"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Header}}വിദ്യാരംഗം കലാസാഹിത്യവേദി | ||
വ്യത്യസ്തവും പുതുമയാർന്നതുമായ രീതിയിൽ ആഘോഷിക്കാൻ സാഹിത്യ വേദി ശ്രമിച്ചിട്ടുണ്ട്. | വായനാദിനത്തോടു കൂടി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വായനാവാരം വിവിധ മത്സര പരിപാടികളോടു കൂടി ആഘോഷിച്ചു. ആസ്വാദനം, വായനാ കുറിപ്പ്, ഉപന്യാസം, കഥ, കവിതാരചനാ മത്സരങ്ങൾ , ക്വിസ് എന്നിങ്ങനെ വിവിധ മേഖലകളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സബ്‌ജില്ലാ സാഹിത്യോത്സവത്തിൽ എല്ലാ മേഖലകളിലും കുട്ടികൾ പങ്കെടുക്കുകയും മികവു പുലർത്തുകയും ചെയ്തു. കഥാരചനാ മത്സരത്തിൽ അഫ്നാൻ അൻവർ . ഒ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്ന് ഒന്നാമതായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉന്നത നേട്ടം തന്നെയാണ്. വാങ്മയം ഭാഷാപ്രതിഭ പരീക്ഷയിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു. യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് ഈ രണ്ടു വീതം കുട്ടികളെ സബ്‌ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും എച്ച് എസ്, വിഭാഗത്തിൽ അഷ്ഫിൻ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചത് ഈ വർഷത്തെ സാഹിത്യ വേദിയുടെ മറ്റൊരു നേട്ടമാണ്. വിവിധ ദിനാചരണങ്ങൾ വ്യത്യസ്തവും പുതുമയാർന്നതുമായ രീതിയിൽ ആഘോഷിക്കാൻ സാഹിത്യ വേദി ശ്രമിച്ചിട്ടുണ്ട്. | ||
[[പ്രമാണം:21096 ashfin.jpg|ലഘുചിത്രം|263x263ബിന്ദു|വാങ്മയം ഭാഷാപ്രതിഭ പരീക്ഷ]] |
20:39, 24 ജൂലൈ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യവേദി
വായനാദിനത്തോടു കൂടി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വായനാവാരം വിവിധ മത്സര പരിപാടികളോടു കൂടി ആഘോഷിച്ചു. ആസ്വാദനം, വായനാ കുറിപ്പ്, ഉപന്യാസം, കഥ, കവിതാരചനാ മത്സരങ്ങൾ , ക്വിസ് എന്നിങ്ങനെ വിവിധ മേഖലകളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സബ്‌ജില്ലാ സാഹിത്യോത്സവത്തിൽ എല്ലാ മേഖലകളിലും കുട്ടികൾ പങ്കെടുക്കുകയും മികവു പുലർത്തുകയും ചെയ്തു. കഥാരചനാ മത്സരത്തിൽ അഫ്നാൻ അൻവർ . ഒ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്ന് ഒന്നാമതായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉന്നത നേട്ടം തന്നെയാണ്. വാങ്മയം ഭാഷാപ്രതിഭ പരീക്ഷയിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു. യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് ഈ രണ്ടു വീതം കുട്ടികളെ സബ്‌ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും എച്ച് എസ്, വിഭാഗത്തിൽ അഷ്ഫിൻ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചത് ഈ വർഷത്തെ സാഹിത്യ വേദിയുടെ മറ്റൊരു നേട്ടമാണ്. വിവിധ ദിനാചരണങ്ങൾ വ്യത്യസ്തവും പുതുമയാർന്നതുമായ രീതിയിൽ ആഘോഷിക്കാൻ സാഹിത്യ വേദി ശ്രമിച്ചിട്ടുണ്ട്.