"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 149 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
വരി 6: | വരി 6: | ||
ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ | ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ | ||
നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. | നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. | ||
<gallery mode="packed" heights="150"> | <gallery mode="packed-hover" heights="150"> | ||
പ്രമാണം:15222praveshanothsavam2.jpg | പ്രമാണം:15222praveshanothsavam2.jpg | ||
പ്രമാണം:15222praveshanothsavam6.jpg | പ്രമാണം:15222praveshanothsavam6.jpg | ||
15222aadarikkal1.jpg | പ്രമാണം:15222aadarikkal1.jpg | ||
പ്രമാണം:15222freedomday3.jpg | |||
</gallery> | </gallery> | ||
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | == '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യു ഏസ് നിർവഹിച്ചു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യു ഏസ് നിർവഹിച്ചു. | ||
<gallery mode="packed" heights="200"> | |||
പ്രമാണം:15222paristhidi.jpg | |||
പ്രമാണം:15222paristhididinam2.jpg | |||
</gallery> | |||
== '''ജൂൺ 19 വായനാ ദിനം''' == | == '''ജൂൺ 19 വായനാ ദിനം''' == | ||
ജൂൺ 19 | 2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിൽ വളരെ പ്രാധാന്യം നൽകി ആചരിച്ചുവരുന്ന വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു. ഈ വർഷം വായനാ മസാചരണം ആയതിനാൽ നിരവധി പ്രവർത്തനങ്ങൾ ജൂൺ 19 നും ജൂലൈ 18നും ഇടയിലായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ നടത്തിയിരുന്നു. വായനാദിനത്തിൽ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പൊതു അസംബ്ലി ഉണ്ടായിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞിട്ടുള്ള വരികൾ പ്രദർശിപ്പിച്ചു. മലയാള സാഹിത്യ പ്രതിഭകളെ ചിത്ര സഹിതം മനസ്സിലാക്കുന്നതിനുള്ള പ്രതിഭ പ്രദർശനം, വായനാദിന ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയെല്ലാം അന്നേദിവസം നടത്തപ്പെട്ടു. ക്ലാസ് ലൈബ്രറി ഒരുക്കൽ സ്കൂൾ ലൈബ്രറി സന്ദർശനം പുസ്തക പ്രദർശനം വായന കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, പ്രസംഗ മത്സരം, കഥാ വായന എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ വായനാദിനത്തിൽ നടത്തി. സ്കൂൾ അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവയും നടത്തി. | ||
== '''ജൂൺ 21അന്താരാഷ്ട്ര യോഗദിനം''' == | |||
<gallery mode="packed" heights="150"> | |||
പ്രമാണം:15222yogan23.jpg | |||
പ്രമാണം:15222yoga23.jpg | |||
</gallery> | |||
ലോകമെമ്പാടും യോഗദിനമായി ആചരിക്കുന്ന ജൂൺ 21ന് വിദ്യാലയത്തിലും യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ ക്ലാസിൽ അവതരിപ്പിച്ചു. വീഡിയോ പ്രദർശനം, യോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിവിധ യോഗാസനങ്ങൾ, വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശരീരത്തിനും മനസ്സിനും ഒരുപോലെ വ്യായാമം നൽകുന്ന യോഗ ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം നൽകാൻ യോഗ ദിനാചരണത്തിലൂടെ സാധിച്ചു. | |||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | |||
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന തിന്മക്കെതിരെ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി ഫ്ലാഷ് മോബ് എന്ന പ്രവർത്തനമാണ് നടപ്പിലാക്കിയത്. വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗത്തോട് NO പറയുന്ന ശക്തമായ നിലപാട് ഏറ്റവും ചെറിയ പ്രായത്തിൽ സ്വീകരിക്കുന്നതിനുള്ള പ്രേരണയായി ഈ പ്രവർത്തനം. ഇതോടൊപ്പം പോസ്റ്റർ രജന, വീഡിയോ പ്രദർശനം, എന്നിവയും ഉണ്ടായിരുന്നു. മുദ്രാവാക്യ നിർമ്മാണം എന്ന പ്രവർത്തനം വിദ്യാർത്ഥികൾ ആവേശത്തോടെ നടത്തുകയും പങ്കാളികളാവുകയും ചെയ്തു. | |||
== '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം''' == | |||
[[പ്രമാണം:15222vidhyarangam.jpg|ലഘുചിത്രം]] | |||
സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന പരിപാടിയിൽ വെച്ച് വിദ്യാരംഗം പതിപ്പായ പത്തുമണിപ്പൂക്കൾ ഉദ്ഘാടകൻ പ്രകാശനം ചെയ്തു. തുടർന്ന് വായനാദിനവും മറ്റ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു. വിദ്യാർത്ഥിയുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | |||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == | ||
വരി 24: | വരി 43: | ||
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് നടത്തിയത്. | തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് നടത്തിയത്. | ||
<gallery mode="packed" heights=" | <gallery mode="packed" heights="100"> | ||
പ്രമാണം:15222election6.jpg|നാമ നിർദ്ദേശ പത്രിക സമർപ്പണം | പ്രമാണം:15222election6.jpg|നാമ നിർദ്ദേശ പത്രിക സമർപ്പണം | ||
പ്രമാണം:15222election4.jpg|പോളിംഗ് ഉദ്യോഗസ്ഥർ | പ്രമാണം:15222election4.jpg|പോളിംഗ് ഉദ്യോഗസ്ഥർ | ||
പ്രമാണം:15222election2.jpg|തെരഞ്ഞെടുപ്പ് | പ്രമാണം:15222election2.jpg|തെരഞ്ഞെടുപ്പ് | ||
പ്രമാണം:15222election11.jpg|സ്കൂൾ ലീഡർ സത്യ പ്രതിജ്ഞ | പ്രമാണം:15222election11.jpg|സ്കൂൾ ലീഡർ സത്യ പ്രതിജ്ഞ | ||
</gallery> | </gallery> | ||
വരി 35: | വരി 54: | ||
== '''ചാന്ദ്രദിനം ആഘോഷിച്ചു''' == | == '''ചാന്ദ്രദിനം ആഘോഷിച്ചു''' == | ||
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. | പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. | ||
