ ലിൻസി തോമസും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
യൂണിറ്റ് വിലയിരുത്തൽ സന്ദർശനം
2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.
-
-
ജില്ലാ കോഡിനേറ്റർ കുട്ടികളോട്
-
-
ഉപജില്ലാ ക്യാമ്പ്
2022-25 ബാച്ച്കാർക്കുള്ള സ്കൂൾതല ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എട്ടു കുട്ടികളെ ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. കാർത്തിക് സി കെ, ആദിത്ത് ചന്ദ്രൻ ,അദ്വൈത് ബി, അഭിനവ് വി പി എന്നീ കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നവനീത് എം, ആദിൻ ജെയിംസ്, അഭിനവ് ആർ, നിനോവ് ബെന്നി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലുമായി 2023 ഡിസംബർ 29, 30 തീയതികളിലായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. A I പ്രോഗ്രാമിംഗ്, ബ്ലോക്ക് കോഡിങ് ,മെഷീൻ ലേണിംഗ്,2D,3D ആനിമേഷനുകൾ, ടൈറ്റിൽ ഗ്രാഫിക്സ്, വീഡിയോ എഡിറ്റിംഗ് എന്നിങ്ങനെ നിരവധി നൂതന സാങ്കേതിക വിദ്യകൾ ഉപജില്ല ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു.
ജില്ലാ ക്യാമ്പ്
2022- 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ജില്ലാതല ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിലായി ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു പ്രസ്തുത ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നവനീത് എം പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്തു.
രക്ഷാകർതൃ സമ്മേളനം
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.
ഡിജിറ്റൽ മാഗസിൻ
2024 March 16 ശനിയാഴ്ച പഠനോത്സവ ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കലിക എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
ഐടി മേള
ചേർത്തല സബ്‍ജില്ല ഐടി മേളയിൽ (2024-25 )വിവിധ ഇനങ്ങളിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. അതിൽനിന്നും സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും എൽ കെ അംഗവുമായ നവനീത് എം സബ് ജില്ല ,ജില്ല ഐടി മേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുകയും തുടർന്ന് സംസ്ഥാനതലത്തിൽ പങ്കെടുത്ത് B ഗ്രേഡ് കരസ്ഥമാക്കുകയുംചെയ്തു.
സൈബർ സുരക്ഷ പരിശീലനം
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.