"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Ff2023-ekm-26009-5.png.jpg|ലഘുചിത്രം]] | == ഫ്രീഡം ഫെസ്റ്റ് == | ||
[[പ്രമാണം:Ff2023-ekm-26009-3.png. | ഓഗസ്റ്റ് 9 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 9 12 ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് നടത്തുകയും മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുത്തു സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. Gimp inkscape, സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് | ||
== ഐടി കോർണർ എക്സിബിഷൻ == | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി കോർണർ എക്സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി. എക്സിബിഷനിൽ കുട്ടികൾ തയ്യാറാക്കിയ മികച്ച ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി. | |||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് == | |||
നമ്മുടെ സ്കൂളിലെ ഒട്ടുമിക്ക വിദ്യാർത്ഥികളുടെ വീടുകളിലും ലാപ്ടോപ്പ് ഉണ്ടെങ്കിലും മിക്കതിലും ഉബുണ്ടു ഇല്ല എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താനും അതിൻറെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു | |||
== ഫ്രീഡംഫെസ്റ്റ് അസംബ്ലി == | |||
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു ഫ്രീഡം ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്വിദ്യാർത്ഥികൾക്ക് സന്ദേശം നൽകാൻ ഈ അസംബ്ലി സഹായിച്ചുഫ്രീഡം സ്പെഷ്യൽ അസംബ്ലിയുടെ സന്ദേശം ലിറ്റിൽ കൈറ്റ് അംഗം ജെന്നിഫർ എൻ എക്സ് നൽകി | |||
== കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ == | |||
[[പ്രമാണം:Ff2023-ekm-26009-5.png.jpg|ലഘുചിത്രം|അതിർവര|ഇടത്ത്]] | |||
[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|freedom fest]]freedom fest]] | |||
[[പ്രമാണം:Ff2023-ekm-260099-4.png.jpg|ലഘുചിത്രം]] | [[പ്രമാണം:Ff2023-ekm-260099-4.png.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Ff2023-ekm-26009-1.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-2.png.jpg| | [[പ്രമാണം:Ff2023-ekm-26009-1.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-2.png.jpg|ഇടത്ത്|ചട്ടരഹിതം]]|ഇടത്ത്]] |
22:00, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ്
ഓഗസ്റ്റ് 9 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 9 12 ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് നടത്തുകയും മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുത്തു സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. Gimp inkscape, സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്
ഐടി കോർണർ എക്സിബിഷൻ
സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി കോർണർ എക്സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി. എക്സിബിഷനിൽ കുട്ടികൾ തയ്യാറാക്കിയ മികച്ച ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ്
നമ്മുടെ സ്കൂളിലെ ഒട്ടുമിക്ക വിദ്യാർത്ഥികളുടെ വീടുകളിലും ലാപ്ടോപ്പ് ഉണ്ടെങ്കിലും മിക്കതിലും ഉബുണ്ടു ഇല്ല എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താനും അതിൻറെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു
ഫ്രീഡംഫെസ്റ്റ് അസംബ്ലി
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു ഫ്രീഡം ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്വിദ്യാർത്ഥികൾക്ക് സന്ദേശം നൽകാൻ ഈ അസംബ്ലി സഹായിച്ചുഫ്രീഡം സ്പെഷ്യൽ അസംബ്ലിയുടെ സന്ദേശം ലിറ്റിൽ കൈറ്റ് അംഗം ജെന്നിഫർ എൻ എക്സ് നൽകി