"ഉപയോക്താവ്:Govthssmylachal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഓണാഘോഷം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2023-10-15 at 5.18.27 PM.jpg|ലഘുചിത്രം|ഓണാഘോഷം]] | |||
==={{ഓണാഘോഷം}}ഈ വർഷത്തെ ( 2023-24) വളരെ വിപുലമായ രീതിയിൽ നടന്നു . ഓണാഘോഷത്തോടനുബന്ധിച്ചു സ്കൂളും പരിസരവും തലേ ദിവസം തന്നെ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു . അന്നേ ദിവസം രാവിലെ പത്തു മണിക്കു കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം ആരംഭിച്ചു .തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അൻ സജിത റസ്സൽ ഓണപ്പരിപടികൾ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാർ ,പി ടി എ പ്രസിഡൻറ് , എസ് എം സി , രക്ഷിതാക്കൾ , അധ്യാപകർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു . കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ഊഞ്ഞാലുകൾ കെട്ടി , അത്തപൂക്കള മൽത്സരം നടത്തി . അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കി . ഓണപ്പാട്ട് , തിരുവാതിര പുലിക്കളി , വടംവലി എന്നിവ നടത്തി ഈ വർഷത്തെ ഓണാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി . എഴുത്ത്=== | |||
Govthss,mylachal,ottasekharamangalam p.o | Govthss,mylachal,ottasekharamangalam p.o | ||
H M :Beena Rani V.K | H M :Beena Rani V.K |
22:12, 15 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
ഫലകം:ഓണാഘോഷംഈ വർഷത്തെ ( 2023-24) വളരെ വിപുലമായ രീതിയിൽ നടന്നു . ഓണാഘോഷത്തോടനുബന്ധിച്ചു സ്കൂളും പരിസരവും തലേ ദിവസം തന്നെ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു . അന്നേ ദിവസം രാവിലെ പത്തു മണിക്കു കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം ആരംഭിച്ചു .തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അൻ സജിത റസ്സൽ ഓണപ്പരിപടികൾ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാർ ,പി ടി എ പ്രസിഡൻറ് , എസ് എം സി , രക്ഷിതാക്കൾ , അധ്യാപകർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു . കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ഊഞ്ഞാലുകൾ കെട്ടി , അത്തപൂക്കള മൽത്സരം നടത്തി . അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കി . ഓണപ്പാട്ട് , തിരുവാതിര പുലിക്കളി , വടംവലി എന്നിവ നടത്തി ഈ വർഷത്തെ ഓണാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി . എഴുത്ത്
Govthss,mylachal,ottasekharamangalam p.o H M :Beena Rani V.K