"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''അനുമോദന ചടങ്ങ്(31/07/2025)''' ==
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-quiz_winners1.jpg|alt=
പ്രമാണം:12024-quiz_winners2.jpg|alt=
പ്രമാണം:12024-quiz_winners3.jpg|alt=
</gallery>
== '''ക്വിസ്സ് മത്സര വിജയി''' ==
നാഷണൽ ആയുഷ് മിഷൻ കാസർഗോഡ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ ആദിദേവ്  സി (8D)
== '''<u>യു എസ് എസ് & എൽ എസ് എസ് വിജയികൾ(15/05/2025)</u>''' ==
39 '''യു എസ് എസ് & 12 എൽ എസ് എസ്.....ഉജ്ജ്വലവിജയം'''
[[പ്രമാണം:12024-uss&lss_winners.jpg|ഇടത്ത്‌|392x392px|ലഘുചിത്രം]]
==ക്വിസ്സ് മത്സര വിജയികൾ==
എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ  നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 quiz 2023.jpeg|200px|ലഘുചിത്രം]]
|}
==എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം==
2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 LSS 2023.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 USS 2023.jpeg|200px|ലഘുചിത്രം]]
|}
==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം==
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
{|
|-
|
[[പ്രമാണം:12024 freedomquiz1.jpeg|200px|ലഘുചിത്രം]]
|}
==ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്==
കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു.
{|
|-
|
[[പ്രമാണം:12024 aaradhya.png|200px|ലഘുചിത്രം]]
|}
==പോസ്റ്റർ രചന വിജയി==
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലാ പോലീസും എസ് പി സി ജില്ലാ കാര്യാലയവും ചേർന്ന് നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒൻപതാം ക്ലാസ്സിലെ ആദിദേവ് ഒന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 aadidev.jpeg|200px|ലഘുചിത്രം]]
|}
==എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്==
കുട്ടമത്ത്  സ്കൂളിൽ  വെച്ച് നടന്ന  എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ  ജില്ലാ തല  ഗണിത ക്വിസ്സ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്.
{|
|-
|
[[പ്രമാണം:12024 maths winners.jpeg|ലഘുചിത്രം]]
|}
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്==
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്==
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി