"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
[[പ്രമാണം:Cleaning.resized23.jpg|150px|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Cleaning.resized23.jpg|150px|ലഘുചിത്രം|ഇടത്ത്]] | ||
'''2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ | '''2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസര ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.'''[[പ്രമാണം:Sawing214.resized.resized.jpg|200px|ലഘുചിത്രം|നടുവിൽ]] | ||
'''ഒരു തൈ ഒരായിരം തണൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപികയും കുട്ടികളും''' | '''ഒരു തൈ ഒരായിരം തണൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപികയും കുട്ടികളും''' | ||
വരി 22: | വരി 22: | ||
'''പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി''' | '''പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി''' | ||
[[പ്രമാണം:Cleaning222.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Cleaning222.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 31: | വരി 34: | ||
'''BRC തല പരിസ്ഥിതി ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ''' | '''BRC തല പരിസ്ഥിതി ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ''' | ||
* | |||
== '''<big>വിദ്യാരംഗം കലാസാഹത്യവേദി</big>''' == | == '''<big>വിദ്യാരംഗം കലാസാഹത്യവേദി</big>''' == | ||
23:16, 19 ജൂലൈ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നു വൃക്ഷ തൈ നടൽ , പോസ്റ്റർ നിർമാണം, പരിസ്ഥിതി ശുചീകരണം, തുടങ്ങിയ പരിപാടികൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ സ്കൂളിൽ നടത്തുന്നു
2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസര ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.
ഒരു തൈ ഒരായിരം തണൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപികയും കുട്ടികളും
സ്കൂൾ അങ്കണത്തിൽ സസ്യ തൈകൾ നടന്നു
പരിസ്ഥിതി ദിനത്തിൽ മൂന്നാം ക്ലാസ്സിലെ കുട്ടികൾ നിർമിച്ച പോസ്റ്ററുമായി
പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി
പരിസ്ഥിതി ദിനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന്
BRC തല പരിസ്ഥിതി ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ
വിദ്യാരംഗം കലാസാഹത്യവേദി
ചങ്ങമ്പുഴ അനുസ്മരണം
വിദ്യാരംഗം കലാസാഹത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 17 ചങ്ങമ്പുഴ അനുസ്മരണം നടത്തി.
മലയാള ഭാഷയുടെ ഭാവകവി. ഗവണ്മെന്റ്. ബി. ടി. എസ്. സ്കൂൾ അങ്കണത്തെ തന്റെ പാദങ്ങൾ കൊണ്ട് അനശ്വരനാക്കിയ കവി ശ്രീ ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ സ്മൃതി മണ്ഡപത്തിനരികിൽ പുഷ്പ്പാർച്ചന നടത്തുന്ന അധ്യാപകരും കുട്ടികളും