"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('===ദിനാചരണങ്ങള്‍=== ദിനാചരണങ്ങള്‍ കേവലം പേരിലൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | {{BoxTop1 | ||
| തലക്കെട്ട്=എൻറെ സ്വന്തം പുസ്തകപ്പുര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകക്കൂട് ( home library) ഒരുക്കുന്നതിൻറെ സുപ്രധാന ഘട്ടം പിന്നിട്ടിരിക്കുന്നു. | |||
ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകക്കൂട് എന്നത്. ക്ലാസ് ലൈബ്രറി സംവിധാനത്തിന് പുറമെ വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്ത യാണ് ഈ സംരഭത്തിലേക്ക് നയിച്ചത്. | |||
17:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എൻറെ സ്വന്തം പുസ്തകപ്പുര
നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകക്കൂട് ( home library) ഒരുക്കുന്നതിൻറെ സുപ്രധാന ഘട്ടം പിന്നിട്ടിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകക്കൂട് എന്നത്. ക്ലാസ് ലൈബ്രറി സംവിധാനത്തിന് പുറമെ വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്ത യാണ് ഈ സംരഭത്തിലേക്ക് നയിച്ചത്. |