"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ''' ==
== '''സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ''' ==
പി ടി എയുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ സ്ക്കൂൾ  ബ്യൂട്ടിഫിക്കേഷൻ നടത്തി. നവാഗതരെ സ്വീകരിക്കുവാനുള്ള എല്ലാവിധ തയ്യാറെടുപ്പും നടത്തി.
പി ടി എയുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ സ്ക്കൂൾ  ബ്യൂട്ടിഫിക്കേഷൻ നടത്തി. നവാഗതരെ സ്വീകരിക്കുവാനുള്ള എല്ലാവിധ തയ്യാറെടുപ്പും നടത്തി.<gallery>
പ്രമാണം:29010 b4.jpg
പ്രമാണം:29010 b .jpg
പ്രമാണം:29010 b1 .jpg
പ്രമാണം:29010 bu.jpg
പ്രമാണം:29010 b 3.jpg
പ്രമാണം:29010 b 2.jpg
</gallery>


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
വരി 15: വരി 22:
പ്രമാണം:29010 koo c.jpg
പ്രമാണം:29010 koo c.jpg
</gallery>
</gallery>
[[പ്രമാണം:29010 praa1.jpg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]]


== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്‍മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.<gallery widths="300" heights="300">
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്‍മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.<gallery widths="250" heights="250">
പ്രമാണം:29010 pa ris.jpg
പ്രമാണം:29010 pa ris.jpg
പ്രമാണം:29010 pari s.jpg
പ്രമാണം:29010 pari s.jpg
പ്രമാണം:29010 paris6.png
പ്രമാണം:29010 paris2.png
പ്രമാണം:29010 paris4.png
പ്രമാണം:29010 paris1.png
</gallery>
</gallery>


== '''നമ്മുടെ കട''' ==
== '''നമ്മുടെ കട''' ==
 കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ കട മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കുടയത്തൂർ : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും പി.ടി.എ.യുടെയും സംയുക്ത സംരംഭമായ നമ്മുടെ കടയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഷീബ ചന്ദ്രശേഖരപിള്ളക്ക് നൽകി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ആദ്യ വിൽപ്പന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് സൗഹൃദ ക്ലബ്ബ്, കരിയർ ക്ലബ്ബ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, നേച്ചർ ക്ലബ്ബ്, സംസ്കൃത ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിസ് പുന്നൂസ്, പ്രഥമാധ്യാപിക ജീന എം., പഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ തുടങ്ങിയവർ പ്രസംഗിച്ചു.കുറഞ്ഞ വിലയിൽ ബുക്ക്, പേന, പെൻസിൽ തുടങ്ങയവയും മിഠായികളും മറ്റും ക്ലാസ് ഇടവേളകളിൽ കുട്ടികൾക്ക് നമ്മുടെ കടയിൽനിന്ന്‌ വാങ്ങാം. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുകയാണ് നമ്മുടെ കടയുടെ ലക്ഷ്യം. നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള പണം സ്വരൂപിക്കുകയാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:29010 kada3.jpg
പ്രമാണം:29010 kada3.jpg
വരി 28: വരി 42:
പ്രമാണം:29010 kada.jpg
പ്രമാണം:29010 kada.jpg
പ്രമാണം:29010 kada1.jpg
പ്രമാണം:29010 kada1.jpg
</gallery> കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ കട മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പ്രമാണം:29010 ne3.jpg
പ്രമാണം:29010 ne2.jpg
പ്രമാണം:2900 ne4.jpg
പ്രമാണം:29010 ne5.jpg
</gallery>
 
== പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണവും ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണവും നടത്തി. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്‍മിസ്ട്രസ് എം. ജീന എന്നിവർ ആശംസകൾ നേർന്നു. സാഹിത്യകാരികളായ ഷീല ശങ്കർ , ഇന്ദുജ പ്രവീൺ എന്നിവരെ ആദരിച്ചു. കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ഒരുമയോടെ ഒരു മനസ്സായി പദ്ധതിയ്ക്ക് കെ ആർ അശോകൻ വെങ്ങല്ലൂർ, ടി കെ ബിനോജ് അറക്കുളം എന്നിവർ നേതൃത്വം നൽകി. വിദ്യാരംഗം കൺവീനർ കെ.കെ.ഷൈലജ സ്വാഗതവും സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി നന്ദിയും പറഞ്ഞു.<gallery widths="290" heights="250">
പ്രമാണം:29010 pn.jpg
പ്രമാണം:29010 va6.png
പ്രമാണം:29010 pn4.png
പ്രമാണം:29010 va.png
പ്രമാണം:29010 pn9.png
പ്രമാണം:29010 pn8.png
പ്രമാണം:29010 pn11.png
പ്രമാണം:29010 pn10.png
പ്രമാണം:29010 va5.png
പ്രമാണം:29010 va3.png
പ്രമാണം:29010 pn6.png
പ്രമാണം:29010 pn7.png
പ്രമാണം:29010 pn5.png
പ്രമാണം:29010 pn3.jpg
പ്രമാണം:29010 pn2.jpg
പ്രമാണം:29010 pn1.jpg
പ്രമാണം:29010 vava.jpg
പ്രമാണം:29010 pnoru.jpg
</gallery>
 
== ആരോഗ്യ അസംബ്ലിയും ഡ്രൈ ഡെയും ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരോഗ്യ അസംബ്ലിയും ഡ്രൈ ഡെയും ആചരിച്ചു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്കൂളുകളിൽ പകർച്ചവ്യാധി, പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.<gallery widths="250" heights="250">
പ്രമാണം:29010 dr2.jpg
പ്രമാണം:29010 dr.jpg
പ്രമാണം:29010 dr1.jpg
</gallery>


കുടയത്തൂർ : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും പി.ടി.എ.യുടെയും സംയുക്ത സംരംഭമായ നമ്മുടെ കടയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഷീബ ചന്ദ്രശേഖരപിള്ളക്ക് നൽകി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ആദ്യ വിൽപ്പന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് സൗഹൃദ ക്ലബ്ബ്, കരിയർ ക്ലബ്ബ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, നേച്ചർ ക്ലബ്ബ്, സംസ്കൃത ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിസ് പുന്നൂസ്, പ്രഥമാധ്യാപിക ജീന എം., പഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ തുടങ്ങിയവർ പ്രസംഗിച്ചു.കുറഞ്ഞ വിലയിൽ ബുക്ക്, പേന, പെൻസിൽ തുടങ്ങയവയും മിഠായികളും മറ്റും ക്ലാസ് ഇടവേളകളിൽ കുട്ടികൾക്ക് നമ്മുടെ കടയിൽനിന്ന്‌ വാങ്ങാം. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുകയാണ് നമ്മുടെ കടയുടെ ലക്ഷ്യം. നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള പണം സ്വരൂപിക്കുകയാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
== ഡിജിറ്റൽ ഓണാഘോഷം ==
<gallery widths="300" heights="200">
പ്രമാണം:29010 d igi.png
</gallery>
 
== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഹെഡ്‍മിസ്ട്രസ് എം . ജീന ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി പോലീസ് ആനന്ദ്, അൽത്താഫ് എന്നിവർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കവിതാ രചന, ക്വിസ്, ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി, വിമുക്തി ക്ളബ് കൺവീനർ കെ കെ ഷൈലജ എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകർ നേതൃത്വം നൽകി.<gallery widths="300" heights="300">
പ്രമാണം:29010 althaf.jpg
പ്രമാണം:29010 lah.jpg
പ്രമാണം:29010)lah3.jpg
പ്രമാണം:29010 lah1.jpg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:29010 lica.jpg|നടുവിൽ|ലഘുചിത്രം|535x535ബിന്ദു]]കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് എം.ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയുടെ രൂപീകരണം, പ്രസക്തി എന്നിവയെക്കുറിച്ച്‌ വിദ്യാർഥികളിൽ ധാരണയുണ്ടാക്കുകയാണ്‌ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്‌. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാധിഷ്ടീതമായ ഉപകരണങ്ങളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയെക്കുറിച്ചം അവയിലെ ഓരോ അംഗത്തിന്റെയും ചുമതലകളെക്കുറിച്ചും കുട്ടികൾ മനസിലാക്കി.സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ സ്റ്റേജ് ,സ്പ്രൈറ്റ് ,കോഡ് ബ്ലോക്കുകൾ മുതലായവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. കോഴിക്കുഞ്ഞിനെ പൂച്ചയിൽ നിന്നും രക്ഷിക്കുന്ന ഗെയിം, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം ,റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മാസ്റ്റർ ട്രെയിനർ നസീമ ബീവി ക്ലാസുകൾ നയിച്ചു. എസ് .ഐ .ടി .സി കൊച്ചുറാണി ജോയി സ്വാഗതവും കൈറ്റ് മിസ്ട്രസ് സുലൈഖ ബീവി നന്ദിയും പറഞ്ഞു . ഗെയിമിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ്  എം .ജീന സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery widths="200" heights="200">
പ്രമാണം:29010 cc1.png
പ്രമാണം:29010 cc2.png
പ്രമാണം:29010 cc3.png
പ്രമാണം:29010 cc4.png
പ്രമാണം:29010 cc5.png
പ്രമാണം:29010 cc6.png
പ്രമാണം:29010 cc7.png
പ്രമാണം:29010 cc8.png
പ്രമാണം:29010 cc9.png
പ്രമാണം:29010 cc10.png
പ്രമാണം:29010 cc11.png
പ്രമാണം:29010 cc12.png
പ്രമാണം:29010 cc13.png
പ്രമാണം:29010 ccc3.png
പ്രമാണം:29010 ccc1.png
പ്രമാണം:29010 ccc12.png
</gallery>
 
== <nowiki>''</nowiki> '''ശ്രീ-അന്ന പോഷൺ മാഹ്''' " ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ<nowiki>''</nowiki> '''ശ്രീ-അന്ന പോഷൺ മാഹ്''' " ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം ജെ ജേക്കബ് വിത്തുപാകി ഉദ്ഘാടനം നിർവഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023 വർഷത്തെ അന്താരാഷ്ട്ര ചെറു ധാന്യവർഷമായി (Internatinal year of Millet) പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് ചെറുധാന്യകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ''''ശ്രീ അന്ന'''<nowiki/>' എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുധാന്യങ്ങളുടെ കൃഷിരീതി, ഗുണ സവിശേഷതകൾ എന്നിവയെ സംബന്ധിച്ച് ഹയർസെക്കന്ററി എൻ.എസ്.എസ്. വോളന്റിയർമാർക്ക് ശരിയായ ധാരണ നൽകുന്നതിന് തയ്യാറാക്കിയതാണ് ഈ പദ്ധതി.
 
സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ മില്ലറ്റുകളെ കുറിച്ചും അവയുടെ കാർഷിക പോഷക സാധ്യതകളെ കുറിച്ചും അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി റിയ കുട്ടികൾക്ക് ഓറിയന്റേഷൻ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ ടി എസ് ടെസ്‍മോൻ  എന്നിവർ ആശംസകൾ അറിയിച്ചു, സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ മണ്ണൊരുക്കൽ അടിവളം പ്രയോഗം ജൈവ വേലി നിർമ്മാണം തുടങ്ങിയ ഒരാഴ്ച നീണ്ടുനിന്ന പ്രക്രിയയിലൂടെ ചെറു ധാന്യ കൃഷിക്കുള്ള കളമൊരുക്കുകയായിരുന്നു. ചെറു ധാന്യ കൃഷിയുടെ ബാലപാഠങ്ങൾ അറിഞ്ഞ കുട്ടികൾ കൗതുകപൂർവ്വം ഈ പരിപാടിയുടെ ഭാഗമായി. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോഡിനേറ്റർ ശ്രീമതി അജി തങ്കച്ചൻ നന്ദി പറഞ്ഞു      <gallery widths="250" heights="250">
പ്രമാണം:29010 aa1.png
പ്രമാണം:29010 aa2.png
പ്രമാണം:29010 aa3.png
പ്രമാണം:29010 aa4.png
പ്രമാണം:29010 aa5.png
പ്രമാണം:29010 aa6.png
പ്രമാണം:29010 aa7.png
പ്രമാണം:29010 aa8.png
പ്രമാണം:29010 aa9.png
</gallery>
 
== പ്രേംചന്ദ് ജയന്തി ദിനാചരണം ==
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. പി.ടി.എ .പ്രസിഡണ്ട് കെ. പി .രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ. ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം ജീന ,അറക്കുളം ബി.പി.സി. സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. . നൃത്തം ,പ്രസംഗം ,സ്കിറ്റ് ,നാടകം ,പ്രേംചന്ദ് ഗീതം, ദേശഭക്തിഗാനം,മിമിക്രി എന്നിവ ഹിന്ദിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കൃതികളുടെ ദൃശ്യാവിഷ്കാരം ഏവരെയും ആകർഷിച്ചു . അധ്യാപകരായ സുലൈഖബീവി, പുഷ്പ, മജോ, അധ്യാപക വിദ്യാർത്ഥികൾ ഹിന്ദി ക്ളബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ക്ലബ് കൺവീനർ കൊച്ചറാണി ജോയി സ്വാഗതവും വിദ്യാരംഗം കൺവീനർ കെ കെ ഷൈലജ നന്ദിയും പറഞ്ഞു<gallery widths="150" heights="150">
പ്രമാണം:29010 pre.png
പ്രമാണം:29010 pre12.png
പ്രമാണം:29010 pre11.png
പ്രമാണം:29010 pre9.png
പ്രമാണം:29010 pre10.png
പ്രമാണം:29010 pre8.png
പ്രമാണം:29010 pre6.png
പ്രമാണം:29010 pre5.png
പ്രമാണം:29010 pre3.png
പ്രമാണം:29010 pre1.png
</gallery>
 
