"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== 1 .ജൈവപച്ചക്കറിത്തോട്ടം == | == 1 .ജൈവപച്ചക്കറിത്തോട്ടം == | ||
[[പ്രമാണം:21336-PKD-LKCSS-10.jpg|ലഘുചിത്രം]] | [[പ്രമാണം:21336-PKD-LKCSS-10.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21336-PKD-LKCSS-14.jpg|പകരം=സ്വാദന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ തരം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . സ്കൂൾ മാനേജർ ശ്രീ സക്കീർ ഹുസൈൻ പതാക ഉയർത്തി പി ടി എ പ്രസിഡന്റ് ആശംസകൾ അറിയിച്ചു കുട്ടികൾക്ക് പായസ വിതരണം നടത്തി|ലഘുചിത്രം|'''2023 സ്വാതന്ത്ര്യ ദിനം''' ]] | |||
2022 -2023 അധ്യയനവര്ഷത്തെ ജൈവപച്ചക്കറി കൃഷിയുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടത്തിവരുന്നു . | 2022 -2023 അധ്യയനവര്ഷത്തെ ജൈവപച്ചക്കറി കൃഷിയുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടത്തിവരുന്നു . | ||
വരി 20: | വരി 21: | ||
== 3 .വിദ്യാരംഗം == | == 3 .വിദ്യാരംഗം == | ||
[[പ്രമാണം: | [[പ്രമാണം:21336-PKD-LKCSS-12.jpg|ലഘുചിത്രം]] | ||
സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു .2022 -2023 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നാടൻ പാട്ടുകലാകാരൻ ശ്രീ ഷണ്മുഖൻ നിർവഹിച്ചു . | സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു .2022 -2023 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നാടൻ പാട്ടുകലാകാരൻ ശ്രീ ഷണ്മുഖൻ നിർവഹിച്ചു . | ||
== 4 .യോഗ == | == 4 .യോഗ == | ||
[[പ്രമാണം:21336-PKD-LKCSS- | [[പ്രമാണം:21336-PKD-LKCSS-15.jpg|ലഘുചിത്രം]] | ||
സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് യോഗ ക്ലാസ് നൽകിവരുന്നു . | സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് യോഗ ക്ലാസ് നൽകിവരുന്നു . | ||
11:18, 12 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
1 .ജൈവപച്ചക്കറിത്തോട്ടം
2022 -2023 അധ്യയനവര്ഷത്തെ ജൈവപച്ചക്കറി കൃഷിയുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടത്തിവരുന്നു .
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടക്കുന്നത് .
2 .ക്ലാസ്സ്‌ലൈബ്രറി
സ്കൂളിലെ ലൈബ്രറി നല്ല രീതിയിൽ കുട്ടികൾ ഉപയോഗിച്ച് വരുന്നു .
ഒരുപാടു കഥാപുസ്തകങ്ങളും ,കവിതാപുസ്തകങ്ങളും ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
.കുട്ടികൾ ഒഴിവുസമയങ്ങളിൽ നല്ല രീതിയിൽ തന്നെ വിനിയോഗിക്കുന്നു .
3 .വിദ്യാരംഗം
സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു .2022 -2023 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നാടൻ പാട്ടുകലാകാരൻ ശ്രീ ഷണ്മുഖൻ നിർവഹിച്ചു .
4 .യോഗ
സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് യോഗ ക്ലാസ് നൽകിവരുന്നു .
എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.
സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം യോഗ പരിപാടി അവതരിപ്പിക്കാറുണ്ട് .
5.ഏറോബിക്സ്
സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് ഏറോബിക്സ് ക്ലാസ് നൽകിവരുന്നു .
എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.
സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം ഏറോബിക്സ് പരിപാടി അവതരിപ്പിക്കാറുണ്ട്.
6.അബാക്കസ്
ആഴ്ചയിൽ ഒരു ദിവസം ഗണിത ക്രിയകൾ എളുപ്പമാക്കാനുള്ള അബാക്കസ് എന്ന ക്ലാസ് താല്പര്യമുള്ള കുട്ടികൾക്ക് നൽകിവരുന്നു .കുട്ടികൾ വളരെ താല്പര്യത്തോടെയാണ് അബാക്കസ് പഠിക്കുന്നത് .
7.കരാട്ടെ
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി സ്കൂളിൽ ആഴ്ച്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ് നൽകിവരുന്നു .
കുട്ടികൾ മുടങ്ങാതെ ക്ലാസ് അറ്റന്റ് ചെയ്യുന്നു
8.ഭക്ഷ്യമേള
2022 -2023 അധ്യയന വർഷത്തിൽ കുറ്റിപ്പള്ളം സ്കൂളിലിൽ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള സങ്കടിപ്പിച്ചു .
എല്ലാ കുട്ടികളും പല വിധത്തിലുള്ള പലഹാരങ്ങൾ കൊണ്ടുവന്നു .വിപുലമായിത്തന്നെ പരിപാടി നടത്തി.
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ആർഷ.ബി ഉല്ഘാടനം ചെയ്തു .
9.ലഹരിവിമുക്ത പരിപാടി
2022 -2023 അധ്യയന വർഷത്തിൽ കുറ്റിപ്പള്ളം സ്കൂളിലിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസും റാലിയും സങ്കടിപ്പിച്ചു .
എല്ലാ കുട്ടികളുടെ രക്ഷിതാക്കൾക്കും എക്‌സൈസ് ഓഫീസർ ശ്രീ സി,കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.
കുട്ടികൾ റാലി നടത്തി.ലഹരിക്കെതിരെ ഒരു ഫ്‌ളാഷ്മൊബ് കുട്ടികൾ അവതരിപ്പിച്ചു.
10.ദിനാചരണങ്ങൾ
ഓരോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ മാസവുമുള്ള ദിനാചരണങ്ങൾ നടത്തി വരുന്നു. കുട്ടികൾ നല്ലരീതിയിൽ തന്നെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു
11 .സ്കൂൾ മാഗസിൻ
2022 -2023 അധ്യയന വർഷത്തെ കുട്ടികൾ കുട്ടികളുടെ ചിന്തകൾ എന്നർത്ഥം വരുന്ന ഉക്രയിൻ ഭാഷയിലെ "ഡിറ്റിയാച്ചി ഡുംഖി"എന്ന പേരിൽ 11 ആനുകാലിക പ്രശ്നങ്ങളെ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കുകയും.സ്കൂൾ മാനേജർ,ജില്ലാകളക്ടർ ,സബ്‌കളക്ടർ ,മന്ത്രി ,പഞ്ചായത്ത് പ്രസിഡന്റ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് കുട്ടികളും അധ്യാപകരും ചേർന്ന് പോയി നൽകി മാഗസിൻ പ്രകാശനം നടത്തുകയുണ്ടായി.