"ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീനാരായണ ഗുരു ആത്മീയ പ്രബോധനങ്ങളുമായി ഗ്രാമങ്ങൾ സന്ദർശിച്ചു വന്ന ഘട്ടത്തിൽ ഈ പ്രദേശത്തും എത്തിയിരുന്നു.അന്ന് | ശ്രീനാരായണ ഗുരു ആത്മീയ പ്രബോധനങ്ങളുമായി ഗ്രാമങ്ങൾ സന്ദർശിച്ചു വന്ന ഘട്ടത്തിൽ ഈ പ്രദേശത്തും എത്തിയിരുന്നു.അന്ന് ഗുരുദർശനം തേടി എത്തിയവരോട് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് സ്ഥാനം കാണുന്നു എന്ന് ഗുരു ഉദ്‍ബോധിപ്പിച്ചു.ഈ ഉദ്‍ബോധനം കൈക്കൊണ്ടതിന്റെ ഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന് തുടക്കമായി.പിന്നീട് എസ്.എൻ.ഡി.പി.ശാഖയുടെ മേൽ നോട്ടത്തിൽ പ്രാഥമിക വിദ്യാലയമായി അത് മാറുകയായിരുന്നു.അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . | ||
അമ്മ ശ്രീമതി കല്യാണിക്കുട്ടി സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി.പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിന് ഒരു എയ്ഡഡ് വിദ്യാലയം എന്ന പദവി ലഭിച്ചത്.ഈ പദവി ലഭിച്ച ഘട്ടത്തിലാണ് നവോത്ഥാനമുന്നേറ്റത്തിലെ മുൻനിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായി റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സ്കൂളിന് നാമകരണം ചെയ്തത്. | അമ്മ ശ്രീമതി കല്യാണിക്കുട്ടി സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി.പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിന് ഒരു എയ്ഡഡ് വിദ്യാലയം എന്ന പദവി ലഭിച്ചത്.ഈ പദവി ലഭിച്ച ഘട്ടത്തിലാണ് നവോത്ഥാനമുന്നേറ്റത്തിലെ മുൻനിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായി റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സ്കൂളിന് നാമകരണം ചെയ്തത്. | ||
| വരി 428: | വരി 428: | ||
| | | | ||
|} | |} | ||
*ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു. | |||
*ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു. | |||
*ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. | |||
*ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു. | |||
*ശ്രീമതി സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.2023ൽ അന്തരിച്ചു. | |||
*ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. | |||
*ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. | |||
*ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. | |||
*ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്. | |||
*ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു. | |||
*ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്. | |||
*ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. | |||
*ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി. | |||
*ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു. | |||
*ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്. | |||
*ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി. | |||
*ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. | |||
*ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു. | |||
*ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. | |||
*ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
*ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. | |||
*ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. | |||
*ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു. | |||
== ഭരണ സമിതി(മാനേജ്‍മെന്റ്) == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമം | |||
!പേര് | |||
!വർഷം മുതൽ | |||
!വർഷം വരെ | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
|സുകുമാരൻ | |||
| | |||
| | |||
|- | |||
| | |||
|ഭൈരവൻ.സി.കെ. | |||
|1975 | |||
| | |||
|- | |||
| | |||
|വേലായുധൻ | |||
|1980 | |||
|1993 | |||
|- | |||
| | |||
|ഉദയഭാനു.കെ.ഡി | |||
|1993 | |||
|1997 | |||
|- | |||
| | |||
|രാജേന്ദ്രൻ.പി.ആർ. | |||
|1997 | |||
|2006 | |||
|- | |||
| | |||
|ബാബുജി.സി.എൻ. | |||
|2006 | |||
|2008 | |||
|- | |||
| | |||
|ദേവദാസ്.എം.പി. | |||
|2009 | |||
|2012 | |||
|- | |||
| | |||
|സുരേഷ്.എം.എസ്. | |||
|2012 | |||
|2023 | |||
|- | |||
| | |||
|ഓമനക്കുട്ടൻ.റ്റി.ആർ | |||
|2023 | |||
|തുടരുന്നു. | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||