"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==ജനറൽ പി.ടി.എ. യോഗം 2023==
പത്താം ക്ലാസിന്റെ ജനറൽ പി.ടി.എ. യോഗം 13-06-2023 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ ജനമൈത്രി പോലീസ്, എക്സൈസ് ഓഫീസർ മഹേഷ് സാർ എന്നിവർ പങ്കെടുത്തു. രക്ഷിതാക്കൾക്ക് ലഹരി വിരുധ ബോധവത്കരണവും കുട്ടികളുടെ അനാവശ്യമായ മൊബൈൽ ഉപയോഗത്തെ കുറിച്ചും ക്ലാസെടുത്തു.<gallery widths="250" heights="250">
പ്രമാണം:20002-PTA-2023-1.jpg
പ്രമാണം:20002-PTA-2023-4.jpg
പ്രമാണം:20002-PTA-2023-2.jpg
പ്രമാണം:20002-PTA-2023-3.jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023==
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ,  ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.<gallery widths="250" heights="250">

20:01, 20 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ജനറൽ പി.ടി.എ. യോഗം 2023

പത്താം ക്ലാസിന്റെ ജനറൽ പി.ടി.എ. യോഗം 13-06-2023 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ ജനമൈത്രി പോലീസ്, എക്സൈസ് ഓഫീസർ മഹേഷ് സാർ എന്നിവർ പങ്കെടുത്തു. രക്ഷിതാക്കൾക്ക് ലഹരി വിരുധ ബോധവത്കരണവും കുട്ടികളുടെ അനാവശ്യമായ മൊബൈൽ ഉപയോഗത്തെ കുറിച്ചും ക്ലാസെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ, ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

സർട്ടിഫിക്കറ്റ് വിതരണം

2020-2023 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സർട്ടിഫിക്കറ്റ് 02-06-2023 ന് എച്ച്.എം ശിവകുമാർ സാറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഡെപ്പ്യൂട്ടി എച്ച്. എം ശ്രൂദേവി ടീച്ചർ, എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ എന്നിവർ പങ്കെടുത്തു.