"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പ്രമാണം:48550firstday231.png
പ്രമാണം:48550firstday231.png
</gallery>
</gallery>
== '''പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
            കെ. എം. എം. എയു.പിഎസിന്റെ പ്രീ പ്രൈമറി പ്രവേശനോത്സവം ജൂൺ 5നാണ് നടത്തിയത്. പ്രവേശനോത്സവത്തിനായി ക്ലാസ് റൂമുകളും വരാന്തയും അലങ്കരിച്ച് തയ്യാറായിരുന്നു.
പ്രവേശന ഉത്സവ ചടങ്ങിൽ ആരിഫ ടീച്ചർ സ്വാഗതം പറഞ്ഞു. വണ്ടൂർ AEO അപ്പുണ്ണി സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ HM മുജീബ് മാസ്റ്റർ, സ്റ്റാലിമാഷ്,അയ്നു റഹ്മത്ത് ടീച്ചർ,MTA പ്രസിഡണ്ട് സ്മിത.P എന്നിവർ ആശംസകൾ അറിയിച്ചു.  ബിൻസി ടീച്ചർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
കൂടാതെ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം അരങ്ങേറിയിരുന്നു<gallery>
പ്രമാണം:48550preprimary2.png
പ്രമാണം:48550preprimary1.png
പ്രമാണം:48550preprimary1.png
</gallery>
== '''സ്കൂൾ അസംബ്ലി''' ==
'''KMMAUP സ്കൂളിൽ ഈ വർഷത്തെ ആദ്യത്തെ അസംബ്ലി 9/06/23 നു വെള്ളിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചേർന്നു.1,2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളും ചേർന്നായിരുന്നു അസംബ്ലി. അസംബ്ലി ടീം എട്ടാം തീയതി തന്നെ 7 ബി ക്ലാസിലെ കുട്ടികൾക്ക് അതിനു വേണ്ട പ്രത്യേക ട്രെയിനിങ് കൊടുത്തിരുന്നു. ഫാത്തിമ റുബ എന്ന കുട്ടിയാണ് അസംബ്ലിക് നേതൃത്വം കൊടുത്തത്.'''
'''പ്രാർത്ഥന ചൊല്ലി അസംബ്ലി തുടങ്ങി എച്ച് മുജീബ് മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ എല്ലാം അസംബ്ലിയിൽ നൽകി. കുട്ടികൾക്ക് പ്രധാനമായും സ്കൂൾ അച്ചടക്കത്തെ കുറിച്ചും മറ്റും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.'''
'''കൂടാതെ അസംബ്ലിയിൽ വെക്കേഷൻ വർക്കുകൾ മുഴുവൻ ചെയ്ത കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.'''
'''ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു'''
== '''സൈക്കിൾ ബോധവൽക്കരണ റാലി''' ==
'''     ജൂൺ 12 ഹാപ്പി വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി പോരുർ പഞ്ചായത്തിന്റെ കീഴിലുള്ള ചെറുകോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെ.എം.എം. എ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈസൈക്കിൾറാലിസംഘടിപ്പിച്ചു.'''
'''    സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ  പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ്  എന്നിവരും പങ്കെടുത്തു.'''
== '''യോഗ ദിനം - ജൂൺ 21''' ==
'''       അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.'''
== '''ഡ്രൈ ഡേ അസംബ്ലി''' ==
'''     ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.'''
== '''ഡ്രൈ ഡേ അസംബ്ലി''' ==
'''     ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ  തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.'''
== '''വിജയസ്പർശം -2023''' ==
'''  മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന " വിജയ സ്പർശം" പദ്ധതിയുടെ വിദ്യാലയതലത്തിൽ ഉള്ള പരിശീലനം  ജൂലായ് 1 ന് കെ എം എം എ യു പി എസ് ചെറുകോട് വെച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ഹാജറ കൂരിമണ്ണിൽ, കെ.പി.പ്രസാദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിജയ സ്പർശ സമയക്രമം, പഞ്ചായത്ത് തലസമിതി ,സ്കൂൾതല സമിതി,  നിർവഹണ രീതി, വിജയ് സ്പർശ മാസ്റ്റർ പ്ലാൻ, വിദ്യാലയതല വിജയ് സ്പർശ പരീക്ഷ എന്നീവിഷയങ്ങളിൽ ആയിരുന്നു അവതരണം.  വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.'''