<gallery mode="packed" 15222chandradinam3.jpg="" 15222chandradinam5.jpg="" < gallery="" heights="200"> | |||
പ്രമാണം:15222chandradinam3.jpg | |||
പ്രമാണം:15222chandradinam5.jpg | |||
</gallery> | |||
== '''ദേശീയ ഡോക്ടേഴ്സ് ദിനം''' == | == '''ദേശീയ ഡോക്ടേഴ്സ് ദിനം''' == | ||
[[പ്രമാണം:15222docters day1.jpg|ലഘുചിത്രം|292x292ബിന്ദു]] | |||
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്. | ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്. | ||
== '''ഹിരോഷിമ,നാഗസാക്കി ദിനം''' == | == '''ഹിരോഷിമ,നാഗസാക്കി ദിനം''' == | ||
യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സുഡോക്കു കോക്കുകളുടെ ചരിത്രം കുട്ടികളുമായി പങ്കുവെച്ചു. നിർമ്മിച്ച കൊക്കുകൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയത് വ്യത്യസ്ത അനുഭവമായിരുന്നു. | ||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
2023/24 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക് ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു. | |||
<gallery mode="packed"> | |||
15222freedomday2.jpg| | |||
15222freedomday1.jpg| | |||
15222freedomday4.jpg| | |||
</gallery> | |||
== '''ചാന്ദ്രയാൻ''' == | == '''ചാന്ദ്രയാൻ''' == | ||
[[പ്രമാണം: | <gallery mode="packed" heights="200"> | ||
[[പ്രമാണം: | പ്രമാണം:15222Chandrayan.jpg | ||
പ്രമാണം:15222chandrayan1.jpg | |||
പ്രമാണം:15222chandrayan2.jpg | |||
</gallery> | |||
== '''ഓണാഘോഷം''' == | |||
ഓണാഘോഷത്തിന് മുന്നോടിയായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിക്കൊണ്ട് ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. അതോടനുബന്ധിച്ച് വിവിധ പരിപാടികളും വിദ്യാലയത്തിൽ ആഗസ്റ്റ് അവസാനമായി നടത്തപ്പെട്ടു 24, 25 തീയതികളിലാണ് പ്രധാന പരിപാടികൾ നടന്നത്. കുട്ടികൾക്കുള്ള വിവിധ കായിക മത്സരങ്ങൾ രക്ഷിതാക്കൾക്കുള്ള മത്സരങ്ങൾ, പൂക്കളം നിർമ്മിക്കൽ, ഓണസദ്യ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒരുക്കൽ, കുട്ടി മാവേലി എന്നിവയെല്ലാം ചേർന്നതായിരുന്നു ഓണാഘോഷം. | |||
== '''സെപ്റ്റംബർ 5 അധ്യാപക ദിനം''' == | |||
അധ്യാപകരെ ഓർമിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയുള്ള അധ്യാപക ദിനം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഗംഭീരമായി നടത്തി. പൂക്കളും പൂച്ചെണ്ടുകളും സമ്മാനങ്ങളും, ആശംസ കാർഡുകളും നൽകിയാണ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചത്. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഉപചാര വാക്കുകൾ ആലേഖനം ചെയ്ത ഫലകങ്ങൾ നൽകിയാണ് അധ്യാപകരോടുള്ള സ്നേഹം അറിയിച്ചത്. വളരെ ഹൃദ്യവും മനോഹരവുമായ ഒരു ദിനമായിരുന്നു അധ്യാപകദിനം.പി റ്റി എ ഭാരവാഹികൾ, വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. | |||
== '''സ്കൂൾ തല കായിക മേള''' == | |||
കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി സ്കൂൾതല കായികമേള സെപ്റ്റംമ്പർ 23ന് നടത്തി. പന്തിപ്പൊയിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ചാണ് കായികമേള നടത്തിയത്. കായിക മേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി. സ്കൂൾ തല വിജയികളിൽ നിന്നും സബ്‍ജില്ലാ മത്സരത്തിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടത്തി. | |||
<gallery mode="packed"> | |||
15222sports3.jpg| | |||
15222sports23.jpg| | |||
15222sports1.jpg| | |||
</gallery> | |||
== '''സ്കൂൾതല ശാസ്ത്രോത്സവം സംഘടിപ്പിച്ചു''' == | |||
കുട്ടികൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല മത്സരങ്ങളിൽ നിന്നും വിജയികളായവരെ ഉപജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. പ്രവർത്തിപരിചയമേളയിൽ ബാഡ്മിന്റൻ നെറ്റ് നിർമ്മാണം, ത്രെഡ് വർക്ക് നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം ,ആശാരിപ്പണി, മൺ രൂപങ്ങൾ നിർമ്മാണം, മുള- ഈറ കൊണ്ടുള്ള വ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വെജിറ്റബിൾപ്രിൻറിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു. ശാസ്ത്ര ചാർട്ട് ഓൺ ദ സ്പോട്ട് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ,ഗണിത മാഗസിൻ നിർമ്മാ ണം ,ഗണിത പസിൽ ,സംഖ്യാ ചാർട്ട് നിർമ്മാണം ,സാമൂഹ്യ ശാസ്ത്ര പേപ്പർ കട്ടിംഗ് ,സാമൂഹ്യശാസ്ത്ര ചാർട്ട് നിർമ്മാണം, പുരാവസ്തു ശേഖരണം എന്നീ ഇനങ്ങളിലാണ് കുട്ടികൾ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ മത്സരിക്കുന്നത്.<gallery mode="packed-hover" heights="150"> | |||
പ്രമാണം:15222shasthrothsavam2.jpg | |||
പ്രമാണം:15222shasthro.jpg | |||
പ്രമാണം:15222shasthrothsavam4.jpg | |||
പ്രമാണം:15222shastr.jpg | |||
പ്രമാണം:15222shasthrothsavam5.jpg | |||
പ്രമാണം:15222shasthrothsavam7.jpg | |||
പ്രമാണം:15222shastrothsavam6.jpg | |||
</gallery> | |||
== '''ആസ്പിരേഷൻ വയനാട്''' == | |||
[[പ്രമാണം:15222aspiration.jpg|ലഘുചിത്രം|316x316ബിന്ദു]] | |||
ആസ്പിരേഷൻ വയനാട് -ഭാഗമായി സ്വച്ഛതാ ഏക് സങ്കൽപ് -മാലിന്യ സംസ്കരണം ഇന്ന് എന്ന വിഷയത്തെക്കുറിച്ച് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ നിന്ന് | |||
== '''പെയിൻറിങ് മത്സരം''' == | |||
<gallery mode="packed" heights="150"> | |||
പ്രമാണം:15222deepika.jpg | |||
പ്രമാണം:15222deepika1.jpg | |||
</gallery> | |||
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പെയിൻറിങ് മത്സരത്തിലെ വിജയികൾ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഐലിൻ ടെസ്സ ഷാജി. എൽ പി വിഭാഗം ഒന്നാം സ്ഥാനം ഗ്രേസ് മരിയ പി എസ് | |||
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' == | |||
ഗാന്ധിജയന്തി ദിനാചരണം ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ മൂന്നാം തീയതി വിദ്യാലയത്തിൽ ആഘോഷിച്ചു .ഗാന്ധി ക്വിസ്, പ്രസംഗം എന്നീനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. കൂടാതെ ഗാന്ധിജിയുമായി ബന്ധപ്പെട്ട വീഡിയോ , ഗാന്ധി സൂക്തങ്ങൾ എന്നിവയും പരിചയപ്പെടുത്തി . അന്നേ ദിവസം പരിസര ശുചീകരണം നടത്തുകയും വ്യക്തി ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു | |||
== '''ഒക്ടോബർ 6 ലോക പുഞ്ചിരി ദിനം''' == | |||
ലോക പുഞ്ചിരി ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പുഞ്ചിരി മത്സരം നടത്തി.പുഞ്ചിരിയോടുകൂടിഒരു ദിനം ആരംഭിക്കുമ്പോഴും മറ്റുള്ളവരെ പുഞ്ചിരിയോടുകൂടി സമീപിക്കുമ്പോഴും മനസ്സിന് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ച് ഷാഫ്രിൻ ടീച്ചർ കുട്ടികളോട് സംസാരിച്ചു. | |||
മത്സര വിജയികൾ എൽകെജി അഞ്ജന എം എസ് ,യുകെജി സഞ്ജയ് സാജൻ ,ഒന്നാം ക്ലാസ് ശ്രീജിത്ത്, രണ്ടാം ക്ലാസ് മുഹമ്മദ് തമീം ,മൂന്നാം ക്ലാസ് ബിനീഷ്മ ബിനു ,നാലാം ക്ലാസ് ഷിജിൽ വിജയൻ . | |||
<gallery mode="packed"> | |||
15222punchiri1.jpg| | |||
15222punchiri.jpg| | |||
15222punchiri2.jpg| | |||
</gallery> | |||
== '''ഒക്ടോബർ 9 ലോക തപാൽ ദിനം''' == | |||
<gallery mode="packed"> | |||
15222thapaldinam.jpg| | |||
15222thapaldinam2.jpg| | |||
15222thapaldinam1.jpg| | |||
</gallery> | |||
ഒക്ടോബർ 9 ലോക തപാൽ ദിനത്തോടനുബന്ധിച്ച് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. | |||
പോസ്റ്റ് ഓഫീസ് ജീവനക്കാരെ പരിചയപ്പെട്ടു .പോസ്റ്റ് മിസ്ട്രസ് നയൻതാരയെ പൂച്ചെണ്ടു നൽകിആദരിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റ് മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു. | |||
== '''സ്കൂൾ കലാമേള''' == | |||
സ്കൂൾ കലാമേള ഒൿടോബർ 11 , 2023 ന് സ്കൂൾ കലാമേള നടത്തപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു സ്കൂൾ കലാമേള. ആംഗ്യപ്പാട്ട് ,കഥാ കഥനം , മിമിക്രി ,പ്രസംഗം ,കടങ്കഥ, ലളിതഗാനം ,നാടൻപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോങ്, കഥാരചന ,കവിതാരചന, അറബി പദ്യം ചൊല്ലൽ, കഥ പറയൽ അറബി, ചിത്രരചന ,എന്നിങ്ങനെ നിരവധി മത്സരയിനങ്ങൾ നടത്തപ്പെട്ടു .കുട്ടികൾ സജീവമായി പങ്കെടുത്ത കലാമേള വർണ്ണാഭമായിരുന്നു. | |||
== '''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം''' == | |||
[[പ്രമാണം:152222bhaksyadinam.jpg|ലഘുചിത്രം]] | |||
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു. | |||
== '''പസിൽ അവതരണവും പ്രദർശനവും''' == | |||
ആസ്പിരേഷൻ വയനാടിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി ഗണിത പസിലുകളുടെ അവതരണവും പ്രദർശനവും നടത്തി.ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.അവതരിപ്പിച്ച ഫസിലുകളുടെ ഉത്തരങ്ങൾ കണ്ടെത്താൻ മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾശ്രമിച്ചു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികൾ വേഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തി.ഉത്തരങ്ങൾ കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടവരെ മറ്റു കുട്ടികൾ സഹായിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:15222ghanitham3.jpg | |||
പ്രമാണം:15222ghanitham4.jpg | |||
</gallery> | |||
== '''വിവിധതരം ചീരകളുടെ പ്രദർശനം നടത്തി.''' == | |||
നാലാം ക്ലാസിലെ താളും തകരയും എന്ന കുഞ്ഞുണ്ണി മാഷിന്റെ പാഠഭാഗത്തെ പഠന നേട്ടവുമായി ബന്ധപ്പെട്ട് വിവിധതരം ചീര കളുടെ പ്രദർശനം സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.ലഭ്യമായ എല്ലാ തരം ചീരകളും പ്രദർശനത്തിന് എത്തിച്ചു .ചീര ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.കുട്ടികൾ കൊണ്ടുവന്ന ചീരകൾ ഉപയോഗിച്ച് ഉച്ച ഭക്ഷണത്തിന് ഇലത്തോരൻ തയ്യാറാക്കി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:15222cheera.jpg | |||
പ്രമാണം:15222cheera1.jpg | |||
</gallery> | |||
== '''ഫീൽഡ് ട്രിപ്പ്''' == | |||
കൃഷിയിട സന്ദർശനം മൂന്നാം ക്ലാസിലെ പരിസര പഠനത്തിൻറെ നന്മ വിളയിക്കും കൈകൾ എന്ന പാഠഭാഗത്ത് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളവ നേരിട്ട് കണ്ട് അറിയുന്നതിന് സെൻറ് തോമസ് ഈ എൽ പി സ്കൂളിലെ കുട്ടികൾ അരിക്കളം വയലിൽ ഫീൽഡ് ട്രിപ്പ് നടത്തി. അരിക്കളം നെൽപ്പാടത്ത് നടത്തിവരുന്ന നെൽ കൃഷിയും, വിവിധയിനം വിത്തിനങ്ങളും, കൃഷിയുടെ വിവിധ ഘട്ടങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുകയും കർഷകരുടെ സഹായത്തോടെ സംശയനിവാരണം നടത്തുകയും ചെയ്തു പാൽത്തൊണ്ടി ,തൊണ്ടി, ഞവര തുടങ്ങിയ നാടൻ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന രീതിയും മറ്റും കർഷകരിൽ നിന്ന് അറിയുവാൻ വാദിച്ചു. ഫീൽഡ് ട്രിപ്പിന് അധ്യാപകർ നേതൃത്വം നൽകി. | |||
<gallery mode="packed"> | |||
15222feild.jpg| | |||
15222feild1.jpg| | |||
15222feild2.jpg| | |||
</gallery> | |||
== '''കേരളീയം''' == | |||
കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും കേരളീയ ഗാനങ്ങളുടെ ശേഖരണവും വിദ്യാലയത്തിൽ നടത്തപ്പെട്ടു. പൊതു അസംബ്ലി ചേരുകയും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ ക്ലാസിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
== '''ശിശുദിനം''' == | |||
ചാച്ചാജിയുടെ ജന്മദിനം സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ ചാച്ചാജി വേഷം ധരിച്ച് സ്കൂളിലെത്തി. ചാച്ചാജിത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം എല്ലാ കുട്ടികൾക്കും നൽകി തൊപ്പി നിർമ്മിച്ചു.വർണ്ണാഭമായി ശിശുദിന റാലി നടത്തി.പുഞ്ചിരി മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.ചാച്ചാജിയുടെ ജീവചരിത്രം ചിത്രങ്ങളാക്കി കുട്ടികൾ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളെ ക്രമത്തിൽ അവതരിപ്പിച്ചു.അവതരിപ്പിച്ച ചിത്രങ്ങളെ ചുമർചിത്ര പതിപ്പാക്കി മാറ്റി.ശിശുദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി. | |||
<gallery mode="packed"> | |||
15222shisudinam2.jpg| | |||
15222shididinam1.jpg| | |||
15222shisudinam.jpg| | |||
</gallery> | |||
== '''ഹരിത സഭ''' == | |||
മാലിന്യമുക്തം നവകേരളം പടിഞ്ഞാറത്തറ ഗവ.എച്ച്.എസ്.എസ് ൽ വെച്ചു നടന്ന ഹരിത സഭയിൽ സ്കൂളിലെ ക്രിസ്ബിൻ ബിജു ഹരിത സഭയിൽ അവതരിപ്പിച്ച റിപ്പോർട്ട്. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!<u>ഹരിത സഭ</u> | |||
'''മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്''' | |||
'''സെന്റ്. തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ പടിഞ്ഞാറത്തറ .''' | |||
<u>ആമുഖം</u> | |||
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ .വയനാടിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബാണാസുരസാഗർ ഡാമിനോട് ചേർന്നാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബാണാസുര മലനിരകളിൽ നിന്ന് ആരംഭിച്ച അതിമനോഹരമായ ഒരു തോടും സ്കൂളിൻറെ സമീപത്തായി ഒഴുകുന്നു.പ്രകൃതിരമണീയമായ സ്ഥലം ആയതുകൊണ്ട് തന്നെ നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഈ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. | |||
പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങൾ . | |||
1.ബാണാസുരസാഗർ ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾറോഡിൽ ഇരുവശവും നിറഞ്ഞുകിടക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുക.ബാണാസുരസാഗർ സന്ദർശിച്ച ശേഷംമീൻമുട്ടികാണുവാനായി പോകുന്ന സഞ്ചാരികൾ സ്കൂളിന് സമീപത്തെ റോഡിലൂടെയാണ് പോകേണ്ടത് .അതുകൊണ്ട്തന്നെമാലിന്യങ്ങളും ദിനംപ്രതി വർദ്ധിക്കുന്നു.റോഡിൽ ഇരുവശവും പുല്ലു വളർന്നിരിക്കുന്നതിനാൽ മാലിന്യങ്ങൾപലതുംഅവയ്ക്കിടയിൽമറഞ്ഞുകിടക്കുകയാണ്. കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന സമയത്താണ് റോഡിന്ഇരുവശവുംഎത്രത്തോളംപ്ലാസ്റ്റിക്മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുക. | |||
2.ബാണാസുര മലനിരകളിൽ നിന്ന് ആരംഭിക്കുന്ന ബപ്പനം പുഴ തെളിഞ്ഞ ശുദ്ധജലം ഒഴുകുന്ന അതിമനോഹരമായഒരുഅരുവിയായിരുന്നു.പുഴയുടെ സമീപത്തെ കോളനികളിൽ കാര്യക്ഷമമായ മാലിന്യ സംസ്കരണം നടക്കാത്തതിനാൽ കോളനിവാസികൾതോടിന്റെ കരകളിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നു. മഴക്കാലത്ത് ഈമാലിന്യങ്ങൾതോടിലൂടെ ഒഴുകി ജലം മലിനമാവുകയും തോടിന്റെ ഇരു കരകളിലുമുള്ള കുറ്റിച്ചെടികളിലുംമരങ്ങളിലുംമാലിന്യങ്ങൾകെട്ടിനിൽക്കുന്നതുമായകാഴ്ചസർവ്വസാധാരണമാണ്. | |||
3.ബാണാസുരസാഗർ പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം ടൗൺ വരെയുള്ള പ്രദേശം വീടുകളോ കച്ചവട സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ സന്ധ്യ ആയാൽ വിജനമാകും. ഈ സമയം മറ്റിടങ്ങളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വാഹനത്തിൽ കൊണ്ടുവന്ന് റോഡ് സൈഡിൽ തള്ളുന്നതും പ്രദേശവാസികൾ അനുഭവിക്കുന്ന വലിയൊരു മാലിന്യ പ്രശ്നമാണ്. | |||
<u>പരിഹാരമാർഗ്ഗങ്ങൾ</u> | |||
1.ബാണാസുരസാഗർ ഡാം പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം വരെയുള്ള സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം.മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന നിർദ്ദേശിക്കുന്ന ബാനറുകൾ, ബോർഡുകൾ എന്നിവ ഇവിടങ്ങളിൽ സ്ഥാപിക്കണം.മാസത്തിൽ ഒരു തവണയെങ്കിലും റോഡിന് ഇരുവശത്തെയും മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. | |||
2.ഈ പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായതിനാൽ സ്കൂൾ ശുചിത്വ ക്ലബ് ന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്താവുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പരിധിയുണ്ട് .എങ്കിലും ശുചിത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവുന്ന തരത്തിൽ പരിസരം വൃത്തിയാക്കുന്നതിനും മാലിന്യ സംസ്കരണ ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താവുന്നതാണ്. | |||
3. ബപ്പനും പുഴ മലിനമാകുന്ന സാഹചര്യങ്ങൾകണ്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.ഇതിന്റെ മുന്നൊരുക്കം എന്ന രീതിയിൽ ചീര പൊയിൽ കോളനിയോട് ചേർന്ന് പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും സ്കൂൾ ശുചിത്വ ക്ലബ്ബ്രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ തരംതിരിച്ച് ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറി.തുടർ പ്രവർത്തനം എന്ന നിലയിൽ പടിഞ്ഞാറത്തറ ഇസാഫ് ബാങ്ക് സംഭാവന ചെയ്ത വേസ്റ്റ് ബിൻ കോളനി പരിസരത്ത് സ്ഥാപിക്കുകയും ശേഖരിക്കുന്ന മാലിന്യങ്ങൾ ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.എല്ലാ മാസവും പുഴ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ ശുചിത്വക്ലബ്ബ് ഇടപെടും.ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും കൂടുതൽ വേസ്റ്റ് ബിന്നുകൾ അനുവദിക്കുകയും കോളനികളിൽ ബോധവൽക്കരണം നടത്തുകയും അങ്ങനെ പുഴ മലിനമാകുന്നത് തടയുകയും ചെയ്യണം. | |||
4.പാതയോരത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവന്ന മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം .ഇതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. | |||
ഉപസംഹാരം:നമ്മുടെ നാട് ഏറെ സുന്ദരമാണ്. സുന്ദരമായ ആ കാഴ്ചകൾ ആസ്വദിക്കാൻ വരുന്നവർ നാടിനെ മലിനപ്പെടുത്താൻ പാടില്ല.പ്രകൃതിയുടെ ഭംഗി കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് , ആരോഗ്യ പൂർണമായ ഒരു തലമുറയ്ക്കു വേണ്ടി. | |||
നന്ദി. | |||
|} | |||
== '''വേസ്റ്റ് ബിൻ സ്ഥാപിച്ചു''' == | |||
സ്കൂളിന്റെ പരിസരത്തുള്ള ബപ്പനംതോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീര പൊയിൽ കോളനിയിൽ , തോടിന്റെ കരയിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. സീഡ് പ്രവർത്തകരും അധ്യാപകരും നടത്തിയ സന്ദർശനത്തിലാണ് ഗുരുതര മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെട്ടത്. സീഡ് പ്രവർത്തകർ അധ്യാപകർ പിടിഎ ഭാരവാഹികൾ എല്ലാവരും ഒരുമിച്ച് തോടുപരിസരവും വൃത്തിയാക്കുകയും പടിഞ്ഞാറത്തറ ഇസാഫ് ബാങ്കുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ വേസ്റ്റ് ബിൻ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ വാർഡ് മെമ്പർ സജി യു എസ്,അധ്യാപകർ സീഡ് പ്രവർത്തകർ കോളനിവാസികൾ എന്നിവർ വെയിസ്റ്റ് ബിൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | |||
<gallery mode="packed"> | |||
15222bin.jpg| | |||
15222bin2.jpg| | |||
15222bin3.jpg | |||
</gallery> | |||
== '''റിപ്പബ്ലിക് ദിനം''' == | |||
2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി. | |||
== '''ഞാനാണു താരം''' == | |||
രണ്ടാം ക്ലാസ്സിലെ ഞാനാണു താരം എന്ന പാഠവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രദമായ വിവിധ പാനീയങ്ങളുടെ നിർമാണ രീതി പരിചയപ്പെടുത്തി. കൂവ വെള്ളം, വത്തക്കവെളളം, മോരും വെള്ളം, കരിക്കാൻ വെള്ളം, കഞ്ഞിവെള്ളം, പഞ്ചസാര വെള്ളം, കരിക്കു ലസ്സി,പൈനാപ്പിൾ ജ്യൂസ് , നാരങ്ങാ സോഡ നാരങ്ങാ വെള്ളം എന്നിവ തയ്യാറാക്കി പ്രദർശിപ്പിച്ചു | |||
<gallery mode="packed" heights="200"> | |||
</gallery> | |||
== '''പഠനയാത്ര''' 2024 == | |||
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:15222tour24b.jpeg | |||
പ്രമാണം:15222tour24.jpeg | |||
പ്രമാണം:15222tour24a.jpeg | |||
</gallery> | |||
== '''സ്കൂൾ വാർഷികം''' == | |||
2023-24 അധ്യയന വർഷത്തെ സ്‍കൂൾ വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രവർത്തന റിപ്പോർട്ട്, കുട്ടികളുടെ കലാ പരിപാടികൾ വിവിധയിനം മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. | |||
<gallery mode="packed" heights="140"> | |||
പ്രമാണം:15222varshikam23.jpg | |||
പ്രമാണം:15222varshik.jpg | |||
പ്രമാണം:15222varshi.jpg | |||
</gallery> |
11:32, 15 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ.സജി യു ഏസ് ഉദ്ഘാടനം ചെയ്തു.
ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യു ഏസ് നിർവഹിച്ചു.
ജൂൺ 19 വായനാ ദിനം
2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിൽ വളരെ പ്രാധാന്യം നൽകി ആചരിച്ചുവരുന്ന വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു. ഈ വർഷം വായനാ മസാചരണം ആയതിനാൽ നിരവധി പ്രവർത്തനങ്ങൾ ജൂൺ 19 നും ജൂലൈ 18നും ഇടയിലായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ നടത്തിയിരുന്നു. വായനാദിനത്തിൽ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പൊതു അസംബ്ലി ഉണ്ടായിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞിട്ടുള്ള വരികൾ പ്രദർശിപ്പിച്ചു. മലയാള സാഹിത്യ പ്രതിഭകളെ ചിത്ര സഹിതം മനസ്സിലാക്കുന്നതിനുള്ള പ്രതിഭ പ്രദർശനം, വായനാദിന ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയെല്ലാം അന്നേദിവസം നടത്തപ്പെട്ടു. ക്ലാസ് ലൈബ്രറി ഒരുക്കൽ സ്കൂൾ ലൈബ്രറി സന്ദർശനം പുസ്തക പ്രദർശനം വായന കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, പ്രസംഗ മത്സരം, കഥാ വായന എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ വായനാദിനത്തിൽ നടത്തി. സ്കൂൾ അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവയും നടത്തി.
ജൂൺ 21അന്താരാഷ്ട്ര യോഗദിനം
ലോകമെമ്പാടും യോഗദിനമായി ആചരിക്കുന്ന ജൂൺ 21ന് വിദ്യാലയത്തിലും യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ ക്ലാസിൽ അവതരിപ്പിച്ചു. വീഡിയോ പ്രദർശനം, യോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിവിധ യോഗാസനങ്ങൾ, വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശരീരത്തിനും മനസ്സിനും ഒരുപോലെ വ്യായാമം നൽകുന്ന യോഗ ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം നൽകാൻ യോഗ ദിനാചരണത്തിലൂടെ സാധിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന തിന്മക്കെതിരെ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി ഫ്ലാഷ് മോബ് എന്ന പ്രവർത്തനമാണ് നടപ്പിലാക്കിയത്. വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗത്തോട് NO പറയുന്ന ശക്തമായ നിലപാട് ഏറ്റവും ചെറിയ പ്രായത്തിൽ സ്വീകരിക്കുന്നതിനുള്ള പ്രേരണയായി ഈ പ്രവർത്തനം. ഇതോടൊപ്പം പോസ്റ്റർ രജന, വീഡിയോ പ്രദർശനം, എന്നിവയും ഉണ്ടായിരുന്നു. മുദ്രാവാക്യ നിർമ്മാണം എന്ന പ്രവർത്തനം വിദ്യാർത്ഥികൾ ആവേശത്തോടെ നടത്തുകയും പങ്കാളികളാവുകയും ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന പരിപാടിയിൽ വെച്ച് വിദ്യാരംഗം പതിപ്പായ പത്തുമണിപ്പൂക്കൾ ഉദ്ഘാടകൻ പ്രകാശനം ചെയ്തു. തുടർന്ന് വായനാദിനവും മറ്റ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു. വിദ്യാർത്ഥിയുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ബഷീർ ദിനം
ബഷീർ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തി. പ്രശ്നോത്തരി,ബഷീർ കഥാപാത്രങ്ങൾ വരക്കൽ, ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർകൃതികൾ പരിചയപ്പെടൽ തുടങ്ങിയവ ശ്രദ്ധേയമായി.
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
-
നാമ നിർദ്ദേശ പത്രിക സമർപ്പണം
-
പോളിംഗ് ഉദ്യോഗസ്ഥർ
-
തെരഞ്ഞെടുപ്പ്
-
സ്കൂൾ ലീഡർ സത്യ പ്രതിജ്ഞ
ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിനം ആഘോഷിച്ചു
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
ദേശീയ ഡോക്ടേഴ്സ് ദിനം
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്.
ഹിരോഷിമ,നാഗസാക്കി ദിനം
യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സുഡോക്കു കോക്കുകളുടെ ചരിത്രം കുട്ടികളുമായി പങ്കുവെച്ചു. നിർമ്മിച്ച കൊക്കുകൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയത് വ്യത്യസ്ത അനുഭവമായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം
2023/24 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക് ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.
ചാന്ദ്രയാൻ
ഓണാഘോഷം
ഓണാഘോഷത്തിന് മുന്നോടിയായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിക്കൊണ്ട് ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. അതോടനുബന്ധിച്ച് വിവിധ പരിപാടികളും വിദ്യാലയത്തിൽ ആഗസ്റ്റ് അവസാനമായി നടത്തപ്പെട്ടു 24, 25 തീയതികളിലാണ് പ്രധാന പരിപാടികൾ നടന്നത്. കുട്ടികൾക്കുള്ള വിവിധ കായിക മത്സരങ്ങൾ രക്ഷിതാക്കൾക്കുള്ള മത്സരങ്ങൾ, പൂക്കളം നിർമ്മിക്കൽ, ഓണസദ്യ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒരുക്കൽ, കുട്ടി മാവേലി എന്നിവയെല്ലാം ചേർന്നതായിരുന്നു ഓണാഘോഷം.
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപകരെ ഓർമിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയുള്ള അധ്യാപക ദിനം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഗംഭീരമായി നടത്തി. പൂക്കളും പൂച്ചെണ്ടുകളും സമ്മാനങ്ങളും, ആശംസ കാർഡുകളും നൽകിയാണ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചത്. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഉപചാര വാക്കുകൾ ആലേഖനം ചെയ്ത ഫലകങ്ങൾ നൽകിയാണ് അധ്യാപകരോടുള്ള സ്നേഹം അറിയിച്ചത്. വളരെ ഹൃദ്യവും മനോഹരവുമായ ഒരു ദിനമായിരുന്നു അധ്യാപകദിനം.പി റ്റി എ ഭാരവാഹികൾ, വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.
സ്കൂൾ തല കായിക മേള
കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി സ്കൂൾതല കായികമേള സെപ്റ്റംമ്പർ 23ന് നടത്തി. പന്തിപ്പൊയിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ചാണ് കായികമേള നടത്തിയത്. കായിക മേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി. സ്കൂൾ തല വിജയികളിൽ നിന്നും സബ്‍ജില്ലാ മത്സരത്തിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടത്തി.
സ്കൂൾതല ശാസ്ത്രോത്സവം സംഘടിപ്പിച്ചു
കുട്ടികൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല മത്സരങ്ങളിൽ നിന്നും വിജയികളായവരെ ഉപജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. പ്രവർത്തിപരിചയമേളയിൽ ബാഡ്മിന്റൻ നെറ്റ് നിർമ്മാണം, ത്രെഡ് വർക്ക് നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം ,ആശാരിപ്പണി, മൺ രൂപങ്ങൾ നിർമ്മാണം, മുള- ഈറ കൊണ്ടുള്ള വ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വെജിറ്റബിൾപ്രിൻറിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു. ശാസ്ത്ര ചാർട്ട് ഓൺ ദ സ്പോട്ട് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ,ഗണിത മാഗസിൻ നിർമ്മാ ണം ,ഗണിത പസിൽ ,സംഖ്യാ ചാർട്ട് നിർമ്മാണം ,സാമൂഹ്യ ശാസ്ത്ര പേപ്പർ കട്ടിംഗ് ,സാമൂഹ്യശാസ്ത്ര ചാർട്ട് നിർമ്മാണം, പുരാവസ്തു ശേഖരണം എന്നീ ഇനങ്ങളിലാണ് കുട്ടികൾ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ മത്സരിക്കുന്നത്.
ആസ്പിരേഷൻ വയനാട്
ആസ്പിരേഷൻ വയനാട് -ഭാഗമായി സ്വച്ഛതാ ഏക് സങ്കൽപ് -മാലിന്യ സംസ്കരണം ഇന്ന് എന്ന വിഷയത്തെക്കുറിച്ച് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ നിന്ന്
പെയിൻറിങ് മത്സരം
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പെയിൻറിങ് മത്സരത്തിലെ വിജയികൾ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഐലിൻ ടെസ്സ ഷാജി. എൽ പി വിഭാഗം ഒന്നാം സ്ഥാനം ഗ്രേസ് മരിയ പി എസ്
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനാചരണം ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ മൂന്നാം തീയതി വിദ്യാലയത്തിൽ ആഘോഷിച്ചു .ഗാന്ധി ക്വിസ്, പ്രസംഗം എന്നീനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. കൂടാതെ ഗാന്ധിജിയുമായി ബന്ധപ്പെട്ട വീഡിയോ , ഗാന്ധി സൂക്തങ്ങൾ എന്നിവയും പരിചയപ്പെടുത്തി . അന്നേ ദിവസം പരിസര ശുചീകരണം നടത്തുകയും വ്യക്തി ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു
ഒക്ടോബർ 6 ലോക പുഞ്ചിരി ദിനം
ലോക പുഞ്ചിരി ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പുഞ്ചിരി മത്സരം നടത്തി.പുഞ്ചിരിയോടുകൂടിഒരു ദിനം ആരംഭിക്കുമ്പോഴും മറ്റുള്ളവരെ പുഞ്ചിരിയോടുകൂടി സമീപിക്കുമ്പോഴും മനസ്സിന് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ച് ഷാഫ്രിൻ ടീച്ചർ കുട്ടികളോട് സംസാരിച്ചു.
മത്സര വിജയികൾ എൽകെജി അഞ്ജന എം എസ് ,യുകെജി സഞ്ജയ് സാജൻ ,ഒന്നാം ക്ലാസ് ശ്രീജിത്ത്, രണ്ടാം ക്ലാസ് മുഹമ്മദ് തമീം ,മൂന്നാം ക്ലാസ് ബിനീഷ്മ ബിനു ,നാലാം ക്ലാസ് ഷിജിൽ വിജയൻ .
ഒക്ടോബർ 9 ലോക തപാൽ ദിനം
ഒക്ടോബർ 9 ലോക തപാൽ ദിനത്തോടനുബന്ധിച്ച് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരെ പരിചയപ്പെട്ടു .പോസ്റ്റ് മിസ്ട്രസ് നയൻതാരയെ പൂച്ചെണ്ടു നൽകിആദരിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റ് മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.
സ്കൂൾ കലാമേള
സ്കൂൾ കലാമേള ഒൿടോബർ 11 , 2023 ന് സ്കൂൾ കലാമേള നടത്തപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു സ്കൂൾ കലാമേള. ആംഗ്യപ്പാട്ട് ,കഥാ കഥനം , മിമിക്രി ,പ്രസംഗം ,കടങ്കഥ, ലളിതഗാനം ,നാടൻപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോങ്, കഥാരചന ,കവിതാരചന, അറബി പദ്യം ചൊല്ലൽ, കഥ പറയൽ അറബി, ചിത്രരചന ,എന്നിങ്ങനെ നിരവധി മത്സരയിനങ്ങൾ നടത്തപ്പെട്ടു .കുട്ടികൾ സജീവമായി പങ്കെടുത്ത കലാമേള വർണ്ണാഭമായിരുന്നു.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു.
പസിൽ അവതരണവും പ്രദർശനവും
ആസ്പിരേഷൻ വയനാടിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി ഗണിത പസിലുകളുടെ അവതരണവും പ്രദർശനവും നടത്തി.ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.അവതരിപ്പിച്ച ഫസിലുകളുടെ ഉത്തരങ്ങൾ കണ്ടെത്താൻ മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾശ്രമിച്ചു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികൾ വേഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തി.ഉത്തരങ്ങൾ കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടവരെ മറ്റു കുട്ടികൾ സഹായിച്ചു.
വിവിധതരം ചീരകളുടെ പ്രദർശനം നടത്തി.
നാലാം ക്ലാസിലെ താളും തകരയും എന്ന കുഞ്ഞുണ്ണി മാഷിന്റെ പാഠഭാഗത്തെ പഠന നേട്ടവുമായി ബന്ധപ്പെട്ട് വിവിധതരം ചീര കളുടെ പ്രദർശനം സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.ലഭ്യമായ എല്ലാ തരം ചീരകളും പ്രദർശനത്തിന് എത്തിച്ചു .ചീര ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.കുട്ടികൾ കൊണ്ടുവന്ന ചീരകൾ ഉപയോഗിച്ച് ഉച്ച ഭക്ഷണത്തിന് ഇലത്തോരൻ തയ്യാറാക്കി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി.
ഫീൽഡ് ട്രിപ്പ്
കൃഷിയിട സന്ദർശനം മൂന്നാം ക്ലാസിലെ പരിസര പഠനത്തിൻറെ നന്മ വിളയിക്കും കൈകൾ എന്ന പാഠഭാഗത്ത് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളവ നേരിട്ട് കണ്ട് അറിയുന്നതിന് സെൻറ് തോമസ് ഈ എൽ പി സ്കൂളിലെ കുട്ടികൾ അരിക്കളം വയലിൽ ഫീൽഡ് ട്രിപ്പ് നടത്തി. അരിക്കളം നെൽപ്പാടത്ത് നടത്തിവരുന്ന നെൽ കൃഷിയും, വിവിധയിനം വിത്തിനങ്ങളും, കൃഷിയുടെ വിവിധ ഘട്ടങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുകയും കർഷകരുടെ സഹായത്തോടെ സംശയനിവാരണം നടത്തുകയും ചെയ്തു പാൽത്തൊണ്ടി ,തൊണ്ടി, ഞവര തുടങ്ങിയ നാടൻ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന രീതിയും മറ്റും കർഷകരിൽ നിന്ന് അറിയുവാൻ വാദിച്ചു. ഫീൽഡ് ട്രിപ്പിന് അധ്യാപകർ നേതൃത്വം നൽകി.
കേരളീയം
കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും കേരളീയ ഗാനങ്ങളുടെ ശേഖരണവും വിദ്യാലയത്തിൽ നടത്തപ്പെട്ടു. പൊതു അസംബ്ലി ചേരുകയും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ ക്ലാസിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ശിശുദിനം
ചാച്ചാജിയുടെ ജന്മദിനം സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ ചാച്ചാജി വേഷം ധരിച്ച് സ്കൂളിലെത്തി. ചാച്ചാജിത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം എല്ലാ കുട്ടികൾക്കും നൽകി തൊപ്പി നിർമ്മിച്ചു.വർണ്ണാഭമായി ശിശുദിന റാലി നടത്തി.പുഞ്ചിരി മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.ചാച്ചാജിയുടെ ജീവചരിത്രം ചിത്രങ്ങളാക്കി കുട്ടികൾ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളെ ക്രമത്തിൽ അവതരിപ്പിച്ചു.അവതരിപ്പിച്ച ചിത്രങ്ങളെ ചുമർചിത്ര പതിപ്പാക്കി മാറ്റി.ശിശുദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.
ഹരിത സഭ
മാലിന്യമുക്തം നവകേരളം പടിഞ്ഞാറത്തറ ഗവ.എച്ച്.എസ്.എസ് ൽ വെച്ചു നടന്ന ഹരിത സഭയിൽ സ്കൂളിലെ ക്രിസ്ബിൻ ബിജു ഹരിത സഭയിൽ അവതരിപ്പിച്ച റിപ്പോർട്ട്.
ഹരിത സഭ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സെന്റ്. തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ പടിഞ്ഞാറത്തറ . ആമുഖം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ .വയനാടിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബാണാസുരസാഗർ ഡാമിനോട് ചേർന്നാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബാണാസുര മലനിരകളിൽ നിന്ന് ആരംഭിച്ച അതിമനോഹരമായ ഒരു തോടും സ്കൂളിൻറെ സമീപത്തായി ഒഴുകുന്നു.പ്രകൃതിരമണീയമായ സ്ഥലം ആയതുകൊണ്ട് തന്നെ നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഈ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങൾ . 1.ബാണാസുരസാഗർ ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾറോഡിൽ ഇരുവശവും നിറഞ്ഞുകിടക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുക.ബാണാസുരസാഗർ സന്ദർശിച്ച ശേഷംമീൻമുട്ടികാണുവാനായി പോകുന്ന സഞ്ചാരികൾ സ്കൂളിന് സമീപത്തെ റോഡിലൂടെയാണ് പോകേണ്ടത് .അതുകൊണ്ട്തന്നെമാലിന്യങ്ങളും ദിനംപ്രതി വർദ്ധിക്കുന്നു.റോഡിൽ ഇരുവശവും പുല്ലു വളർന്നിരിക്കുന്നതിനാൽ മാലിന്യങ്ങൾപലതുംഅവയ്ക്കിടയിൽമറഞ്ഞുകിടക്കുകയാണ്. കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന സമയത്താണ് റോഡിന്ഇരുവശവുംഎത്രത്തോളംപ്ലാസ്റ്റിക്മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുക. 2.ബാണാസുര മലനിരകളിൽ നിന്ന് ആരംഭിക്കുന്ന ബപ്പനം പുഴ തെളിഞ്ഞ ശുദ്ധജലം ഒഴുകുന്ന അതിമനോഹരമായഒരുഅരുവിയായിരുന്നു.പുഴയുടെ സമീപത്തെ കോളനികളിൽ കാര്യക്ഷമമായ മാലിന്യ സംസ്കരണം നടക്കാത്തതിനാൽ കോളനിവാസികൾതോടിന്റെ കരകളിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നു. മഴക്കാലത്ത് ഈമാലിന്യങ്ങൾതോടിലൂടെ ഒഴുകി ജലം മലിനമാവുകയും തോടിന്റെ ഇരു കരകളിലുമുള്ള കുറ്റിച്ചെടികളിലുംമരങ്ങളിലുംമാലിന്യങ്ങൾകെട്ടിനിൽക്കുന്നതുമായകാഴ്ചസർവ്വസാധാരണമാണ്. 3.ബാണാസുരസാഗർ പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം ടൗൺ വരെയുള്ള പ്രദേശം വീടുകളോ കച്ചവട സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ സന്ധ്യ ആയാൽ വിജനമാകും. ഈ സമയം മറ്റിടങ്ങളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വാഹനത്തിൽ കൊണ്ടുവന്ന് റോഡ് സൈഡിൽ തള്ളുന്നതും പ്രദേശവാസികൾ അനുഭവിക്കുന്ന വലിയൊരു മാലിന്യ പ്രശ്നമാണ്. പരിഹാരമാർഗ്ഗങ്ങൾ 1.ബാണാസുരസാഗർ ഡാം പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം വരെയുള്ള സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം.മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന നിർദ്ദേശിക്കുന്ന ബാനറുകൾ, ബോർഡുകൾ എന്നിവ ഇവിടങ്ങളിൽ സ്ഥാപിക്കണം.മാസത്തിൽ ഒരു തവണയെങ്കിലും റോഡിന് ഇരുവശത്തെയും മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. 2.ഈ പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായതിനാൽ സ്കൂൾ ശുചിത്വ ക്ലബ് ന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്താവുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പരിധിയുണ്ട് .എങ്കിലും ശുചിത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവുന്ന തരത്തിൽ പരിസരം വൃത്തിയാക്കുന്നതിനും മാലിന്യ സംസ്കരണ ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താവുന്നതാണ്. 3. ബപ്പനും പുഴ മലിനമാകുന്ന സാഹചര്യങ്ങൾകണ്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.ഇതിന്റെ മുന്നൊരുക്കം എന്ന രീതിയിൽ ചീര പൊയിൽ കോളനിയോട് ചേർന്ന് പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും സ്കൂൾ ശുചിത്വ ക്ലബ്ബ്രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ തരംതിരിച്ച് ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറി.തുടർ പ്രവർത്തനം എന്ന നിലയിൽ പടിഞ്ഞാറത്തറ ഇസാഫ് ബാങ്ക് സംഭാവന ചെയ്ത വേസ്റ്റ് ബിൻ കോളനി പരിസരത്ത് സ്ഥാപിക്കുകയും ശേഖരിക്കുന്ന മാലിന്യങ്ങൾ ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.എല്ലാ മാസവും പുഴ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ ശുചിത്വക്ലബ്ബ് ഇടപെടും.ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും കൂടുതൽ വേസ്റ്റ് ബിന്നുകൾ അനുവദിക്കുകയും കോളനികളിൽ ബോധവൽക്കരണം നടത്തുകയും അങ്ങനെ പുഴ മലിനമാകുന്നത് തടയുകയും ചെയ്യണം. 4.പാതയോരത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവന്ന മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം .ഇതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം.
നന്ദി. |
---|
വേസ്റ്റ് ബിൻ സ്ഥാപിച്ചു
സ്കൂളിന്റെ പരിസരത്തുള്ള ബപ്പനംതോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീര പൊയിൽ കോളനിയിൽ , തോടിന്റെ കരയിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. സീഡ് പ്രവർത്തകരും അധ്യാപകരും നടത്തിയ സന്ദർശനത്തിലാണ് ഗുരുതര മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെട്ടത്. സീഡ് പ്രവർത്തകർ അധ്യാപകർ പിടിഎ ഭാരവാഹികൾ എല്ലാവരും ഒരുമിച്ച് തോടുപരിസരവും വൃത്തിയാക്കുകയും പടിഞ്ഞാറത്തറ ഇസാഫ് ബാങ്കുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ വേസ്റ്റ് ബിൻ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ വാർഡ് മെമ്പർ സജി യു എസ്,അധ്യാപകർ സീഡ് പ്രവർത്തകർ കോളനിവാസികൾ എന്നിവർ വെയിസ്റ്റ് ബിൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിനം
2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി.
ഞാനാണു താരം
രണ്ടാം ക്ലാസ്സിലെ ഞാനാണു താരം എന്ന പാഠവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രദമായ വിവിധ പാനീയങ്ങളുടെ നിർമാണ രീതി പരിചയപ്പെടുത്തി. കൂവ വെള്ളം, വത്തക്കവെളളം, മോരും വെള്ളം, കരിക്കാൻ വെള്ളം, കഞ്ഞിവെള്ളം, പഞ്ചസാര വെള്ളം, കരിക്കു ലസ്സി,പൈനാപ്പിൾ ജ്യൂസ് , നാരങ്ങാ സോഡ നാരങ്ങാ വെള്ളം എന്നിവ തയ്യാറാക്കി പ്രദർശിപ്പിച്ചു
പഠനയാത്ര 2024
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി.
സ്കൂൾ വാർഷികം
2023-24 അധ്യയന വർഷത്തെ സ്‍കൂൾ വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രവർത്തന റിപ്പോർട്ട്, കുട്ടികളുടെ കലാ പരിപാടികൾ വിവിധയിനം മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു.