"വി.എച്ച്.എസ്.എസ്. കരവാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്. കരവാരം/ചരിത്രം എന്ന താൾ വി.എച്ച്.എസ്.എസ്. കരവാരം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെപ്പോലെ പേര് പരിഷ്ക്കരിക്കുന്നതിന്) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSchoolFrame/Pages}} | {{VHSchoolFrame/Pages}}ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ പേര് തന്നെ നൽകി. ഇന്നും ആ നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു.1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246 കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട് |
15:06, 25 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ പേര് തന്നെ നൽകി. ഇന്നും ആ നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു.1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246 കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്