"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=11053
|ബാച്ച്=2021-24
|യൂണിറ്റ് നമ്പർ=LK/2018/11053
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|ഉപജില്ല=കാസർഗോഡ്
|ലീഡർ=MUHAMMED ZAHI
|ഡെപ്യൂട്ടി ലീഡർ=NIVEDHITHA M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS
|ചിത്രം=11053 lk2024.jpg
|size=250px
}}
{| class="wikitable"
{| class="wikitable"
|+
|+
വരി 4: വരി 21:
!ADM.NO
!ADM.NO
!NAME
!NAME
!PHOTO
!Class, Div
|-
|-
|1
|1
വരി 206: വരി 223:
|
|
|}
|}
[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2021-24|പ്രവേശനോത്സവം]]
 
== 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് സെലെക്ഷൻ ==
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 98  കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .  
 
== '''പ്രവേശനോത്സവം''' ==
ചട്ടഞ്ചാൽ  ഹയർസെക്കണ്ടറി സ്‌കൂൾ  പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഷംസുദ്ദിൻ തെക്കിൽ  ഉൽഘാടനം ചെയ്തു.  യോഗത്തിൽ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി    അധ്യക്ഷം വഹിച്ചു.  പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ , പി.ടി.എ  എക്സിക്യൂട്ടീവ് അംഗം  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ  , മുൻ പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ,   ഹെഡ്മിസ്ട്രസ്  ശ്രീമതി . യമുനാദേവി  എന്നിവർ സംസാരിച്ചു.  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  പ്രവേശനോത്സവത്തിന്റെ ഫോട്ടോസ്, വീഡിയോസ് എടുക്കുകയും , ഗവണ്മെന്റ് പ്രവേശനോത്സവഗാനത്തിന്റ ചുവടിൽ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു.  യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു. സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .