"ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Pages}}
== '''2021-22  അധ്യയന വർഷ പ്രവർത്തനങ്ങൾ''' ==
== '''2021-22  അധ്യയന വർഷ പ്രവർത്തനങ്ങൾ''' ==
* [[പ്രമാണം:Kutty teacher.jpg|ലഘുചിത്രം|246x246ബിന്ദു|കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം]]സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ്  ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും  മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും  യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
* [[പ്രമാണം:Kutty teacher.jpg|ലഘുചിത്രം|246x246ബിന്ദു|കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം]]സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ്  ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും  മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും  യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
വരി 19: വരി 23:
* ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ്   സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ  ജിതോയ്  പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി  
* ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ്   സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ  ജിതോയ്  പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി  
* ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന  പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി 
* ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന  പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി 
== '''2023 - 24''' ==
സ്കൂൾതല പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ. പ്രവീഷ് പി. വി. സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ്  ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും  മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും  യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.

15:10, 2 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



2021-22 അധ്യയന വർഷ പ്രവർത്തനങ്ങൾ

  • കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം
    സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
  • പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു .
  • 2021 ഫെബ്രുവരി 21 - മാതൃഭാഷാദിനം
    വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു.
  • ജൂൺ 21 യോഗ ദിനം ആഘോഷിച്ചു .സ്കൂളിലെ കായികാധ്യാപിക ആയ കുമാരി നീനു ഓ പി യോഗ ദിനത്തിന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന വീഡിയോ കുട്ടികൾക്കുവേണ്ടി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
  • ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു .കുട്ടികൾ ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
  • ജൂലൈ 4 മാഡം ക്യൂറി ഡേ ആഘോഷിച്ചു . കുട്ടികൾ മാഡം ക്യൂറി ഡേ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തു .
  • ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ ചിത്ര രചന നടത്തി .കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
  • എൻഡോവ്മെന്റ് വിതരണം -2021
    ജൂൺ 21 ചാന്ദ്ര ദിനവുമായി ബന്ധപെട്ടു കുട്ടികൾ അവർ വരച്ച ചിത്രങ്ങളും കാർട്ടൂണുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.ചന്ദ്ര ദിനത്തിനെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സയൻസ് അദ്ധ്യാപിക ശ്രീമതി സ്മിത എസ് ആർ അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
  • സ്വാതന്ത്ര്യദിനാഘോഷം 2021 രാവിലെ 10മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു.ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ദിനത്തിന് മാറ്റ് കൂട്ടി .
  • ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോ ഓൺലൈൻ വഴി ആഘോഷിച്ചു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടും താല്പര്യത്തോടും കൂടി മത്സരങ്ങളിൽ പങ്കെടുത്തു.
  • വിജയോത്സവം -2021
    വിദ്യാരംഗം ,ശാസ്ത്ര രംഗം,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം ഓഗസ്റ്റ് 25, തിയ്യതി വൈകുന്നേരം മണിക്കു  ഗൂഗിൾ മീറ്റ് വഴി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി കെ ബിജു ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത ചെറുകഥാകൃത്തും നിരൂപകനുമായ ശ്രീ മധു പനക്കാട്‌ വിദ്യാരംഗം ,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്‌ഘാടനം നടത്തി .
  • ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ ആഘോഷിച്ചു.ആ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിൽ എത്തിക്കാൻ വേണ്ടി കായികാധ്യാപിക നീനു ടീച്ചർ പ്രത്യേക വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.കുട്ടികൾ നാഷണൽ സ്പോർട്സ് ഡേ കുറിചു പ്രസംഗം അവതരിപ്പിച്ചു.
  • സെപ്റ്റംബർ   അധ്യാപകദിനം വളരെ വിപുലമായ രീതിയിൽ ഓൺലൈൻ വഴി നടത്തി .എല്ലാ കുട്ടികളും അധ്യാപകർക്കു ആശംസകൾ നേർന്നു .കുട്ടികൾ അധ്യാപക വേഷം ധരിച്ചു കുട്ടി അധ്യാപകരായി ക്ലാസ്സുകൾ എടുക്കുന്ന വീഡിയോസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു .
  • ഒക്ടോബർ2 ഗാന്ധി ജയന്തി  ആഘോഷിച്ചു. കുട്ടികൾ അവരുടെ വീടും പരിസരവും ശുചീകരിച്ചു. ആ ആഴ്ച സേവന വാരമായി ആഘോഷിച്ചു.
  • പത്താം ക്ലാസ്, എട്ടാംക്ലാസ്, ഒമ്പതാം ക്ലാസ് എന്നിവയുടെ പ്രവേശനോത്സവം യഥാക്രമം നവംബർ 1, നവംബർ 8, നവംബർ 15 എന്നീ ദിവസങ്ങളിൽ നടന്നു.കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു .
  • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും അനുമോദന സമ്മേളനവും   ഡിസംബർ 4 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അന്നേദിവസം ഉച്ചയ്ക്ക് മണിക്കു നടന്നു.ബഹുമാനപ്പെട്ട ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ അഡ്വ സജീവ് ജോസഫ് ചടങ്ങു് ഉദ്‌ഘാടനം ചെയ്തു .
  • ഡിസംബർ 4 നു സ്കൂൾ പൂർവ്വ വിദ്യാർതി  ,ശ്രീ ബേബി സ്കറിയ തോട്ടക്കര  സ്കൂളിലേക്കു ടേബിൾ ടെന്നീസ് യൂണിറ്റ് സംഭാവന ചെയ്തു.
  • ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ്   സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ  ജിതോയ്  പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി
  • ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന  പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി