"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ വിദ്യാലയം (മൂലരൂപം കാണുക)
21:37, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
<big>ഇവയൊക്കെയാണ് പെട്ടെന്നോർത്തെടുക്കാൻ കഴിയുന്ന കലോത്സവ ഓർമ്മകൾ...</big> | <big>ഇവയൊക്കെയാണ് പെട്ടെന്നോർത്തെടുക്കാൻ കഴിയുന്ന കലോത്സവ ഓർമ്മകൾ...</big> | ||
<big>പിന്നീടുള്ള വലിയ കടമ്പ 10ാം ക്ലാസ് പരീക്ഷ.... 10-K ക്ലാസിലായിരുന്നു ഈയുള്ളവന്റെ ഇടം. "എസ്.എസ്.എൽ.സി ഫുൾ എ പ്ലസ". വാക്ക് കൊടുത്തത് മാഷാണെങ്കിലും നിറവേറ്റേണ്ടത് എന്റെ കടമയാണല്ലോ...?</big> <big>സ്‍കൂളിലെ നിഷ്‍കർഷയാർന്ന പഠനവും... തുടർന്ന് ട്യൂഷൻ, നൈറ്റ് ക്ലാസ്, എ പ്ലസ് ക്ലബ്, ഏറ്റവും മനോഹരമായ കമ്പയിൻ സ്‍റ്റഡി എന്ന ആചാരവും... ഒടുവിൽ പത്ത് എ പ്ലസ്സോടെ പത്താം | <big>പിന്നീടുള്ള വലിയ കടമ്പ 10ാം ക്ലാസ് പരീക്ഷ.... 10-K ക്ലാസിലായിരുന്നു ഈയുള്ളവന്റെ ഇടം. "എസ്.എസ്.എൽ.സി ഫുൾ എ പ്ലസ". വാക്ക് കൊടുത്തത് മാഷാണെങ്കിലും നിറവേറ്റേണ്ടത് എന്റെ കടമയാണല്ലോ...?</big> <big>സ്‍കൂളിലെ നിഷ്‍കർഷയാർന്ന പഠനവും... തുടർന്ന് ട്യൂഷൻ, നൈറ്റ് ക്ലാസ്, എ പ്ലസ് ക്ലബ്, ഏറ്റവും മനോഹരമായ കമ്പയിൻ സ്‍റ്റഡി എന്ന ആചാരവും... ഒടുവിൽ പത്ത് എ പ്ലസ്സോടെ പത്താം ക്ലാസ്‍സും ഗുഡ് ബൈ പറഞ്ഞു...</big> | ||
<big>ഏറെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു ഹൈസ്‍കൂളിൽ മിക്കവരും.....</big> | <big>ഏറെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു ഹൈസ്‍കൂളിൽ മിക്കവരും.....</big> | ||
| വരി 94: | വരി 94: | ||
<big>ചന്ദനക്കളർ യൂനിഫോം മാറ്റി നീലകള്ളിയിൽ പ്ലസ് ടുവിലേക്ക്...</big> | <big>ചന്ദനക്കളർ യൂനിഫോം മാറ്റി നീലകള്ളിയിൽ പ്ലസ് ടുവിലേക്ക്...</big> | ||
<big>മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം | <big>മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഒരേയൂണിഫോമിൽ സയൻസ് ക്ലാസിലേക്കാണെങ്കിലും കൂടെ നിദയും (ഇരട്ട സഹോദരി).... അതൊരു പണിയാണ്...!!</big> | ||
<big>പുതിയ അധ്യാപകർ, ചങ്ങായിമാർ... ഏറെക്കുറേയൊക്കെ എനിക്കും എന്നെയും അറിയാവുന്ന മുഖങ്ങൾ... പുതിയ സൗഹൃദങ്ങൾ കിട്ടിയതിന്റെയും, ഏറ്റവും ഉഴപ്പരുടെ ക്ലാസിൽ തന്നെ എത്തിയതിന്റെയും സന്തോഷം...</big> | <big>പുതിയ അധ്യാപകർ, ചങ്ങായിമാർ... ഏറെക്കുറേയൊക്കെ എനിക്കും എന്നെയും അറിയാവുന്ന മുഖങ്ങൾ... പുതിയ സൗഹൃദങ്ങൾ കിട്ടിയതിന്റെയും, ഏറ്റവും ഉഴപ്പരുടെ ക്ലാസിൽ തന്നെ എത്തിയതിന്റെയും സന്തോഷം...</big> | ||
| വരി 102: | വരി 102: | ||
<big>പതിയെ C2A യിലേക്ക്... കയ്പ്പാർന്ന തുടക്കവും മധുരമൂർന്ന ഒടുക്കവും ഈ വർഷമാണ്...</big> | <big>പതിയെ C2A യിലേക്ക്... കയ്പ്പാർന്ന തുടക്കവും മധുരമൂർന്ന ഒടുക്കവും ഈ വർഷമാണ്...</big> | ||
<big>ഈ രണ്ടു വർഷം കൂടുതൽ മനോഹരമായ് തോന്നിയത് അത് ഈ പ്രായത്തിലായതുകൊണ്ടാവാം ... പാട്ട്, ഡാൻസ്, തേപ്പ്, തള്ള് എന്നിവയോടൊപ്പം പഠനവും അടങ്ങിയ ക്ലാസ് റൂം ... ബെഞ്ചിലിരിക്കുമ്പോഴുള്ള തള്ളുകൾക്കിടയിലെ യാത്രകൾ... അങ്ങ് തെക്കേ ഇന്ത്യയിലെ 'ജാനകിക്കാട് ' മുതൽ ഇങ്ങ് വടക്കേ ഇന്ത്യയിലെ 'മണാലി' വരെ. ഡെസ്‍ക്കിൽ മുട്ടിയുള്ള പാട്ടിൽ ഏറ്റവും പ്രിയപ്പെട്ടത് " തളിർമുല്ല " തന്നെ... സ്‍കൂളിലെ എല്ലാ ടീച്ചർമാർക്കും ഏറേ ഇഷ്‍ടപ്പെട്ട ബേച്ചായതിനാൽ ഒരിക്കലും മറക്കാൻ സാധ്യതയില്ല...!!</big> | <big>ഈ രണ്ടു വർഷം കൂടുതൽ മനോഹരമായ് തോന്നിയത് അത് ഈ പ്രായത്തിലായതുകൊണ്ടാവാം ... പാട്ട്, ഡാൻസ്, തേപ്പ്, തള്ള് എന്നിവയോടൊപ്പം പഠനവും അടങ്ങിയ ക്ലാസ് റൂം ... ബെഞ്ചിലിരിക്കുമ്പോഴുള്ള തള്ളുകൾക്കിടയിലെ യാത്രകൾ... അങ്ങ് തെക്കേ ഇന്ത്യയിലെ 'ജാനകിക്കാട് ' മുതൽ ഇങ്ങ് വടക്കേ ഇന്ത്യയിലെ 'മണാലി' വരെ. ഡെസ്‍ക്കിൽ മുട്ടിയുള്ള പാട്ടിൽ ഏറ്റവും പ്രിയപ്പെട്ടത് "തളിർമുല്ല" തന്നെ... സ്‍കൂളിലെ എല്ലാ ടീച്ചർമാർക്കും ഏറേ ഇഷ്‍ടപ്പെട്ട ബേച്ചായതിനാൽ ഒരിക്കലും മറക്കാൻ സാധ്യതയില്ല...!!</big> | ||
<big> പേപ്പർ വിമാനം ഉണ്ടാക്കിക്കളിച്ച കാലം മുതൽ, സമരങ്ങൾ നടത്തിയ കാലം വരെ ആ കുന്നിൻ മുകളിൽ.....</big> | <big> പേപ്പർ വിമാനം ഉണ്ടാക്കിക്കളിച്ച കാലം മുതൽ, സമരങ്ങൾ നടത്തിയ കാലം വരെ ആ കുന്നിൻ മുകളിൽ.....</big> | ||
<big>ഇസ്‍മായിൽക്കാന്റെ പഴംപൊരിയിലും മജ്ബൂസിലും തുടങ്ങി , ആഷിർവാദിലെ 'ചത്ത പൊറാട്ട', താഴത്തെ 'ചില്ലി സോഡ', മുളിയങ്ങലെ 'ബിരിയാണി', ഒടുക്കം അബ്റാജിലെ 'മന്തി' വരെ നീളുന്ന തീറ്റയോർമ്മകൾ. 'അയ്യങ്കാളി'യിൽ തുടങ്ങി ' കെവിൻ കാർട്ടറി'ലൂടെ 'സഫ്ദർ ഹാഷ്‍മി' വരെയുള്ള ഏകാഭിനയങ്ങൾ...! എം.എസ്.എഫ്, കെ എസ് യു, റാലി, ശക്തി പ്രകടനം, പ്രതിഷേധ പ്രകടനം, സമരം, ബസ് തടയൽ എന്നിവ അടങ്ങിയ രാഷ്‍ട്രീയ മുഹൂർത്തങ്ങൾക്കൊടുവിലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾ വരെ. സേവന യാത്ര, വെൽക്കം പാർട്ടി , ഐ വി എന്നിങ്ങനെ തുടങ്ങി 'എൽ ക്യാമ്പിയോ' വരെ... വെറൈറ്റിയിലെ സലാംക്ക മുതൽ പേരറിയാത്ത ബസ്സിലെ കണ്ടക്ടർമാർ വരെ നീളുന്ന സൗഹൃദ വൃത്തം..... പല പല 'സ്‍കീമിട്ട' പരീക്ഷകൾക്കൊടുവിൽ 'മാസ്‍ക്കിട്ട' പരീക്ഷകൾ വരെ....!!</big> | <big>ഇസ്‍മായിൽക്കാന്റെ പഴംപൊരിയിലും മജ്ബൂസിലും തുടങ്ങി, ആഷിർവാദിലെ 'ചത്ത പൊറാട്ട', താഴത്തെ 'ചില്ലി സോഡ', മുളിയങ്ങലെ 'ബിരിയാണി', ഒടുക്കം അബ്റാജിലെ 'മന്തി' വരെ നീളുന്ന തീറ്റയോർമ്മകൾ. 'അയ്യങ്കാളി'യിൽ തുടങ്ങി ' കെവിൻ കാർട്ടറി'ലൂടെ 'സഫ്ദർ ഹാഷ്‍മി' വരെയുള്ള ഏകാഭിനയങ്ങൾ...! എം.എസ്.എഫ്, കെ എസ് യു, റാലി, ശക്തി പ്രകടനം, പ്രതിഷേധ പ്രകടനം, സമരം, ബസ് തടയൽ എന്നിവ അടങ്ങിയ രാഷ്‍ട്രീയ മുഹൂർത്തങ്ങൾക്കൊടുവിലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾ വരെ. സേവന യാത്ര, വെൽക്കം പാർട്ടി, ഐ വി എന്നിങ്ങനെ തുടങ്ങി 'എൽ ക്യാമ്പിയോ' വരെ... വെറൈറ്റിയിലെ സലാംക്ക മുതൽ പേരറിയാത്ത ബസ്സിലെ കണ്ടക്ടർമാർ വരെ നീളുന്ന സൗഹൃദ വൃത്തം..... പല പല 'സ്‍കീമിട്ട' പരീക്ഷകൾക്കൊടുവിൽ 'മാസ്‍ക്കിട്ട' പരീക്ഷകൾ വരെ....!!</big> | ||
<big>അങ്ങനെ എണ്ണിയാൽ തീരാത്ത മുഖങ്ങളും അനുഭവങ്ങളും ദിനങ്ങളും നിറഞ്ഞ "എട്ടു മുതൽ പന്ത്രണ്ടു വരെ"...</big> | <big>അങ്ങനെ എണ്ണിയാൽ തീരാത്ത മുഖങ്ങളും അനുഭവങ്ങളും ദിനങ്ങളും നിറഞ്ഞ "എട്ടു മുതൽ പന്ത്രണ്ടു വരെ"...</big> | ||
<big>ഒരു ചങ്ങായ്‍മാരെ പേരുപോലും ഉൾപ്പെടുത്താഞ്ഞത് , കുറഞ്ഞ് പോകുമെന്ന ഉറപ്പുള്ളതിനാലാണ്...</big> | <big>ഒരു ചങ്ങായ്‍മാരെ പേരുപോലും ഉൾപ്പെടുത്താഞ്ഞത്, കുറഞ്ഞ് പോകുമെന്ന ഉറപ്പുള്ളതിനാലാണ്...</big> | ||
<big>"ഇനിയും മുന്നോട്ട് "....</big> | <big>"ഇനിയും മുന്നോട്ട് "....</big> | ||