== '''വിജയ സ്പർശം ഉദ്ഘാടനം 2023''' ==
'''ചെറുകോട് കെഎംഎം എ യു പി സ്കൂളിൽ പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും, നൂതനാശയം 2022 -23 പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.4.8. 2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.യു. ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ മുഹമ്മദ് ബഷീർ വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയ മാസ്റ്റർ പ്ലാൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി മുഹമ്മദ് റാഷിദ് നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീ.എ അപ്പുണ്ണി AEO വണ്ടൂർ നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും പദ്ധതി വിശദീകരണവും ശ്രീ എം. മനോജ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വണ്ടൂർ നിർവഹിച്ചു. പ്രകാശ് വി പി സിന്ധു കെ വി  എന്നിവർ സംസാരിച്ചു. വിജയസ്പർശം കോഡിനേറ്റർ പ്രസാദ് കെ പി ചടങ്ങിന് നന്ദി പറഞ്ഞു.'''
== '''സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''' ==
'''   .വണ്ടൂർ: ചെറുകോട് KMMAUP സ്കൂളിൽ 77-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെവിപുലമായി  ആഘോഷിച്ചു.HM മുജീബ് റഹ്മാൻ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. MTA പ്രസിഡണ്ട് സ്മിത അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അനീസ് മൻസൂർ സ്വാഗതവും റാനിയ ബാനു നന്ദിയും രേഖപ്പെടുത്തി.സ്കൂളിലെ സ്കൗട്ട് & ഗൈഡിന്റെ നേതൃത്ത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷം ധരിച്ച കുട്ടികൾക്കു പുറമേ ബാഡ്ജും കൊടികളുമായി LKG മുതലുള്ള  കുട്ടികളും പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനമടക്കമുള്ള വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി.ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ച് നൽകി മാതൃക കാണിച്ച 5. F ക്ലാസ്സിലെ C. ചിത്ര വീണയെ ചടങ്ങിൽ വെച്ച് മെമന്റോ നൽകി അനുമോദിച്ചു.മധുര പലഹാരവിതരണത്തോടെ  പരിപാടികൾ അവസാനിച്ചു. ഹിദായത്ത്, സുനീറ, സൗമ്യ, ഫസീല തുടങ്ങിയ PTA & MTA ഭാരവാഹികളും അധ്യാപകരും പരിപാടികൾക്ക്  നേതൃത്വം നൽകി.'''
== '''ഗണിത പഠനോപകരണ ശില്പശാല -ക്ലാസ്സ്‌ 3''' ==
'''ചെറുകോട്കെ.എം.എം.എ.യു.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ഗണിത പഠനോപകരണ ശില്പശാലയും സി പി ടി എ മീറ്റിങ്ങും വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന്(4-8-23). നടന്നു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ശില്പശാലക്ക് ഹാജറ ടീച്ചർ, ഷമീം മാഷ്, ഷിബിൽ മാഷ്  എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളിൽ ഗണിതാവബോധം വളർത്താൻ ശില്പശാല ഉപകരിച്ചു. പരിപാടിയിൽ 60 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.  '''
== '''English Workshop STD 4''' ==
'''ഓഗസ്റ്റ് 4 നു കെ.എം.എംഎയുപിഎസ് ചെറുകോട് എൽ.പി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ഇംഗ്ലീഷ് വർക്ക് ഷോപ്പ് നടന്നു. നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത പരിപാടിയിൽ എച്ച് എം മുജീബ് മാസ്റ്റർ വർക്ക്ഷോപ്പിനെ കുറിച്ചുള്ള വിശദീകരണം നൽകി. ഡിക്ഷ്ണറി നിർമ്മാണം, വീഡിയോ പ്രദർശനം, റീഡിങ് കാർഡ്സ്, കൺസെപ്റ്റ് മാപ്പ് എന്നിവയാണ് രക്ഷിതാക്കൾ നിർമ്മിച്ചത്. ബീന ടീച്ചർ, സുജിത ടീച്ചർ, മിനി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.'''
== '''പഠനോപകരണ ശില്പശാലഒന്നാം ക്ലാസ്സ്‌''' ==
'''   K.M.M.A.U.P സ്കൂളിൽ 07/08/23 ന് ഉച്ചക്ക് 2 മണിക്ക് രക്ഷിതാക്കൾക്കായി ശില്പശാല യും CPTA യും നടത്തി.സൽമ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ മുജീബ് റഹ്‌മാൻ സാർ പരിപാടി ഉദ്ഘാടനം  ചെയ്തു.സ്കൂളിലെ പൊതുവായ കാര്യങ്ങൾ, വരാനിരിക്കുന്ന പാദ വാർഷിക പരീക്ഷ എന്നിവയെ കുറിച്ച് വൈശാഖ് മാഷ് സംസാരിച്ചു.സചിത്ര പുസ്തകത്തിനെ കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ പറയാൻ അവസരം നൽകി. രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ പങ്കു വെച്ചു.സചിത്ര പുസ്തകം രണ്ടാം അധ്യായം ചെയ്യുന്ന രീതികളെ കുറിച്ച് സൽമ ടീച്ചർ, നുസ്രത്ത് ടീച്ചർ, വൈശാഖ് മാഷ് എന്നിവർ സംസാരിച്ചു.കുട്ടികൾ സ്വയം ഈ പ്രവർത്തനം ചെയ്യണം എന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും വിശദമാക്കി.രക്ഷിതാക്കൾക്ക് ചിത്രങ്ങൾ നൽകി. ചിത്രങ്ങൾ വെട്ടി കുറച്ചു പേജുകളിൽ അവർ ഒട്ടിച്ചു.സൽമ ടീച്ചർ, നുസ്രത്ത്, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 51 രക്ഷിതാക്കൾ പങ്കെടുത്തു'''
== '''KMMAUP സ്കൂൾ കലാമേള 2023 – 24''' ==
'''ചെറുകോട് :                 കെ.എം.എം.എ.യു.പി.സ്കൂൾ കലാമേള    07, 08      തിയ്യതികളിലായി     നടന്നു.AUGUST 7 തിങ്കളാഴ്ച ഓഫ്‌ സ്റ്റേജ് പരിപാടികളും, AUGUST 8 ചൊവ്വാഴ്ച സ്റ്റേജ് പരിപാടികളും നടന്നു. 25 മത്സര ഇനങ്ങളിൽ 600 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.മേളയുടെ ഉദ്ഘാടനം ഹാരിസ് യുPTA പ്രസിഡന്റ് നിർവ്വഹിച്ചു . എച്ച് എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് ജുനൈദ്. എ സ്വാഗതം പറഞ്ഞു.ബീന എം ,പ്രകാശ്. വി.പി,  ഹിദായത്തുള്ള , സിദ്ധീഖ് എന്നിവർആശംസകൾ നേർന്നു. നിറഞ്ഞ സദസ്സിൽ വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.  '''
== '''വായനാ മത്സരം 2023''' ==
'''    ചെറുകോട് കെ എം എ യു പി സ്ക്കൂളിൽ ലൈബ്രറി കൗൺസിൽ മലപ്പുറം നിർദ്ദേശാനുസരണം  LP, Up വിഭാഗങ്ങൾക്കായിവായനാമത്സരം10.8.2023വ്യാഴംസംഘടിപ്പിക്കപ്പട്ടു.ഓരോക്ലാസിൽ നിന്നും  തിരഞ്ഞെടുത്തകുട്ടികൾക്കാണ്സ്കൂൾ തല മത്സരത്തിന്അവസരം ലഭിച്ചത്LP വിഭാഗത്തിൽ നിന്നും 30 കുട്ടികളുംUp വിഭാഗത്തിൽ നിന്ന് 40 കുട്ടികളുംപങ്കെടുത്തു. LP വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി 4B , മുഹമ്മദ് സവാദ് കെ 4B , മുഹമ്മദ് ഹിഷാൻ. പി 4 Aഎന്നിവരും  UP വിഭാഗത്തിൽ നജ ഫാത്തിമ പി 6D , റിഷ ഫാത്തിമ കെ 6 E, ചിത്ര വീണ വി 5 Fഎന്നിവർ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരായി പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.  നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട പുസ്തകങ്ങളേ അധികരിച്ചാവും അടുത്ത മത്സരങ്ങൾ നടക്കുക. വായനാലോകത്തേക്ക് കുട്ടികളെ കടത്തിവിടാൻ വായനാ മത്സരം ഉപകരിക്കുന്നുണ്ട്. സ്ക്കൂൾ തല മത്സര … സംഘാടനംഹാജറ കൂരിമണ്ണിൽ,ശമീം അഹ്സാൻ പിജിഷി ത എ, സജിത സി പി എന്നീ അധ്യാപകർ  നിർവ്വഹിച്ചു'''
== '''കുട്ടി കർഷകരെ ആദരിക്കൽ''' ==
