"ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ/]]{{PHSchoolFrame/Pages}} | [[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ/]]{{PHSchoolFrame/Pages}}സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ വന്നു . ലെെബ്രറി നവീകരിച്ചിട്ടുണ്ട്. സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീത , ............................തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഏെ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. | ||
== '''പുതിയ കെട്ടിടം''' == | |||
[[പ്രമാണം:15088 new building.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
[[പ്രമാണം:15088 building inauguration.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വിജയിപ്പിക്കാനും കഴിഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. | |||
== '''<big>സ്കൂൾ ബസ്</big>''' == | |||
കുപ്പാടിത്തറ : കുറുമ്പാല ഗവ: ഹൈസ്കൂളിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അവറുകളുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ശ്രീ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു. | |||
[[പ്രമാണം:15088 bus.jpg|ലഘുചിത്രം|ബസ് ഉദ്‌ഘാടനം ]] | |||
[[പ്രമാണം:15088 mla.jpg|ലഘുചിത്രം]] | |||
ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണവും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മവും നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു. | |||
== '''ടോയ്‌ലറ്റ് ബ്ലോക്കുകൾ''' == | |||
വയനാട് ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും രണ്ട് ടേയിലറ്റ് ബ്ലോക്കുകളുടെ പണി പൂർത്തിയായി.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. | |||
== '''നവീകരിച്ച സ്കൂൾ ലെെബ്രറി''' == | |||
[[പ്രമാണം:15088 laibrary.jpg|ഇടത്ത്|ലഘുചിത്രം|205x205px]] | |||
വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ച.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. | |||
== '''സ്മാർട്ട് പ്രീ പ്രെെമറി''' == | |||
[[പ്രമാണം:15088 preprimary ing.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സ്‍മാർട്ട് പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു. | |||
== '''നവീകരിച്ച ഓഫീസ് & സ്റ്റാഫ് റൂം''' == | |||
[[പ്രമാണം:15088 stafroom.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
സ്കൂൾ ഒാഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്തിൻെറ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ഫർണിഷിംഗ് വർക്കുകൾ പൂർത്തിയായി. |
10:27, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ/
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ വന്നു . ലെെബ്രറി നവീകരിച്ചിട്ടുണ്ട്. സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീത , ............................തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഏെ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്.
പുതിയ കെട്ടിടം
വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വിജയിപ്പിക്കാനും കഴിഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.
സ്കൂൾ ബസ്
കുപ്പാടിത്തറ : കുറുമ്പാല ഗവ: ഹൈസ്കൂളിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അവറുകളുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ശ്രീ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണവും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മവും നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
ടോയ്‌ലറ്റ് ബ്ലോക്കുകൾ
വയനാട് ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും രണ്ട് ടേയിലറ്റ് ബ്ലോക്കുകളുടെ പണി പൂർത്തിയായി.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
നവീകരിച്ച സ്കൂൾ ലെെബ്രറി
വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ച.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
സ്മാർട്ട് പ്രീ പ്രെെമറി
സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സ്‍മാർട്ട് പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു.
നവീകരിച്ച ഓഫീസ് & സ്റ്റാഫ് റൂം
സ്കൂൾ ഒാഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്തിൻെറ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ഫർണിഷിംഗ് വർക്കുകൾ പൂർത്തിയായി.