"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== പ്ര'''വർത്തനങ്ങൾ 2023-2024''' ==
=== പ്രവേശനോത്സവം. ===
'''ജവഹർകോളനി സ്കൂളിൽ  ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർ‍ഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസി‍ഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർ‍ഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.'''
[[പ്രമാണം:42086 prave1.jpg|പകരം=42086_prave1|ലഘുചിത്രം|291x291px|42086_prve1]]
[[പ്രമാണം:42086 prave3.jpg|പകരം=42086_prave3|ഇടത്ത്‌|ലഘുചിത്രം|42086_prave3]]
[[പ്രമാണം:42086 prave2.jpg|പകരം=42086_prave2|നടുവിൽ|ലഘുചിത്രം|311x311px|42086_prave2]]
=== '''പരിസ്ഥിതി ദിനം''' ===
'''പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമ‍‍ത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.'''
[[പ്രമാണം:42086 environ1.jpg|പകരം=42086_environ1|ലഘുചിത്രം|42086_environ1|ഇടത്ത്‌|284x284ബിന്ദു]]
[[പ്രമാണം:42086 envio3.jpg|പകരം=42086_envio3|ലഘുചിത്രം|332x332ബിന്ദു|42086_envio3]]
[[പ്രമാണം:42086 environ2.jpg|പകരം=42086_environ2|നടുവിൽ|ലഘുചിത്രം|276x276ബിന്ദു|42086_environ2]]
== '''ഹിരോഷിമ നാഗസാക്കി ദിനാചരണം''' ==
'''ഹിരോഷിമ നാഗസാക്കി ദിനങ്ങൾ പ്രത്യേക അസംബ്ലിയോടെ സ്കൂളിൽ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവ സംഘടിപ്പിച്ചു.ജെ.ആർ.സി, സ്കൗട്ട് കുട്ടികൾ യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളുമായി റാലിയിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും നടത്തുകയുണ്ടായി'''
[[പ്രമാണം:42086 hiro1.jpg|ലഘുചിത്രം|255x255ബിന്ദു|42086_hiro1]]
[[പ്രമാണം:42086 hiro3.jpg|ഇടത്ത്‌|ലഘുചിത്രം|42086_hiro3]]
[[പ്രമാണം:42086 hiro2.jpg|നടുവിൽ|ലഘുചിത്രം|231x231ബിന്ദു|42086_hiro2]]
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
'''ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.'''
[[പ്രമാണം:42086-inde1.jpg|ലഘുചിത്രം|312x312ബിന്ദു|42086-inde1]]
[[പ്രമാണം:42086-inde3.jpg|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|42086-inde3]]
[[പ്രമാണം:42086-inde2.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|42086-inde2]]
== '''ഓണാഘോഷം 2023''' ==
'''സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.'''
[[പ്രമാണം:42086 onam1.jpg|പകരം=42086_onam1|ലഘുചിത്രം|42086_onam1|285x285ബിന്ദു]]
[[പ്രമാണം:42086 onam4.jpg|പകരം=42086_onam4|ഇടത്ത്‌|ലഘുചിത്രം|42086_onam4]]
[[പ്രമാണം:42086 onam3.jpg|പകരം=42086_onam2|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|42086_onam2]]
[[പ്രമാണം:42086 onam5.jpg|പകരം=42086_onam6|ലഘുചിത്രം|284x284ബിന്ദു|42086_onam6]]
[[പ്രമാണം:42086 onam8.jpg|പകരം=42086_onam8|ഇടത്ത്‌|ലഘുചിത്രം|42086_onam8]]☢[[പ്രമാണം:42086 onam 6.jpg|പകരം=42086_onam7|നടുവിൽ|ലഘുചിത്രം|291x291ബിന്ദു|42086_onam7]]
== '''ശാസ്‍ത്രോത്സവക്കാഴ്ചകൾ''' ==