'''ചിങ്ങം 1 കർഷക ദിനം(AUGUST 17) -ചെറുകോട് കെ.എം എം എ യൂ പി സ്ക്കൂൾ ചെറുകോട്കർഷകദിനത്തിന്റെ ഭാഗമായികുട്ടികർഷകരെ ആദരിച്ചു. അടുക്കള തോട്ടം പരിപാലിച്ച് വരുന്ന കുട്ടികളിൽ തിരഞ്ഞെടുത്ത കുട്ടികളെയാണ്പരിപാടിയിൽ  ആദരിച്ചത്. കുട്ടികൾ ചെയ്ത കൃഷി പ്രവർത്തനങ്ങൾ കൂട്ടി ചേർത്ത്തയ്യാറാക്കിയ വീഡിയോ പ്രകാശനവും ചടങ്ങിൽ നടന്നു.കറി മുറ്റം എന്ന പേരിൽ 350 ലധികം കുടുംബങ്ങൾപങ്കാളികളായ പച്ചക്കറി കൃഷി പ്രവർത്തനം വിദ്യാലയത്തിൽ നടന്ന് വരുന്നുണ്ട് സ്ക്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് ഉൾപ്പെടെ വിഷരഹിതമായമുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കാൻമുരിങ്ങ ഗ്രാമം പദ്ധതി ചടങ്ങിന്റെ ഭാഗമായി ആരംഭിച്ചു.ഒരു വീട്ടിൽ ഒരു കായ് മുരിങ്ങ തൈ നട്ട്   പ്രാദേശികമായി മുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്100 കുടുംബങ്ങൾക്ക് തൈ വിതരണ ഉദ്ഘാടനം ഹാരിസ് യൂ PTA പ്രസിഡണ്ട് നിർവ്വഹിച്ചു എം. മുജീബ് റഹ്മാൻ ഹെഡ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു സിന്ധു.കെ.വി ഹരിത ക്ലബ് കൺവീനർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മുസൽമ കെ ടിസീനിയർ അസിസ്റ്റന്റ് ,ഉണ്ണികൃഷ്ണൻ പി, സിൻസിന വി,മുഹമ്മദ് ജുനൈദ് എ,സാക്കിയ സി എന്നിവർ ആശംസകൾ നേർന്നു.'''
== '''സദ്ഭാവന ദിവസ് 2023''' ==
'''  കെഎംഎംഎ യുപിഎസ് ചെറുകോട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 സദ്ഭാവന ദിനം ആയി ആചരിച്ചു.   വിദ്യാർത്ഥികൾക്കായി സദ്ഭാവന ദിന പ്രതിജ്ഞ കെ പി പ്രസാദ് മാസ്റ്റർ ചൊല്ലിക്കൊടുത്തു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാംജന്മവാർഷികമാണ്. എല്ലാമതങ്ങളിലുമുള്ള ഇന്ത്യൻ ജനങ്ങൾക്കിടയിൽ ദേശീയ ഉദ്ഗ്രഥനം, സമാധാനം, വാത്സല്യം, സാമുദായിക സൗഹാർദ്ദം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം 'സദ്ഭാവന ദിവസ്' അല്ലെങ്കിൽ ഹാർമണി ദിനമായി ആചരിക്കുന്നത്'''
== '''ഓണാഘോഷം 2023''' ==
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് കെ.എം.എം. എയുപി സ്കൂളിൽ 2023 ആഗസ്റ്റ് 23 ന് ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9 30 മുതൽ 12 മണി വരെ ക്ലാസ് തല പൂക്കള മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 6F ക്ലാസ്സിൽ പഠിക്കുന്ന വിശാഖ്, മാവേലി യുടെ വേഷം ധരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോ6ടെ മാവേലി  എല്ലാ ക്ലാസുകളിലെയും പൂക്കളങ്ങൾ സന്ദർശിക്കുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു. തുടർന്ന് മാവേലി തമ്പുരാൻ ബാന്റിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തിയത് നഗരവാസികളുടെ മനം കവർന്നു. പാൽപായസത്തോടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ കുട്ടികളുടെ നാവിനെ ത്രസിപ്പിച്ചു. ഉച്ചയ്ക്കുശേഷം യുപി ക്ലാസിലെ കുട്ടികൾക്കായി വാശിയേറിയ ചാക്കിൽ ചാട്ട മത്സരവും, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരവും സംഘടിപ്പിച്ചു. എൽ കെ ജി ,യു കെ ജി ,എൽ പി വിദ്യാർഥികൾക്കായി മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാൽവരക്കൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വൈകീട്ട് 3.30 ഓടെ വിദ്യാലയ ഗ്രൗണ്ടിൽ അധ്യാപികമാരും കുട്ടികളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര വേറിട്ട ഒരു ഓണ അനുഭവമായി മാറി. പി.ടി.എ എം.ടി.യെ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.'''

20:02, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
       M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു. 
    കുട്ടികൾക്ക്  വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി

പ്രീ പ്രൈമറി പ്രവേശനോത്സവം

            കെ. എം. എം. എയു.പിഎസിന്റെ പ്രീ പ്രൈമറി പ്രവേശനോത്സവം ജൂൺ 5നാണ് നടത്തിയത്. പ്രവേശനോത്സവത്തിനായി ക്ലാസ് റൂമുകളും വരാന്തയും അലങ്കരിച്ച് തയ്യാറായിരുന്നു.

പ്രവേശന ഉത്സവ ചടങ്ങിൽ ആരിഫ ടീച്ചർ സ്വാഗതം പറഞ്ഞു. വണ്ടൂർ AEO അപ്പുണ്ണി സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ HM മുജീബ് മാസ്റ്റർ, സ്റ്റാലിമാഷ്,അയ്നു റഹ്മത്ത് ടീച്ചർ,MTA പ്രസിഡണ്ട് സ്മിത.P എന്നിവർ ആശംസകൾ അറിയിച്ചു.  ബിൻസി ടീച്ചർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

കൂടാതെ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം അരങ്ങേറിയിരുന്നു

സ്കൂൾ അസംബ്ലി

KMMAUP സ്കൂളിൽ ഈ വർഷത്തെ ആദ്യത്തെ അസംബ്ലി 9/06/23 നു വെള്ളിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചേർന്നു.1,2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളും ചേർന്നായിരുന്നു അസംബ്ലി. അസംബ്ലി ടീം എട്ടാം തീയതി തന്നെ 7 ബി ക്ലാസിലെ കുട്ടികൾക്ക് അതിനു വേണ്ട പ്രത്യേക ട്രെയിനിങ് കൊടുത്തിരുന്നു. ഫാത്തിമ റുബ എന്ന കുട്ടിയാണ് അസംബ്ലിക് നേതൃത്വം കൊടുത്തത്.

പ്രാർത്ഥന ചൊല്ലി അസംബ്ലി തുടങ്ങി എച്ച് മുജീബ് മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ എല്ലാം അസംബ്ലിയിൽ നൽകി. കുട്ടികൾക്ക് പ്രധാനമായും സ്കൂൾ അച്ചടക്കത്തെ കുറിച്ചും മറ്റും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.

കൂടാതെ അസംബ്ലിയിൽ വെക്കേഷൻ വർക്കുകൾ മുഴുവൻ ചെയ്ത കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.

ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു

സൈക്കിൾ ബോധവൽക്കരണ റാലി

     ജൂൺ 12 ഹാപ്പി വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി പോരുർ പഞ്ചായത്തിന്റെ കീഴിലുള്ള ചെറുകോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെ.എം.എം. എ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈസൈക്കിൾറാലിസംഘടിപ്പിച്ചു.

    സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ  പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ്  എന്നിവരും പങ്കെടുത്തു.

യോഗ ദിനം - ജൂൺ 21

       അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.

ഡ്രൈ ഡേ അസംബ്ലി

     ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.

ഡ്രൈ ഡേ അസംബ്ലി

     ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ  തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.

വിജയസ്പർശം -2023

  മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന " വിജയ സ്പർശം" പദ്ധതിയുടെ വിദ്യാലയതലത്തിൽ ഉള്ള പരിശീലനം  ജൂലായ് 1 ന് കെ എം എം എ യു പി എസ് ചെറുകോട് വെച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ഹാജറ കൂരിമണ്ണിൽ, കെ.പി.പ്രസാദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിജയ സ്പർശ സമയക്രമം, പഞ്ചായത്ത് തലസമിതി ,സ്കൂൾതല സമിതി,  നിർവഹണ രീതി, വിജയ് സ്പർശ മാസ്റ്റർ പ്ലാൻ, വിദ്യാലയതല വിജയ് സ്പർശ പരീക്ഷ എന്നീവിഷയങ്ങളിൽ ആയിരുന്നു അവതരണം.  വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

വിജയ സ്പർശം ഉദ്ഘാടനം 2023

ചെറുകോട് കെഎംഎം എ യു പി സ്കൂളിൽ പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും, നൂതനാശയം 2022 -23 പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.4.8. 2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.യു. ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ മുഹമ്മദ് ബഷീർ വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയ മാസ്റ്റർ പ്ലാൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി മുഹമ്മദ് റാഷിദ് നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീ.എ അപ്പുണ്ണി AEO വണ്ടൂർ നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും പദ്ധതി വിശദീകരണവും ശ്രീ എം. മനോജ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വണ്ടൂർ നിർവഹിച്ചു. പ്രകാശ് വി പി സിന്ധു കെ വി  എന്നിവർ സംസാരിച്ചു. വിജയസ്പർശം കോഡിനേറ്റർ പ്രസാദ് കെ പി ചടങ്ങിന് നന്ദി പറഞ്ഞു.

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

   .വണ്ടൂർ: ചെറുകോട് KMMAUP സ്കൂളിൽ 77-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെവിപുലമായി  ആഘോഷിച്ചു.HM മുജീബ് റഹ്മാൻ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. MTA പ്രസിഡണ്ട് സ്മിത അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അനീസ് മൻസൂർ സ്വാഗതവും റാനിയ ബാനു നന്ദിയും രേഖപ്പെടുത്തി.സ്കൂളിലെ സ്കൗട്ട് & ഗൈഡിന്റെ നേതൃത്ത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷം ധരിച്ച കുട്ടികൾക്കു പുറമേ ബാഡ്ജും കൊടികളുമായി LKG മുതലുള്ള  കുട്ടികളും പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനമടക്കമുള്ള വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി.ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ച് നൽകി മാതൃക കാണിച്ച 5. F ക്ലാസ്സിലെ C. ചിത്ര വീണയെ ചടങ്ങിൽ വെച്ച് മെമന്റോ നൽകി അനുമോദിച്ചു.മധുര പലഹാരവിതരണത്തോടെ  പരിപാടികൾ അവസാനിച്ചു. ഹിദായത്ത്, സുനീറ, സൗമ്യ, ഫസീല തുടങ്ങിയ PTA & MTA ഭാരവാഹികളും അധ്യാപകരും പരിപാടികൾക്ക്  നേതൃത്വം നൽകി.

ഗണിത പഠനോപകരണ ശില്പശാല -ക്ലാസ്സ്‌ 3

ചെറുകോട്കെ.എം.എം.എ.യു.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ഗണിത പഠനോപകരണ ശില്പശാലയും സി പി ടി എ മീറ്റിങ്ങും വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന്(4-8-23). നടന്നു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ശില്പശാലക്ക് ഹാജറ ടീച്ചർ, ഷമീം മാഷ്, ഷിബിൽ മാഷ്  എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളിൽ ഗണിതാവബോധം വളർത്താൻ ശില്പശാല ഉപകരിച്ചു. പരിപാടിയിൽ 60 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.  

English Workshop STD 4

ഓഗസ്റ്റ് 4 നു കെ.എം.എംഎയുപിഎസ് ചെറുകോട് എൽ.പി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ഇംഗ്ലീഷ് വർക്ക് ഷോപ്പ് നടന്നു. നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത പരിപാടിയിൽ എച്ച് എം മുജീബ് മാസ്റ്റർ വർക്ക്ഷോപ്പിനെ കുറിച്ചുള്ള വിശദീകരണം നൽകി. ഡിക്ഷ്ണറി നിർമ്മാണം, വീഡിയോ പ്രദർശനം, റീഡിങ് കാർഡ്സ്, കൺസെപ്റ്റ് മാപ്പ് എന്നിവയാണ് രക്ഷിതാക്കൾ നിർമ്മിച്ചത്. ബീന ടീച്ചർ, സുജിത ടീച്ചർ, മിനി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പഠനോപകരണ ശില്പശാലഒന്നാം ക്ലാസ്സ്‌

   K.M.M.A.U.P സ്കൂളിൽ 07/08/23 ന് ഉച്ചക്ക് 2 മണിക്ക് രക്ഷിതാക്കൾക്കായി ശില്പശാല യും CPTA യും നടത്തി.സൽമ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ മുജീബ് റഹ്‌മാൻ സാർ പരിപാടി ഉദ്ഘാടനം  ചെയ്തു.സ്കൂളിലെ പൊതുവായ കാര്യങ്ങൾ, വരാനിരിക്കുന്ന പാദ വാർഷിക പരീക്ഷ എന്നിവയെ കുറിച്ച് വൈശാഖ് മാഷ് സംസാരിച്ചു.സചിത്ര പുസ്തകത്തിനെ കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ പറയാൻ അവസരം നൽകി. രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ പങ്കു വെച്ചു.സചിത്ര പുസ്തകം രണ്ടാം അധ്യായം ചെയ്യുന്ന രീതികളെ കുറിച്ച് സൽമ ടീച്ചർ, നുസ്രത്ത് ടീച്ചർ, വൈശാഖ് മാഷ് എന്നിവർ സംസാരിച്ചു.കുട്ടികൾ സ്വയം ഈ പ്രവർത്തനം ചെയ്യണം എന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും വിശദമാക്കി.രക്ഷിതാക്കൾക്ക് ചിത്രങ്ങൾ നൽകി. ചിത്രങ്ങൾ വെട്ടി കുറച്ചു പേജുകളിൽ അവർ ഒട്ടിച്ചു.സൽമ ടീച്ചർ, നുസ്രത്ത്, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 51 രക്ഷിതാക്കൾ പങ്കെടുത്തു

KMMAUP സ്കൂൾ കലാമേള 2023 – 24

ചെറുകോട് :                 കെ.എം.എം.എ.യു.പി.സ്കൂൾ കലാമേള    07, 08      തിയ്യതികളിലായി     നടന്നു.AUGUST 7 തിങ്കളാഴ്ച ഓഫ്‌ സ്റ്റേജ് പരിപാടികളും, AUGUST 8 ചൊവ്വാഴ്ച സ്റ്റേജ് പരിപാടികളും നടന്നു. 25 മത്സര ഇനങ്ങളിൽ 600 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.മേളയുടെ ഉദ്ഘാടനം ഹാരിസ് യുPTA പ്രസിഡന്റ് നിർവ്വഹിച്ചു . എച്ച് എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് ജുനൈദ്. എ സ്വാഗതം പറഞ്ഞു.ബീന എം ,പ്രകാശ്. വി.പി,  ഹിദായത്തുള്ള , സിദ്ധീഖ് എന്നിവർആശംസകൾ നേർന്നു. നിറഞ്ഞ സദസ്സിൽ വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.  

വായനാ മത്സരം 2023

    ചെറുകോട് കെ എം എ യു പി സ്ക്കൂളിൽ ലൈബ്രറി കൗൺസിൽ മലപ്പുറം നിർദ്ദേശാനുസരണം  LP, Up വിഭാഗങ്ങൾക്കായിവായനാമത്സരം10.8.2023വ്യാഴംസംഘടിപ്പിക്കപ്പട്ടു.ഓരോക്ലാസിൽ നിന്നും  തിരഞ്ഞെടുത്തകുട്ടികൾക്കാണ്സ്കൂൾ തല മത്സരത്തിന്അവസരം ലഭിച്ചത്LP വിഭാഗത്തിൽ നിന്നും 30 കുട്ടികളുംUp വിഭാഗത്തിൽ നിന്ന് 40 കുട്ടികളുംപങ്കെടുത്തു. LP വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി 4B , മുഹമ്മദ് സവാദ് കെ 4B , മുഹമ്മദ് ഹിഷാൻ. പി 4 Aഎന്നിവരും  UP വിഭാഗത്തിൽ നജ ഫാത്തിമ പി 6D , റിഷ ഫാത്തിമ കെ 6 E, ചിത്ര വീണ വി 5 Fഎന്നിവർ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരായി പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.  നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട പുസ്തകങ്ങളേ അധികരിച്ചാവും അടുത്ത മത്സരങ്ങൾ നടക്കുക. വായനാലോകത്തേക്ക് കുട്ടികളെ കടത്തിവിടാൻ വായനാ മത്സരം ഉപകരിക്കുന്നുണ്ട്. സ്ക്കൂൾ തല മത്സര … സംഘാടനംഹാജറ കൂരിമണ്ണിൽ,ശമീം അഹ്സാൻ പിജിഷി ത എ, സജിത സി പി എന്നീ അധ്യാപകർ  നിർവ്വഹിച്ചു

