"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:42050 millets 7.jpg|മില്ലെറ്റ്സ് കൃഷി | പ്രമാണം:42050 millets 7.jpg|മില്ലെറ്റ്സ് കൃഷി | ||
</gallery> | |||
=== സസ്‌റ്റൈനബിൾ ലൈഫ് === | |||
[[പ്രമാണം:42050 millets poster.jpg|ലഘുചിത്രം|മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ് ]] | |||
സസ്‌റ്റൈനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി 2023 ഡിസംബർ 1, കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മില്ലെറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മില്ലെറ്റ് പ്രദർശനം, വിത്ത് വിതരണം, ഉത്പന്ന പ്രദർശനംഎന്നിവ എക്കോ ക്ലബ്ബ് കൺവീനർ ശ്രീമതി. രാജശ്രീ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഉൽപ്പന്ന പ്രദർശനത്തിൽ റാഗി, ചോളം, തിന, കമ്പം, ചാമ, കൊറേലി എന്നിവ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം വിഭവങ്ങൾ ഉൾപ്പെട്ടിരുന്നു.ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്താനുള്ള ആരോഗ്യ കരമായ ഉപാധിയാണ് മില്ലേറ്റുകൾ .വൈറ്റമിൻ ബി ,ഇരുമ്പ് ,സിങ്ക് ,നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നതിനായി രാജശ്രീ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി .ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനുള്ള ഒരു ബദൽ മാർഗമാകാൻ ധാരാളം വിഭവങ്ങൾ മില്ലെറ്റ്സ് ഉപയോഗിച്ച് നിർമ്മിക്കുവാൻ കഴിയും .ഇവ ആഹാരത്തിൽ ശീലമാക്കുന്നത് വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാം .<gallery> | |||
പ്രമാണം:42050 millets poster.jpg|മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ് | |||
</gallery>[[പ്രമാണം:42050 millets food fest.jpg|ലഘുചിത്രം|മില്ലെറ്റ്സ് ഉപയോഗിച്ചുള്ള വിഭവങ്ങൾ ]]<gallery> | |||
പ്രമാണം:42050 millets food fest.jpg | |||
</gallery> | |||
[[പ്രമാണം:42050 december1 1.jpg|ലഘുചിത്രം|മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ് ]]<gallery> | |||
പ്രമാണം:42050 december1 1.jpg|മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ് | |||
</gallery> | </gallery> |
14:33, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2
മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ രണ്ടിന് സ്കൂൾ തല ഉപന്യാസ രചന ,പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു.ഉപന്യാസ രചനയിൽ ഹരികൃഷ്ണ(10 A ),പോസ്റ്റർ നിർമാണത്തിൽ ശിവജയ(9B ) എന്നിവർ സ്കൂൾ തല വിജയികളായി.
പരിസ്ഥിതി ദിനാചരണം ജൂൺ 5 ,2023
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയക്വിസ്‌പ്രോഗ്രാമിൽഹരികൃഷ്ണൻ(8C) ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .
-
പരിസ്ഥിതി ദിനം
-
JUNE 5,2023
-
വൃക്ഷതൈകൾ സ്കൂൾപരിസരത്ത് - HM ശ്രീമതി.റീമ .T
-
ഈ തണലിൽ ഇത്തിരി നേരം
ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം
വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ നഴ്സറി ആണ് കണ്ടൽ കാടുകൾ.അന്താരാഷ്ട്ര തലത്തിൽ ജൂലൈ 26 കണ്ടൽ കാടുകളുടെ ദിനമായി ആചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ പ്രേത്യേക പരിപാടികൾ നടത്തി.
സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു .
മില്ലെറ്റ്സ് -പ്രവർത്തനം-2023-2024
2023 വർഷം അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ
ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിച്ചു .2023 ജൂലൈ 5 നു നാച്ചുറൽ സയൻസ്
അദ്ധ്യാപികയായ ശ്രീമതി .രാജശ്രീ .സി ആർ മില്ലെറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്
എടുത്തു .മില്ലേറ്റുകളെ കുറിച്ചുള്ള വിഡിയോകളുടെ പ്രദർശനം കുട്ടികൾക്ക് വളരെ
താല്പര്യ മുളവാക്കി .വിവിധ തരം ധാന്യങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികൾക്ക്
വിശദീകരിച്ചു .ക്ലബ്കൺവീനറുടെ നിർദേശപ്രകാരം ജൂലൈ 21 നു മില്ലെറ്റ്സിന്റെ
പ്രദർശനം ,മാഗസിൻ പ്രകാശനം എന്നിവ നടത്തി .മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ആഹാര
സാധനങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി .തുടർന്ന് മില്ലെറ്റ്സ് കൃഷിക്ക് തുടക്കംകുറിച്ചു .
-
മില്ലെറ്റ്സ് -മാഗസിൻ
-
മില്ലെറ്റ്സ് -പ്രദർശനം
-
മില്ലെറ്റ്സ് -സെമിനാർ ശ്രീമതി .രാജശ്രീ .സി .ആർ
-
മില്ലെറ്റ്സ് കൃഷി
സസ്‌റ്റൈനബിൾ ലൈഫ്
സസ്‌റ്റൈനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി 2023 ഡിസംബർ 1, കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മില്ലെറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മില്ലെറ്റ് പ്രദർശനം, വിത്ത് വിതരണം, ഉത്പന്ന പ്രദർശനംഎന്നിവ എക്കോ ക്ലബ്ബ് കൺവീനർ ശ്രീമതി. രാജശ്രീ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഉൽപ്പന്ന പ്രദർശനത്തിൽ റാഗി, ചോളം, തിന, കമ്പം, ചാമ, കൊറേലി എന്നിവ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം വിഭവങ്ങൾ ഉൾപ്പെട്ടിരുന്നു.ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്താനുള്ള ആരോഗ്യ കരമായ ഉപാധിയാണ് മില്ലേറ്റുകൾ .വൈറ്റമിൻ ബി ,ഇരുമ്പ് ,സിങ്ക് ,നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നതിനായി രാജശ്രീ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി .ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനുള്ള ഒരു ബദൽ മാർഗമാകാൻ ധാരാളം വിഭവങ്ങൾ മില്ലെറ്റ്സ് ഉപയോഗിച്ച് നിർമ്മിക്കുവാൻ കഴിയും .ഇവ ആഹാരത്തിൽ ശീലമാക്കുന്നത് വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാം .
-
മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ്
-
മില്ലെറ്റ്സ് ഫുഡ് ഫെസ്റ്റ്