ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Kavitharupesh (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=11002-G. H. S. S. Kasaragod
|സ്കൂൾ കോഡ്=11002-G. H. S. S. Kasaragod
|അധ്യയനവർഷം=2023-24
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=KASARAGODE
|വിദ്യാഭ്യാസ ജില്ല=KASARAGODE
|റവന്യൂ ജില്ല=KASARAGODE
|റവന്യൂ ജില്ല=KASARAGODE
വരി 9: വരി 11:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHOWRABHA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SOWRABHA P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREENA M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=KAVITHA N
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}

[[{{PAGENAME}}/Freedom Fest| Digital Poster]]
== Students Voice - തേൻവരിക്ക ==
.https://youtube.com/@radiothenvarika?si=SaMEJuewHDq2mVIC
 
== 2025-26 പ്രവർത്തനങ്ങൾ==
[[പ്രമാണം:11002 District Robotics Fest.jpg|| ശൂന്യം|ലഘുചിത്രം]]
Jilla robotic festival
കാസറഗോഡ് ജില്ലാ റോബോട്ടിക്സ് ഫെസ്റ്റിൽ പങ്കെടുത്തു.
 
[[പ്രമാണം:11002-Milkavuthsav.jpg||ശൂന്യം |ലഘുചിത്രം]]
 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി.
 
രക്ഷിതാക്കൾക്കുള്ള Al Training
രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര
രിൽ ഒരു Alബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 
എക്സ്പേർട്ട് ക്ലാസ്
ലിറ്റിൽ കൈറ്റ്‌സിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി എക്സ്പേർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു .മഞ്ചേശ്വരം സബ്ജില്ലാ കൈറ്റ് കോഡിനേറ്റർ മിഥുൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. റോബോട്ടിക്സ് ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.
 
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഐടി പരിശീലനം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഒരു സഹായി എന്ന രീതിയിൽ അടിസ്ഥാനപരമായ ഐടി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഇതിൻറെ ഭാഗമായി കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരവും നൽകി.
 
റോബോട്ടിക്സ് സ്പെഷ്യൽ ക്ലാസുകൾ
പത്താം ക്ലാസിലെ കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുന്നോടിയായി റോബോട്ടിക്സ് പ്രത്യേക പരിശീലനം നൽകി .പത്താം ക്ലാസിലെ ലിറ്റിൽ കൈ അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ ബാച്ചിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം സമയങ്ങൾ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു
 
'''Little Kites Field Trip'''
 
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]]
 
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]]
 
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
 
[[പ്രമാണം:11002-p2.jpg|ലഘുചിത്രം|ശൂന്യം|]]
[[പ്രമാണം:11002-p3.jpg|ലഘുചിത്രം |ശൂന്യം|]]
[[പ്രമാണം:11002-p1.jpg|ലഘുചിത്രം |ശൂന്യം|]]
Feb - 28
Little kite Unit ൻ്റെ Uniform വിതരണം ബഹു.HM ഉഷ ടീച്ചർ നിർവ്വഹിച്ചു.
 
Feb 25-26 തീയതികളിൽ നടന്ന ജില്ലാ കേമ്പിൽ ആര്യൻ പങ്കെടുത്തു
 
ജനുവരി 6 ന് Little kite One day visite from kite സ്കൂളിൽ നടന്നു
 
Little kite sub district camp 29/12/2023 മുതൽ 30/12/2023 വരെ TIHSS Naimarmoola വച്ച് നടന്നു.8 കുട്ടികൾ campൽ പങ്കെടുത്തു
 
'''<u>സബ്ജില്ല മേള</u>'''
 
സബ് ജില്ല IT മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു October 6 ന് lT Quiz മത്സരം നടത്തി
 
'''സ്കൂൾ കലോത്സവ ഡോോക്യുമെൻ്റെഷൻ'''
 
സ്കൂൾ കലോത്സവം Little kite കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യുമെൻ്റ് ചെയ്തു
 
'''Freedom Fest 2023''' - August 9 മുതൽ 11 വരെ നടന്നു
 
[[{{PAGENAME}}/Freedom Fest|Freedom fest 2023- Digital Poster]]

'''One day Camp'''

<gallery>
ജൂലൈ 20 ന് Little kites One day camp നടന്നു. ജോജി Sir ഉം അബ്ദുൾ ഖാദർ sir ഉം ക്ലാസുകൾ കൈകാര്യം ചെയ്തു.
 
റൂട്ടീൻ ക്ലാസുകൾ തിങ്കൾ 9 std കുട്ടികൾക്കും, ചൊവ്വ 8 Std കുട്ടികൾക്കും നടത്തുന്നു

[[പ്രമാണം:Ff2023-ksd11002-5.png|ലഘുചിത്രം]]
2023-26 വർഷത്തെ little kites യൂണിറ്റ്  ന്റെ അംഗങ്ങളെ തിരഞ്ഞെടുത്തു 

[[പ്രമാണം:Ff2023-ksd11002-1.png|ലഘുചിത്രം]]
ആദ്യ മീറ്റിംഗ്  22/6/2023 ന് നടന്നു
</gallery>

[[Category: Freedom Fest 2023-Digital Poster]]
2023-26 വർഷത്തെ Little kites യൂണിറ്റിലേക്ക് കുട്ടികളെ Select ചെയ്യുന്നതിനുളള aptitude test 13/6/2023 ന് നടന്നു.
[[പ്രമാണം:11002 kites.jpg|ലഘുചിത്രം|നടുവിൽ|ലറ്റിൽ കൈറ്റ്സ് ജി  എച് എസ് എസ് കാസറഗോഡ് ]]

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
<gallery>
<gallery>
പ്രമാണം:Image 2022-01-11 at 9.52.58 AM.jpg
പ്രമാണം:Image 2022-01-11 at 9.52.58 AM.jpg
വരി 38: വരി 98:
'''പ്രവത്തനങ്ങൾ'''  
'''പ്രവത്തനങ്ങൾ'''  
<br>ഹൈടെക് ക്ലാസ്  മുറികൾ കൈകാര്യം ചെയ്യുന്നു. <br>എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ കുട്ടികൾക്കായി ക്‌ളാസ്സുകൾ നടക്കുന്നു.
<br>ഹൈടെക് ക്ലാസ്  മുറികൾ കൈകാര്യം ചെയ്യുന്നു. <br>എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ കുട്ടികൾക്കായി ക്‌ളാസ്സുകൾ നടക്കുന്നു.
2023-26 വർഷത്തെ Little kites യൂണിറ്റിലേക്ക് കുട്ടികളെ Select ചെയ്യുന്നതിനുളള aptitude test 13/6/2023 ന് നടന്നു.
2023-26 വർഷത്തെ little kites യൂണിറ്റ്  ന്റെ അംഗങ്ങളെ തിരഞ്ഞെടുത്തു 
ആദ്യ മീറ്റിംഗ്  22/6/2023 ന് നടന്നു
ജൂലൈ 20 ന് Little kites One day camp നടന്നു. ജോജി Sir ഉം അബ്ദുൾ ഖാദർ sir ഉം ക്ലാസുകൾ കൈകാര്യം ചെയ്തു.
Freedom Fest 2023 - August 9 മുതൽ 11 വരെ നടന്നു

19:15, 20 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
11002-G. H. S. S. Kasaragod-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11002-G. H. S. S. Kasaragod
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SOWRABHA P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2KAVITHA N
അവസാനം തിരുത്തിയത്
20-04-2026Kavitharupesh

Students Voice - തേൻവരിക്ക

.https://youtube.com/@radiothenvarika?si=SaMEJuewHDq2mVIC

2025-26 പ്രവർത്തനങ്ങൾ

Jilla robotic festival കാസറഗോഡ് ജില്ലാ റോബോട്ടിക്സ് ഫെസ്റ്റിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

രക്ഷിതാക്കൾക്കുള്ള Al Training രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര രിൽ ഒരു Alബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എക്സ്പേർട്ട് ക്ലാസ് ലിറ്റിൽ കൈറ്റ്‌സിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി എക്സ്പേർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു .മഞ്ചേശ്വരം സബ്ജില്ലാ കൈറ്റ് കോഡിനേറ്റർ മിഥുൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. റോബോട്ടിക്സ് ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.

ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഐടി പരിശീലനം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഒരു സഹായി എന്ന രീതിയിൽ അടിസ്ഥാനപരമായ ഐടി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഇതിൻറെ ഭാഗമായി കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരവും നൽകി.

റോബോട്ടിക്സ് സ്പെഷ്യൽ ക്ലാസുകൾ പത്താം ക്ലാസിലെ കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുന്നോടിയായി റോബോട്ടിക്സ് പ്രത്യേക പരിശീലനം നൽകി .പത്താം ക്ലാസിലെ ലിറ്റിൽ കൈ അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ ബാച്ചിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം സമയങ്ങൾ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു

Little Kites Field Trip

Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.

Feb - 28 Little kite Unit ൻ്റെ Uniform വിതരണം ബഹു.HM ഉഷ ടീച്ചർ നിർവ്വഹിച്ചു.

Feb 25-26 തീയതികളിൽ നടന്ന ജില്ലാ കേമ്പിൽ ആര്യൻ പങ്കെടുത്തു

ജനുവരി 6 ന് Little kite One day visite from kite സ്കൂളിൽ നടന്നു

Little kite sub district camp 29/12/2023 മുതൽ 30/12/2023 വരെ TIHSS Naimarmoola വച്ച് നടന്നു.8 കുട്ടികൾ campൽ പങ്കെടുത്തു

സബ്ജില്ല മേള

സബ് ജില്ല IT മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു October 6 ന് lT Quiz മത്സരം നടത്തി

സ്കൂൾ കലോത്സവ ഡോോക്യുമെൻ്റെഷൻ

സ്കൂൾ കലോത്സവം Little kite കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യുമെൻ്റ് ചെയ്തു

Freedom Fest 2023 - August 9 മുതൽ 11 വരെ നടന്നു

Freedom fest 2023- Digital Poster

One day Camp

ജൂലൈ 20 ന് Little kites One day camp നടന്നു. ജോജി Sir ഉം അബ്ദുൾ ഖാദർ sir ഉം ക്ലാസുകൾ കൈകാര്യം ചെയ്തു.

റൂട്ടീൻ ക്ലാസുകൾ തിങ്കൾ 9 std കുട്ടികൾക്കും, ചൊവ്വ 8 Std കുട്ടികൾക്കും നടത്തുന്നു

2023-26 വർഷത്തെ little kites യൂണിറ്റ് ന്റെ അംഗങ്ങളെ തിരഞ്ഞെടുത്തു 

ആദ്യ മീറ്റിംഗ്  22/6/2023 ന് നടന്നു

2023-26 വർഷത്തെ Little kites യൂണിറ്റിലേക്ക് കുട്ടികളെ Select ചെയ്യുന്നതിനുളള aptitude test 13/6/2023 ന് നടന്നു.

ഡിജിറ്റൽ മാഗസിൻ 2019

ലറ്റിൽ കൈറ്റ്സ് ജി എച് എസ് എസ് കാസറഗോഡ്

അംഗങ്ങളുടെ എണ്ണം : 30 പ്രവത്തനങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നു.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ കുട്ടികൾക്കായി ക്‌ളാസ്സുകൾ നടക്കുന്നു.