"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''അനുമോദന ചടങ്ങ്(31/07/2025)''' == | |||
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-quiz_winners1.jpg|alt= | |||
പ്രമാണം:12024-quiz_winners2.jpg|alt= | |||
പ്രമാണം:12024-quiz_winners3.jpg|alt= | |||
</gallery> | |||
== '''ക്വിസ്സ് മത്സര വിജയി''' == | |||
നാഷണൽ ആയുഷ് മിഷൻ കാസർഗോഡ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ ആദിദേവ് സി (8D) | |||
== '''<u>യു എസ് എസ് & എൽ എസ് എസ് വിജയികൾ(15/05/2025)</u>''' == | |||
39 '''യു എസ് എസ് & 12 എൽ എസ് എസ്.....ഉജ്ജ്വലവിജയം''' | |||
[[പ്രമാണം:12024-uss&lss_winners.jpg|ഇടത്ത്|392x392px|ലഘുചിത്രം]] | |||
==ക്വിസ്സ് മത്സര വിജയികൾ== | |||
എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 quiz 2023.jpeg|200px|ലഘുചിത്രം]] | |||
|} | |||
==എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | |||
2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 LSS 2023.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 USS 2023.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം== | ==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം== | ||
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | ||