"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''പ്രൈമറി വിഭാഗം പഠനയാത്ര നടത്തി '''== | |||
പ്രൈമറി വിഭാഗം കുട്ടികളുടെ പഠനയാത്ര എറണാംകുളത്തേക്കായിരുന്നു , മറൈൻഡ്രൈവ് വണ്ടർലാ ,വാട്ടർ മെട്രോ ,ലുലുമാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി പഠനയാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി | |||

[[File:15048-up10.jpg|thumb|none|450px]]

[[File:15048-up14.jpg|thumb|none|450px]]

=='''വിനോദവും വിജ്ഞാനവും പകർന്ന് പഠന യാത്ര'''== | =='''വിനോദവും വിജ്ഞാനവും പകർന്ന് പഠന യാത്ര'''== | ||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികൾക്കായി പഠന - വിനോദയാത്ര സംഘടിപ്പിച്ചു. 2023 ഒക്ടോബർ 27 മുതൽ 30 വരെ നടന്ന | മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികൾക്കായി പഠന - വിനോദയാത്ര സംഘടിപ്പിച്ചു. 2023 ഒക്ടോബർ 27 മുതൽ 30 വരെ നടന്ന യാത്രയുടെ ഭാഗമായി ചിക്കമംഗളൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. | ||
പ്രിൻസിപ്പാൾ ഷിവി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 176 വിദ്യാർഥികളും 13 അധ്യാപകരും 5 രക്ഷാകർത്ത്യ പ്രതിനിധികളും പങ്കാളികളായി. | പ്രിൻസിപ്പാൾ ഷിവി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 176 വിദ്യാർഥികളും 13 അധ്യാപകരും 5 രക്ഷാകർത്ത്യ പ്രതിനിധികളും പങ്കാളികളായി. | ||
ആദ്യ ദിവസം ചിക്കമംഗളൂരിലെ സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ മുള്ളയൻഗിരി , ഹൊന്നമ്മ ദേവി വാട്ടർ ഫാൾസ്, ബാബാ ബുദൻഗിരി, സെഡ് പോയന്റ് എന്നിവ സന്ദർശിച്ചു. ഓരോ ഇടങ്ങളുടെയും , ചരിത്ര പരവും, ഭൂമിശാസ്തപരവുമായ സവിശേഷതകൾ അധ്യാപകർ വിശദീകരിച്ചു. ദക്ഷിണേന്ത്യയിലെ കാപ്പിയുൽപാദനത്തിന്റെ കണക്കിൽ മുൻപന്തിയിലുള്ള ചിക്കമംഗളൂർ, കാപ്പി കൃഷി ഇന്ത്യയിലെത്തിച്ച ബാബാ ബുദൻ എന്ന സൂഫീ ഗുരുവിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ദേശം കൂടിയാണ് . | ആദ്യ ദിവസം ചിക്കമംഗളൂരിലെ സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ മുള്ളയൻഗിരി , ഹൊന്നമ്മ ദേവി വാട്ടർ ഫാൾസ്, ബാബാ ബുദൻഗിരി, സെഡ് പോയന്റ് എന്നിവ സന്ദർശിച്ചു. ഓരോ ഇടങ്ങളുടെയും , ചരിത്ര പരവും, ഭൂമിശാസ്തപരവുമായ സവിശേഷതകൾ അധ്യാപകർ വിശദീകരിച്ചു. ദക്ഷിണേന്ത്യയിലെ കാപ്പിയുൽപാദനത്തിന്റെ കണക്കിൽ മുൻപന്തിയിലുള്ള ചിക്കമംഗളൂർ, കാപ്പി കൃഷി ഇന്ത്യയിലെത്തിച്ച ബാബാ ബുദൻ എന്ന സൂഫീ ഗുരുവിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ദേശം കൂടിയാണ് . | ||