[[പ്രമാണം:42086 sas1.jpg|പകരം=42086_sas1|ലഘുചിത്രം|283x283px|42086_sas1]]
[[പ്രമാണം:42086 sas3.jpg|പകരം=42086_sas3|ഇടത്ത്‌|ലഘുചിത്രം|42086_sas3]]
[[പ്രമാണം:42086 sas2.jpg|പകരം=42086_sas2|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|42086_sas2]]
[[പ്രമാണം:42086 sas4.jpg|പകരം=42086_sas4|ലഘുചിത്രം|42086_sas4]]
[[പ്രമാണം:42086 sas7.jpg|പകരം=42086_sas7|ഇടത്ത്‌|ലഘുചിത്രം|42086-sas7]]
[[പ്രമാണം:42086 sas5.jpg|പകരം=42086_sas5|നടുവിൽ|ലഘുചിത്രം|303x303ബിന്ദു|42086_sas5]]
[[പ്രമാണം:42086 sas8.jpg|പകരം=42086_sas8|ലഘുചിത്രം|42086_sas8]]
[[പ്രമാണം:42086 sas12.jpg|പകരം=42086_sas12|ഇടത്ത്‌|ലഘുചിത്രം|42086_sas12]]
[[പ്രമാണം:42086 sas9.jpg|പകരം=42086_sas9|നടുവിൽ|ലഘുചിത്രം|303x303ബിന്ദു|42086_sas9]]
[[പ്രമാണം:42086 sas18.jpg|പകരം=42086_sas18|ലഘുചിത്രം|293x293px|42086_sas18]]
[[പ്രമാണം:42086 sas16.jpg|പകരം=42086_sas16|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു|42086_sas16]]
[[പ്രമാണം:42086 sas17.jpg|പകരം=42086_sas17|നടുവിൽ|ലഘുചിത്രം|282x282px|42086_sas17]]
== '''കലോത്സവക്കാഴ്ചകൾ''' ==
[[പ്രമാണം:42086 kala1.jpg|പകരം=42086_kala1|ലഘുചിത്രം|207x207ബിന്ദു|42086_kala1]]
[[പ്രമാണം:42086 kala3.jpg|പകരം=42086_kala3|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|42086_kala3]]
[[പ്രമാണം:42086 kala2.jpg|പകരം=42086_kala2|നടുവിൽ|ലഘുചിത്രം|293x293ബിന്ദു|42086_kala2]]
[[പ്രമാണം:42086 kala7.jpg|പകരം=42086_kala7|ലഘുചിത്രം|267x267px|42086_kala7]]
[[പ്രമാണം:42086 kala9.jpg|പകരം=42086_kala9|ഇടത്ത്‌|ലഘുചിത്രം|192x192px|42086_kala9]]
[[പ്രമാണം:42086 kala8.jpg|പകരം=42086_kala8|നടുവിൽ|ലഘുചിത്രം|198x198px|42086_kala8]]
[[പ്രമാണം:42086 kala6.jpg|പകരം=42086_kala6|ലഘുചിത്രം|203x203ബിന്ദു|42086_kala6]]
[[പ്രമാണം:42086 kala11.jpg|പകരം=42086_kala11|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|42086_kala11]]
[[പ്രമാണം:42086 kala10.jpg|പകരം=42086_kala10|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|42086_kala10]]
== '''കേരളപ്പിറവിദിനാഘോഷം''' ==
'''നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.'''
[[പ്രമാണം:42086 kera7.jpg|ലഘുചിത്രം|275x275px|42086_kera7]]
[[പ്രമാണം:42086 kera2.jpg|ഇടത്ത്‌|ലഘുചിത്രം|42086_kera2]]
[[പ്രമാണം:42086 kera6.jpg|നടുവിൽ|ലഘുചിത്രം|321x321px|42086_kera6]]
[[പ്രമാണം:42086 kera3.jpg|ലഘുചിത്രം|298x298ബിന്ദു|42086_kera3]]
[[പ്രമാണം:42086 kera4.jpg|ഇടത്ത്‌|ലഘുചിത്രം|42086_kera4]]
[[പ്രമാണം:42086 kera5.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു|42086_kera5]]
=== '''മാഗസിനുകൾ''' ===
[[പ്രമാണം:42086 kera1.jpg|ലഘുചിത്രം|241x241px|42086_kera1]]
[[പ്രമാണം:42086 kera12.jpg|ഇടത്ത്‌|ലഘുചിത്രം|241x241ബിന്ദു|42086_kera12]]
[[പ്രമാണം:42086 kera8.jpg|നടുവിൽ|ലഘുചിത്രം|232x232px|42086_kera8]]
[[പ്രമാണം:42086 kera13.jpg|ലഘുചിത്രം|247x247px|42086_kera13]]
[[പ്രമാണം:42086 kera14.jpg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു|42086_kera14]]
[[പ്രമാണം:42086 kera11.jpg|നടുവിൽ|ലഘുചിത്രം|242x242px|42086_kera11]]
[[പ്രമാണം:42086 kera9.jpg|ഇടത്ത്‌|ലഘുചിത്രം|250x250px|42086_kera9]]
[[പ്രമാണം:42086 kera10.jpg|ലഘുചിത്രം|235x235px|42086_kera10]]
== '''ശിശുദിനം''' ==
[[പ്രമാണം:42086 sishu1.jpg|ലഘുചിത്രം|298x298ബിന്ദു|42086_sishu1]]
[[പ്രമാണം:42086 sishu3.jpg|ഇടത്ത്‌|ലഘുചിത്രം|42086_sishu3]]
[[പ്രമാണം:42086 sishu2.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു|42086_sishu2]]
== '''പഠനവിനോദയാത്ര''' ==
'''പത്താംക്ലാസിലെ കുട്ടികൾക്കായി മൂന്ന് ദിവസം നീണ്ടു നിന്ന പഠനവിനോദയാത്ര സംഘടിപ്പിച്ചു.കൊടൈക്കനാൽ,മറയൂർ, വണ്ടർലാ എന്നീ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര'''
[[പ്രമാണം:42086 tour1.jpg|ലഘുചിത്രം|293x293px|42086_tour1]]
[[പ്രമാണം:42086 tour2.jpg|ഇടത്ത്‌|ലഘുചിത്രം|42086_tour2|286x286ബിന്ദു]]
[[പ്രമാണം:42086 tour3.jpg|നടുവിൽ|ലഘുചിത്രം|329x329px|42086_tour3]]
== '''ഗോടെക്''' ==
'''നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു.  ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.'''
[[പ്രമാണം:42086 gotec3.jpg|ലഘുചിത്രം|345x345px|42086_gotec1]]
[[പ്രമാണം:42086-gotec2.jpg|ഇടത്ത്‌|ലഘുചിത്രം|342x342px|42086_gotec3]]
[[പ്രമാണം:42086 gotec1.jpg|ലഘുചിത്രം|42086-gotec4]]
[[പ്രമാണം:42086 gotec5.jpg|ഇടത്ത്‌|ലഘുചിത്രം|42086_gotec5]]
[[പ്രമാണം:42086 gotec4.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|42086_gotec2]]
== '''കരുത്തും കരുതലും''' ==
'''കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.'''
[[പ്രമാണം:42086 adol1.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|42086_adol1]]
== '''പഠനോത്സവം''' ==
'''ജവഹർകോളനിസ്കൂളിൽ മൂന്ന് തലങ്ങളിലായി പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന്  തെരഞ്ഞെടുത്ത മികച്ച പ്രവ‍ർത്തനങ്ങൾ സ്കൂൾതലപഠനോത്സവത്തിൽ അവതരിപ്പിച്ചു.അതിനുശേഷം മാർച്ച് 9 ന് പാലോട് പൊതുഇടം നടന്നു.എൽ. പി,യു.പി ക്ളാസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈസ്കൂളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തി മികച്ച രീതിയിൽ  പഠനോത്സവം നടന്നു.വിതുര സ്കൂളിലെ എസ് പി സി ഒാഫീസറായ അൻവർ സാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.'''
[[പ്രമാണം:42086 pada9.jpg|പകരം=42086_pada1|ലഘുചിത്രം|229x229px|42086_pada1]]
[[പ്രമാണം:42086 pada6.jpg|പകരം=42086-pada3|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു|42086_pada3]]
[[പ്രമാണം:42086 pada13.jpg|പകരം=42086_pada2|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|42086_pada2]]
[[പ്രമാണം:42086 pada7.jpg|പകരം=42086_pada4|ഇടത്ത്‌|ലഘുചിത്രം|42086_pada4]]
[[പ്രമാണം:42086 padanol1.jpg|പകരം=42086_pada5|ലഘുചിത്രം|268x268ബിന്ദു|42086_pada5]]

22:21, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ 2023-2024

പ്രവേശനോത്സവം.

ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർ‍ഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസി‍ഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർ‍ഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.

42086_prave1
42086_prve1
42086_prave3
42086_prave3
42086_prave2
42086_prave2

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമ‍‍ത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.

42086_environ1
42086_environ1
42086_envio3
42086_envio3
42086_environ2
42086_environ2

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ പ്രത്യേക അസംബ്ലിയോടെ സ്കൂളിൽ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവ സംഘടിപ്പിച്ചു.ജെ.ആർ.സി, സ്കൗട്ട് കുട്ടികൾ യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളുമായി റാലിയിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും നടത്തുകയുണ്ടായി

42086_hiro1
42086_hiro3
42086_hiro2

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.

42086-inde1
42086-inde3
42086-inde2


ഓണാഘോഷം 2023

സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.

42086_onam1
42086_onam1
42086_onam4
42086_onam4
42086_onam2
42086_onam2
42086_onam6
42086_onam6
42086_onam8
42086_onam8

42086_onam7
42086_onam7



ശാസ്‍ത്രോത്സവക്കാഴ്ചകൾ

42086_sas1
42086_sas1
42086_sas3
42086_sas3
42086_sas2
42086_sas2
42086_sas4
42086_sas4
42086_sas7
42086-sas7
42086_sas5
42086_sas5
42086_sas8
42086_sas8
42086_sas12
42086_sas12
42086_sas9
42086_sas9
42086_sas18
42086_sas18
42086_sas16
42086_sas16
42086_sas17
42086_sas17



കലോത്സവക്കാഴ്ചകൾ

42086_kala1
42086_kala1
42086_kala3
42086_kala3
42086_kala2
42086_kala2
42086_kala7
42086_kala7
42086_kala9
42086_kala9
42086_kala8
42086_kala8
42086_kala6
42086_kala6
42086_kala11
42086_kala11
42086_kala10
42086_kala10






കേരളപ്പിറവിദിനാഘോഷം

നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.

42086_kera7
42086_kera2
42086_kera6
42086_kera3
42086_kera4
42086_kera5



മാഗസിനുകൾ

42086_kera1
42086_kera12
42086_kera8
42086_kera13
42086_kera14
42086_kera11
42086_kera9
42086_kera10











ശിശുദിനം

42086_sishu1
42086_sishu3
42086_sishu2


പഠനവിനോദയാത്ര

പത്താംക്ലാസിലെ കുട്ടികൾക്കായി മൂന്ന് ദിവസം നീണ്ടു നിന്ന പഠനവിനോദയാത്ര സംഘടിപ്പിച്ചു.കൊടൈക്കനാൽ,മറയൂർ, വണ്ടർലാ എന്നീ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര

42086_tour1
42086_tour2
42086_tour3


ഗോടെക്

നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു. ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.

42086_gotec1
42086_gotec3
42086-gotec4
42086_gotec5
42086_gotec2

കരുത്തും കരുതലും

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.

42086_adol1

പഠനോത്സവം

ജവഹർകോളനിസ്കൂളിൽ മൂന്ന് തലങ്ങളിലായി പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച പ്രവ‍ർത്തനങ്ങൾ സ്കൂൾതലപഠനോത്സവത്തിൽ അവതരിപ്പിച്ചു.അതിനുശേഷം മാർച്ച് 9 ന് പാലോട് പൊതുഇടം നടന്നു.എൽ. പി,യു.പി ക്ളാസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈസ്കൂളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തി മികച്ച രീതിയിൽ പഠനോത്സവം നടന്നു.വിതുര സ്കൂളിലെ എസ് പി സി ഒാഫീസറായ അൻവർ സാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.

42086_pada1
42086_pada1
42086-pada3
42086_pada3
42086_pada2
42086_pada2
42086_pada4
42086_pada4
42086_pada5
42086_pada5