"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44028 (സംവാദം | സംഭാവനകൾ)
No edit summary
44028 (സംവാദം | സംഭാവനകൾ)
SSLC 2025
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[:പ്രമാണം:44028 500.pdf]]
2024-25<gallery>
പ്രമാണം:44028 1112.jpg|Herbal Garden
</gallery>
== '''2023 - 24''' ==
<gallery>
പ്രമാണം:44028 40 Farewell.jpg|Std 10 Farewell
</gallery><gallery>
</gallery>
== സ്കൂൾ വാർഷികാഘോഷം ==
സ്കൂൾ പി ടി എ പ്രസിഡന്റ് ന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ സർ  ഉദഘാടനം നിർവഹിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് റിപ്പോർട്ട് അവതരിപ്പിച്ചു . പി ടി എ, എസ് .എം .സി ,എം .പി .ടി .എ പ്രതിനിധികൾ പങ്കടുത്തു .സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു യോഗം അവസാനിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു <gallery>
</gallery>
<gallery>
</gallery><gallery>
</gallery>
=== മറന്നല്ലൂർ ഗ്രാമ പഞ്ചായത്ത്‌ ===
മറന്നല്ലൂർ ഗ്രാമ പഞ്ചായത്ത്‌,ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന സ്കൂൾ ആയി ഗവ: ഹൈസ്കൂൾ കണ്ടലയെയും തെരഞ്ഞെടുത്തു A+ ഗ്രെഡ് നൽകി സർട്ടിഫിക്കറ്റ് കൈമാറുന്നു.<gallery>
പ്രമാണം:44028 335.jpeg|ഹെർബൽ ഗാർഡൻ
</gallery><gallery>
പ്രമാണം:44028 333.jpeg|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌
</gallery><gallery>
പ്രമാണം:44028 320.jpeg
</gallery>
നമ്മുടെ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി പ്രമീള HST Eng, SRG കൺവീനർ - Dept തലത്തിൽ തയ്യാറാക്കിയ Seniority list ലെ clerical error കൂലം  പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് പരുത്തി പള്ളി GVHSS സ്കൂളിലേക്ക് ട്രാൻഫർ ലഭിച്ചിരിക്കുകയാണ് ഈ സ്കൂളിലെ സേവനങ്ങൾക്ക് നന്ദി അർപ്പിക്കുന്നതോടൊപ്പം പോകുന്ന സ്കൂളിൽ നന്നായി ജോലി ചെയ്യുന്നതിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു<gallery>
പ്രമാണം:44028 336.jpeg|ക്രിസ്മസ് പ്രോഗ്രാം
</gallery><gallery>
പ്രമാണം:44028 234.jpg|സബ് ജില്ലാ ശാസ്ത്രമേള വിജയികൾ  First with A grade
</gallery>
== ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ 2 ==
<gallery>
പ്രമാണം:44028 556.jpeg
</gallery><gallery>
പ്രമാണം:44028 557.jpeg
പ്രമാണം:44028 tvm558.jpeg
</gallery>
2021- 2022
2021- 2022


വരി 207: വരി 257:
</gallery><gallery>
</gallery><gallery>
പ്രമാണം:44028 26..jpg|ദേശീയ പോഷൻ മാസാചരണം  
പ്രമാണം:44028 26..jpg|ദേശീയ പോഷൻ മാസാചരണം  
</gallery>ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ് [[പ്രമാണം:44028 Awareness Class.jpeg|ലഘുചിത്രം|ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ് ]]08/ 05/2023തിങ്കൾ രാവിലെ 1൦ മണിക്ക് ബഹു .HM.Smt.മിനി പ്രകാശ് ടീച്ചർ ന്റെ അദ്ധ്യക്ഷതയിൽ  Sri.അനീഷ് Sir ഊർജ്ജ സംരക്ഷണ ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾക്ക്‌  
</gallery>
 
== ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ് ==
[[പ്രമാണം:44028 Awareness Class.jpeg|ലഘുചിത്രം|ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ് ]]08/ 05/2023തിങ്കൾ രാവിലെ 1൦ മണിക്ക് ബഹു .HM.Smt.മിനി പ്രകാശ് ടീച്ചർ ന്റെ അദ്ധ്യക്ഷതയിൽ  Sri.അനീഷ് Sir ഊർജ്ജ സംരക്ഷണ ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾക്ക്‌  


വളരെ പ്രയോജകരമായിരുന്ന ക്ലാസ്സ് ആയിരുന്നു .ദൈനംദിന ജീവിതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ നിന്ന് എങ്ങനെ ഊർജം സംരക്ഷിക്കാം എന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതരത്തിൽ സ്ലൈഡ് പ്രസന്റേഷൻ ഓടെ യുള്ള ക്ലാസ്സ് മികച്ചതായിരുന്നു . റോഷ്‌നി ടീച്ചർ നന്ദി പറഞ്ഞു .ക്ലാസ്സ് 11.30ന്  അവസാനിച്ചു .
വളരെ പ്രയോജകരമായിരുന്ന ക്ലാസ്സ് ആയിരുന്നു .ദൈനംദിന ജീവിതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ നിന്ന് എങ്ങനെ ഊർജം സംരക്ഷിക്കാം എന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതരത്തിൽ സ്ലൈഡ് പ്രസന്റേഷൻ ഓടെ യുള്ള ക്ലാസ്സ് മികച്ചതായിരുന്നു . റോഷ്‌നി ടീച്ചർ നന്ദി പറഞ്ഞു .ക്ലാസ്സ് 11.30ന്  അവസാനിച്ചു .
== 2023 - 2024 ==
=== തുടർന്ന് [https://schoolwiki.in/sw/9ric വായിക്കുക] ===
=== ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ ===
=== പ്രവേശനോത്സവം ===
ഗവ.ഹൈസ്കൂൾ കണ്ടലയിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്തേയ്ക്ക് നാസിക് ഡോളിന്റെ അകമ്പടിയോടെ നവാഗതരെ  സഹർഷം സ്വാഗതം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ബഹുമാനപ്പെട്ട സ്കൂൾ എച്ച്.എം . ശ്രീമതി.മിനി പ്രകാശ്, ശ്രീ. മണികണ്ഠൻ (PTA പ്രസിഡന്റ്)  , ശ്രീ. ജാഫർ ഖാൻ (വാർഡ് മെമ്പർ , കണ്ടല ) , ശ്രീ.റജി. (വാർഡ് മെമ്പർ , അഴകം), ശ്രീമതി.ശാന്തകുമാരി (Rtd HM )ശ്രീമതി.റയ് ഹാനത്ത് (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ധന്യതയേകി. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പായസ വിതരണം നടന്നു.
[[പ്രമാണം:44028 Pravesanolsavam.jpeg|ഇടത്ത്‌|ലഘുചിത്രം]]
=== പരിസ്ഥിതിദിനാചരണം ===
     
            ഗവ.എച്ച്.എസ് കണ്ടലയിൽ ജൂൺ 5 ന് പരിസ്ഥിതിദിനാചരണം  നടന്നു. പ്രത്യേക അസംബ്ലിയോടു കൂടിയാണ് പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചത്. അസംബിയിൽ പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിഗാനം, പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റേയും Eco-clubന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ. മണികണ്ഠൻ Eco club കൺവീനർ അക്ഷര സതീഷിന് വൃക്ഷത്തൈ നൽകി കൊണ്ട്  നിർവഹിച്ചു .വാർഡ് മെമ്പർ ശ്രീ. റജി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു ക്ലബ്ബ് അംഗങ്ങൾക്ക് Eco-clubന്റെ യൂണിഫോം, വൃക്ഷത്തൈ എന്നിവ വിതരണം ചെയ്തു.
[[പ്രമാണം:44028 പരിസ്ഥിതിദിനാചരണം.jpeg|നടുവിൽ|ലഘുചിത്രം]]
=== ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം ===
14/06/2023 ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം
-PHC ഹെൽത്ത് ഇൻസ്പെക്ടർ ശശീന്ദ്രൻ സാർ
[[പ്രമാണം:44028 special Assembly.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44028- Desabhimani paper Distribution.jpeg|ഇടത്ത്‌|ലഘുചിത്രം|ദേശാഭിമാനി പത്ര വിതരണം19/06/2023 ]]
== അധ്യാപക ദിനാചരണം ==
<gallery>
പ്രമാണം:44028 tvm501.jpeg|ടീം ഗോറ്റ്ക് അധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കുന്നു
</gallery><gallery>
പ്രമാണം:44028 tvm 502.jpeg|ടീം ഗോറ്റ്ക് അധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കുന്നു
</gallery><gallery>
പ്രമാണം:44028 tvm503.jpeg|ടീം ഗോറ്റ്ക് അധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കുന്നു
</gallery>
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._കണ്ടല/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്