രണ്ടാം ദിവസത്തെ യാത്ര ചാമുണ്ഡി ഹിൽസ്, അണ്ടർ വാട്ടർ അക്വേറിയം , രങ്കൻതിട്ടു പക്ഷി സങ്കേതം, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കായിരുന്നു. മൈസൂരില വൊഡയാർ രാജാവ് 1827 ൽ നവീകരിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം , അവിടെ നിന്നുള്ള പഴയ മൈസൂർ നഗരത്തിന്റെ വിദൂര ദൃശ്യം, കരിങ്കല്ലിൽ തീർത്ത ഭീമാകാരമായ നന്ദി ശില്പം എന്നിവ ചുറ്റി നടന്നു കണ്ടു കൊണ്ടും, ഷോപ്പിംഗിനു ലഭിച്ച അവസരം വിനിയോഗിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. | രണ്ടാം ദിവസത്തെ യാത്ര ചാമുണ്ഡി ഹിൽസ്, അണ്ടർ വാട്ടർ അക്വേറിയം , രങ്കൻതിട്ടു പക്ഷി സങ്കേതം, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കായിരുന്നു. മൈസൂരില വൊഡയാർ രാജാവ് 1827 ൽ നവീകരിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം , അവിടെ നിന്നുള്ള പഴയ മൈസൂർ നഗരത്തിന്റെ വിദൂര ദൃശ്യം, കരിങ്കല്ലിൽ തീർത്ത ഭീമാകാരമായ നന്ദി ശില്പം എന്നിവ ചുറ്റി നടന്നു കണ്ടു കൊണ്ടും, ഷോപ്പിംഗിനു ലഭിച്ച അവസരം വിനിയോഗിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. | ||
അടുത്ത യാത്ര പ്രസിദ്ധമായ അണ്ടർ വാട്ടർ അക്വേറിയത്തിലേക്കായിരുന്നു. ശതക്കണക്കിനു സ്പീഷീസുകളിലുൾപ്പെട്ട വർണ മത്സ്യങ്ങളുടെ വിസ്മയ ലോകമാണത്. | അടുത്ത യാത്ര പ്രസിദ്ധമായ അണ്ടർ വാട്ടർ അക്വേറിയത്തിലേക്കായിരുന്നു. ശതക്കണക്കിനു സ്പീഷീസുകളിലുൾപ്പെട്ട വർണ മത്സ്യങ്ങളുടെ വിസ്മയ ലോകമാണത്. | ||
ഉച്ച കഴിഞ്ഞ് പ്രസിദ്ധമായ രങ്കനതിട്ടു പക്ഷിസങ്കേതത്തിലേക്കുള്ള യാത്ര ... അസംഖ്യം ദേശാടനക്കിളികൾ പ്രജനത്തിനായി തിരഞ്ഞെടുക്കുന്ന ഇടം. കാവേരി നദിക്കരയിൽ ആറ് ചെറു ദ്വീപുകൾ കൂടിച്ചേർന്നു രൂപപ്പെട്ട രങ്കനതിട്ടുവിന് 40 ഏക്കർ വിസ്തൃതിയുണ്ട്. നദിയോരത്തെ ഇടതൂർന്ന കാടുകളിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്ന പക്ഷികളേയും , പാറക്കൂട്ടങ്ങളിൽ വെയിൽ കാഞ്ഞു മയങ്ങുന്ന മുതലകളേയും നിരീക്ഷിച്ചു കൊണ്ട് കാവേരിയിലൂടെ നടത്തുന്ന ബോട്ടുയാത്ര അവിസ്മരണീയമായ അനുഭവമാണ്. | ഉച്ച കഴിഞ്ഞ് പ്രസിദ്ധമായ രങ്കനതിട്ടു പക്ഷിസങ്കേതത്തിലേക്കുള്ള യാത്ര ... അസംഖ്യം ദേശാടനക്കിളികൾ പ്രജനത്തിനായി തിരഞ്ഞെടുക്കുന്ന ഇടം. കാവേരി നദിക്കരയിൽ ആറ് ചെറു ദ്വീപുകൾ കൂടിച്ചേർന്നു രൂപപ്പെട്ട രങ്കനതിട്ടുവിന് 40 ഏക്കർ വിസ്തൃതിയുണ്ട്. നദിയോരത്തെ ഇടതൂർന്ന കാടുകളിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്ന പക്ഷികളേയും , പാറക്കൂട്ടങ്ങളിൽ വെയിൽ കാഞ്ഞു മയങ്ങുന്ന മുതലകളേയും നിരീക്ഷിച്ചു കൊണ്ട് കാവേരിയിലൂടെ നടത്തുന്ന ബോട്ടുയാത്ര അവിസ്മരണീയമായ അനുഭവമാണ്. | ||
വൈകുന്നേരം കെ.ആർ.എസ്സിലെ വൃന്ദാവൻ ഗാർഡനിലേക്ക്.. രാത്രിയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആണ് ഇവിടത്തെ പ്രധാന ആകർഷണം. സംഗീതത്തിന്റെ സ്വരതാളലയങ്ങൾക്കനുസൃതമായി നൃത്തം ചെയ്യുന്ന ജലധാരകളുടെ ദൃശ്യം വശ്യമനോഹരമാണ്. | വൈകുന്നേരം കെ.ആർ.എസ്സിലെ വൃന്ദാവൻ ഗാർഡനിലേക്ക്.. രാത്രിയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആണ് ഇവിടത്തെ പ്രധാന ആകർഷണം. സംഗീതത്തിന്റെ സ്വരതാളലയങ്ങൾക്കനുസൃതമായി നൃത്തം ചെയ്യുന്ന ജലധാരകളുടെ ദൃശ്യം വശ്യമനോഹരമാണ്. | ||
മൂന്നാം ദിവസത്തെ യാത്ര ബാംഗ്ലൂർ വണ്ടർ ലാ അമ്യൂസ് മെന്റ് പാർക്കിലേക്കായിരുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്നും 28 കി.മീ അകലെയുള്ള ഇവിടെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി റൈഡുകളുണ്ട്. | മൂന്നാം ദിവസത്തെ യാത്ര ബാംഗ്ലൂർ വണ്ടർ ലാ അമ്യൂസ് മെന്റ് പാർക്കിലേക്കായിരുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്നും 28 കി.മീ അകലെയുള്ള ഇവിടെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി റൈഡുകളുണ്ട്. | ||
മൂന്നാം ദിവസം സന്ധ്യയോടെ വീണ്ടും മൈസൂരിലേക്ക്. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരികെ സ്കൂളിലേക്ക്. അഷരാർത്ഥത്തിൽ എല്ലാവരും ആസ്വദിച്ച യാത്ര. | മൂന്നാം ദിവസം സന്ധ്യയോടെ വീണ്ടും മൈസൂരിലേക്ക്. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരികെ സ്കൂളിലേക്ക്. അഷരാർത്ഥത്തിൽ എല്ലാവരും ആസ്വദിച്ച യാത്ര. | ||
( ബാവ കെ. പാലുകുന്ന് ) | |||

