"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി. | Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി. | ||
[[പ്രമാണം:Orientation for GC1.jpg|ലഘുചിത്രം|[[പ്രമാണം:GC Activity.jpg|ലഘുചിത്രം]]]] |
01:32, 22 നവംബർ 2023-നു നിലവിലുള്ള രൂപം
- സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്കൗട്ട്&ഗൈഡ്സിൻെറ ഈ സ്കൂളിലെ യൂണിറ്റ് 40th TVM GUIDE COMPANY എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു യൂണിറ്റുകളിലായി 64 ഗൈഡ്സ് പരിശീലിച്ചു വരുന്നു.ശ്രീമതി ലിസി കുരുവിള,സിസ്ററർ.ലിസമ്മ ജോസഫ് എന്നിവർ ഗൈഡ് ക്യാപ്റ്റന്മാരായി പരിശീലിപ്പിക്കുന്നു. പ്രവേശ്,പ്രഥമസോപാൻ,ദ്വിതീയസോപാൻ,തൃതീയസോപാൻ,രാജ്യപുരസ്ക്കാർ എന്നീ തലങ്ങളിൽ പരീക്ഷകൾക്കു തയ്യാറാകുന്നു.ക്യാമ്പ്,ഹൈക്ക്,കുക്കിങ്ങ്,മാപ്പിംഗ്, പയനിയറിംഗ്,സ്റ്റാർഗേയ്സിംഗ് എന്നിവയും പരിശീലിക്കുന്നു.
2021-22 വർഷത്തെ ഗൈഡിംഗിന്റെ പ്രവർത്തന റിപ്പോർട്ട്
Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി.