"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/സ്വാതന്ത്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു)
 
(ചെ.) (സ്വാതന്ത്ര്യദിനം കൂടുതൽ എഴുതി)
 
വരി 1: വരി 1:
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു.
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു.ഓഗസ്റ്റ് 12ന് സ്വാതന്ത്ര സമര സേനാനികളുടെ വേഷംധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുകയുണ്ടായി. അവരെ അണിനിരത്തി എൽ പി,  എച്ച് എസ്, എച്ച്എസ്എസ് പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ റാലി നടത്തി, സ്വാതന്ത്രസമര സേനാനികളോടുള്ള ബഹുമാനവും ദേശസ്നേഹവും പ്രകടമാക്കി. കുട്ടികൾക്കായി ത്രിവർണ്ണ നിറത്തിലുള്ള അലങ്കാര വസ്തു നിർമ്മാണം,  പതാക നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം,  ചിത്രരചന,  പ്രച്ഛന്നവേഷം,  ദേശഭക്തിഗാനം എന്നിവ നടത്തുകയും ചെയ്തു.  'KINS' പള്ളുരുത്തിയുടെ നേതൃത്വത്തിൽ നടത്തിയ കോമ്പറ്റീഷനിൽ ഒന്നാം ക്ലാസിലെ യോഷ്വാ ആന്റണി ഒന്നാംസമ്മാനമായ 3000 രൂപയും പ്രശസ്തിപത്രവും കരസ്ഥമാക്കി.
 
     ഓഗസ്റ്റ് 15 ആം തീയതി ബഹുമാനപ്പെട്ട എം.എൽ.എ  കെ. ജെ മാക്സി ദേശീയ പതാക ഉയർത്തി.  കൗൺസിലർ ഷീബ ഡ്യൂറോം കാര്യപരിപാടിക്ക് അധ്യക്ഷത വഹിച്ചു.എൽപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നമ്മുടെ സ്കൂളിൽ ശുചീകരണ പ്രവർത്തനം ചെയ്യുന്ന രണ്ട് സഹോദരങ്ങൾക്ക് പുതുവസ്ത്രങ്ങൾ നൽകി ആദരിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം വിതരണം ചെയ്തു.

14:53, 14 മേയ് 2023-നു നിലവിലുള്ള രൂപം