ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് ചാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk13061 (സംവാദം | സംഭാവനകൾ)
' {{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Lkframe/Pages}}
  {{Lkframe/Pages}}
[[പ്രമാണം:Ff2023-knr-13061-1.png|ഇടത്ത്‌|ലഘുചിത്രം|421x421ബിന്ദു|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 1]]
[[പ്രമാണം:Ff2023-knr-13061-3.png|ലഘുചിത്രം|425x425ബിന്ദു|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 3]]
[[പ്രമാണം:Ff2023-knr-13061-2.png|നടുവിൽ|ലഘുചിത്രം|422x422ബിന്ദു|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 2]]
[[പ്രമാണം:Ff2023-knr-13061-5.png|ഇടത്ത്‌|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 4]]
[[പ്രമാണം:Ff2023-knr-13061-4.png|നടുവിൽ|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 5]]സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായുള്ള ഫ്രീഡം ഫസ്റ്റ് 2023 ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ഐടി കോർണർ, ഇൻസ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അന്വേഷ സുജേഷ് (8 A ), ഷഹദിയ (10 A )എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് വേണ്ടി ലഭ്യമായ ആർഡിനോ കിറ്റ് ഉപയോഗിച്ച് മുഹമ്മദ് നിസ്വാൻ നിസാർ വി കെ (9 A ), റിലാ ഫാത്തിമ (9 A ), മുഹമ്മദ് അസിൽ ഷഹ്നാൽ (9 A )എന്നീ കുട്ടികൾ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഫ്രീഡം റോബോട്ട് എന്നിവ നിർമ്മിച്ചു.ഇവയോടൊപ്പം കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററിന്റെ പ്രിന്റുകളും എടുത്ത് ഐടി കോർണർ സജ്ജമാക്കി.സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം നൽകുകയും ചെയ്തു.

22:58, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 1
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 3
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 2
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 4
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 5

സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായുള്ള ഫ്രീഡം ഫസ്റ്റ് 2023 ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ഐടി കോർണർ, ഇൻസ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അന്വേഷ സുജേഷ് (8 A ), ഷഹദിയ (10 A )എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് വേണ്ടി ലഭ്യമായ ആർഡിനോ കിറ്റ് ഉപയോഗിച്ച് മുഹമ്മദ് നിസ്വാൻ നിസാർ വി കെ (9 A ), റിലാ ഫാത്തിമ (9 A ), മുഹമ്മദ് അസിൽ ഷഹ്നാൽ (9 A )എന്നീ കുട്ടികൾ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഫ്രീഡം റോബോട്ട് എന്നിവ നിർമ്മിച്ചു.ഇവയോടൊപ്പം കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററിന്റെ പ്രിന്റുകളും എടുത്ത് ഐടി കോർണർ സജ്ജമാക്കി.സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം നൽകുകയും ചെയ്തു.