"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/കർഷക ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2023 ലെ കർഷകദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് കൊയ്ത്തുപാട്ടവതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് തനത് വേഷവിധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44244 karshikadinam 2023 1.jpg|ലഘുചിത്രം|കൊയ്ത്തുപാട്ടവതരണത്തിനായി കുട്ടികൾ തനത് വേഷമിട്ടപ്പോൾ]] | |||
2023 ലെ കർഷകദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് കൊയ്ത്തുപാട്ടവതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് തനത് വേഷവിധാനത്തോടെ കൊയ്ത്തു പാട്ടവതരിപ്പിച്ചത്. ആഗസ്ത് 17 ന് സ്കൂളിൽ ജോയിൻ ചെയ്ത അധ്യാപകൻ ശരത് യു.എസ്. സ്കൂൾ വളപ്പിൽ പേരമരതൈ നട്ടു. കണവീനർമാരായ പ്രിയ കുമാരി, സ്വപ്നകുമാരി എന്നിവർ നേതൃത്വം നൽകി. | 2023 ലെ കർഷകദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് കൊയ്ത്തുപാട്ടവതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് തനത് വേഷവിധാനത്തോടെ കൊയ്ത്തു പാട്ടവതരിപ്പിച്ചത്. ആഗസ്ത് 17 ന് സ്കൂളിൽ ജോയിൻ ചെയ്ത അധ്യാപകൻ ശരത് യു.എസ്. സ്കൂൾ വളപ്പിൽ പേരമരതൈ നട്ടു. കണവീനർമാരായ പ്രിയ കുമാരി, സ്വപ്നകുമാരി എന്നിവർ നേതൃത്വം നൽകി. |
14:43, 27 നവംബർ 2023-നു നിലവിലുള്ള രൂപം
2023 ലെ കർഷകദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് കൊയ്ത്തുപാട്ടവതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് തനത് വേഷവിധാനത്തോടെ കൊയ്ത്തു പാട്ടവതരിപ്പിച്ചത്. ആഗസ്ത് 17 ന് സ്കൂളിൽ ജോയിൻ ചെയ്ത അധ്യാപകൻ ശരത് യു.എസ്. സ്കൂൾ വളപ്പിൽ പേരമരതൈ നട്ടു. കണവീനർമാരായ പ്രിയ കുമാരി, സ്വപ്നകുമാരി എന്നിവർ നേതൃത്വം നൽകി.