• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
കേരള സ്കൂൾ കലോത്സവം 2026 float ഹരിതവിദ്യാലയം 4.0
LK Award 2025 · ഹെൽപ്ഡെസ്ക്ക് · പരിശീലനം · മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2023-24

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< മാതൃകാപേജ് | പരിസ്ഥിതി ക്ലബ്ബ്
  • പരിസ്ഥിതി ദിനാചരണം, ജൂൺ 5 - 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാൽ സ്‌കൂൾ സജീവമായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുവാനുള്ള കർമ്മപരിപാടികൾക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്ററും അധ്യാപകരും നേതൃത്വം നൽകി. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണെന്നും അതിനാൽ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും ഹെഡ്‌മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്‌റ്റർ നിർമാണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു
    പരിസ്ഥിതി ദിനാചരണം, ജൂൺ 5 - 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാൽ സ്‌കൂൾ സജീവമായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുവാനുള്ള കർമ്മപരിപാടികൾക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്ററും അധ്യാപകരും നേതൃത്വം നൽകി. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണെന്നും അതിനാൽ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും ഹെഡ്‌മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്‌റ്റർ നിർമാണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു
  • അച്ചനമ്പലത്തിൻറെ പ്രശസ്ഥ കർഷകനുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു
    അച്ചനമ്പലത്തിൻറെ പ്രശസ്ഥ കർഷകനുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു
  • പരിസ്ഥിതി ദിനത്തിൽ സ്കൂൾ അംഗണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു
    പരിസ്ഥിതി ദിനത്തിൽ സ്കൂൾ അംഗണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു
"https://schoolwiki.in/index.php?title=മാതൃകാപേജ്/പരിസ്ഥിതി_ക്ലബ്ബ്/2023-24&oldid=2340026" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 22 മാർച്ച് 2024, സമയം: 14:58

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:58, 22 മാർച്ച് 2024.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 6 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്