"മാതാ എച്ച് എസ് മണ്ണംപേട്ട/ഫിലിം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വെച്ച് സ്കൂൾ ചലച്ചിത്രോത്സവം 2023- 24 . സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തിയത്. | ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വെച്ച് സ്കൂൾ ചലച്ചിത്രോത്സവം 2023- 24 . സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തിയത്. | ||
ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. | ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. | ||
സെപ്റ്റംബർ 29 | സെപ്റ്റംബർ 29-ാ൦ തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ '''ദി കിഡ്''' എന്ന സിനിമയും മജീദ് മജീദയുടെ '''ചിൽഡ്രൻ ഓഫ് ഹെവൻ'''എന്ന സിനിമയും ആസ്വദിച്ചു. | ||
ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 | ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 ബി) രണ്ട്, മൂന്ന് സ്ഥാനങ്ങൾസ്ഥാനങ്ങൾ ദേവനന്ദ പി വി (9 സി), ബിയ ബൈജു (9 എ) എന്നിവരും യഥാക്രമം കരസ്ഥമാക്കി. | ||
അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി. | അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി. | ||
===ഗാലറി=== | ===ഗാലറി=== | ||
<gallery> | |||
TSR 22071 film club.jpg|ഫിലിം ക്ലബ്ബ് | TSR 22071 film club.jpg|ഫിലിം ക്ലബ്ബ് | ||
</gallery> | </gallery> |
09:52, 5 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചലച്ചിത്രോത്സവം
സ്കൂൾ ചലചിത്രോത്സവം 2023 - 24 ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വെച്ച് സ്കൂൾ ചലച്ചിത്രോത്സവം 2023- 24 . സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തിയത്. ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. സെപ്റ്റംബർ 29-ാ൦ തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ ദി കിഡ് എന്ന സിനിമയും മജീദ് മജീദയുടെ ചിൽഡ്രൻ ഓഫ് ഹെവൻഎന്ന സിനിമയും ആസ്വദിച്ചു. ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 ബി) രണ്ട്, മൂന്ന് സ്ഥാനങ്ങൾസ്ഥാനങ്ങൾ ദേവനന്ദ പി വി (9 സി), ബിയ ബൈജു (9 എ) എന്നിവരും യഥാക്രമം കരസ്ഥമാക്കി. അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി.
ഗാലറി
-
ഫിലിം ക്ലബ്ബ്