"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== ജൂൺ 1 പ്രവേശനോത്സവം ==  
== ജൂൺ 1 പ്രവേശനോത്സവം ==  
   2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു . ബ്ലോക്ക് പ‍ഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ. സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .  പി ടി എ പ്രസിഡണ്ട്  ശ്രീ .ശിവപ്രസാദ് പാറാലി ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,മദർ പി ടി എ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ, സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ  എന്നിവർ പങ്കെടുത്തു.

[[പ്രമാണം:14051-pravesanolsavam 23-24 2.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌]] [[പ്രമാണം:14051-pravesanolsavam 23-241.jpeg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം]]

[[പ്രമാണം:14051-pravesanolsavam 23-24 2.jpeg|ലഘുചിത്രം|നടുവിൽ]]
 
== ജൂൺ 5 പരിസ്ഥിതി ദിനം ==
ബഹുമാനപ്പെട്ട എസ് എച്ച് !ഒ സനീഷ് കുമാർ  വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ, ശ്രീന ടീച്ചർ, ഷബ്ന ടീച്ചർ എന്നിവർ സംസാരിച്ചു. ര‍ഞ്ജിത്ത്  മാസ്റ്ററുടെ നേതൃത്വത്തിൾ    സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
[[പ്രമാണം:14051-june5 3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:14051-june5 -1.jpg|ലഘുചിത്രം|നടുവിൽ]]
 
== വായനാവാരാഘോഷം ==
        ജൂൺ  19 വായനാദിനത്തിൽ  വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.
 
== ജൂൺ 21 യോഗദിനം ==
    എസ് പി സി , എൻ സി സി  കേഡററുകൾ യോഗപ്രദർശനം നടത്തി.  യോഗയുടെ പ്രധാന്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ്  സംസാരിച്ചു.സാ
 
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ==                   
ഹെഡ്‍മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ  അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ  എടുത്തു. എസ് പി സി കേ‍ഡററുകൾ  നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരം ,ക്വിസ്സ് മത്സരം  എന്നിവ നടത്തി .വിമുക്തി ക്ലബ്ബ് , ജെ ആർ സി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.കായികമാണ് ലഹരി എന്ന ഉദ്ദേശ്യത്തോടെ ഫുട്ബോൾ മത്സരം നടത്തി.
[[പ്രമാണം:14051-antidrugs2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:14051-antidrugs1.jpg|ലഘുചിത്രം|നടുവിൽ]]
 
== തരംഗം പദ്ധതി ==
 
തരംഗം പദ്ധതിയുടെ ഭാഗമായി  ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിതശാസ്ത്ര , പ്രവൃത്തി പരിചയ, ലിററിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ രീതീയീൽ സംഘടിപ്പിച്ചു.  എല്ലാ ക്ലബ്ബ്കളും  വൈവിധ്യമാർന്ന പ്രദർശനം ഒരുക്കി. രക്ഷിതാക്കളുടെ സജീവ പ‍ങ്കാളിത്തം  ഉണ്ടായിരുന്നു
 
== സ്കൂൾ കലോത്സവം ==

21:59, 27 ജനുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ജൂൺ 1 പ്രവേശനോത്സവം

 2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു . ബ്ലോക്ക് പ‍ഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ. സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .  പി ടി എ പ്രസിഡണ്ട്  ശ്രീ .ശിവപ്രസാദ് പാറാലി ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,മദർ പി ടി എ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ, സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ  എന്നിവർ പങ്കെടുത്തു.
പ്രവേശനോത്സവം
പ്രവേശനോത്സവം

ജൂൺ 5 പരിസ്ഥിതി ദിനം

ബഹുമാനപ്പെട്ട എസ് എച്ച് !ഒ സനീഷ് കുമാർ   വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ, ശ്രീന ടീച്ചർ, ഷബ്ന ടീച്ചർ എന്നിവർ സംസാരിച്ചു. ര‍ഞ്ജിത്ത്  മാസ്റ്ററുടെ നേതൃത്വത്തിൾ    സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.

വായനാവാരാഘോഷം

       ജൂൺ  19 വായനാദിനത്തിൽ   വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.

ജൂൺ 21 യോഗദിനം

    എസ് പി സി , എൻ സി സി  കേഡററുകൾ യോഗപ്രദർശനം നടത്തി.  യോഗയുടെ പ്രധാന്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ്  സംസാരിച്ചു.സാ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ഹെഡ്‍മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ  അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ  എടുത്തു. എസ് പി സി കേ‍ഡററുകൾ  നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരം ,ക്വിസ്സ് മത്സരം  എന്നിവ നടത്തി .വിമുക്തി ക്ലബ്ബ് , ജെ ആർ സി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.കായികമാണ് ലഹരി എന്ന ഉദ്ദേശ്യത്തോടെ ഫുട്ബോൾ മത്സരം നടത്തി.

തരംഗം പദ്ധതി

സ്കൂൾ കലോത്സവം