"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
===ഗണിത ക്ലബ്ബ് റിപ്പോർട്ട് 2023-24===
===ഗണിത ക്ലബ്ബ് റിപ്പോർട്ട് 2023-24===
2023-2024 അധ്യയന വർഷത്തെ ഗണിത  ക്ലബ്ബ് 10/08/2023 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ  എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പിഎസിനെയും, സെക്രട്ടറിയായി ആഞ്ജലിന സി  എസിനെയു൦ തെരഞ്ഞെടുത്തു. ഈ ടേമിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച് ജ്യോമട്രിക്കൽ( ജ്യാമിതീയ)പൂക്കളം വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നു൦ വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
2023-2024 അധ്യയന വർഷത്തെ ഗണിത  ക്ലബ്ബ് 10/08/2023 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ  എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പി എസിനെയും, സെക്രട്ടറിയായി ആഞ്ജലിന സി  എസിനെയു൦ തെരഞ്ഞെടുത്തു. ഈ ടേമിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച് ജ്യോമട്രിക്കൽ( ജ്യാമിതീയ) പൂക്കളം വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നു൦ വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.


<p style="text-align:justify">സ്കൂൾതല എക്സിബിഷൻ 23/9/2023 നടത്തി.എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത്.നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.
<p style="text-align:justify">സ്കൂൾതല എക്സിബിഷൻ 23/9/2023 നടത്തി. എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത്. നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.
സ്കൂൾതല വിജയികളായ വരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു.
സ്കൂൾതല വിജയികളായവരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു.
പസിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് -നന്ദന പി നായർ സിംഗിൾ പ്രൊജക്റ്റ് സെക്കൻഡ് വിത്ത് എ ഗ്രേഡ്- ആര്യ കൃഷ്ണ കെ. മാക്സ് ഗെയിം തേർഡ് വിത്ത് എ ഗ്രേഡ് -ജയലക്ഷ്മി പിഎം കരസ്ഥമാക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ എല്ലാവരും ബി ഗ്രേഡ് കരസ്ഥമാക്കി .എല്ലാവർഷവും കേരള ഗണിത ശാസ്ത്ര  പരീക്ഷത്തിൻറെ നേതൃത്വത്തിൽ മാത്സ് ടാലൻറ് സെർച്ച് സ്കോളർഷിപ് പരീക്ഷ നടത്തിവരുന്നു. സ്കൂൾതലത്തിൽ ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ പരീക്ഷയിൽ ആറുപേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പസിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് - നന്ദന പി നായർ സിംഗിൾ പ്രൊജക്റ്റ് സെക്കൻഡ് വിത്ത് എ ഗ്രേഡ്- ആര്യ കൃഷ്ണ കെ. മാക്സ് ഗെയിം തേർഡ് വിത്ത് എ ഗ്രേഡ് - ജയലക്ഷ്മി പിഎം കരസ്ഥമാക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ എല്ലാവരും ബി ഗ്രേഡ് കരസ്ഥമാക്കി . എല്ലാവർഷവും കേരള ഗണിത ശാസ്ത്ര  പരീക്ഷത്തിൻറെ നേതൃത്വത്തിൽ മാത്സ് ടാലൻറ് സെർച്ച് സ്കോളർഷിപ് പരീക്ഷ നടത്തിവരുന്നു. സ്കൂൾതലത്തിൽ ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ പരീക്ഷയിൽ ആറുപേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'''യു .പി .ഗണിത ക്ലബ്'''
'''യു .പി .ഗണിത ക്ലബ്'''
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ,  നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ,  നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.
അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.</p>
അനുമിത ഇ, നവ്യ പി.പി, അഭിനവ കെ.ആർ, നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.</p>


<!--visbot  verified-chils->
==='''ഗാലറി'''===
==='''ഗാലറി'''===
<gallery>
<gallery>
TSR 22071 MATHS CLUB.jpg|ഗണിത ക്ലബ്ബ്
TSR 22071 MATHS CLUB.jpg|ഗണിത ക്ലബ്ബ്
</gallery>
</gallery>