"ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13008 (സംവാദം | സംഭാവനകൾ)
No edit summary
13008 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:
[[പ്രമാണം:June 12.jpg|ലഘുചിത്രം]]
[[പ്രമാണം:June 12.jpg|ലഘുചിത്രം]]
ജൂൺ 12 ന് ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ജൂൺ 14 ലോകരക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാമൽസരം സംഘടിപ്പിച്ചു.
ജൂൺ 12 ന് ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ജൂൺ 14 ലോകരക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാമൽസരം സംഘടിപ്പിച്ചു.
'''<u>ജൂലൈ</u>'''
ജൂലൈ 5ന് നടത്തേണ്ട ബഷീർ അനുസ്മരണ ദിനം ജൂലൈ 10 ന് നടത്തി. ബഷീർ കൃതികളുടെ വീഡിയോ പ്രദർശനം, ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു. വായനാദിന മാസാചരണ പരിപാടികൾ ജൂലൈ 19 വരെ തുടർന്നു. ജൂലൈ 11 ന് ലോകജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾതല മൽസരം ജൂലൈ 11 ന് സംഘടിപ്പിച്ചു. ജൂലൈ 15ന് നടന്ന സബ്ജില്ലാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാമൽസരത്തിൽ പങ്കെടുക്കുകയും ചെയ്തു. ജൂലൈ 12 ന് മലാലദിനത്തോടനുബന്ധിച്ച് social awareness class ക്ലാസ് തലത്തിൽ നടത്തി. ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനക്ലാസും, വീഡിയോ പ്രദർശനവും, ക്വിസ് മൽസരവും സംഘടിപ്പിച്ചു.