പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്ക് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികൾ ബോധവൽക്കരണം നടത്തുകയും സൈബർ തട്ടിപ്പിൽ ഉൾപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങളും കുട്ടികൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ ആകർഷകമായ അവതരണം കൊണ്ടും ക്ലാസ് ശ്രദ്ധേയമായി.
Arduino ഉപയോഗിച്ചുള്ള വിവിധതരം പ്രോഗ്രാമുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ്, ചിക്കൻ ഫീഡിങ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, എന്നെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്കായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

പ്രദർശനം

ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2021-22
ജില്ലാ ക്യാമ്പിലേക്ക്
2022 ജൂൺ 09 -10 തിയ്യതികളിലായി ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് സിറ്റി ഉപജില്ലയിലെ യൂണിറ്റുകളുടെ സബ്ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അധിൽകിഷൻ ടി തിരഞ്ഞെടുക്കപ്പെട്ടു.
ഐഡി കാർഡ്
സ്കൂളിലെ ലിറ്റൽ കൈറ്റ് കുട്ടികളെ ഉൾപെടുത്തികൊണ്ട് കുട്ടികളുടെ സ്കൂൾ ഐഡി കാർഡ് ആവിശ്യമായ ഫോട്ടോ എടുക്കുകയും ലിറ്റൽ കിറ്റസിലെ കുട്ടികൾ ഐഡി കാർഡിൻ ആവിഷമായാവിഷമായ വിവരങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശേഖരിക്കുകയും ചെയ്‍തു കുട്ടികൾക്ക് ക്യാമറ ഉപയോഗം പരിചയപ്പെടുത്താൻ ഇത് സഹിച്ചു.
സൈബർ സേഫ്റ്റി ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ സ്കൂൾ യൂണിറ്റ് അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്റ്റി ക്ലാസ് നടത്തി 150 തിൽ പരം അമ്മമാർ പങ്കെടുത്തു.പൂർണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് സംഘടിപ്പിച്ചത്.