"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
ഉയർത്തി .2021-22 എസ്.എസ്.എൽ.സി ബാച്ച് , വിദ്യാലയം 100 -ാം വർഷം ആഘോഷിക്കുന്ന വേളയിൽ 100% വിജയത്തോടും 100 ഫുൾ എ പ്ലസ്സുകളോടും കൂടി വിദ്യാലയത്തെ നൂറിന്റെ നിറവിൽ എത്തിച്ചു. | ഉയർത്തി .2021-22 എസ്.എസ്.എൽ.സി ബാച്ച് , വിദ്യാലയം 100 -ാം വർഷം ആഘോഷിക്കുന്ന വേളയിൽ 100% വിജയത്തോടും 100 ഫുൾ എ പ്ലസ്സുകളോടും കൂടി വിദ്യാലയത്തെ നൂറിന്റെ നിറവിൽ എത്തിച്ചു. | ||
2022 മാർച്ചിൽ 291 വിദ്യാർത്ഥിനികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 100% വിജയം കൈവരിക്കുകയും ചെയ്തു. 100 full A+, 33 9 A+ എന്നിവ കരസ്ഥമാക്കി . 2023മാർച്ചിൽ 282 വിദ്യാർത്ഥിനികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 100% വിജയം കൈവരിക്കുകയും ചെയ്തു. 86 full A+, 24 9 A+ എന്നിവ കരസ്ഥമാക്കി. 2024 മാർച്ചിൽ 289 വിദ്യാർത്ഥിനികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 100% വിജയം കൈവരിക്കുകയും ചെയ്തു. 95 full A+, 25 9 A+ എന്നിവ കരസ്ഥമാക്കി സോപാനത്തിലേക്ക് ഉയർന്നു. | |||
2023 24 അധ്യയന വർഷം മുതൽ സിസ്റ്റർ നവീന സിഎംസി ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു വരുന്നു. | |||
എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു. | എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു. | ||