== സ്വാതന്ത്ര്യ ദിനാചരണം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ 76-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ്  M ജീന ദേശീയ പതാക ഉയർത്തി. പി.ടി. എ പ്രസിഡൻറ് കെ പി രാജേഷ് സ്വാതന്ത്യ്ര ദിന സന്ദേശം  നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം  എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി.  അധ്യാപകരായ സുലൈഖബീവി, ഷൈനോജ്, രതീഷ് , മേഴ്സി ഫിലിപ്പ്, കെ.കെ.ഷൈലജ, P V ഇന്ദുജ എന്നിവർ നേതൃത്വം നൽകി<gallery widths="200" heights="200">
പ്രമാണം:29010 swa.jpg
പ്രമാണം:29010 swa1.jpg
പ്രമാണം:29010 swa6.jpg
പ്രമാണം:29010 swa5.jpg
പ്രമാണം:29010 swa1.jpg
പ്രമാണം:29010 swa7.jpg
പ്രമാണം:29010 swa 2.jpg
പ്രമാണം:29010 n n c.png
</gallery>
 
== സ്വാതന്ത്ര്യ ദിനത്തിൽ നാരായന് സ്മൃതിവന്ദനമായി നാടകം ==
മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തി, കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ നാരായന്റെ (ടി.നാരായണൻ) ‘തേൻ വരിക്ക’ എന്ന ചെറുകഥയ്ക്ക് നാടകാവിഷ്കാരം ഒരുങ്ങുന്നു. ഇടുക്കിയിലെ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പ്രദേശവാസികളുമാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ.  ഓഗസ്റ്റ് 15 ന് രാവിലെ 11 മുതൽ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ നാരായന്റെ പത്നി ലത നാരായൻ വിശിഷ്ടാതിഥിയാണ്. സ്കൂൾ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) നാടക സംഘത്തിന്റെ നേതൃത്വത്തിലാണ് നാരായന് സ്മൃതിവന്ദനം ഒരുക്കുന്നത്. ഓഗസ്റ്റ് 16നാണ് നാരായന്റെ ഒന്നാം ചരമവാർഷികം.
 
കേരള സാഹിത്യ അക്കാദമി പുരസ്കാരം (കൊച്ചരേത്തി - 1999) നേടിയ, പ്രകൃതിസ്നേഹം പേനയിൽ നിറച്ച എഴുത്തുകാരനാണ് നാരായൻ. മണ്ണിൽ നിന്ന് വേർപെട്ട് മനുഷ്യന് നിലനിൽപ്പില്ലെന്നും, ദുര മൂത്ത മനുഷ്യന്റെ കടന്നുകയറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അടിവരയിട്ടു പറയുന്ന ‘തേൻ വരിക്ക (നാരായന്റെ നിസ്സഹായന്റെ നിലവിളി എന്ന സമാഹാരത്തിൽ ഉൾപ്പെട്ട ചെറുകഥ)’ ഒമ്പതാം ക്ലാസിലെ കേരള പാഠാവലിയുടെ ഭാഗമാണ്.
 
ഈ പാഠഭാഗത്തിന് നാടക രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്കൂളിലെ അധ്യാപകനായ ഷൈനോജ്.ഒ.വി ആണ്. ‘പ്രകൃതിയുടെ കാവലാളാകുക’ എന്ന സന്ദേശം വരും തലമുറകൾക്കും, പ്രദേശവാസികൾക്കും പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് ഷൈനോജ് പറയുന്നു.
 
കെ.കെ. ശൈലജ, ഡോ.ഷിബു, ഷാഹുൽ ഹമീദ്, അജി എസ്, ഇന്ദുജ പ്രവീൺ (അധ്യാപകർ), അഭിദേവ്, അഖിൽ സാജു, ആദിത്യൻ അഖിലേഷ്, അപർണ സതീഷ്, ആൻ കെ. ബിജു, അശ്വതി രാജു (വിദ്യാർഥികൾ), കെ.പി.രാജേഷ് കൊച്ചുകുന്നേൽ, റീന ടോമി, അജിത റെജി (പിടിഎ പ്രതിനിധികൾ) എന്നിവർ ഉൾപ്പെടെ 40 ഓളം കലാകാരന്മാരാണ് നാടകത്തിൽ വേഷമിടുന്നത്
 
== ചന്ദ്രയാൻ-3 ==
<gallery widths="200" heights="200">
പ്രമാണം:29010 chandrayan3.jpg
പ്രമാണം:29010 chandrayan3 c.jpg
പ്രമാണം:29010 chandrayan3 b.jpg
പ്രമാണം:29010 chandrayan3a.jpg
</gallery>
 
== സംസ്കൃത ദിനം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി.<gallery widths="200" heights="200">
പ്രമാണം:29010 sans1.jpg
പ്രമാണം:29010 s ans.jpg
പ്രമാണം:29010 sans8.jpg
പ്രമാണം:29010 sans9.jpg
പ്രമാണം:29010 sans7.jpg
പ്രമാണം:29010 sans6.jpg
പ്രമാണം:29010 sans3.jpg
പ്രമാണം:29010 sans4.jpg
</gallery>
 
== ഹിന്ദി പക്ഷാചരണം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി.  ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി<gallery widths="250" heights="250">
പ്രമാണം:29010 pak.jpg
</gallery>
 
== ഡി എസ് എൽ ആർ ക്യാമറ പരിശീലനം.(എച്ച്എസ്,എച്ച്.എസ് എസ് വിഭാഗം) ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച്എസ്,എച്ച്.എസ് എസ് വിഭാഗംകുട്ടികൾക്കായി ഡി എസ് എൽ ആർ ക്യാമറ പരിശീലനം നടത്തി.<gallery widths="200" heights="200">
പ്രമാണം:29010 cam3.png
പ്രമാണം:29010 cam1.png
പ്രമാണം:29010 camm7.png
പ്രമാണം:29010 cam6.png
</gallery>
 
== എൽ.പി .എസ്.ലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
ഗവ.എൽ.പി.എസ്.കുടയത്തൂരിലെ കുട്ടികൾക്ക് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ പരിശീലനം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു..ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബ ചനിദ്രശേഖരപിള്ള ആശംസകൾ അർപ്പിച്ചു.<gallery>
പ്രമാണം:29010 lps3.png
പ്രമാണം:29010 lps.png
പ്രമാണം:29010 lps2.png
</gallery>
 
== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണവും യൂണിഫോം വിതരണവും ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണവും യൂണിഫോം വിതരണവും നടത്തി.ഹെഡ്മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ഐഡി കാർഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. എക്സൈസ് ഓഫീസർമാരായ ചാൾസ് ,മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ്  മിസ്ട്രസ് കൊച്ചുറാണി ജോയി സ്വാഗതവും ലീഡർ അക്ഷയ ജോണി നന്ദിയും പറഞ്ഞു. <gallery widths="150" heights="200">
പ്രമാണം:29010 lk2.png
പ്രമാണം:29010 lk4.png
പ്രമാണം:29010 lk3.png
പ്രമാണം:29010 lk1.png
പ്രമാണം:29010 lk.png
</gallery>
 
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  നടത്തി.<gallery widths="200" heights="250">
പ്രമാണം:29010 cws7.png
പ്രമാണം:29010 cws6.png
പ്രമാണം:29010 cws1.png
പ്രമാണം:29010 cws.png
</gallery>
 
== യു പി വിഭാഗം കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു പി വിഭാഗം കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കുട്ടികൾ ടൈപ്പ് ചെയ്യാനും ചിത്രം വരയ്ക്കാനും ഗയിം കളിക്കുവാനും പഠിച്ചു. <gallery widths="200" heights="200">
പ്രമാണം:29010 up4.png
പ്രമാണം:29010 up3.png
പ്രമാണം:29010 up2.png
പ്രമാണം:29010 up1.png
</gallery>
 
== മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടം പത്മശ്രീ അവാർഡ് ജേതാവ് ശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു.... വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണം എന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു....
 
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ശേഷം പ്രത്യേകമായി തയ്യാറാക്കിയ മൺതടങ്ങളിൽ അദ്ദേഹം തിന റാഗി തുടങ്ങിയ മില്ലുകൾ പാകി.. പരിപാടി ഉദ്ഘാടനം ചെയ്തു... ഒന്നാംവർഷ... രണ്ടാംവർഷം വോളണ്ടിയേഴ്സും അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു... യോഗത്തിന് പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി നന്ദി പറഞ്ഞു.<gallery widths="400" heights="200">
പ്രമാണം:29010 mil3.jpg
പ്രമാണം:29010 millet.jpg
</gallery>
 
== ഗാന്ധി ജയന്തി ==
ഒക്ടോമ്പർ രണ്ട് മഹാത്മജിയുടെ ജന്മദിനത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  മുട്ടം കവലയിൽ കലാജാഥ അവതരിപ്പിച്ചു . മുട്ടം ഗ്രാമപഞ്ചായത്ത്  മെമ്പർ ശ്രീ റജി ഗോപി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. മതസൗഹാർദ്ദ ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രസ്തുത കലാജാഥ അണിയിച്ചൊരുക്കിയത് നാടൻ പാട്ടുകൾ വിഷയ അവതരണങ്ങൾ ,മൈംതീം സോങ് തുടങ്ങി ഒരുപിടി പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. ഒന്നാംവർഷ വോളണ്ടിയർ ശ്രീ ആനന്ദ് കെ ബിജു വിഷയ അവതരണം നടത്തി, യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാർഡ് മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു....  കലാജാഥയ്ക്ക് ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം കടകളിൽ നിന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചു. യോഗത്തിന് മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ അഷ്കർ സ്വാഗതമാശംസിച്ചു, കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി , .മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ സിന്ധു പി എസ്  അധ്യാപകരായ , ഷിജി പി എസ്, റിതു കെ രാജ് ,ആതിര പി ആർ,   രാഹുൽ നാരായണൻ, അഷ്ന ബേബി എന്നിവർ ആശംസകൾ അറിയിച്ചു.
 
== ഇൻഡസ്ട്രിയൽ വിസിറ്റ് ==
<gallery widths="250" heights="200">
പ്രമാണം:29010 fe.png
പ്രമാണം:29010 rub2.png
പ്രമാണം:29010 rub1.png
</gallery>
 
== എൽ ബി എം എം സ്ക്കൂൾ ഫോർ ബ്ളൈൻഡ് സന്ദർശനം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബ്ളൈൻഡ് സ്ക്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുടെ കൂടെ കുറച്ച് സമയം ചെലവഴിച്ചു.<gallery widths="300" heights="300">
പ്രമാണം:29010 bl i.JPG
പ്രമാണം:29010 b l.JPG
</gallery>
 
== '''മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)''' ==
മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീരോം കാ വന്ദൻ, പഞ്ചപ്രാൺ പ്രതിജ്ഞ, അമൃത കലശ യാത്ര മുതലായവ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് എൽ പി ബി എസ് അങ്കണത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സി എസ് അമൃത കലശത്തിൽ ആദ്യമായി മൺ നിറച്ചു. പിന്നീട് നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കോഡിനേറ്റർ ചന്ദ്രലാൽ സി കെ വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി മൺകുടങ്ങളിൽ നിറച്ചു. അങ്ങനെ തയ്യാറാക്കപ്പെട്ട അമൃത കലശം വാർഡ് മെമ്പർ ശ്രീജിത്ത് സി എസിൽ നിന്നും കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ എന്നിവർ ഏറ്റുവാങ്ങി...
 
യാത്ര 10 30 ഓടെ സ്കൂൾ കവാടത്തിൽ എത്തുകയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാരൻ ഓ എൻ ലെഫ്റ്റനന്റ്  ഡോക്ടർ ഷിബു എന്നിവർക്ക് കലശം കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ  ശ്രീ ഒ വി ഷൈനോജ്   സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി കെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ വ്യോമസേന അംഗമായിരുന്ന ശ്രീ കുമാരൻ ഓ എൻ  ന് ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള പ്രശംസ പത്രം സമ്മാനിച്ചു .തുടർന്ന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീമതി, അജി കെ തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:29010 mati1.jpg
പ്രമാണം:29010 mati9.jpg
പ്രമാണം:29010 mati8.jpg
പ്രമാണം:29010 mati7.jpg
പ്രമാണം:29010 mati6.jpg
പ്രമാണം:29010 mati.jpg
</gallery>
 
== പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.കുടയത്തൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള പൊതുജനങ്ങളാണ് ഈ ക്ലാസിൽ പങ്കെടുത്തത്. ലിറ്റിൽ  കൈറ്റ്സിന്റെ  സഹായത്തോടെ ടൈപ്പ് ചെയ്യുവാനും ചിത്രങ്ങൾ വരയ്ക്കുവാനും ഗെയിമുകളിലും ഉള്ള പരിശീലനം അവർ നേടി.ഇനിയും ഇതുപോലെയുള്ള പരിശീലനങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുകയുണ്ടായി . ലീഡർ ജിൻന്റോമോൻജിമ്മി, ഡപ്യൂട്ടി ലീഡർ അക്ഷയ വി.ജെ എന്നിവർ നേതൃത്വം നൽകി. <gallery>
പ്രമാണം:29010 pothu4.png
പ്രമാണം:29010 pothu2.png
പ്രമാണം:29010 poth.png
പ്രമാണം:29010 pothu1.png
പ്രമാണം:29010 pot.png
പ്രമാണം:29010 popot.png
</gallery>
 
== '''വായനാ വരാന്ത,എൻഎസ്എസ് നോട്ടീസ് ബോർഡ് ,ഇൻഫോ വാൾ,ഭരണഘടനയുടെ ആമുഖം -നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം''' ==
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വായനാ വരാന്ത പുതുക്കിയ എൻഎസ്എസ് നോട്ടീസ് ബോർഡ് , കുട്ടികളെ സമകാലിക സംഭവങ്ങളും വാർത്തകളും പ്രധാനപ്പെട്ട വിവരങ്ങളും അറിയിക്കുന്ന ഇൻഫോ വാൾ, സർക്കാർ നിർദ്ദേശപ്രകാരമുള്ള ഭരണഘടനയുടെ ആമുഖം ആ ലേഖനം ചെയ്ത് പൊതുവിടത്തിൽ പ്രദർശിപ്പിക്കുക എന്നിങ്ങനെ നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് നിർവഹിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ ശ്രീമതി ജീസസ് പുന്നൂസ് സ്വാഗതം ആശംസിച്ചു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.  സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഇൻ ചാർജ് ശ്രീ ഷാഹുൽ ഹമീദ് , പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ മനോജ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.. സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്റ്റ് മോൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.<gallery widths="250" heights="200">
പ്രമാണം:29010 wall2.jpg
പ്രമാണം:29010 wall1.jpg
പ്രമാണം:29010 wall.jpg
</gallery>
 
== '''ആസാദി കാ അമൃത് മഹോത്സവ്''' ==
ആസാദി കാ അമൃത് മഹോത്സവ് ചടങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരാ മാട്ടി മേരാ ദേശ്' - എന്റെ മണ്ണ്, എന്റെ രാജ്യം - ഇളംദേശം ബ്ലോക്ക് തല അമൃത കലശ യാത്ര കുടയത്തൂരിൽ വച്ച് നടത്തി. നെഹ്‌റു യുവ കേന്ദ്രയുടെയും കുടയത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒ.എൻ കുമാരന്റെ സാന്നിദ്ധ്യം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി.
 
== എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം. ==
ഫ്രീഡം വാൾ പരിപാടിയിൽ മികച്ച പ്രകടനം നടത്തിയ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം. സ്വാതന്ത്രയത്തിന്റെ 75-ാം വാർഷിക, ത്തോട്‌ അനുബന്ധിച്ച്‌ നാഷണൽ സർവ്വീസ്‌ സ്‌ക്കിമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിച്ചത്‌. സ്വാതന്ത്യ സമരസേനാനികളുടേയും സംഭവങ്ങളുടേയും ചിത്രങ്ങൾ കോർത്തിണക്കിയാണ്‌ ഫ്രീഡം വാൾ നിർമിച്ചത്‌. ഇന്നലെ തൃശൂർ വിമലാ കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു ഉപഹാര സമർപ്പണം നടത്തി. എൻ എസ്‌എസ്‌ സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ ഡോ. ആർ.എൻ. അൻസിൽ നിന്ന്‌ ഉപഹാരം, സ്കൾ എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ഷൈനോജ്‌ ഒ വി സ്വീകരിച്ചു.
[[പ്രമാണം:29010 shys n.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
 
== രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് എം. ജീന പരിശീലനം ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടറിൻറെ  ബേസിക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും ഇൻറർനെറ്റിന്റെ നല്ലതും മോശവുമായ ഉപയോഗത്തെക്കുറിച്ചും എല്ലാം ലിറ്റിൽ  കൈറ്റ്സിെലെ കുട്ടികൾ  വിശദീകരിച്ചു.രക്ഷിതാക്കൾ കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരച്ചും ടൈപ്പ് ചെയ്തും ക്ലാസ് വളരെ രസകരമാക്കി. ഇൻറർ നെറ്റിലൂടെ നമ്മുടെ ജീവിതരീതിയിൽ ഉണ്ടായ ദ്രുതഗതിയിലുള്ള മാറ്റം ഉദാഹരണസഹിതം സ്ലൈഡ് പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾ വിശദമാക്കി. പ്രളയകാല രക്ഷാപ്രവർത്തനം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തെ ക്ലാസുകൾ ഇവയെക്കുറിച്ച് എല്ലാം കുട്ടികൾ വ്യക്തമാക്കി കൈറ്റ് മിസ്ട്രെസ് മാരായ കൊച്ചുറാണി ജോയി,സ്മിതാ പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. <gallery widths="200" heights="200">
പ്രമാണം:29010 rek6.png
പ്രമാണം:29010 rek4.png
പ്രമാണം:29010 rek1.png
പ്രമാണം:29010 rek.png
</gallery>
 
== ഹരിതസഭ ==
ഹരിത സഭ പഞ്ചായത്തുതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.<gallery widths="200" heights="200">
പ്രമാണം:29010 har.jpg
പ്രമാണം:29010 hae3.jpg
പ്രമാണം:29010 har2.jpg
പ്രമാണം:29010 har1.jpg
</gallery>
 
== ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ==
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബ ജോർജ് ലോഞ്ച് ചെയ്തു.  
 
2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന കാമ്പയ്‌നിൽ കുയയത്തൂർ സ്ക്കൂളിലെ  5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റൽ കാമ്പയ്‌ന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂൾ തലത്തിൽ പ്രദർശിപ്പിച്ചു., ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്തു, ക്ഷയരോഗ ലഘുലേഖകൾ വായിച്ചു, ടി.ബി പ്രതിജ്ഞ എടുത്തു. <gallery widths="200" heights="200">
പ്രമാണം:29010 kka1.jpg
പ്രമാണം:29010 ku2.png
</gallery>
 
== ക്രിയാത്മക കൗമാരം കരുത്തും കരുതലും ==
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ളാസ് നടത്തി. കൗൺസിലർ ബിനു സെബാസ്റ്റ്യൻ ക്ളാസുകൾ നയിച്ചു.<gallery>
പ്രമാണം:29010 ku.png
പ്രമാണം:29010 ku1.png
</gallery>
 
== ക്രിസ്തുമസ് ആഘോഷം ==
<gallery widths="250" heights="250">
പ്രമാണം:29010 cri1.jpg
പ്രമാണം:29010 cri22.jpg
പ്രമാണം:29010 kri55.jpg
പ്രമാണം:29010 kri11.jpg
പ്രമാണം:29010 kri33.jpg
പ്രമാണം:29010 cr.png
</gallery>
 
== സ്ക്കൂൾ വാർഷികവും യാത്രയയപ്പും ==
<gallery>
പ്രമാണം:29010 var.jpg|alt=
</gallery><gallery widths="200" heights="200">
</gallery>
 
== ലഹരി മുക്ത നവകേരളം ==
<gallery widths="350" heights="350">
പ്രമാണം:29010 nnnnn.png
</gallery>
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}

21:32, 29 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ

പി ടി എയുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ നടത്തി. നവാഗതരെ സ്വീകരിക്കുവാനുള്ള എല്ലാവിധ തയ്യാറെടുപ്പും നടത്തി.

പ്രവേശനോത്സവം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ.ഷാനവാസ് എ . പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് സബ് ഇൻസ്പെക്ടർ എ.ആർ കൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ടസ് എം.ജീന എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നവാഗതരെ മധുര പലഹാരവും പഠനോപകരണങ്ങളും നൽകി ആദരിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്‍മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.

നമ്മുടെ കട

 കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ കട മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കുടയത്തൂർ : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും പി.ടി.എ.യുടെയും സംയുക്ത സംരംഭമായ നമ്മുടെ കടയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഷീബ ചന്ദ്രശേഖരപിള്ളക്ക് നൽകി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ആദ്യ വിൽപ്പന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് സൗഹൃദ ക്ലബ്ബ്, കരിയർ ക്ലബ്ബ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, നേച്ചർ ക്ലബ്ബ്, സംസ്കൃത ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിസ് പുന്നൂസ്, പ്രഥമാധ്യാപിക ജീന എം., പഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ തുടങ്ങിയവർ പ്രസംഗിച്ചു.കുറഞ്ഞ വിലയിൽ ബുക്ക്, പേന, പെൻസിൽ തുടങ്ങയവയും മിഠായികളും മറ്റും ക്ലാസ് ഇടവേളകളിൽ കുട്ടികൾക്ക് നമ്മുടെ കടയിൽനിന്ന്‌ വാങ്ങാം. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുകയാണ് നമ്മുടെ കടയുടെ ലക്ഷ്യം. നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള പണം സ്വരൂപിക്കുകയാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണവും

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണവും നടത്തി. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്‍മിസ്ട്രസ് എം. ജീന എന്നിവർ ആശംസകൾ നേർന്നു. സാഹിത്യകാരികളായ ഷീല ശങ്കർ , ഇന്ദുജ പ്രവീൺ എന്നിവരെ ആദരിച്ചു. കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ഒരുമയോടെ ഒരു മനസ്സായി പദ്ധതിയ്ക്ക് കെ ആർ അശോകൻ വെങ്ങല്ലൂർ, ടി കെ ബിനോജ് അറക്കുളം എന്നിവർ നേതൃത്വം നൽകി. വിദ്യാരംഗം കൺവീനർ കെ.കെ.ഷൈലജ സ്വാഗതവും സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി നന്ദിയും പറഞ്ഞു.

ആരോഗ്യ അസംബ്ലിയും ഡ്രൈ ഡെയും

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരോഗ്യ അസംബ്ലിയും ഡ്രൈ ഡെയും ആചരിച്ചു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്കൂളുകളിൽ പകർച്ചവ്യാധി, പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.

ഡിജിറ്റൽ ഓണാഘോഷം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഹെഡ്‍മിസ്ട്രസ് എം . ജീന ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി പോലീസ് ആനന്ദ്, അൽത്താഫ് എന്നിവർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കവിതാ രചന, ക്വിസ്, ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി, വിമുക്തി ക്ളബ് കൺവീനർ കെ കെ ഷൈലജ എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് എം.ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയുടെ രൂപീകരണം, പ്രസക്തി എന്നിവയെക്കുറിച്ച്‌ വിദ്യാർഥികളിൽ ധാരണയുണ്ടാക്കുകയാണ്‌ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്‌. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാധിഷ്ടീതമായ ഉപകരണങ്ങളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയെക്കുറിച്ചം അവയിലെ ഓരോ അംഗത്തിന്റെയും ചുമതലകളെക്കുറിച്ചും കുട്ടികൾ മനസിലാക്കി.സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ സ്റ്റേജ് ,സ്പ്രൈറ്റ് ,കോഡ് ബ്ലോക്കുകൾ മുതലായവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. കോഴിക്കുഞ്ഞിനെ പൂച്ചയിൽ നിന്നും രക്ഷിക്കുന്ന ഗെയിം, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം ,റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മാസ്റ്റർ ട്രെയിനർ നസീമ ബീവി ക്ലാസുകൾ നയിച്ചു. എസ് .ഐ .ടി .സി കൊച്ചുറാണി ജോയി സ്വാഗതവും കൈറ്റ് മിസ്ട്രസ് സുലൈഖ ബീവി നന്ദിയും പറഞ്ഞു . ഗെയിമിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ് എം .ജീന സമ്മാനങ്ങൾ വിതരണം ചെയ്തു.

'' ശ്രീ-അന്ന പോഷൺ മാഹ് "

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ'' ശ്രീ-അന്ന പോഷൺ മാഹ് " ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം ജെ ജേക്കബ് വിത്തുപാകി ഉദ്ഘാടനം നിർവഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023 വർഷത്തെ അന്താരാഷ്ട്ര ചെറു ധാന്യവർഷമായി (Internatinal year of Millet) പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് ചെറുധാന്യകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ശ്രീ അന്ന' എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുധാന്യങ്ങളുടെ കൃഷിരീതി, ഗുണ സവിശേഷതകൾ എന്നിവയെ സംബന്ധിച്ച് ഹയർസെക്കന്ററി എൻ.എസ്.എസ്. വോളന്റിയർമാർക്ക് ശരിയായ ധാരണ നൽകുന്നതിന് തയ്യാറാക്കിയതാണ് ഈ പദ്ധതി.

സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ മില്ലറ്റുകളെ കുറിച്ചും അവയുടെ കാർഷിക പോഷക സാധ്യതകളെ കുറിച്ചും അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി റിയ കുട്ടികൾക്ക് ഓറിയന്റേഷൻ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ ടി എസ് ടെസ്‍മോൻ എന്നിവർ ആശംസകൾ അറിയിച്ചു, സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ മണ്ണൊരുക്കൽ അടിവളം പ്രയോഗം ജൈവ വേലി നിർമ്മാണം തുടങ്ങിയ ഒരാഴ്ച നീണ്ടുനിന്ന പ്രക്രിയയിലൂടെ ചെറു ധാന്യ കൃഷിക്കുള്ള കളമൊരുക്കുകയായിരുന്നു. ചെറു ധാന്യ കൃഷിയുടെ ബാലപാഠങ്ങൾ അറിഞ്ഞ കുട്ടികൾ കൗതുകപൂർവ്വം ഈ പരിപാടിയുടെ ഭാഗമായി. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോഡിനേറ്റർ ശ്രീമതി അജി തങ്കച്ചൻ നന്ദി പറഞ്ഞു

പ്രേംചന്ദ് ജയന്തി ദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. പി.ടി.എ .പ്രസിഡണ്ട് കെ. പി .രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ. ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം ജീന ,അറക്കുളം ബി.പി.സി. സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. . നൃത്തം ,പ്രസംഗം ,സ്കിറ്റ് ,നാടകം ,പ്രേംചന്ദ് ഗീതം, ദേശഭക്തിഗാനം,മിമിക്രി എന്നിവ ഹിന്ദിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കൃതികളുടെ ദൃശ്യാവിഷ്കാരം ഏവരെയും ആകർഷിച്ചു . അധ്യാപകരായ സുലൈഖബീവി, പുഷ്പ, മജോ, അധ്യാപക വിദ്യാർത്ഥികൾ ഹിന്ദി ക്ളബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ക്ലബ് കൺവീനർ കൊച്ചറാണി ജോയി സ്വാഗതവും വിദ്യാരംഗം കൺവീനർ കെ കെ ഷൈലജ നന്ദിയും പറഞ്ഞു

സ്വാതന്ത്ര്യ ദിനാചരണം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ 76-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് M ജീന ദേശീയ പതാക ഉയർത്തി. പി.ടി. എ പ്രസിഡൻറ് കെ പി രാജേഷ് സ്വാതന്ത്യ്ര ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി. അധ്യാപകരായ സുലൈഖബീവി, ഷൈനോജ്, രതീഷ് , മേഴ്സി ഫിലിപ്പ്, കെ.കെ.ഷൈലജ, P V ഇന്ദുജ എന്നിവർ നേതൃത്വം നൽകി

സ്വാതന്ത്ര്യ ദിനത്തിൽ നാരായന് സ്മൃതിവന്ദനമായി നാടകം

മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തി, കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ നാരായന്റെ (ടി.നാരായണൻ) ‘തേൻ വരിക്ക’ എന്ന ചെറുകഥയ്ക്ക് നാടകാവിഷ്കാരം ഒരുങ്ങുന്നു. ഇടുക്കിയിലെ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പ്രദേശവാസികളുമാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ.  ഓഗസ്റ്റ് 15 ന് രാവിലെ 11 മുതൽ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ നാരായന്റെ പത്നി ലത നാരായൻ വിശിഷ്ടാതിഥിയാണ്. സ്കൂൾ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) നാടക സംഘത്തിന്റെ നേതൃത്വത്തിലാണ് നാരായന് സ്മൃതിവന്ദനം ഒരുക്കുന്നത്. ഓഗസ്റ്റ് 16നാണ് നാരായന്റെ ഒന്നാം ചരമവാർഷികം.

കേരള സാഹിത്യ അക്കാദമി പുരസ്കാരം (കൊച്ചരേത്തി - 1999) നേടിയ, പ്രകൃതിസ്നേഹം പേനയിൽ നിറച്ച എഴുത്തുകാരനാണ് നാരായൻ. മണ്ണിൽ നിന്ന് വേർപെട്ട് മനുഷ്യന് നിലനിൽപ്പില്ലെന്നും, ദുര മൂത്ത മനുഷ്യന്റെ കടന്നുകയറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അടിവരയിട്ടു പറയുന്ന ‘തേൻ വരിക്ക (നാരായന്റെ നിസ്സഹായന്റെ നിലവിളി എന്ന സമാഹാരത്തിൽ ഉൾപ്പെട്ട ചെറുകഥ)’ ഒമ്പതാം ക്ലാസിലെ കേരള പാഠാവലിയുടെ ഭാഗമാണ്.

ഈ പാഠഭാഗത്തിന് നാടക രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്കൂളിലെ അധ്യാപകനായ ഷൈനോജ്.ഒ.വി ആണ്. ‘പ്രകൃതിയുടെ കാവലാളാകുക’ എന്ന സന്ദേശം വരും തലമുറകൾക്കും, പ്രദേശവാസികൾക്കും പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് ഷൈനോജ് പറയുന്നു.

കെ.കെ. ശൈലജ, ഡോ.ഷിബു, ഷാഹുൽ ഹമീദ്, അജി എസ്, ഇന്ദുജ പ്രവീൺ (അധ്യാപകർ), അഭിദേവ്, അഖിൽ സാജു, ആദിത്യൻ അഖിലേഷ്, അപർണ സതീഷ്, ആൻ കെ. ബിജു, അശ്വതി രാജു (വിദ്യാർഥികൾ), കെ.പി.രാജേഷ് കൊച്ചുകുന്നേൽ, റീന ടോമി, അജിത റെജി (പിടിഎ പ്രതിനിധികൾ) എന്നിവർ ഉൾപ്പെടെ 40 ഓളം കലാകാരന്മാരാണ് നാടകത്തിൽ വേഷമിടുന്നത്

ചന്ദ്രയാൻ-3

സംസ്കൃത ദിനം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി.

ഹിന്ദി പക്ഷാചരണം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി.  ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി

ഡി എസ് എൽ ആർ ക്യാമറ പരിശീലനം.(എച്ച്എസ്,എച്ച്.എസ് എസ് വിഭാഗം)

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച്എസ്,എച്ച്.എസ് എസ് വിഭാഗംകുട്ടികൾക്കായി ഡി എസ് എൽ ആർ ക്യാമറ പരിശീലനം നടത്തി.

എൽ.പി .എസ്.ലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഗവ.എൽ.പി.എസ്.കുടയത്തൂരിലെ കുട്ടികൾക്ക് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ പരിശീലനം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു..ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബ ചനിദ്രശേഖരപിള്ള ആശംസകൾ അർപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണവും യൂണിഫോം വിതരണവും

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണവും യൂണിഫോം വിതരണവും നടത്തി.ഹെഡ്മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ഐഡി കാർഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. എക്സൈസ് ഓഫീസർമാരായ ചാൾസ് ,മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ്  മിസ്ട്രസ് കൊച്ചുറാണി ജോയി സ്വാഗതവും ലീഡർ അക്ഷയ ജോണി നന്ദിയും പറഞ്ഞു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി.

യു പി വിഭാഗം കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു പി വിഭാഗം കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കുട്ടികൾ ടൈപ്പ് ചെയ്യാനും ചിത്രം വരയ്ക്കാനും ഗയിം കളിക്കുവാനും പഠിച്ചു.

മില്ലറ്റ് കൃഷി രണ്ടാം ഘട്ടം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടം പത്മശ്രീ അവാർഡ് ജേതാവ് ശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു.... വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണം എന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു....

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ശേഷം പ്രത്യേകമായി തയ്യാറാക്കിയ മൺതടങ്ങളിൽ അദ്ദേഹം തിന റാഗി തുടങ്ങിയ മില്ലുകൾ പാകി.. പരിപാടി ഉദ്ഘാടനം ചെയ്തു... ഒന്നാംവർഷ... രണ്ടാംവർഷം വോളണ്ടിയേഴ്സും അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു... യോഗത്തിന് പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി നന്ദി പറഞ്ഞു.

ഗാന്ധി ജയന്തി

ഒക്ടോമ്പർ രണ്ട് മഹാത്മജിയുടെ ജന്മദിനത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  മുട്ടം കവലയിൽ കലാജാഥ അവതരിപ്പിച്ചു . മുട്ടം ഗ്രാമപഞ്ചായത്ത്  മെമ്പർ ശ്രീ റജി ഗോപി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. മതസൗഹാർദ്ദ ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രസ്തുത കലാജാഥ അണിയിച്ചൊരുക്കിയത് നാടൻ പാട്ടുകൾ വിഷയ അവതരണങ്ങൾ ,മൈംതീം സോങ് തുടങ്ങി ഒരുപിടി പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. ഒന്നാംവർഷ വോളണ്ടിയർ ശ്രീ ആനന്ദ് കെ ബിജു വിഷയ അവതരണം നടത്തി, യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാർഡ് മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു.... കലാജാഥയ്ക്ക് ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം കടകളിൽ നിന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചു. യോഗത്തിന് മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ അഷ്കർ സ്വാഗതമാശംസിച്ചു, കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി , .മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ സിന്ധു പി എസ്  അധ്യാപകരായ , ഷിജി പി എസ്, റിതു കെ രാജ് ,ആതിര പി ആർ,   രാഹുൽ നാരായണൻ, അഷ്ന ബേബി എന്നിവർ ആശംസകൾ അറിയിച്ചു.

ഇൻഡസ്ട്രിയൽ വിസിറ്റ്

എൽ ബി എം എം സ്ക്കൂൾ ഫോർ ബ്ളൈൻഡ് സന്ദർശനം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബ്ളൈൻഡ് സ്ക്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുടെ കൂടെ കുറച്ച് സമയം ചെലവഴിച്ചു.

മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)

മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീരോം കാ വന്ദൻ, പഞ്ചപ്രാൺ പ്രതിജ്ഞ, അമൃത കലശ യാത്ര മുതലായവ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് എൽ പി ബി എസ് അങ്കണത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സി എസ് അമൃത കലശത്തിൽ ആദ്യമായി മൺ നിറച്ചു. പിന്നീട് നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കോഡിനേറ്റർ ചന്ദ്രലാൽ സി കെ വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി മൺകുടങ്ങളിൽ നിറച്ചു. അങ്ങനെ തയ്യാറാക്കപ്പെട്ട അമൃത കലശം വാർഡ് മെമ്പർ ശ്രീജിത്ത് സി എസിൽ നിന്നും കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ എന്നിവർ ഏറ്റുവാങ്ങി...

യാത്ര 10 30 ഓടെ സ്കൂൾ കവാടത്തിൽ എത്തുകയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാരൻ ഓ എൻ ലെഫ്റ്റനന്റ്  ഡോക്ടർ ഷിബു എന്നിവർക്ക് കലശം കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ  ശ്രീ ഒ വി ഷൈനോജ്  സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി കെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ വ്യോമസേന അംഗമായിരുന്ന ശ്രീ കുമാരൻ ഓ എൻ  ന് ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള പ്രശംസ പത്രം സമ്മാനിച്ചു .തുടർന്ന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീമതി, അജി കെ തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു.

പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.കുടയത്തൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള പൊതുജനങ്ങളാണ് ഈ ക്ലാസിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സിന്റെ  സഹായത്തോടെ ടൈപ്പ് ചെയ്യുവാനും ചിത്രങ്ങൾ വരയ്ക്കുവാനും ഗെയിമുകളിലും ഉള്ള പരിശീലനം അവർ നേടി.ഇനിയും ഇതുപോലെയുള്ള പരിശീലനങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുകയുണ്ടായി . ലീഡർ ജിൻന്റോമോൻജിമ്മി, ഡപ്യൂട്ടി ലീഡർ അക്ഷയ വി.ജെ എന്നിവർ നേതൃത്വം നൽകി.

വായനാ വരാന്ത,എൻഎസ്എസ് നോട്ടീസ് ബോർഡ് ,ഇൻഫോ വാൾ,ഭരണഘടനയുടെ ആമുഖം -നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം

കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വായനാ വരാന്ത പുതുക്കിയ എൻഎസ്എസ് നോട്ടീസ് ബോർഡ് , കുട്ടികളെ സമകാലിക സംഭവങ്ങളും വാർത്തകളും പ്രധാനപ്പെട്ട വിവരങ്ങളും അറിയിക്കുന്ന ഇൻഫോ വാൾ, സർക്കാർ നിർദ്ദേശപ്രകാരമുള്ള ഭരണഘടനയുടെ ആമുഖം ആ ലേഖനം ചെയ്ത് പൊതുവിടത്തിൽ പ്രദർശിപ്പിക്കുക എന്നിങ്ങനെ നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് നിർവഹിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ ശ്രീമതി ജീസസ് പുന്നൂസ് സ്വാഗതം ആശംസിച്ചു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഇൻ ചാർജ് ശ്രീ ഷാഹുൽ ഹമീദ് , പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ മനോജ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.. സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്റ്റ് മോൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

ആസാദി കാ അമൃത് മഹോത്സവ്

ആസാദി കാ അമൃത് മഹോത്സവ് ചടങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരാ മാട്ടി മേരാ ദേശ്' - എന്റെ മണ്ണ്, എന്റെ രാജ്യം - ഇളംദേശം ബ്ലോക്ക് തല അമൃത കലശ യാത്ര കുടയത്തൂരിൽ വച്ച് നടത്തി. നെഹ്‌റു യുവ കേന്ദ്രയുടെയും കുടയത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒ.എൻ കുമാരന്റെ സാന്നിദ്ധ്യം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി.

എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം.

ഫ്രീഡം വാൾ പരിപാടിയിൽ മികച്ച പ്രകടനം നടത്തിയ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം. സ്വാതന്ത്രയത്തിന്റെ 75-ാം വാർഷിക, ത്തോട്‌ അനുബന്ധിച്ച്‌ നാഷണൽ സർവ്വീസ്‌ സ്‌ക്കിമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിച്ചത്‌. സ്വാതന്ത്യ സമരസേനാനികളുടേയും സംഭവങ്ങളുടേയും ചിത്രങ്ങൾ കോർത്തിണക്കിയാണ്‌ ഫ്രീഡം വാൾ നിർമിച്ചത്‌. ഇന്നലെ തൃശൂർ വിമലാ കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു ഉപഹാര സമർപ്പണം നടത്തി. എൻ എസ്‌എസ്‌ സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ ഡോ. ആർ.എൻ. അൻസിൽ നിന്ന്‌ ഉപഹാരം, സ്കൾ എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ഷൈനോജ്‌ ഒ വി സ്വീകരിച്ചു.

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് എം. ജീന പരിശീലനം ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടറിൻറെ  ബേസിക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും ഇൻറർനെറ്റിന്റെ നല്ലതും മോശവുമായ ഉപയോഗത്തെക്കുറിച്ചും എല്ലാം ലിറ്റിൽ  കൈറ്റ്സിെലെ കുട്ടികൾ  വിശദീകരിച്ചു.രക്ഷിതാക്കൾ കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരച്ചും ടൈപ്പ് ചെയ്തും ക്ലാസ് വളരെ രസകരമാക്കി. ഇൻറർ നെറ്റിലൂടെ നമ്മുടെ ജീവിതരീതിയിൽ ഉണ്ടായ ദ്രുതഗതിയിലുള്ള മാറ്റം ഉദാഹരണസഹിതം സ്ലൈഡ് പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾ വിശദമാക്കി. പ്രളയകാല രക്ഷാപ്രവർത്തനം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തെ ക്ലാസുകൾ ഇവയെക്കുറിച്ച് എല്ലാം കുട്ടികൾ വ്യക്തമാക്കി കൈറ്റ് മിസ്ട്രെസ് മാരായ കൊച്ചുറാണി ജോയി,സ്മിതാ പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.

ഹരിതസഭ

ഹരിത സഭ പഞ്ചായത്തുതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ ക്ഷയരോഗ നിവാരണ പരിപാടി

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബ ജോർജ് ലോഞ്ച് ചെയ്തു.  

2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന കാമ്പയ്‌നിൽ കുയയത്തൂർ സ്ക്കൂളിലെ  5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റൽ കാമ്പയ്‌ന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂൾ തലത്തിൽ പ്രദർശിപ്പിച്ചു., ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്തു, ക്ഷയരോഗ ലഘുലേഖകൾ വായിച്ചു, ടി.ബി പ്രതിജ്ഞ എടുത്തു.

ക്രിയാത്മക കൗമാരം കരുത്തും കരുതലും

കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ളാസ് നടത്തി. കൗൺസിലർ ബിനു സെബാസ്റ്റ്യൻ ക്ളാസുകൾ നയിച്ചു.

ക്രിസ്തുമസ് ആഘോഷം

സ്ക്കൂൾ വാർഷികവും യാത്രയയപ്പും

ലഹരി മുക്ത നവകേരളം

...തിരികെ പോകാം...