"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ==
=='''2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
* 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും ലീഡർ കുമാരി അഗജ ഏറ്റുവാങ്ങി.
 
* 2023 ൽ നടന്ന USS പരീക്ഷയിൽ നേതാജിയിലെ കുട്ടികൾ ഉന്നത വിജയം നേടി. Pranav Binu (8A) Gifted child ആയി തെരഞ്ഞെടുക്കപ്പെട്ടു. Navami Ajay (8D), Devajith R( 8A ) എന്നിവർ ഉന്നത വിജയം നേടി.
'''എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ'''
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
 
2023- 24 അക്കാദമിക വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയ്ക്ക്  100% വിജയവും  62 ഫുൾ എ പ്ലസുകളും  കരസ്ഥമാക്കി.
 
'''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം'''
 
പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം  നേടിക്കൊണ്ട്  2023-24 അക്കാദമിക വർഷത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനുള്ള  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം സ്കൂൾ കരസ്ഥമാക്കി. 25000 രൂപ  ക്യാഷ് പ്രൈസും മെമെന്റോയും അടങ്ങുന്നതാണ്  സമ്മാനം. കഴിഞ്ഞ മൂന്ന്  അക്കാദമിക വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  വിദ്യാഭ്യാസ വകുപ്പ്  ഈ പുരസ്കാരം പ്രഖ്യാപിച്ചത്.
 
തുടർച്ചയായ രണ്ടാം വട്ടമാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. ഇതിനായി നിരവധി പ്രവർത്തനങ്ങളാണ് യൂണിറ്റ് നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രധാനം പ്രായമായവർക്കും അമ്മമാർക്കും ഓൺലൈനായി ബില്ലുകൾ അടയ്ക്കാൻ വേണ്ട പരിശീലനം, കുടുംബശ്രീ അംഗങ്ങൾക്ക് സൈബർ സുരക്ഷാ പരിശീലനം,  കൈറ്റ് വിക്റ്റേഴ്സ് ചാനലിലേക്ക് ഡോക്യുമെൻ്ററി നിർമ്മാണം, ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ പെയിൻറിംഗ് പരിശീലനം, വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത,പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയവയാണ്. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച കാഴ്ച പരിമിതർക്കായുള്ള വോക്കിങ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ തുടങ്ങിയ നൂതന ആശയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതുമാണ് എന്നത് ശ്രദ്ധേയമാണ്. പ്രഥമാധ്യാപിക ശ്രീലത സി, ഐടി കോർഡിനേറ്റർ ഫാദർ ജേക്കബ് ദാനിയേൽ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ജോളി.കെ.ജോണി അനിതകുമാരി.ടി.എം, നവ്യ.ജി.നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 
'''കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ ......'''
 
          കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂൾ യുപി, എച്ച് എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നിലനിർത്തി.
 
         ഗണിത ശാസ്ത്ര മേള യു പി, എച്ച് എസ് വിഭാഗം, സാമൂഹ്യ ശാസ്ത്ര മേള യു പി , എച്ച് എസ് വിഭാഗം, ഐ ടി മേള യു പി, എച്ച് എസ് വിഭാഗം, വർക്ക് എക്സ്പീരിയൻസ് യു പി , എച്ച് എസ് വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
 
കെ പി എസ് റ്റി എ കോന്നി ഉപജില്ലാ കമ്മറ്റി നടത്തിയ '''സ്വദേശി മെഗാ ക്വിസിൽ''' എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനവും പ്രമാടം നേതാജി സ്കൂൾ കരസ്ഥമാക്കി
 
'''സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ ജൂനിയർ ടീമിലേക്ക്''' പ്രമാടം നേതാജിയിലെ കുട്ടികൾ സെലക്ഷൻ നേടി
 
'''കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ''' നേതാജി സ്കൂളിലെ  എ ജി മഹേശ്വർ, മിഷാൽ സുൾഫി എന്നിവർ രണ്ടാം സ്ഥാനം നേടി. രണ്ടുപേരും 10-ാം ക്ലാസ് വിദ്യാർത്ഥികൾ .
 
'''കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല പെയിന്റിംഗ് മത്സരത്തിൽ'''  നേതാജി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ പ്രകാശ് മൂന്നാം സ്ഥാനം നേടി
 
നേതാജി ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ
 
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് '''ഖാദി ബോർഡ്‌ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ''' ഒന്നാം സ്ഥാനം നേടി മിഷാൽ സുൽഫി, അഭിഷേക് പി നായർ  - നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ .
 
'''പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്ര നാടക മത്സരം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ ഒന്നാമത്........'''
 
 ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായ 22-ാം  തവണയും പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ നാടകമായ 'റിയാൻ സ്റ്റാൻഡേർഡ് വൺ ' എന്ന നാടകമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
 
          തീയറ്റർ ആർട്ടിസ്റ്റും നേതാജിയിലെ അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.
 
             ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കു വയ്ക്കേണ്ടതാണെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക നിലപാട്.
 
         മനോജ് സുനിയെ മികച്ച രചയിതാവായും സംവിധായകനായും ഏബൽ സാമുവലിനെ മികച്ച നടനായും  തെരഞ്ഞെടുത്തു.
 
             ദയ എലീന കോശി, അക്സ അമൃത കുമാർ ,എസ് സഫ്ന, എയ്ഞ്ചൽ മറിയം സജി, എ.അദീൻ, എം. സിദ്ധാർത്ഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനിശബ്ദ സംവിധാനം നിർവ്വഹിച്ചു.
 
തൃശൂർ റീജനൽ തീയേറ്ററിൽ നടക്കുന്ന സംസ്ഥാന തല നാടക മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു.
 
=='''2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
* 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന '''സ്വാതന്ത്ര്യദിന പരേഡിൽ''' നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും '''ലീഡർ കുമാരി അഗജ''' ഏറ്റുവാങ്ങി.[[പ്രമാണം:38062 guides.jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]]
* 2023 ൽ നടന്ന '''USS പരീക്ഷയിൽ''' നേതാജിയിലെ കുട്ടികൾ ഉന്നത വിജയം നേടി. Pranav Binu (8A) Gifted child ആയി തെരഞ്ഞെടുക്കപ്പെട്ടു. '''Navami Ajay (8D), Devajith R( 8A )''' എന്നിവർ ഉന്നത വിജയം നേടി.[[പ്രമാണം:38062 uss 2.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ '''എ. ജി. മഹേശ്വറും മിശാൽ സുൽഫിയും''' മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
  [[പ്രമാണം:38062 vanyajeevi 2.jpeg|നടുവിൽ|ലഘുചിത്രം]]
  [[പ്രമാണം:38062 vanyajeevi 2.jpeg|നടുവിൽ|ലഘുചിത്രം]]
* ജില്ലാ ശിശുക്ഷേമസമിതി നടത്തിയ ചിത്രരചനാ മത്സരത്തിൽ പ്രത്യേക *വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ അരുണിമ രാജേഷ് ( 6 A).സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ,  തിയേറ്റർ ഗ്രൂപ്പ് നാട്യശിക്ഷയിലെ അഭിനേത്രിയും കൂടിയാണ് അരുണിമ.
* ജില്ലാ ശിശുക്ഷേമസമിതി നടത്തിയ ചിത്രരചനാ മത്സരത്തിൽ പ്രത്യേക *വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ '''അരുണിമ രാജേഷ് ( 6 A)'''.സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ,  തിയേറ്റർ ഗ്രൂപ്പ് നാട്യശിക്ഷയിലെ അഭിനേത്രിയും കൂടിയാണ് അരുണിമ.
* 2023 ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേതാജി ഹൈസ്കൂളിലെ അഭിമന്യു അജയ് (Std 6E) കരസ്ഥമാക്കി. [[പ്രമാണം:38062 kuttikarshakan.jpeg|നടുവിൽ|ലഘുചിത്രം]]
* 2023 ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേതാജി ഹൈസ്കൂളിലെ '''അഭിമന്യു അജയ് (Std 6E)''' കരസ്ഥമാക്കി. [[പ്രമാണം:38062 kuttikarshakan.jpeg|നടുവിൽ|ലഘുചിത്രം]]
* കോന്നി സബ്ബ് ജില്ലാ  ഗയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ  വിജയികളായി അടുത്ത തലത്തിലേക്ക് സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കൻഡറി സ്കൂൾ ടീം.[[പ്രമാണം:38062 vollyball.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]]
* കോന്നി സബ്ബ് ജില്ലാ  ഗയിംസ് '''ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ''' പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ  വിജയികളായി അടുത്ത തലത്തിലേക്ക് സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കൻഡറി സ്കൂൾ ടീം.[[പ്രമാണം:38062 vollyball.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]]
* സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ  ജൂനിയർ വിഭാഗത്തിലും  സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.
* സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ  ജൂനിയർ വിഭാഗത്തിലും  സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. '''വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.'''
  [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
  [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
* ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[[പ്രമാണം:38062 Itquiz.jpeg|നടുവിൽ|ലഘുചിത്രം|271x271ബിന്ദു]]
* ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ '''<nowiki/>'എ ജി മഹേശ്വറും'''<nowiki/>' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ '''<nowiki/>'അഭിഷേക് പി നായരും''''.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[[പ്രമാണം:38062 Itquiz.jpeg|നടുവിൽ|ലഘുചിത്രം|271x271ബിന്ദു]]

* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല     ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി.  രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ '''എ. ജി. മഹേശ്വറും മിശാൽ സുൽഫിയും''' മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി.  രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
  [[പ്രമാണം:38062 vanyajeevi.jpeg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]
  [[പ്രമാണം:38062 vanyajeevi.jpeg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]
* മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസിയും സംയുക്തമായി നടത്തിയ ജില്ലാ തലത്തിൽ'Yes Quiz Me ' പ്രോഗ്രാമിൽ സെമിഫൈനലിൽ എത്തിയ നേതാജിയിലെ കുട്ടികൾ അനുപമ അനിലും (std 10F) അഭിഷേക് പി നായരും (std 9E).
* മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസിയും സംയുക്തമായി നടത്തിയ ജില്ലാ തലത്തിൽ'Yes Quiz Me ' പ്രോഗ്രാമിൽ സെമിഫൈനലിൽ എത്തിയ നേതാജിയിലെ കുട്ടികൾ '''അനുപമ അനിലും (std 10F) അഭിഷേക് പി നായരും (std 9E).'''
[[പ്രമാണം:38062 yesquiz.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:38062 yesquiz.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]]

22:52, 13 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ

2023- 24 അക്കാദമിക വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയവും 62 ഫുൾ എ പ്ലസുകളും കരസ്ഥമാക്കി.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം

പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് 2023-24 അക്കാദമിക വർഷത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള വിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം സ്കൂൾ കരസ്ഥമാക്കി. 25000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും അടങ്ങുന്നതാണ് സമ്മാനം. കഴിഞ്ഞ മൂന്ന് അക്കാദമിക വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്.

തുടർച്ചയായ രണ്ടാം വട്ടമാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. ഇതിനായി നിരവധി പ്രവർത്തനങ്ങളാണ് യൂണിറ്റ് നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രധാനം പ്രായമായവർക്കും അമ്മമാർക്കും ഓൺലൈനായി ബില്ലുകൾ അടയ്ക്കാൻ വേണ്ട പരിശീലനം, കുടുംബശ്രീ അംഗങ്ങൾക്ക് സൈബർ സുരക്ഷാ പരിശീലനം,  കൈറ്റ് വിക്റ്റേഴ്സ് ചാനലിലേക്ക് ഡോക്യുമെൻ്ററി നിർമ്മാണം, ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ പെയിൻറിംഗ് പരിശീലനം, വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത,പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയവയാണ്. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച കാഴ്ച പരിമിതർക്കായുള്ള വോക്കിങ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ തുടങ്ങിയ നൂതന ആശയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതുമാണ് എന്നത് ശ്രദ്ധേയമാണ്. പ്രഥമാധ്യാപിക ശ്രീലത സി, ഐടി കോർഡിനേറ്റർ ഫാദർ ജേക്കബ് ദാനിയേൽ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ജോളി.കെ.ജോണി അനിതകുമാരി.ടി.എം, നവ്യ.ജി.നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ ......

          കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂൾ യുപി, എച്ച് എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നിലനിർത്തി.

         ഗണിത ശാസ്ത്ര മേള യു പി, എച്ച് എസ് വിഭാഗം, സാമൂഹ്യ ശാസ്ത്ര മേള യു പി , എച്ച് എസ് വിഭാഗം, ഐ ടി മേള യു പി, എച്ച് എസ് വിഭാഗം, വർക്ക് എക്സ്പീരിയൻസ് യു പി , എച്ച് എസ് വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

കെ പി എസ് റ്റി എ കോന്നി ഉപജില്ലാ കമ്മറ്റി നടത്തിയ സ്വദേശി മെഗാ ക്വിസിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനവും പ്രമാടം നേതാജി സ്കൂൾ കരസ്ഥമാക്കി

സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ ജൂനിയർ ടീമിലേക്ക് പ്രമാടം നേതാജിയിലെ കുട്ടികൾ സെലക്ഷൻ നേടി

കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ നേതാജി സ്കൂളിലെ  എ ജി മഹേശ്വർ, മിഷാൽ സുൾഫി എന്നിവർ രണ്ടാം സ്ഥാനം നേടി. രണ്ടുപേരും 10-ാം ക്ലാസ് വിദ്യാർത്ഥികൾ .

കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല പെയിന്റിംഗ് മത്സരത്തിൽ  നേതാജി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ പ്രകാശ് മൂന്നാം സ്ഥാനം നേടി

നേതാജി ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഖാദി ബോർഡ്‌ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിഷാൽ സുൽഫി, അഭിഷേക് പി നായർ - നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ .

പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്ര നാടക മത്സരം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ ഒന്നാമത്........

 ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായ 22-ാം  തവണയും പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ നാടകമായ 'റിയാൻ സ്റ്റാൻഡേർഡ് വൺ ' എന്ന നാടകമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

          തീയറ്റർ ആർട്ടിസ്റ്റും നേതാജിയിലെ അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.

             ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കു വയ്ക്കേണ്ടതാണെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക നിലപാട്.

         മനോജ് സുനിയെ മികച്ച രചയിതാവായും സംവിധായകനായും ഏബൽ സാമുവലിനെ മികച്ച നടനായും  തെരഞ്ഞെടുത്തു.

             ദയ എലീന കോശി, അക്സ അമൃത കുമാർ ,എസ് സഫ്ന, എയ്ഞ്ചൽ മറിയം സജി, എ.അദീൻ, എം. സിദ്ധാർത്ഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനിശബ്ദ സംവിധാനം നിർവ്വഹിച്ചു.

തൃശൂർ റീജനൽ തീയേറ്ററിൽ നടക്കുന്ന സംസ്ഥാന തല നാടക മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും ലീഡർ കുമാരി അഗജ ഏറ്റുവാങ്ങി.
  • 2023 ൽ നടന്ന USS പരീക്ഷയിൽ നേതാജിയിലെ കുട്ടികൾ ഉന്നത വിജയം നേടി. Pranav Binu (8A) Gifted child ആയി തെരഞ്ഞെടുക്കപ്പെട്ടു. Navami Ajay (8D), Devajith R( 8A ) എന്നിവർ ഉന്നത വിജയം നേടി.
  • വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
  • ജില്ലാ ശിശുക്ഷേമസമിതി നടത്തിയ ചിത്രരചനാ മത്സരത്തിൽ പ്രത്യേക *വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ അരുണിമ രാജേഷ് ( 6 A).സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ, തിയേറ്റർ ഗ്രൂപ്പ് നാട്യശിക്ഷയിലെ അഭിനേത്രിയും കൂടിയാണ് അരുണിമ.
  • 2023 ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേതാജി ഹൈസ്കൂളിലെ അഭിമന്യു അജയ് (Std 6E) കരസ്ഥമാക്കി.
  • കോന്നി സബ്ബ് ജില്ലാ ഗയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ വിജയികളായി അടുത്ത തലത്തിലേക്ക് സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കൻഡറി സ്കൂൾ ടീം.
  • സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ ജൂനിയർ വിഭാഗത്തിലും സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.
  • ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'. സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
  • മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസിയും സംയുക്തമായി നടത്തിയ ജില്ലാ തലത്തിൽ'Yes Quiz Me ' പ്രോഗ്രാമിൽ സെമിഫൈനലിൽ എത്തിയ നേതാജിയിലെ കുട്ടികൾ അനുപമ അനിലും (std 10F) അഭിഷേക് പി നായരും (std 9E).

2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നേതാജി സ്കൂളിലെ എ.ജി. മഹേശ്വർ, ഗൗതം രാജീവ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി. ജി എസ് പ്രദീപിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
  • ന്യൂ മാത്സ് പരീക്ഷയിൽ ശിവപ്രിയ ജി എസ്, അഭിജിത് കെ അഭിലാഷ് എന്നീ കുട്ടികൾ ഉയർന്ന മാർക്ക് നേടി.
  • യു എസ് എസ് പരീക്ഷയിൽ എ. ജി മഹേശ്വർ,തന്മയ രഞ്ജിഷ്, നകുൽ ബിനു എന്നീ കുട്ടികൾ ഉയർന്ന മാർക്ക്‌ നേടി ഗിഫ്റ്റഡ് ചൈൽഡ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • കൊല്ലത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം  നേതാജി എച്ച് അവതരിപ്പിച്ച  N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന നാടകം A ഗ്രേഡ് കരസ്ഥമാക്കി.
  • പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന. പി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു.
  • സബ്ജില്ലാ കലാമേളയിൽ UP വിഭാഗത്തിൽ വൈഷ്ണവി.എസ് നായർ( നാടോടി നൃത്തം), നന്ദന. ആർ( ചിത്രരചന- ജലച്ചായം), അഭിരാമി ബി നായർ(ഭരതനാട്യം, മോഹിനിയാട്ടം) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

HS വിഭാഗത്തിൽ ശിവകീർത്തന.എം (ലളിതഗാനം,പദ്യം ചൊല്ലൽ)ഭാഗ്യ.ജെ ( കഥകളി സംഗീതം)ഭവ്യ. ജെ ( ഭരതനാട്യം) ഗയ ബിപിൻ ( കുച്ചുപ്പുടി ) ഗൗതം രാജീവ് ( കവിത രചന- മലയാളം )എം. എസ്. അരുന്ധതി&ടീം ( ദേശഭക്തിഗാനം) അഭിനവ്.എ ( ചെണ്ട- തായമ്പക ) എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

  • ജില്ലാ കലോത്സവ വിജയികൾ

അഭിനവ് എ ( എച്ച്. എസ് വിഭാഗം,ചെണ്ട തായമ്പക ഒന്നാം സ്ഥാനം ), ശിവ കീർത്തന.എം( എച്ച്. എസ് വിഭാഗം തമിഴ് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം ), അനുപമ അനിൽ( എച്ച്. എസ് വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം ) ഭാഗ്യ. ജെ ( എച്ച് എസ് വിഭാഗം കഥകളി സംഗീതം ഒന്നാം സ്ഥാനം ) വൈഷ്ണവി. എസ്. നായർ( യുപി നാടോടി നൃത്തം എ ഗ്രേഡ് ) എം.എസ്. അരുന്ധതി&ടീം ( എച്ച്. എസ് ദേശഭക്തിഗാനം എ ഗ്രേഡ്), നന്ദന( യുപി വിഭാഗം ജലച്ചായം ഒന്നാം സ്ഥാനം )

കോന്നി ഉപജില്ലാ കലോത്സവ വിജയികൾ
ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലത്തിലേക്ക്

2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • 2021 -22 *എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
  • 30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി

2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • 2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
  • 2020 -21 പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 1200/1200 മാർക്ക് പൂജ ലക്ഷ്മി എസ് നായർ, അഖില എസ് എന്നിവർ കരസ്ഥമാക്കി.
  • തിരികെ വിദ്യാലയത്തിലേക്ക് - കൈറ്റ് സംഘടിപ്പിച്ച മൽസരത്തിൽ ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം.പ്രവേശനോൽസവത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് അജയ് ഉദയൻ നടത്തിയ ക്രൗൺ ഷോ ആണ് സമ്മാനത്തിന് അർഹമായത്.
  • ശിവകീർത്തന ഒരു മണിക്കൂർ വിവിധ രാഗങ്ങളിൽ വിവിധ ഭാഷകളിൽ ചലച്ചിത്രഗാനങ്ങൾ തുടർച്ചയായി ആലപിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
  • ബ്രേക് ദ ചെയിൻ പ്രഖ്യാപിച്ച വേളയിൽ കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കിയ നവ മാധ്യമ സാംസ്കാരിക ദൗത്യമായ 'കരുതൽ വീട് - സ്കിറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ -ലോക് ഡൗൺ - തയ്യാറാക്കിയ ഗൗരി നന്ദന (10 C) ദേവി നന്ദന (8 F)
  • എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി പ്രൈസ്‌ നൽകി
  • വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പെരിയാർ കടുവാസങ്കേതം സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നേതാജി യുടെ എ ജി മഹേശ്വർ തേക്കടിയിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങf
  • ശാസ്ത്രരംഗം കോന്നി ഉപജില്ലാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാജിയുടെ
    • സബ് ജില്ല അത് ലറ്റിക്ക് മത്സരങ്ങളിൽ ചാമ്പ്യന്മാർ.. റവന്യൂ ജില്ല സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റുകളിൽ മികച്ച പങ്കാളിത്തം...
  • ഗയിംസ് ഇനങ്ങളായ വോളിബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് ,സൈക്കിൾ പോളോ ,ബാഡ്മിൻ്റൺ ,ചെസ്സ് എന്നീ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തലത്തിൽ സെലക്ഷൻ
  • 2019 ൽ സ്പയിനിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഭിജിത്ത് അമൽ രാജ് എന്ന കുട്ടി ലോക ചാമ്പ്യനായി *ആയോധനകലകളായ കരാട്ടെ തായ് കൊണ്ടോ ഇനങ്ങളിൽ പ്രത്യേക പരിശീലനം
  • കെ എസ് ടി എ മുണ്ടശ്ശേരി സ്മാരക സ്വർണ്ണകപ്പ് പുരസ്‌കാരം നേടി നേതാജിയുടെ നാടകക്കാരൻ മനോജ് സുനി സാർ