"എ എം യു പി എസ് പാപ്പിനിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== 2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ==
== 2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ==
'''അക്കാദമിക് മാസ്റ്റർ പ്ലാൻ 12/5/23'''
'''അക്കാദമിക് മാസ്റ്റർ പ്ലാൻ 12/5/23'''

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ ഭൗതിക സാഹചര്യങ്ങളും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരം എല്ലാം ഒത്തുചേരുമ്പോഴാണ് ഒരു കുട്ടിയുടെ യഥാർത്ഥ വികസനം സാധ്യമാകാൻ ഒക്കുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങളായി നടത്തിവരുന്ന അക്കാദമിക് മാസ്റ്റർ 12/ 5 /2023തീയതികളിൽ നടന്നു. 6 ഗ്രൂപ്പുകൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് അവതരണം നടത്തി.PTAഎക്സിക്യൂട്ടീവ് അംഗങ്ങൾ,OSA, OTA, എന്നീ അംഗങ്ങൾ ചേർന്നാണ് അക്കാദമിക മാസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. അവതരണത്തിനു ശേഷം ആവശ്യമായ കൂട്ടിച്ചേർക്കലുകൾ അക്കാദമിക് മാസ്റ്റർ പ്ലാന്റെ ഭാഗമായി നടന്നു.

[[പ്രമാണം:അക്കാദമിക്ക് മാസ് റ്റർ പ്ലാൻ.jpg|ലഘുചിത്രം|147x147ബിന്ദു|അക്കാദമിക്ക് മാസ് റ്റർ പ്ലാൻ]]

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===

06:40, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

അക്കാദമിക് മാസ്റ്റർ പ്ലാൻ 12/5/23

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ ഭൗതിക സാഹചര്യങ്ങളും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരം എല്ലാം ഒത്തുചേരുമ്പോഴാണ് ഒരു കുട്ടിയുടെ യഥാർത്ഥ വികസനം സാധ്യമാകാൻ ഒക്കുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങളായി നടത്തിവരുന്ന അക്കാദമിക് മാസ്റ്റർ 12/ 5 /2023തീയതികളിൽ നടന്നു. 6 ഗ്രൂപ്പുകൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് അവതരണം നടത്തി.PTAഎക്സിക്യൂട്ടീവ് അംഗങ്ങൾ,OSA, OTA, എന്നീ അംഗങ്ങൾ ചേർന്നാണ് അക്കാദമിക മാസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. അവതരണത്തിനു ശേഷം ആവശ്യമായ കൂട്ടിച്ചേർക്കലുകൾ അക്കാദമിക് മാസ്റ്റർ പ്ലാന്റെ ഭാഗമായി നടന്നു.

അക്കാദമിക്ക് മാസ് റ്റർ പ്ലാൻ

പ്രവേശനോത്സവം

അറിവിന്റെ ലോകത്തേക്ക് പറന്നുയരുന്ന കുരുന്നുകളെ വരവേൽക്കാൻ വർണാഭമായ പ്രവേശനോത്സവം ഒരുക്കി പാപ്പിനിവട്ടം എ. എം. യു . പി. സ്കൂൾ

പുതിയകാവ്: പാപ്പിനിവട്ടം എ. എം. യു. പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ശ്രീ.വി. എ മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽമതിലകം ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ ശ്രീമതി സാംസാബി സലിം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ധീൻ പാഠപുസ്തക വിതരണം നടത്തി. O T A സെക്രട്ടറി.ശ്രീ കെ സാലിലൂയിസ് മാസ്റ്റർ കുട്ടികൾക്ക് പുതുവർഷ സന്ദേശം നൽകി. PTA വൈസ് പ്രസിഡന്റ് ശ്രീ നസീർ പുഴങ്കരയില്ലത്ത് ,OSA പ്രതിനിധി ശ്രീ എം കെ സബീബ് എന്നിവർ ആശംസകൾ അറിയിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ എസ് ഷീബ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

കരയും കടലും പ്ലാസ്റ്റിക് വിഴുങ്ങാതിരിക്കാൻ വീണ്ടും ഒരു പരിസ്ഥിതി ദിനംകൂടി...

ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ Solutions to plastic pollution അസംബ്ലിയിൽ കുട്ടികൾ കൈമാറി. പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന സന്ദേശം കൈമാറൽ, കോളാഷ് നിർമ്മാണം, ടാബ്ലോ, എന്റെ മരം ഡയറിക്കുറിപ്പ് എന്നിവ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു.

27/06/23

ക്ലാസ് തല ശില്പശാല

(STd3, Std4)

3,4 ക്ലാസുകളിലെ ക്ലാസ് ശില്പശാല 27/6/23 ചൊവ്വാഴ്ച നടന്നു. മൂന്നാം ക്ലാസിൽ ഗണിത പഠനവും നാലാം ക്ലാസിൽ ഇംഗ്ലീഷ് പഠനവും ആസ്പദമാക്കിയുള്ള ശില്പശാല നടന്നു.HM ശ്രീ എം എ ഷഹീർ മാസ്റ്റർ സ്വാഗതവും ശ്രീമതിലല്ല യൂസഫ് നന്ദി പ്രകാശനവും നടത്തി

ReplyForward