"ജി.എൽ.പി.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങൾ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
=== ഏകദിനസഹവാസ ക്യാമ്പ് === | === ഏകദിനസഹവാസ ക്യാമ്പ് === | ||
പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് . | പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും | ||
{{PSchoolFrame/Pages}} | |||
ചെയ്ത പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് . | |||
=== ക്ലാസ് ലൈബ്രറി === | |||
വായനാശീലം വളർത്തുന്നതിനും റഫറൻസിനും വേണ്ടി ക്ലാസ് ലൈബ്രറി സജജികരിച്ചിട്ടുണ്ട് .പിറന്നാൾ ദിവസങ്ങളിൽ കഴിയുന്ന കുട്ടികൾ പുസ്തകം സംഭവനയായി നൽകിവരുന്നു . | |||
=== സി പി ടി എ === | |||
എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ കൃത്യമായി സി പി ടി എ നടത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നു . | |||
=== അടുക്കളത്തോട്ടം പദ്ധതി === | |||
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതി ആയിരുന്നു ഇത് .പച്ചമുളക്, വെണ്ട ,വഴുതന ,തക്കാളി ,വെള്ളരി തുടങ്ങിയവ അടുക്കള തോട്ടത്തിലെ മുഖ്യ വിളകളായിരുന്നു . {{PSchoolFrame/Pages}} |
20:26, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
ഏകദിനസഹവാസ ക്യാമ്പ്
പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും
ചെയ്ത പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് .
ക്ലാസ് ലൈബ്രറി
വായനാശീലം വളർത്തുന്നതിനും റഫറൻസിനും വേണ്ടി ക്ലാസ് ലൈബ്രറി സജജികരിച്ചിട്ടുണ്ട് .പിറന്നാൾ ദിവസങ്ങളിൽ കഴിയുന്ന കുട്ടികൾ പുസ്തകം സംഭവനയായി നൽകിവരുന്നു .
സി പി ടി എ
എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ കൃത്യമായി സി പി ടി എ നടത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നു .
അടുക്കളത്തോട്ടം പദ്ധതി
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതി ആയിരുന്നു ഇത് .പച്ചമുളക്, വെണ്ട ,വഴുതന ,തക്കാളി ,വെള്ളരി തുടങ്ങിയവ അടുക്കള തോട്ടത്തിലെ മുഖ്യ വിളകളായിരുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |