"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=33056 | |സ്കൂൾ കോഡ്=33056 | ||
| | |ബാച്ച്=2022-25 | ||
|യൂണിറ്റ് നമ്പർ=LK/2018/33056 | |യൂണിറ്റ് നമ്പർ=LK/2018/33056 | ||
|അംഗങ്ങളുടെ എണ്ണം=25 | |അംഗങ്ങളുടെ എണ്ണം=25 | ||
വരി 11: | വരി 11: | ||
|ഡെപ്യൂട്ടി ലീഡർ= നയന സന്തോഷ് | |ഡെപ്യൂട്ടി ലീഡർ= നയന സന്തോഷ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ തോബിയാസ് | ||
|ചിത്രം=33056lkre.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്| | |ചിത്രം=33056lkre.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്| | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
വരി 21: | വരി 21: | ||
33056_aug1_2.jpeg|'''aptitude test 2022-2025 ബാച്ച്''' | 33056_aug1_2.jpeg|'''aptitude test 2022-2025 ബാച്ച്''' | ||
</gallery> | </gallery> | ||
=='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25'''== | =='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25'''== | ||
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;" | {| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;" | ||
വരി 53: | വരി 26: | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ | ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ | ||

| 1 || 22169 || ടോഷ് ആൻറണി || | | 1 || 22169 || ടോഷ് ആൻറണി || 8B || [[പ്രമാണം:TOSH.jpg|50px|center|]] | ||

| 2 || 22189 || നയൻ എസ് || | | 2 || 22189 || നയൻ എസ് || 8B || [[പ്രമാണം:NAYAN.jpg|50px|center|]] | ||

| 3 || 22199|| അൽഫോൺസ് സന്തോഷ്|| 8C || [[പ്രമാണം:|50px|center|]] | | 3 || 22199|| അൽഫോൺസ് സന്തോഷ്|| 8C || [[പ്രമാണം:ALPHONS.jpg|50px|center|]] | ||

| 4 || | | 4|| 22377 ||അഭിരാഗ് വി ആർ || 8D || [[പ്രമാണം:ABHIRAG.jpg|50px|center|]] | ||

| 5 || | | 5 || 22338 || ജെറിൻ തോമസ് || 8E || [[പ്രമാണം:JERIN.jpg |50px|center|]] | ||

| 6 || 22220 || അമൽ വർഗീസ് || 8B|| [[പ്രമാണം:|50px|center|]] | | 6 || 22220 || അമൽ വർഗീസ് || 8B|| [[പ്രമാണം:AMAL .jpg|50px|center|]] | ||

| 7 || 22225 || അജയ് എസ് || 8B || [[പ്രമാണം:|50px|center|]] | | 7 || 22225 || അജയ് എസ് || 8B || [[പ്രമാണം:AJAY.jpg|50px|center|]] | ||

| 8 || | | 8 || 22235 || അലീന രാജീവ് തോമസ് || 8A || [[പ്രമാണം:ALEENA RAJEEV THOMAS.jpg|50px|center|]] | ||

| 9 || | | 9|| 22246 || നയന സുരേഷ് || 8D || [[പ്രമാണം:NAYANA.jpg|50px|center|]] | ||

| 10|| | | 10 || 22248 || ലിനക്സ് കുര്യൻ || 8B || [[പ്രമാണം:LENEX.jpg|50px|center|]] | ||

| 11 || | | 11 || 22249 ||ജെസ്വിൻ ജോൺസൺ|| 8D || [[പ്രമാണം:JUSVIN.jpg|50px|center|]] | ||

| 12 || | | 12 || 22250 || ജോസഫ് ജെ തുരുത്ത്മാലിൽ|| 8B || [[പ്രമാണം:JOSEPH J.jpg|50px|center|]] | ||

| 13 || | | 13 || 22255 || ആഷേർ സണ്ണി || 8E || [[പ്രമാണം:ASHER.jpg|50px|center|]] | ||

| 14 || | | 14 || 22261 || അക്ഷയ്‍ത് എംഎസ് || 8B ||[[പ്രമാണം:AKSHAITH.jpg|50px|center|]] | ||

| 15 || | | 15 || 22264 || അഭിനവ് പി നായർ || 8C || [[പ്രമാണം:ABINAV.jpg|50px|center|]] | ||

| 16 || | | 16 || 22274 || നവനീത് കൃഷ്ണ എസ് || 8C || [[പ്രമാണം:NAVANEETH.jpg|50px|center|]] | ||

| 17 || | | 17 || 22275 || മിഥുൻ കെ രാജ് || 8B || [[പ്രമാണം:MIDHUN.jpg|50px|center|]] | ||

| 18 || | | 18 || 22277 || ജൊഹാൻ തോമസ് || 8D ||[[പ്രമാണം:johan.jpg|50px|center|]] | ||

| 19 || | | 19 || 22292 || അലൻ ബിജു || 8D || [[പ്രമാണം:ALAN.jpg|50px|center|]] | ||

| 20 || | | 20 || 22295 || ആദിത്യൻ കെ വി || 8D || [[പ്രമാണം:ADITHYAN kb.jpg|50px|center|]] | ||

| 21 || | | 21 || 22298 || നിർമ്മൽ കെ രാജേഷ് || 8E || [[പ്രമാണം:NIRMAL.jpg |50px|center|]] | ||

| 22 || | | 22 || 22312 || ആഷിൻ ജോഷി || 8B || [[പ്രമാണം:ASHIN.jpg|50px|center|]] | ||

| 23 | | 23 || 22334 || റ്റാനിയ ടോം || 8D || [[പ്രമാണം:TANIA.jpg|50px|center|]] | ||

==''' സ്കൂൾതല ക്യാമ്പ് '''== | |||
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ രണ്ടിന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.

([https://youtu.be/ETP4NSaj4jw "ക്യാമ്പോണം 2023"])

[[പ്രമാണം:33056camponam2023 12.jpeg|thumb]] | |||
<gallery mode="packed-hover"> | |||
33056camponam2023 01.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 02.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 03.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 04.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 05.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 06.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 08.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 09.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 10.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 11.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 07.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 13.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 14.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 15.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 16.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 17.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 18.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 19.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 20.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
33056camponam2023 21.jpeg|സ്കൂൾതല ക്യാമ്പ് 2023 | |||
</gallery> | |||
==''' ഉപജില്ലാ ക്യാമ്പ് '''== | |||
ഉപജില്ലാ ക്യാമ്പ് ഡിസംമ്പർ 27,28 തിയതികളിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ 7 കുട്ടികൾ പങ്കെടുത്തു. | |||
==''' ജില്ലാ ക്യാമ്പ് '''== | |||
ഫെബ്രുവരി 17,18 തിയതികളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയീസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ലാ സഹവാസ ക്യാമ്പിൽ മാസ്റ്റർ അഭിനവ് പി നായർ പങ്കെടുത്തു. | |||
<gallery mode="packed-hover> | |||
33056 march9 2024 3.jpg|ജില്ലാ ക്യാമ്പ് | |||
</gallery> | |||
===ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24=== | |||
ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് കൈറ്റ് മിസ്ട്രസ് കുഞ്ഞുമോൾ സെബാസ്റ്റ്യൻ, കൈറ്റ് മാസ്റ്റർ ജോഷി ടിസിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ലബ്ബിൽ 8,9,10ക്ലാസുകളിൽ നിന്ന് 87 കുട്ടികൾ അംഗങ്ങളാണ്. പ്രോഗ്രാമിംഗ്,ആനിമേഷൻ,റോബോട്ടിക്സ്,മലയാളം കമ്പ്യൂട്ടിംഗ്, ഇൻറർനെറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, ഉബണ്ടു ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഓൺലൈൻ സ്കോളർഷിപ്പ് എൻട്രി നടത്തുക, കസൂട്ടർ ലബിന്റെ പരിപാലനം, സ്കൂൾ ലൈബ്രറിയ്ക്കുള്ള പുസ്തക ശേഖരണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളാണ്.

'''പ്ലസ് വൺ അലോട്ട്മെൻറ്'''

പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത് പ്രിൻറ് എടുത്ത് കൊടുത്തു.

'''അമ്മ അറിയാൻ'''

അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസുകൾ എടുത്തു. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ വീടുകളിൽ ക്ലാസ് നടത്തി .സുരക്ഷ ഒരുക്കാൻ പാസ്സ്‌വേർഡ്, വാർത്തകളുടെ കാണാലോകം, തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ സെഷനുകളിലായി ക്ലാസുകൾ നടന്നു. വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

'''e - സ്ലേറ്റ്'''

ഭിന്നശേഷി കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ e - സ്ലേറ്റ് എന്ന പരിപാടി നടത്തി വരുന്നു. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഭാഷാ പഠനവും ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ്‌വെയറിലുകളിലൂടെ ഗണിത പഠനവും രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്നു .നിറം നൽകുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ സർഗാത്മപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പ്രവർത്തന പുസ്തകം ലിബർ ഓഫീസ് പാക്കേജിന്റെ സഹായത്തോടെ തയ്യാറാക്കി കൊടുത്തു.

'''ഫീൽഡ് വിസിറ്റ്'''

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി മാന്നാനം സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ നിലയം സന്ദർശിച്ചു . ഓഡിയോ റെക്കോർഡിങ് , ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും റേഡിയോ ജോക്കിയുമായി സംസാരിക്കുകയും ചെയ്തു .മാന്നാനം സെന്റ് ജോസഫ് പ്രസ് സന്ദർശിക്കുകയും ഓഫ് സെറ്റ് പ്രിൻറിംഗിന്റെ വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.

'''ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്'''

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസൃഷ്ടികളും പ്രദശിപ്പിച്ചുവരുന്നു. നൂതന സാങ്കേതികവിദ്യകളെ പറ്റിയുള്ള വാർത്തകളും നോട്ടീസ് ബോർഡിൽ ഇടം പിടിക്കുന്നു.

'''ബീറ്റ് പ്ലാസ്റ്റിക്'''

പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ബീറ്റ് പ്ലാസ്റ്റിക് ക്യാമ്പയിൻ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു ബോധവൽക്കരണം നടത്തി.

'''സ്കൂൾ വിക്കി അപ്ഡേഷൻ'''

ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിൽ ഉണ്ടാക്കിയ ലോഗിൻ ഐഡിയും പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്കൂളിന്റെ വിക്കി പേജിൽ ലോഗിൻ ചെയ്ത് അപ്ഡേഷൻ നടത്തിവരുന്നു.

'''ഉബണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ'''

ഫ്രീ സോഫ്റ്റ്‌വെയർ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ നടത്തി വരുന്നു.

'''High Tech Class room''' | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ക്ലാസ് മുറികളിലെയും ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ഹൈടെക് ക്ലാസ് ക്രമീകരിക്കുകയും ചെയ്യുന്നു.

'''ബുള്ളറ്റിൻ ബോർഡും ക്ലാസ് മാഗസിനും'''

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു . കുട്ടികളിലെ സർഗശേഷികൾ ഒരുമിച്ച് ചേർത്ത് കയ്യെഴുത്തു മാസികയായി പ്രകാശനം ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് മാഗസിനിൽ തങ്ങളുടെ സൃഷ്ടികൾ നൽകുകയും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിനുകൾ ഡിജിറ്റൽ ആക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

'''സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''

പ്രവേശനോത്സവം, ദിനാചരണങ്ങൾ ,ക്ലാസ് അസംബ്ലികൾ, ഓണാഘോഷം, സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രമേള ഇവ ഡോക്കുമെന്റ് ചെയ്ത് വീഡിയോ ആക്കി യൂട്യൂബ് ചാനൽ ,സ്കൂളിന്റെ ഫേസ്ബുക്ക് ,ക്ലാ,സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഇവയിൽ ഷെയർ ചെയ്തു വരുന്നു.സബ് ജില്ലാ കലോത്സവ വേദികളിൽ കുട്ടികൾ എല്ലാ ദിവസവും വിവിധ മത്സര വേദികളിൽ കലോത്സവ പരിപാടികൾ ഷൂട്ട് ചെയ്ത് ഡോക്കുമെന്റ് ആക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി.

20:14, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33056-ലിറ്റിൽകൈറ്റ്സ് | |

സ്കൂൾ കോഡ് | 33056 |
യൂണിറ്റ് നമ്പർ | LK/2018/33056 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | അഭിനവ് പി നായർ |
ഡെപ്യൂട്ടി ലീഡർ | നയന സന്തോഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിധിൻ തോബിയാസ് |
അവസാനം തിരുത്തിയത് | |
18-06-2024 | LK33056 |
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.

aptitude test 2022-2025 ബാച്ച്

aptitude test 2022-2025 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |

1 | 22169 | ടോഷ് ആൻറണി | 8B | |
2 | 22189 | നയൻ എസ് | 8B | |
3 | 22199 | അൽഫോൺസ് സന്തോഷ് | 8C | |
4 | 22377 | അഭിരാഗ് വി ആർ | 8D | |
5 | 22338 | ജെറിൻ തോമസ് | 8E | |
6 | 22220 | അമൽ വർഗീസ് | 8B | |
7 | 22225 | അജയ് എസ് | 8B | |
8 | 22235 | അലീന രാജീവ് തോമസ് | 8A | |
9 | 22246 | നയന സുരേഷ് | 8D | |
10 | 22248 | ലിനക്സ് കുര്യൻ | 8B | |
11 | 22249 | ജെസ്വിൻ ജോൺസൺ | 8D | |
12 | 22250 | ജോസഫ് ജെ തുരുത്ത്മാലിൽ | 8B | |
13 | 22255 | ആഷേർ സണ്ണി | 8E | |
14 | 22261 | അക്ഷയ്‍ത് എംഎസ് | 8B | |
15 | 22264 | അഭിനവ് പി നായർ | 8C | |
16 | 22274 | നവനീത് കൃഷ്ണ എസ് | 8C | |
17 | 22275 | മിഥുൻ കെ രാജ് | 8B | |
18 | 22277 | ജൊഹാൻ തോമസ് | 8D | |
19 | 22292 | അലൻ ബിജു | 8D | |
20 | 22295 | ആദിത്യൻ കെ വി | 8D | |
21 | 22298 | നിർമ്മൽ കെ രാജേഷ് | 8E | |
22 | 22312 | ആഷിൻ ജോഷി | 8B | |
23 | 22334 | റ്റാനിയ ടോം | 8D |
സ്കൂൾതല ക്യാമ്പ്
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ രണ്ടിന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.
("ക്യാമ്പോണം 2023")

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023

സ്കൂൾതല ക്യാമ്പ് 2023
ഉപജില്ലാ ക്യാമ്പ്
ഉപജില്ലാ ക്യാമ്പ് ഡിസംമ്പർ 27,28 തിയതികളിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ 7 കുട്ടികൾ പങ്കെടുത്തു.
ജില്ലാ ക്യാമ്പ്
ഫെബ്രുവരി 17,18 തിയതികളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയീസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ലാ സഹവാസ ക്യാമ്പിൽ മാസ്റ്റർ അഭിനവ് പി നായർ പങ്കെടുത്തു.

ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24
ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് കൈറ്റ് മിസ്ട്രസ് കുഞ്ഞുമോൾ സെബാസ്റ്റ്യൻ, കൈറ്റ് മാസ്റ്റർ ജോഷി ടിസിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ലബ്ബിൽ 8,9,10ക്ലാസുകളിൽ നിന്ന് 87 കുട്ടികൾ അംഗങ്ങളാണ്. പ്രോഗ്രാമിംഗ്,ആനിമേഷൻ,റോബോട്ടിക്സ്,മലയാളം കമ്പ്യൂട്ടിംഗ്, ഇൻറർനെറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, ഉബണ്ടു ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഓൺലൈൻ സ്കോളർഷിപ്പ് എൻട്രി നടത്തുക, കസൂട്ടർ ലബിന്റെ പരിപാലനം, സ്കൂൾ ലൈബ്രറിയ്ക്കുള്ള പുസ്തക ശേഖരണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളാണ്.
പ്ലസ് വൺ അലോട്ട്മെൻറ്
പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത് പ്രിൻറ് എടുത്ത് കൊടുത്തു.
അമ്മ അറിയാൻ
അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസുകൾ എടുത്തു. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ വീടുകളിൽ ക്ലാസ് നടത്തി .സുരക്ഷ ഒരുക്കാൻ പാസ്സ്‌വേർഡ്, വാർത്തകളുടെ കാണാലോകം, തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ സെഷനുകളിലായി ക്ലാസുകൾ നടന്നു. വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.
e - സ്ലേറ്റ്
ഭിന്നശേഷി കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ e - സ്ലേറ്റ് എന്ന പരിപാടി നടത്തി വരുന്നു. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഭാഷാ പഠനവും ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ്‌വെയറിലുകളിലൂടെ ഗണിത പഠനവും രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്നു .നിറം നൽകുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ സർഗാത്മപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പ്രവർത്തന പുസ്തകം ലിബർ ഓഫീസ് പാക്കേജിന്റെ സഹായത്തോടെ തയ്യാറാക്കി കൊടുത്തു.
ഫീൽഡ് വിസിറ്റ്
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി മാന്നാനം സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ നിലയം സന്ദർശിച്ചു . ഓഡിയോ റെക്കോർഡിങ് , ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും റേഡിയോ ജോക്കിയുമായി സംസാരിക്കുകയും ചെയ്തു .മാന്നാനം സെന്റ് ജോസഫ് പ്രസ് സന്ദർശിക്കുകയും ഓഫ് സെറ്റ് പ്രിൻറിംഗിന്റെ വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.
ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്
ലിറ്റിൽ കൈറ്റ്സ് വാർത്തകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസൃഷ്ടികളും പ്രദശിപ്പിച്ചുവരുന്നു. നൂതന സാങ്കേതികവിദ്യകളെ പറ്റിയുള്ള വാർത്തകളും നോട്ടീസ് ബോർഡിൽ ഇടം പിടിക്കുന്നു.
ബീറ്റ് പ്ലാസ്റ്റിക്
പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ബീറ്റ് പ്ലാസ്റ്റിക് ക്യാമ്പയിൻ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു ബോധവൽക്കരണം നടത്തി.
സ്കൂൾ വിക്കി അപ്ഡേഷൻ
ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിൽ ഉണ്ടാക്കിയ ലോഗിൻ ഐഡിയും പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്കൂളിന്റെ വിക്കി പേജിൽ ലോഗിൻ ചെയ്ത് അപ്ഡേഷൻ നടത്തിവരുന്നു.
ഉബണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ
ഫ്രീ സോഫ്റ്റ്‌വെയർ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ നടത്തി വരുന്നു.
High Tech Class room
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ക്ലാസ് മുറികളിലെയും ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ഹൈടെക് ക്ലാസ് ക്രമീകരിക്കുകയും ചെയ്യുന്നു.
ബുള്ളറ്റിൻ ബോർഡും ക്ലാസ് മാഗസിനും
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു . കുട്ടികളിലെ സർഗശേഷികൾ ഒരുമിച്ച് ചേർത്ത് കയ്യെഴുത്തു മാസികയായി പ്രകാശനം ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് മാഗസിനിൽ തങ്ങളുടെ സൃഷ്ടികൾ നൽകുകയും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിനുകൾ ഡിജിറ്റൽ ആക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