"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edit) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ഫ്രീഡം ഫെസ്റ്റ്''' == | == '''ഫ്രീഡം ഫെസ്റ്റ് 2023''' == | ||
[[പ്രമാണം:38102 freedom fest.jpg|പകരം=freedom fest 2023 _robotics welcome girl|ലഘുചിത്രം|freedom fest 2023 _robotics welcome girl]] | |||
LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി. Welcom Girl (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി. | LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി. Welcom Girl (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി. | ||
== ഫ്രീഡം ഫെസ്റ്റ് 2K 24 == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:38102-2K 24 P5.JPG | |||
പ്രമാണം:38102-2K 24 P4.JPG | |||
പ്രമാണം:38102-2K 24 P3.JPG | |||
പ്രമാണം:38102-2K 24 P2.JPG | |||
പ്രമാണം:38102-2K 24 P1.JPG | |||
</gallery> |
22:33, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023
LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി. Welcom Girl (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി.
ഫ്രീഡം ഫെസ്റ്റ് 2K 24
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു.