"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(\]ijfds)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}2004 ലെ '''സുനാമി''' ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു.
{{PHSSchoolFrame/Pages}}
{{Yearframe/Header}}


== 2004 ലെ '''സുനാമി''' ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു. ==
'''2018 ലെ പ്രളയത്തിലും''' നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു.
'''2018 ലെ പ്രളയത്തിലും''' നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു.


വരി 56: വരി 58:


====                                                                                                                                                                                                      ''Onam ആഘോഷിക്കാൻ സ്കൂൾ കാർത്തിക്കിന്റെ വീട് ചേർത്ത് നിർത്തപ്പെടേണ്ട ബാല്യങ്ങൾ. നമ്മുടെ കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു അവർക്ക് ദൈവം നൽകിയ കഴിവുകളെ മനസ്സിലാക്കി കൊടുക്കുക. Birthday മുതലായ ആഘോഷം ഈ കുഞ്ഞുങ്ങളോടൊപ്പം, ആക്കാം'' ====
====                                                                                                                                                                                                      ''Onam ആഘോഷിക്കാൻ സ്കൂൾ കാർത്തിക്കിന്റെ വീട് ചേർത്ത് നിർത്തപ്പെടേണ്ട ബാല്യങ്ങൾ. നമ്മുടെ കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു അവർക്ക് ദൈവം നൽകിയ കഴിവുകളെ മനസ്സിലാക്കി കൊടുക്കുക. Birthday മുതലായ ആഘോഷം ഈ കുഞ്ഞുങ്ങളോടൊപ്പം, ആക്കാം'' ====
[[പ്രമാണം:Karthik's Birthday.jpg|ഇടത്ത്‌|ലഘുചിത്രം|Karthik]]
[[പ്രമാണം:Karthik's Birthday.jpg|ഇടത്ത്‌|ലഘുചിത്രം|Karthik]]
[[പ്രമാണം:Pookalam onam.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:Poookalam st thomas.jpg|ഇടത്ത്‌|ലഘുചിത്രം]]l]]
[[പ്രമാണം:Pookalam onam.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:Poookalam st thomas.jpg|ഇടത്ത്‌|ലഘുചിത്രം]]l]]




വരി 86: വരി 103:


== ''''' Onam Pookalam''''' ==
== ''''' Onam Pookalam''''' ==
'''''St.Thomas Hss Karthikappally Little'''''
'''''kites School Assembly'''''
[[പ്രമാണം:School lk camp.jpg|ഇടത്ത്‌|ലഘുചിത്രം|'''''St.Thomas Hss Karthikappally Little'''''
'''''kites School Assembly'''''
[[പ്രമാണം:School lk camp.jpg|ഇടത്ത്‌|ലഘുചിത്രം]]]]
[[പ്രമാണം:Volleyball IUGV.jpg|ഇടത്ത്‌|ലഘുചിത്രം|Volleyball District level first.St.Thomas HSS Karthikappally]]
=== '''''HINDI ASSEMBLY''''' ===
[[പ്രമാണം:Hindi assembly HB.jpg|ഇടത്ത്‌|ലഘുചിത്രം|Hindi Assembly]]
[[പ്രമാണം:PLOHYFDRCFVN kgugjxbc.jpg|ഇടത്ത്‌|ലഘുചിത്രം|Hindi Assembly]]

12:47, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2004 ലെ സുനാമി ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു.

2018 ലെ പ്രളയത്തിലും നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു.

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി ഏറ്റവും പ്രശംസനീയമായ രീതിയിൽ ഇവിടെ നടക്കു ന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന അറുനൂറോളം കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ്.. പാൽ , മുട്ട വിതരണവും നടക്കുന്നുണ്ട്. ഭക്ഷണംപാകം ചെയ്യുന്നതിന് രണ്ട് സഹായികളുണ്ട്. പ്രത്യേക അവസരങ്ങളിൽ സ്പെഷ്യൽ അരി വിതരണവും നടക്കുന്നുണ്ട്. നല്ലൊരു പാചകപ്പുര സ്റ്റോർ മുറി ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചു.

പോസ്റ്റ൪ നി൪മ്മാണം

 
Lk Freedom Fest Poster
 
Lk freedom fest poster
 
Lk freedom fest poster
 
Lk freedom fest poster



 
Lk freedom fest poster




ലിറ്റിൽ കൈറ്റ്സ്

ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ് എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളുടെ മികവ് അനുസരിച്ചാണ് മാർക്ക് നൽകപ്പെടുന്നത്.

ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്ത്



 
ലിറ്റിൽ കൈറ്റ് സ് ഏകദിന ക്യാമ്പ് - 2022 ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് നിർവ്വഹിക്കുന്നു
 
അല്പ സമയത്തേക്ക് കൊറോണ മാറി നിൽക്കട്ടെ -ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം



സ്കൗട്ട് യൂണിറ്റ്

സ്കൗട്ടിൻ്റെ  യൂണിറ്റ് പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു  2021-2022 വർഷം 5 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുക ഉണ്ടായി . കുട്ടികളെക്കൊണ്ട് മാസ്ക് നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുത്തു. വീടുകളിൽ ഒരു പൂന്തോട്ടം എന്ന പദ്ധതി എല്ലാ കുട്ടികളുടെ വീട്ടിലും തയ്യാറാക്കി. സ്കൂളിൽ മനോഹരമായ ഒരു ഗാർഡനും തയ്യാറാക്കി

വീടുകളിൽ ഒരു പച്ചക്കറി തോട്ടം ക്രമീകരിക്കുകയുണ്ടായി

പഠനോപകരണ വിതരണം

കോവിഡ് - 19 ന്റെ സാഹചര്യത്തിൽ കേരളത്തിൽ പഠനം ഓൺലൈൻ ആയപ്പോൾ പഠനോപകരണങ്ങൾ ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി. അതിന് നല്ല വരായ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ചില സന്നദ്ധ സംഘടനകളും മുൻകയ്യെടുത്തു.

 
ഒരു കുഞ്ഞും പഠനോപകരണത്തിന്റെ കുറവു കൊണ്ട് പഠിക്കാതിരിക്കരുത്-പഠനോപകരണ വിതരണം



ക്രിസ്തുമസ് ആഘോഷം - 2021

2021 ലെ ക്രിസ്തുമസ് ആഘോഷം വളരെ ഗംഭീരമായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും  ഓൺലൈനായി നടത്തിയ ആഘോഷത്തിൽ കുഞ്ഞുങ്ങൾ പങ്കെടുത്തു. ശ്രീമതി അന്നമ്മ എം ശാമുവേൽ ടീച്ചറിന്റെയും ലൗലി ടീച്ചറിന്റെയും സൂര്യ ടീച്ചറിന്റെയും ജയിൻ മേരി ടീച്ചറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ

 
ക്രിസ്തുമസ് ആഘോഷം - 2021
 
ക്രിസ്തുമസ് ആഘോഷം - 2021
 

Onam ആഘോഷിക്കാൻ സ്കൂൾ കാർത്തിക്കിന്റെ വീട് ചേർത്ത് നിർത്തപ്പെടേണ്ട ബാല്യങ്ങൾ. നമ്മുടെ കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു അവർക്ക് ദൈവം നൽകിയ കഴിവുകളെ മനസ്സിലാക്കി കൊടുക്കുക. Birthday മുതലായ ആഘോഷം ഈ കുഞ്ഞുങ്ങളോടൊപ്പം, ആക്കാം

 
Karthik
 
 
l













 
 

Onam Pookalam

St.Thomas Hss Karthikappally Little

kites School Assembly

 
St.Thomas Hss Karthikappally Little kites School Assembly
 
 
Volleyball District level first.St.Thomas HSS Karthikappally

HINDI ASSEMBLY

 
Hindi Assembly
 
Hindi Assembly