കുട്ടി കർഷകരെ ആദരിക്കൽ

ചിങ്ങം 1 കർഷക ദിനം(AUGUST 17) -ചെറുകോട് കെ.എം എം എ യൂ പി സ്ക്കൂൾ ചെറുകോട്കർഷകദിനത്തിന്റെ ഭാഗമായികുട്ടികർഷകരെ ആദരിച്ചു. അടുക്കള തോട്ടം പരിപാലിച്ച് വരുന്ന കുട്ടികളിൽ തിരഞ്ഞെടുത്ത കുട്ടികളെയാണ്പരിപാടിയിൽ  ആദരിച്ചത്. കുട്ടികൾ ചെയ്ത കൃഷി പ്രവർത്തനങ്ങൾ കൂട്ടി ചേർത്ത്തയ്യാറാക്കിയ വീഡിയോ പ്രകാശനവും ചടങ്ങിൽ നടന്നു.കറി മുറ്റം എന്ന പേരിൽ 350 ലധികം കുടുംബങ്ങൾപങ്കാളികളായ പച്ചക്കറി കൃഷി പ്രവർത്തനം വിദ്യാലയത്തിൽ നടന്ന് വരുന്നുണ്ട് സ്ക്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് ഉൾപ്പെടെ വിഷരഹിതമായമുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കാൻമുരിങ്ങ ഗ്രാമം പദ്ധതി ചടങ്ങിന്റെ ഭാഗമായി ആരംഭിച്ചു.ഒരു വീട്ടിൽ ഒരു കായ് മുരിങ്ങ തൈ നട്ട്   പ്രാദേശികമായി മുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്100 കുടുംബങ്ങൾക്ക് തൈ വിതരണ ഉദ്ഘാടനം ഹാരിസ് യൂ PTA പ്രസിഡണ്ട് നിർവ്വഹിച്ചു എം. മുജീബ് റഹ്മാൻ ഹെഡ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു സിന്ധു.കെ.വി ഹരിത ക്ലബ് കൺവീനർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മുസൽമ കെ ടിസീനിയർ അസിസ്റ്റന്റ് ,ഉണ്ണികൃഷ്ണൻ പി, സിൻസിന വി,മുഹമ്മദ് ജുനൈദ് എ,സാക്കിയ സി എന്നിവർ ആശംസകൾ നേർന്നു.

സദ്ഭാവന ദിവസ് 2023

  കെഎംഎംഎ യുപിഎസ് ചെറുകോട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 സദ്ഭാവന ദിനം ആയി ആചരിച്ചു.   വിദ്യാർത്ഥികൾക്കായി സദ്ഭാവന ദിന പ്രതിജ്ഞ കെ പി പ്രസാദ് മാസ്റ്റർ ചൊല്ലിക്കൊടുത്തു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാംജന്മവാർഷികമാണ്. എല്ലാമതങ്ങളിലുമുള്ള ഇന്ത്യൻ ജനങ്ങൾക്കിടയിൽ ദേശീയ ഉദ്ഗ്രഥനം, സമാധാനം, വാത്സല്യം, സാമുദായിക സൗഹാർദ്ദം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം 'സദ്ഭാവന ദിവസ്' അല്ലെങ്കിൽ ഹാർമണി ദിനമായി ആചരിക്കുന്നത്

ഓണാഘോഷം 2023

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് കെ.എം.എം. എയുപി സ്കൂളിൽ 2023 ആഗസ്റ്റ് 23 ന് ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9 30 മുതൽ 12 മണി വരെ ക്ലാസ് തല പൂക്കള മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 6F ക്ലാസ്സിൽ പഠിക്കുന്ന വിശാഖ്, മാവേലി യുടെ വേഷം ധരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോ6ടെ മാവേലി  എല്ലാ ക്ലാസുകളിലെയും പൂക്കളങ്ങൾ സന്ദർശിക്കുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു. തുടർന്ന് മാവേലി തമ്പുരാൻ ബാന്റിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തിയത് നഗരവാസികളുടെ മനം കവർന്നു. പാൽപായസത്തോടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ കുട്ടികളുടെ നാവിനെ ത്രസിപ്പിച്ചു. ഉച്ചയ്ക്കുശേഷം യുപി ക്ലാസിലെ കുട്ടികൾക്കായി വാശിയേറിയ ചാക്കിൽ ചാട്ട മത്സരവും, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരവും സംഘടിപ്പിച്ചു. എൽ കെ ജി ,യു കെ ജി ,എൽ പി വിദ്യാർഥികൾക്കായി മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാൽവരക്കൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വൈകീട്ട് 3.30 ഓടെ വിദ്യാലയ ഗ്രൗണ്ടിൽ അധ്യാപികമാരും കുട്ടികളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര വേറിട്ട ഒരു ഓണ അനുഭവമായി മാറി. പി.ടി.എ എം.ടി.യെ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.