"മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new club) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery mode="packed" heights="200"> | |||
പ്രമാണം:19864 mlp environmentalday.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം, ജൂൺ 5''' - 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാൽ സ്‌കൂൾ സജീവമായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുവാനുള്ള കർമ്മപരിപാടികൾക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്ററും അധ്യാപകരും നേതൃത്വം നൽകി. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണെന്നും അതിനാൽ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും ഹെഡ്‌മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്‌റ്റർ നിർമാണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു | |||
പ്രമാണം:19864 mlp environmentalday3.jpg|ലഘുചിത്രം|അച്ചനമ്പലത്തിൻറെ പ്രശസ്ഥ കർഷകനുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു | |||
പ്രമാണം:19864 mlp environmentalday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ സ്കൂൾ അംഗണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു | |||
</gallery> |
14:58, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
-
പരിസ്ഥിതി ദിനാചരണം, ജൂൺ 5 - 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാൽ സ്‌കൂൾ സജീവമായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുവാനുള്ള കർമ്മപരിപാടികൾക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്ററും അധ്യാപകരും നേതൃത്വം നൽകി. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണെന്നും അതിനാൽ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും ഹെഡ്‌മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്‌റ്റർ നിർമാണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു
-
അച്ചനമ്പലത്തിൻറെ പ്രശസ്ഥ കർഷകനുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു
-
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അംഗണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു