"ഫ്രീഡം ഫെസ്റ്റ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(change information)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SD|ഏതെങ്കിലും വിദ്യാലയവുമായി ബന്ധമില്ലാത്ത താൾ}}
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12  മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ  വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ്  കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.  
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12  മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ  വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ്  കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.  
== ഫ്രീഡം ഫെസ്റ്റ്@സ്കൂൾ ==
== ഫ്രീഡം ഫെസ്റ്റ്@സ്കൂൾ ==
[[പ്രമാണം:Freedom fest SAHSS.jpg|ലഘുചിത്രം]]
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ <nowiki>''</nowiki> Security system with ultra sonic sensor "അമൃതിന്റെ ടീം "automatic dino game with ardino" ‍ഡാനിഷിന്റെ ടീം "Traffic light" ഏയിൻജലിന്റെ ടീം "dancing light" .വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു
<gallery>
<gallery>
പ്രമാണം:1234.jpj.jpg
പ്രമാണം:20230814 134750.jpg
പ്രമാണം:Thumb.jpg
പ്രമാണം:20230814 154545.jpg
പ്രമാണം:20230814 143034.jpg
പ്രമാണം:20230814 134902.jpg
പ്രമാണം:20230814 134857.jpg
പ്രമാണം:20230814 134839.jpg
പ്രമാണം:20230814 134822.jpg
പ്രമാണം:20230814 134809.jpg
പ്രമാണം:20230814 154741.jpg
</gallery>
</gallery>
[[പ്രമാണം:Freedom fest SAHSS.jpg|ലഘുചിത്രം]]
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ <nowiki>''</nowiki> Security system with ultra sonic sensor "


[[പ്രമാണം:43085 freedom11.jpeg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് @ഫ്രീഡം ഫെസ്റ്റ്]]
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 100 കുട്ടികളും മിസ്ട്രസുമാരും  എസ് ഐ റ്റി സി യും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി. സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.
== ഫ്രീഡം ഫെസ്റ്റ്@ടാഗോർ ==
<gallery>
<gallery>
പ്രമാണം:43085 freedom13.jpg
</gallery>
പ്രമാണം:43085 freedom12.jpg
പ്രമാണം:43085 freedom10.jpg
പ്രമാണം:43085 freedom9.jpg
പ്രമാണം:43085 freedom8.jpg
പ്രമാണം:43085 freedom7.jpg
പ്രമാണം:43085 freedom6.jpeg
പ്രമാണം:43085 freedom3.jpg
പ്രമാണം:43085 freedom4.jpeg
</gallery>12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ  മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു.

15:18, 28 നവംബർ 2023-നു നിലവിലുള്ള രൂപം

left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ഏതെങ്കിലും വിദ്യാലയവുമായി ബന്ധമില്ലാത്ത താൾ

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ് കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ഫ്രീഡം ഫെസ്റ്റ്@സ്കൂൾ

 

2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ '' Security system with ultra sonic sensor "അമൃതിന്റെ ടീം "automatic dino game with ardino" ‍ഡാനിഷിന്റെ ടീം "Traffic light" ഏയിൻജലിന്റെ ടീം "dancing light" .വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു

"https://schoolwiki.in/index.php?title=ഫ്രീഡം_ഫെസ്റ്റ്‍‍&oldid=1999547" എന്ന താളിൽനിന്ന് ശേഖരിച്ചത്