[[File:15048-tour11.jpg|thumb|none|450px]]

[[File:15048-tour11.jpg|thumb|none|450px]]

[[File:15048-tour2.jpg|thumb|none|450px]]

[[File:15048-tour2.jpg|thumb|none|450px]]

=='''പഠന യാത്ര നടത്തി'''== | =='''പഠന യാത്ര നടത്തി'''== | ||
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി | മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി |
12:18, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രൈമറി വിഭാഗം പഠനയാത്ര നടത്തി
പ്രൈമറി വിഭാഗം കുട്ടികളുടെ പഠനയാത്ര എറണാംകുളത്തേക്കായിരുന്നു , മറൈൻഡ്രൈവ് വണ്ടർലാ ,വാട്ടർ മെട്രോ ,ലുലുമാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി പഠനയാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി
വിനോദവും വിജ്ഞാനവും പകർന്ന് പഠന യാത്ര
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികൾക്കായി പഠന - വിനോദയാത്ര സംഘടിപ്പിച്ചു. 2023 ഒക്ടോബർ 27 മുതൽ 30 വരെ നടന്ന യാത്രയുടെ ഭാഗമായി ചിക്കമംഗളൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 176 വിദ്യാർഥികളും 13 അധ്യാപകരും 5 രക്ഷാകർത്ത്യ പ്രതിനിധികളും പങ്കാളികളായി. ആദ്യ ദിവസം ചിക്കമംഗളൂരിലെ സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ മുള്ളയൻഗിരി , ഹൊന്നമ്മ ദേവി വാട്ടർ ഫാൾസ്, ബാബാ ബുദൻഗിരി, സെഡ് പോയന്റ് എന്നിവ സന്ദർശിച്ചു. ഓരോ ഇടങ്ങളുടെയും , ചരിത്ര പരവും, ഭൂമിശാസ്തപരവുമായ സവിശേഷതകൾ അധ്യാപകർ വിശദീകരിച്ചു. ദക്ഷിണേന്ത്യയിലെ കാപ്പിയുൽപാദനത്തിന്റെ കണക്കിൽ മുൻപന്തിയിലുള്ള ചിക്കമംഗളൂർ, കാപ്പി കൃഷി ഇന്ത്യയിലെത്തിച്ച ബാബാ ബുദൻ എന്ന സൂഫീ ഗുരുവിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ദേശം കൂടിയാണ് . രണ്ടാം ദിവസത്തെ യാത്ര ചാമുണ്ഡി ഹിൽസ്, അണ്ടർ വാട്ടർ അക്വേറിയം , രങ്കൻതിട്ടു പക്ഷി സങ്കേതം, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കായിരുന്നു. മൈസൂരില വൊഡയാർ രാജാവ് 1827 ൽ നവീകരിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം , അവിടെ നിന്നുള്ള പഴയ മൈസൂർ നഗരത്തിന്റെ വിദൂര ദൃശ്യം, കരിങ്കല്ലിൽ തീർത്ത ഭീമാകാരമായ നന്ദി ശില്പം എന്നിവ ചുറ്റി നടന്നു കണ്ടു കൊണ്ടും, ഷോപ്പിംഗിനു ലഭിച്ച അവസരം വിനിയോഗിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. അടുത്ത യാത്ര പ്രസിദ്ധമായ അണ്ടർ വാട്ടർ അക്വേറിയത്തിലേക്കായിരുന്നു. ശതക്കണക്കിനു സ്പീഷീസുകളിലുൾപ്പെട്ട വർണ മത്സ്യങ്ങളുടെ വിസ്മയ ലോകമാണത്. ഉച്ച കഴിഞ്ഞ് പ്രസിദ്ധമായ രങ്കനതിട്ടു പക്ഷിസങ്കേതത്തിലേക്കുള്ള യാത്ര ... അസംഖ്യം ദേശാടനക്കിളികൾ പ്രജനത്തിനായി തിരഞ്ഞെടുക്കുന്ന ഇടം. കാവേരി നദിക്കരയിൽ ആറ് ചെറു ദ്വീപുകൾ കൂടിച്ചേർന്നു രൂപപ്പെട്ട രങ്കനതിട്ടുവിന് 40 ഏക്കർ വിസ്തൃതിയുണ്ട്. നദിയോരത്തെ ഇടതൂർന്ന കാടുകളിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്ന പക്ഷികളേയും , പാറക്കൂട്ടങ്ങളിൽ വെയിൽ കാഞ്ഞു മയങ്ങുന്ന മുതലകളേയും നിരീക്ഷിച്ചു കൊണ്ട് കാവേരിയിലൂടെ നടത്തുന്ന ബോട്ടുയാത്ര അവിസ്മരണീയമായ അനുഭവമാണ്. വൈകുന്നേരം കെ.ആർ.എസ്സിലെ വൃന്ദാവൻ ഗാർഡനിലേക്ക്.. രാത്രിയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആണ് ഇവിടത്തെ പ്രധാന ആകർഷണം. സംഗീതത്തിന്റെ സ്വരതാളലയങ്ങൾക്കനുസൃതമായി നൃത്തം ചെയ്യുന്ന ജലധാരകളുടെ ദൃശ്യം വശ്യമനോഹരമാണ്. മൂന്നാം ദിവസത്തെ യാത്ര ബാംഗ്ലൂർ വണ്ടർ ലാ അമ്യൂസ് മെന്റ് പാർക്കിലേക്കായിരുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്നും 28 കി.മീ അകലെയുള്ള ഇവിടെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി റൈഡുകളുണ്ട്. മൂന്നാം ദിവസം സന്ധ്യയോടെ വീണ്ടും മൈസൂരിലേക്ക്. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരികെ സ്കൂളിലേക്ക്. അഷരാർത്ഥത്തിൽ എല്ലാവരും ആസ്വദിച്ച യാത്ര. ( ബാവ കെ. പാലുകുന്ന് )
പഠന യാത്ര നടത്തി
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി