"ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''''ര‍ൂപീകരണം - ജ‍ൂൺ , 2024''''' ==

കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)
പ്രസിഡന്റ് - ആരോൺ വർഗീസ് (ക്ലാസ് -7)
സെക്രട്ടറി‍ - ദേവിക എ. (ക്ലാസ് -5)
ആകെ അംഗങ്ങളുടെ എണ്ണം - 20

== '''''പ്രവർത്തനങ്ങൾ''' '' ==

=== '''''ഡോക്ടർ ദിനാചരണം  ജൂലൈ -1   2024''''' ===

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''''<nowiki/>'ഡോക്ടർ ദിനം'<nowiki/>''''' വിവിധ പരിപാടികളോടെ ആചരിച്ചു. ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തെക്ക‍ുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്ക‍ുകയും ചെയ്തു. തുടർന്ന് നടന്ന ഡോക്ടർ ദിന പരിപാടികൾ '''''വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ''''' ഉദ്ഘാടനം ചെയ്തു. വീയപുരം ക‍ുട‍ുംബാരോരോഗ്യ കേന്ദ്രത്തിലെ '''''ഡോക്ടർ ധന്യ ആർ. തങ്കത്തിനെ ചടങ്ങിൽ ആദരിച്ചു'''''. തുടർന്ന് നടന്ന '''''<nowiki/>'ഡോക്ടറോട് ചോദിക്കാം'''''<nowiki/>' എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. '''''<nowiki/>'മഴക്കാല രോഗങ്ങളും, പ്രതിരോധ മാർഗങ്ങളും'''''' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

{| class="wikitable"

![[പ്രമാണം:35436-24-21.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|''ഡോക‍്‍ടറെ ആദരിക്കൽ'']]
![[പ്രമാണം:35436-24-22.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

19:55, 14 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ര‍ൂപീകരണം - ജ‍ൂൺ , 2024

കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - ആരോൺ വർഗീസ് (ക്ലാസ് -7)

സെക്രട്ടറി‍ - ദേവിക എ. (ക്ലാസ് -5)

ആകെ അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ

ഡോക്ടർ ദിനാചരണം  ജൂലൈ -1   2024

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഡോക്ടർ ദിനം' വിവിധ പരിപാടികളോടെ ആചരിച്ചു. ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തെക്ക‍ുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്ക‍ുകയും ചെയ്തു. തുടർന്ന് നടന്ന ഡോക്ടർ ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീയപുരം ക‍ുട‍ുംബാരോരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ധന്യ ആർ. തങ്കത്തിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന 'ഡോക്ടറോട് ചോദിക്കാം' എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. 'മഴക്കാല രോഗങ്ങളും, പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഡോക‍്‍ടറെ ആദരിക്കൽ